ഉള്ളടക്കത്തിലേക്ക് പോവുക

"സി എം എസ് എൽ പി എസ് ചൊവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
CHOVOOR (സംവാദം | സംഭാവനകൾ)
(ചെ.) സ്കൂള്‍ ചിത്രം നല്‍കി
CMSLPSCHOVOOR (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|CMS LPS Chovoor}}
{{PSchoolFrame/Header}}{{prettyurl|CMS LPS Chovoor}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചൊവ്വൂര്‍
|സ്ഥലപ്പേര്=ചൊവ്വൂർ
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32208
|സ്കൂൾ കോഡ്=32208
| സ്ഥാപിതവര്‍ഷം=1951
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ചൊവ്വൂര്‍പി.. <br/>കോട്ടയം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686586
|വിക്കിഡാറ്റ ക്യു ഐഡി=Q87659217
| സ്കൂള്‍ ഫോണ്‍= 9961950399
|യുഡൈസ് കോഡ്=32100201501
| സ്കൂള്‍ ഇമെയില്‍= jopgeorge@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ഈരാറ്റുപേട്ട
|സ്ഥാപിതവർഷം=1934
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=C.M.S.L.P. SCHOOL
| ഭരണ വിഭാഗം=എയ്ഡഡ്
CHOVOOR P.O CHOVOOR
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ചൊവ്വൂർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686586
| പഠന വിഭാഗങ്ങള്‍1= LP
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=cmslpschovoor67@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=9
|ഉപജില്ല=ഈരാറ്റുപേട്ട
| പെൺകുട്ടികളുടെ എണ്ണം=7
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=16
|വാർഡ്=1
| അദ്ധ്യാപകരുടെ എണ്ണം=3
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകന്‍=ജോപിജോര്‍ജ്ജ്
|നിയമസഭാമണ്ഡലം=പാല
| പി.ടി.. പ്രസിഡണ്ട്= ലിസിയാമ്മ ജോയ്
|താലൂക്ക്=മീനച്ചിൽ
[[പ്രമാണം:16143147 1247776711972945 8226063316654718790 n copy.png|thumb|സി.എം.എസ് എല്‍.പി.എസ് ചൊവ്വൂര്‍]] ‎
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=4
|പെൺകുട്ടികളുടെ എണ്ണം 1-10=2
|വിദ്യാർത്ഥികളുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റെനി അച്ചമ്മ വർക്കി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജോജി ജോസ്ഫ്
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി.അജിലി സിറിൽ
|സ്കൂൾ ചിത്രം=Myschoolchovoor.png| 
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
 
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ തലനാട് വില്ലേജിൽ തലനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ ചൊവ്വൂർ ദേശത്താണ് ഈ സ്കൂളിൽ സ്ഥിതി ചെയ്യുന്നത്. ദേശനിവാസികളുടെ സർവ്വതോൻമുഖമായ വികസനത്തിനു വിദ്യാഭ്യാസത്തിലൂടെ ഈ വിദ്യാലയം അടിത്തറ പാകുന്നു. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ ആണ് ഇവിടെ വിദ്യാഭ്യാസം ലഭ്യം ആക്കി  ഇരിക്കുന്നത്. ദക്ഷിണേന്ത്യ ഐക്യസഭ ( (സി.എസ്..)യുടെ ഈസ്റ്റ്‌ കേരള മഹായിടവക കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
== ചരിത്രം ==
== ചരിത്രം ==
ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.


===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂള്‍ ഗ്രൗണ്ട്===
മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മലയോരങ്ങളിൽ അധിവസിച്ചിരുന്ന ജനങ്ങളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക മുന്നേറ്റത്തിനും
നാന്ദികുറിച്ചത് സി.എംസ് മിഷണറിമാർ ആണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. ആദ്യകാലത്ത് കോട്ടയത്തുനിന്നും ആശാന്മാർ അക്ഷരം പഠിപ്പിക്കാൻ വരുക ആയിരുന്നു. തുടർന്ന് 1910യിൽ ഔദ്യോഗിക വിദ്യാഭാസ സ്ഥാപനമായി ഇത് തീർന്നു. അന്ന് ഷെഡിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ച് ഇരുന്നത്. പൂഞ്ഞാർ തമ്പുരാക്കന്മാരുടെ ഭരണത്തിൽ കീഴിൽ ഉള്ള പ്രദേശം ആയിരുന്നു ഇത്. കാട്ടുപാതകളിലൂടെ സഞ്ചരിച്ചാണ് കുട്ടികൾ അന്ന് ഈ സ്കൂളിൽ വന്നിരുന്നത്. ഇപ്പോൾ നിലവിലുള്ള സ്കൂൾ കെട്ടിടം 1951 സെപ്റ്റംബർ മാസം പതിമൂന്നാം തീയതിയാണ് ഉദ്ഘാടനം ചെയ്തത്. അന്ന് മുതൽ ഇന്ന് വരെയും കെട്ടിടം സംരക്ഷിച്ചു പോരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി  സ്കൂളിനുണ്ട്.


