"സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| }} | {{PSchoolFrame/Header}}{{prettyurl| }} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=എടവനക്കാട് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
| | |സ്കൂൾ കോഡ്=26510 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q99509910 | ||
| | |യുഡൈസ് കോഡ്=32081400304 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം= | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്= | |||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ= | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=വൈപ്പിൻ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =എടവനക്കാട് ഗ്രാമപഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| | |ലോകസഭാമണ്ഡലം=എറണാകുളം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=വൈപ്പിൻ | ||
| പ്രധാന | |താലൂക്ക്=കൊച്ചി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
}} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=100 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=26510SchoolPhoto.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box-width=380px | |||
}} | |||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1914 - | 1914 - ൽ ഫാ. നിക്ളാവൂസ് ഡിസൂസയുടെ കാലത്ത് പ്രവർത്തനമാരംഭിച്ചു.മതപഠനമായിരുന്നു ഉദേശ്യമെന്നാലും നാനാജാതി മതസ്ഥർ അക്ഷരം പഠിക്കാനായി എത്തിചേർന്നു. പ്രഥമവിദ്യാർത്ഥി ശ്രീ.കൊല്ലാട്ടുത്തറ അന്തോണി. | ||
പ്രഥമ | പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.പരമേശ്വര മേനോൻ ആയിരുന്നു.വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം അനേകംവിദ്യാർത്ഥികളുടെ കഴിവുകൾ പ്രോൽസാഹിപ്പിച്ചു ,പരിശീലിപ്പിച്ചു വരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
10 ക്ളാസ് മുറികളും പ്രത്യേകം | 10 ക്ളാസ് മുറികളും പ്രത്യേകം കംപ്യുട്ടർ മുറിയും ഒാഫീസ് മുറിയും സ്ക്കുളിനുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളയും സ്റ്റോറ്‍ മുറിയും ഉണ്ട് .സ്ക്കൂളിന് പ്രത്യേകം ലൈബ്രറിയില്ല,എന്നാലും ധാരാളം പുസ്തകങ്ങളുണ്ട്. അത് വായനയ്ക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. കുുട്ടികൾക്കായി കളിയുപകരണങ്ങൾ ധാരാളമുണ്ട്.കൈകഴുകുന്നതിനായി സൗകര്യമുണ്ട്. കുട്ടികൾക്കായി പ്രത്യേകം ശുചിമുറി സൗകര്യങ്ങളുണ്ട്.എല്ലാ ക്ളാസ് മു റികളും വൈദ്യുതീകരിക്കപ്പെട്ടിരിക്കുന്നു | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] സ്ക്കുളിൽ ബുൾബുൾസിന്റെ പ്രവർത്തനം ക്രമമായി നടന്നുവരുന്നു. | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] കുട്ടികൾ സയൻസ് ക്ലബിന്റെ ഭാഗമായി ക്വിസ്സ് ,പ്രദർശനങ്ങൾ,പരീക്ഷണങ്ങൾ എന്നിവ നടത്തി വരുന്നു. | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ് | കുട്ടികൾക്കായി കലാ-സാഹിത്യ മത്സരങ്ങളും പ്രവർത്തിപരിചയ പരിശീലനങ്ങളും സർഗവേദിയും നടത്തിവരുന്നു. | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് | കലോത്സവങ്ങളിൽ വർഷങ്ങളായി ഈ വിദ്യാലയത്തിലെ കുട്ടികൾ സമ്മാനാർഹരാകുന്നു.അറബി കലോത്സവങ്ങളിലും പ്രവർത്തിപരിചയമേളയിലും ഒാവറോൾ കിരീടം നേടികൊണ്ടിരിക്കുന്നു. | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ് | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
പഞ്ചായത്ത് സ്ക്കൂൾ തലത്തലത്തിൽ മെട്രിക്ക് മേളയിൽ ഒന്നാം സമ്മാനം നേടി. | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]] | |||
സാമൂഹിക -സാംസ്കാരിക മേഖലകളിൽ മികവുറ്റ പ്രവർത്തനം വിദ്യാർത്ഥികൾ നടത്തി വരുന്നു. | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | |||
പ്ലാസ്റ്റിക്ക് വിമുക്ത പരിസരമാക്കുന്നതിന് ശ്രമിക്കുന്നു. ശുചീകരണ പ്രവർത്തനങ്ങളും നടത്തി വരുന്നു. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്യാപകർ | ||
#ശ്രീമതി.ജൂഡിറ്റ് കെ.ജെ. | #ശ്രീമതി.ജൂഡിറ്റ് കെ.ജെ. | ||