===സയന്‍സ് ലാബ്===
===ലാംഗ്വേജ് ലാബ് ===
---- മാതൃഭാഷയിലും, ആംഗലേയഭാഷയിലും ഉള്ള കുട്ടികളുടെ പ്രാവീണ്യം പരിപോഷിപ്പിക്കുന്ന രീതിയിൽ സജ്ജമായ ലാംഗ്വേജ് ലാബ് സൗകര്യം ലഭ്യം ആണ്.


===സ്കൂൾ ഗ്രൗണ്ട്===
---- വിദ്യാർഥികൾക്കു ഓരോത്തരുടെയും അഭിരുചിക്കനുസരിച്ച് ഉള്ള  കായിക വിനോദങ്ങളിൽ പങ്കു ചേരാൻ സാധ്യം ആയ വിധത്തിൽ സജ്ജമായ സ്കൂൾ ഗ്രൗണ്ട്.
===സയൻസ് ലാബ്===
---- ശാസ്ത്ര വിഷയങ്ങളിൽ അടിസ്ഥാന പരീക്ഷണ നീരിക്ഷങ്ങളിൽ വിദ്യാർഥികൾക്കു പങ്കു ചേരാൻ സാധ്യം ആകുന്ന സയൻസ്ക്ലബ്.
===ഐടി ലാബ്===
===ഐടി ലാബ്===


===സ്കൂള്‍ ബസ്===
---- വിവര സാങ്കേതിക വിദ്യയുടെ (Information  Technology) രംഗത്ത് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുത പൂർവമായ വികാസം കൃഷി മുതൽ ഭരണം വരെയും വിനോദം മുതൽ ശാസ്ത്ര- സാങ്കേതികവിദ്യവരെയുമുള്ള ജീവിതത്തിന്റെ സമസ്ത മേഖലകളിലും  സൃഷ്ടിപരമായ ഫലങ്ങൾ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ വിവര സാങ്കേതിക വിദ്യയുടെ ലോകത്തിലെയ്ക്കു വിദ്യാർത്ഥികളെ കൈ പിടിച്ചു നടത്താൻ ആയി തയ്യാർ ആകി  ഇരിക്കുന്ന ഐടി ലാബ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==


===ജൈവ കൃഷി===
===ജൈവ കൃഷി===
കുട്ടികളുടെ നേതൃത്വത്തിൽ പി.റ്റി.എയുടെ സഹകരണത്താൽ ഒരു ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നു. ഇത് വിദ്യാർഥികളിൽ അധ്വാനശീലവും, വിഷ രഹിത പച്ചക്കറികളെ പറ്റിയുള്ള അവബോധം നിർമ്മിക്കാനും സഹായിക്കുന്നു.
===പ്രസംഗപരിശീലനകളരി===
---- മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രസംഗങ്ങൾ തയ്യാർ ആക്കാനും  അവ ധൈര്യ പൂർവ്വം സദസ്സിന്റെ മുൻപിൽ അവതരിപ്പിക്കാനും ഉള്ള പരിശീലനങ്ങൾ  നൽകി പോരുന്നു.
===വിദ്യാരംഗം കലാസാഹിത്യ വേദി===
---- ഓരോ കുട്ടിയിലും വിഭിന്നങ്ങളായ കഴിവുകൾ ഉറങ്ങി കിടപ്പുണ്ട്, അവയെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ഉള്ള പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗം ആയി നടത്തുന്നു.
===ക്ലബ് പ്രവർത്തനങ്ങൾ===


===സ്കൗട്ട് & ഗൈഡ്===
====ശാസ്ത്രക്ലബ്====


===വിദ്യാരംഗം കലാസാഹിത്യ വേദി===
---- ശാസ്ത്രത്തിന്റെ കണ്ണാടിയിലൂടെ ലോകത്തെ വീക്ഷിക്കാൻ ഉള്ള  മാർഗനിർദേശങ്ങൾ പകരുവാൻ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾക്കു ആകുന്ന. കുഞ്ഞു ഐന്സ്ടീനും, മേരി ക്യൂറിയും, ന്യൂട്ടനും ഒകെ ക്ലബിന്റെ പ്രവർത്തനങ്ങളാൽ ഒപ്പം വളർന്നു വരുന്നു.


===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
====ഗണിതശാസ്ത്രക്ലബ്====
---- രസകരമായ കളികളിലൂടെയും, ക്വിസ്സുകകളിലൂടെയും ഗണിത വിഷയത്തിൽ ശക്തമായ ഒരു അടിത്തറയും അഭിരുചിയും കുട്ടികളിൽ വളർത്താൻ ഉള്ള ശ്രമങ്ങൾ  ഗണിതശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ ഉണ്ടാക്കുന്നു.


====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
---- വിദ്യാർഥികളിൽ സാമൂഹികവും രാഷ്ട്രീയവും ആയ അവബോധങ്ങൾ നിർമ്മിക്കാൻ ക്ലബ് പ്രവർത്തിക്കുന്നു.
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
---- പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മാനവരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവ്    വിദ്യാർഥികൾക്കും പകരുവാനും, പരിസ്ഥിതി സംരക്ഷണത്തിനായി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാനും ഉള്ള താല്പര്യം കുട്ടികളിൽ ഉണർത്താനും ഉള്ള കർമ്മ പരിപാടികൾ ക്ലബ് നടപ്പിൽ ആകുന്നു .
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --


==നേട്ടങ്ങള്‍==
====*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]====
*-----
*-----


==ജീവനക്കാര്‍==
==നേട്ടങ്ങൾ==
===അധ്യാപകര്‍===
*-----ഈസ്റ്റ്‌ കേരള മഹായിടവക കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലെ ഏറ്റവും മികച്ച എൽ.പി സ്കൂൾ ആയി 2014-15 വർഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
#-----
#-----
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
===അനധ്യാപകര്‍===
#-----
#-----


==മുന്‍ പ്രധാനാധ്യാപകര്‍ ==
* 2013-16 ->ശ്രീ.-------------
* 2011-13 ->ശ്രീ.-------------
* 2009-11 ->ശ്രീ.-------------


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#------
#------
#------
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.74,76.8|zoom=13}}
പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നത് ഓരോ പൌരന്റെയും കർത്തവ്യം ആണ്. ഈ സന്ദേശത്തെ വിദ്യാർഥികളിലും, തദ്ദേശവാസികളിലും എത്തിക്കുന്നതിനായി കേരള വിദ്യാഭാസ വകുപ്പിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടികൾക്കു സി.എം.എസ് എൽ.പി സ്കൂൾ 2017 ജനുവരി 27യാം തീയതി സാക്ഷ്യം വഹിച്ചു,ലോക്കൽ മാനേജർ ഫാദർ.ഡോ ജോസ് ഫിലിപ്പ് അമ്പാട്ട് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രതിജ്ഞ ചൊല്ലി കൊടുത്തു, ഗ്രാമപഞ്ചായത്ത്‌ മെമ്പർ ശ്രീ മനോജ്‌, പൂർവ്വ വിദ്യാർഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവര സംബന്ധിച്ചു.
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''


* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
[[പ്രമാണം:Greenelephant.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.]]
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ പാലയിൽ  ബസ് ഇറങ്ങി, ചൊവ്വൂരിനുള്ള  ബസിൽ കയറുക.  
* തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കളത്തുക്കടവിൽ  ബസ് ഇറങ്ങി,ചൊവ്വൂരിനുള്ള  ബസിൽ കയറുക.


|}
----
{{Slippymap|lat=9.740318 |lon=76.804413 |zoom=30|width=80%|height=400|marker=yes}}

14:04, 15 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ് എൽ പി എസ് ചൊവ്വൂർ
വിലാസം
ചൊവ്വൂർ

ചൊവ്വൂർ പി.ഒ.
,
686586
,
കോട്ടയം ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഇമെയിൽcmslpschovoor67@gmail.com
കോഡുകൾ
സ്കൂൾ കോഡ്32208 (സമേതം)
യുഡൈസ് കോഡ്32100201501
വിക്കിഡാറ്റQ87659217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ6
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെനി അച്ചമ്മ വർക്കി
പി.ടി.എ. പ്രസിഡണ്ട്ജോജി ജോസ്ഫ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.അജിലി സിറിൽ
അവസാനം തിരുത്തിയത്
15-07-2025CMSLPSCHOVOOR