#ശ്രീമതി.അച്ചാമ്മ കെ. എ. | #ശ്രീമതി.അച്ചാമ്മ കെ. എ. | ||
ശ്രീ. | ശ്രീ.മാനുവൽ മെൻഡസ്. | ||
ശ്രീമതി.എലിസബത്ത് സിമേന്തി. | ശ്രീമതി.എലിസബത്ത് സിമേന്തി. | ||
ശ്രീമതി. കെ പി. മേരി.. | ശ്രീമതി. കെ പി. മേരി.. | ||
== | == നിലവിലെ പ്രധാനാധ്യാപിക == | ||
== പ്രശസ്തരായ | * ശ്രീമതി.ബീന ജോർജ്ജ് | ||
== നേട്ടങ്ങൾ == | |||
വെളിച്ചം വിദ്യാഭ്യാസ പദ്ധിയിൽ മികച്ച സ്ക്കുളിനുളള ഫസ്റ്റ് റണ്ണർ അപ്പ് യോഗ്യത നേടി. | |||
മികച്ച കോ -ഒാർഡിനേറ്റർ ആയി ശ്രിമതി.കെ.എ.മേരി ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു. | |||
പ്രവർത്തിപരിചയമേളയിൽ വൈപ്പിൻ ഉപജില്ലയ്യിൽ നിരവധിതവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
{{Slippymap|lat=10.08259|lon=76.20948|zoom=18|width=800|height=400|marker=yes}} | |||
---- | |||
| | |||
17:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട് | |
---|---|
വിലാസം | |
എടവനക്കാട് എറണാകുളം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 26510 (സമേതം) |
യുഡൈസ് കോഡ് | 32081400304 |
വിക്കിഡാറ്റ | Q99509910 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | എടവനക്കാട് ഗ്രാമപഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
അദ്ധ്യാപകർ | 5 |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1914 - ൽ ഫാ. നിക്ളാവൂസ് ഡിസൂസയുടെ കാലത്ത് പ്രവർത്തനമാരംഭിച്ചു.മതപഠനമായിരുന്നു ഉദേശ്യമെന്നാലും നാനാജാതി മതസ്ഥർ അക്ഷരം പഠിക്കാനായി എത്തിചേർന്നു. പ്രഥമവിദ്യാർത്ഥി ശ്രീ.കൊല്ലാട്ടുത്തറ അന്തോണി. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.പരമേശ്വര മേനോൻ ആയിരുന്നു.വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം അനേകംവിദ്യാർത്ഥികളുടെ കഴിവുകൾ പ്രോൽസാഹിപ്പിച്ചു ,പരിശീലിപ്പിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
10 ക്ളാസ് മുറികളും പ്രത്യേകം കംപ്യുട്ടർ മുറിയും ഒാഫീസ് മുറിയും സ്ക്കുളിനുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളയും സ്റ്റോറ്‍ മുറിയും ഉണ്ട് .സ്ക്കൂളിന് പ്രത്യേകം ലൈബ്രറിയില്ല,എന്നാലും ധാരാളം പുസ്തകങ്ങളുണ്ട്. അത് വായനയ്ക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. കുുട്ടികൾക്കായി കളിയുപകരണങ്ങൾ ധാരാളമുണ്ട്.കൈകഴുകുന്നതിനായി സൗകര്യമുണ്ട്. കുട്ടികൾക്കായി പ്രത്യേകം ശുചിമുറി സൗകര്യങ്ങളുണ്ട്.എല്ലാ ക്ളാസ് മു റികളും വൈദ്യുതീകരിക്കപ്പെട്ടിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് സ്ക്കുളിൽ ബുൾബുൾസിന്റെ പ്രവർത്തനം ക്രമമായി നടന്നുവരുന്നു.
- സയൻസ് ക്ലബ്ബ് കുട്ടികൾ സയൻസ് ക്ലബിന്റെ ഭാഗമായി ക്വിസ്സ് ,പ്രദർശനങ്ങൾ,പരീക്ഷണങ്ങൾ എന്നിവ നടത്തി വരുന്നു.
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികൾക്കായി കലാ-സാഹിത്യ മത്സരങ്ങളും പ്രവർത്തിപരിചയ പരിശീലനങ്ങളും സർഗവേദിയും നടത്തിവരുന്നു. കലോത്സവങ്ങളിൽ വർഷങ്ങളായി ഈ വിദ്യാലയത്തിലെ കുട്ടികൾ സമ്മാനാർഹരാകുന്നു.അറബി കലോത്സവങ്ങളിലും പ്രവർത്തിപരിചയമേളയിലും ഒാവറോൾ കിരീടം നേടികൊണ്ടിരിക്കുന്നു.
പഞ്ചായത്ത് സ്ക്കൂൾ തലത്തലത്തിൽ മെട്രിക്ക് മേളയിൽ ഒന്നാം സമ്മാനം നേടി.
സാമൂഹിക -സാംസ്കാരിക മേഖലകളിൽ മികവുറ്റ പ്രവർത്തനം വിദ്യാർത്ഥികൾ നടത്തി വരുന്നു.
പ്ലാസ്റ്റിക്ക് വിമുക്ത പരിസരമാക്കുന്നതിന് ശ്രമിക്കുന്നു. ശുചീകരണ പ്രവർത്തനങ്ങളും നടത്തി വരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്യാപകർ
- ശ്രീമതി.ജൂഡിറ്റ് കെ.ജെ.
- ശ്രീമതി.അച്ചാമ്മ കെ. എ.
ശ്രീ.മാനുവൽ മെൻഡസ്. ശ്രീമതി.എലിസബത്ത് സിമേന്തി. ശ്രീമതി. കെ പി. മേരി..
നിലവിലെ പ്രധാനാധ്യാപിക
- ശ്രീമതി.ബീന ജോർജ്ജ്
നേട്ടങ്ങൾ
വെളിച്ചം വിദ്യാഭ്യാസ പദ്ധിയിൽ മികച്ച സ്ക്കുളിനുളള ഫസ്റ്റ് റണ്ണർ അപ്പ് യോഗ്യത നേടി. മികച്ച കോ -ഒാർഡിനേറ്റർ ആയി ശ്രിമതി.കെ.എ.മേരി ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു. പ്രവർത്തിപരിചയമേളയിൽ വൈപ്പിൻ ഉപജില്ലയ്യിൽ നിരവധിതവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.