പ്രോജക്ടുകൾ




കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ തലനാട് വില്ലേജിൽ തലനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ ചൊവ്വൂർ ദേശത്താണ് ഈ സ്കൂളിൽ സ്ഥിതി ചെയ്യുന്നത്. ദേശനിവാസികളുടെ സർവ്വതോൻമുഖമായ വികസനത്തിനു വിദ്യാഭ്യാസത്തിലൂടെ ഈ വിദ്യാലയം അടിത്തറ പാകുന്നു. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ ആണ് ഇവിടെ വിദ്യാഭ്യാസം ലഭ്യം ആക്കി ഇരിക്കുന്നത്. ദക്ഷിണേന്ത്യ ഐക്യസഭ ( (സി.എസ്.ഐ.)യുടെ ഈസ്റ്റ്‌ കേരള മഹായിടവക കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

ചരിത്രം

മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മലയോരങ്ങളിൽ അധിവസിച്ചിരുന്ന ജനങ്ങളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക മുന്നേറ്റത്തിനും നാന്ദികുറിച്ചത് സി.എംസ് മിഷണറിമാർ ആണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. ആദ്യകാലത്ത് കോട്ടയത്തുനിന്നും ആശാന്മാർ അക്ഷരം പഠിപ്പിക്കാൻ വരുക ആയിരുന്നു. തുടർന്ന് 1910യിൽ ഔദ്യോഗിക വിദ്യാഭാസ സ്ഥാപനമായി ഇത് തീർന്നു. അന്ന് ഷെഡിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ച് ഇരുന്നത്. പൂഞ്ഞാർ തമ്പുരാക്കന്മാരുടെ ഭരണത്തിൽ കീഴിൽ ഉള്ള പ്രദേശം ആയിരുന്നു ഇത്. കാട്ടുപാതകളിലൂടെ സഞ്ചരിച്ചാണ് കുട്ടികൾ അന്ന് ഈ സ്കൂളിൽ വന്നിരുന്നത്. ഇപ്പോൾ നിലവിലുള്ള സ്കൂൾ കെട്ടിടം 1951 സെപ്റ്റംബർ മാസം പതിമൂന്നാം തീയതിയാണ് ഉദ്ഘാടനം ചെയ്തത്. അന്ന് മുതൽ ഇന്ന് വരെയും കെട്ടിടം സംരക്ഷിച്ചു പോരുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

ലാംഗ്വേജ് ലാബ്


മാതൃഭാഷയിലും, ആംഗലേയഭാഷയിലും ഉള്ള കുട്ടികളുടെ പ്രാവീണ്യം പരിപോഷിപ്പിക്കുന്ന രീതിയിൽ സജ്ജമായ ലാംഗ്വേജ് ലാബ് സൗകര്യം ലഭ്യം ആണ്.

സ്കൂൾ ഗ്രൗണ്ട്


വിദ്യാർഥികൾക്കു ഓരോത്തരുടെയും അഭിരുചിക്കനുസരിച്ച് ഉള്ള കായിക വിനോദങ്ങളിൽ പങ്കു ചേരാൻ സാധ്യം ആയ വിധത്തിൽ സജ്ജമായ സ്കൂൾ ഗ്രൗണ്ട്.

സയൻസ് ലാബ്


ശാസ്ത്ര വിഷയങ്ങളിൽ അടിസ്ഥാന പരീക്ഷണ നീരിക്ഷങ്ങളിൽ വിദ്യാർഥികൾക്കു പങ്കു ചേരാൻ സാധ്യം ആകുന്ന സയൻസ്ക്ലബ്.

ഐടി ലാബ്


വിവര സാങ്കേതിക വിദ്യയുടെ (Information Technology) രംഗത്ത് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അത്ഭുത പൂർവമായ വികാസം കൃഷി മുതൽ ഭരണം വരെയും വിനോദം മുതൽ ശാസ്ത്ര- സാങ്കേതികവിദ്യവരെയുമുള്ള ജീവിതത്തിന്റെ സമസ്ത മേഖലകളിലും സൃഷ്ടിപരമായ ഫലങ്ങൾ പ്രകടമാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ വിവര സാങ്കേതിക വിദ്യയുടെ ലോകത്തിലെയ്ക്കു വിദ്യാർത്ഥികളെ കൈ പിടിച്ചു നടത്താൻ ആയി തയ്യാർ ആകി ഇരിക്കുന്ന ഐടി ലാബ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കുട്ടികളുടെ നേതൃത്വത്തിൽ പി.റ്റി.എയുടെ സഹകരണത്താൽ ഒരു ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നു. ഇത് വിദ്യാർഥികളിൽ അധ്വാനശീലവും, വിഷ രഹിത പച്ചക്കറികളെ പറ്റിയുള്ള അവബോധം നിർമ്മിക്കാനും സഹായിക്കുന്നു.

പ്രസംഗപരിശീലനകളരി


മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ പ്രസംഗങ്ങൾ തയ്യാർ ആക്കാനും അവ ധൈര്യ പൂർവ്വം സദസ്സിന്റെ മുൻപിൽ അവതരിപ്പിക്കാനും ഉള്ള പരിശീലനങ്ങൾ നൽകി പോരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി


ഓരോ കുട്ടിയിലും വിഭിന്നങ്ങളായ കഴിവുകൾ ഉറങ്ങി കിടപ്പുണ്ട്, അവയെ കണ്ടെത്താനും പരിപോഷിപ്പിക്കാനും ഉള്ള പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗം ആയി നടത്തുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്


ശാസ്ത്രത്തിന്റെ കണ്ണാടിയിലൂടെ ലോകത്തെ വീക്ഷിക്കാൻ ഉള്ള മാർഗനിർദേശങ്ങൾ പകരുവാൻ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾക്കു ആകുന്ന. കുഞ്ഞു ഐന്സ്ടീനും, മേരി ക്യൂറിയും, ന്യൂട്ടനും ഒകെ ക്ലബിന്റെ പ്രവർത്തനങ്ങളാൽ ഒപ്പം വളർന്നു വരുന്നു.

ഗണിതശാസ്ത്രക്ലബ്


രസകരമായ കളികളിലൂടെയും, ക്വിസ്സുകകളിലൂടെയും ഗണിത വിഷയത്തിൽ ശക്തമായ ഒരു അടിത്തറയും അഭിരുചിയും കുട്ടികളിൽ വളർത്താൻ ഉള്ള ശ്രമങ്ങൾ ഗണിതശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ ഉണ്ടാക്കുന്നു.

സാമൂഹ്യശാസ്ത്രക്ലബ്


വിദ്യാർഥികളിൽ സാമൂഹികവും രാഷ്ട്രീയവും ആയ അവബോധങ്ങൾ നിർമ്മിക്കാൻ ക്ലബ് പ്രവർത്തിക്കുന്നു.

പരിസ്ഥിതി ക്ലബ്ബ്


പ്രകൃതിയുടെ സമതുലിതാവസ്ഥയിലുണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ മാനവരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുമെന്ന തിരിച്ചറിവ് വിദ്യാർഥികൾക്കും പകരുവാനും, പരിസ്ഥിതി സംരക്ഷണത്തിനായി ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാനും ഉള്ള താല്പര്യം കുട്ടികളിൽ ഉണർത്താനും ഉള്ള കർമ്മ പരിപാടികൾ ക്ലബ് നടപ്പിൽ ആകുന്നു .

*നേർക്കാഴ്ച

നേട്ടങ്ങൾ

  • -----ഈസ്റ്റ്‌ കേരള മഹായിടവക കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലെ ഏറ്റവും മികച്ച എൽ.പി സ്കൂൾ ആയി 2014-15 വർഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നത് ഓരോ പൌരന്റെയും കർത്തവ്യം ആണ്. ഈ സന്ദേശത്തെ വിദ്യാർഥികളിലും, തദ്ദേശവാസികളിലും എത്തിക്കുന്നതിനായി കേരള വിദ്യാഭാസ വകുപ്പിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പരിപാടികൾക്കു സി.എം.എസ് എൽ.പി സ്കൂൾ 2017 ജനുവരി 27യാം തീയതി സാക്ഷ്യം വഹിച്ചു,ലോക്കൽ മാനേജർ ഫാദർ.ഡോ ജോസ് ഫിലിപ്പ് അമ്പാട്ട് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രതിജ്ഞ ചൊല്ലി കൊടുത്തു, ഗ്രാമപഞ്ചായത്ത്‌ മെമ്പർ ശ്രീ മനോജ്‌, പൂർവ്വ വിദ്യാർഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവര സംബന്ധിച്ചു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ പാലയിൽ ബസ് ഇറങ്ങി, ചൊവ്വൂരിനുള്ള ബസിൽ കയറുക.
  • തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കളത്തുക്കടവിൽ ബസ് ഇറങ്ങി,ചൊവ്വൂരിനുള്ള ബസിൽ കയറുക.

Map