ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് മരത്തംകോട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
24070 (സംവാദം | സംഭാവനകൾ)
 
വരി 20: വരി 20:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==

.
== '''<u>സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025</u>''' ==
സെപ്റ്റംബർ 20 ,ലോകമെങ്ങും സോഫ്‌റ്റ്റ്വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.സാങ്കേതിക വിദ്യകളുടെ ഭാഗമായ സോഫ്റ്റ് വെയറുകളുടെ നിർമാണത്തെ സംബന്ധിക്കുന്ന അറിവുകൾ  എല്ലാവര്ക്കും ഉപയോഗിക്കാനും പഠിക്കാനും മെച്ചപ്പെടുത്താനും കഴിയണമെന്ന ഉദ്ദേശത്തോട് കൂടി ഞങ്ങൾ സ്കൂളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിച്ചു .
[[പ്രമാണം:24070 FreeSoftware Day 2025.jpg|ലഘുചിത്രം]]
[[പ്രമാണം:24070 Free Software Day 2025.jpg|ലഘുചിത്രം]]
ഇതുമായി  ബന്ധപ്പെട്ട പരിപാടികൾ സെപ്തംബര് 24 ന് HM in charge ശ്രീ ടോജൻ ജോബ് ഉദ്ഘാടനം നിർവഹിച്ചു .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റോബോട്ടിക്‌സും ആയി ബന്ധപ്പെട്ട പ്രൊജെക്ടുകൾ മറ്റു കുട്ടികൾക്കു മുന്നിൽ അവതരിപ്പിക്കുകയും റോബോട്ടിക്സ്ന്റെ സാധ്യതകളെ പറ്റി വിശദീകരിക്കുകയും ചെയ്തു .കുട്ടികൾക്കു സ്വയം ചെയ്ത് പരിശീലിക്കുന്നതിനുള്ള അവസരവും നൽകി .
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}

12:42, 8 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
08-10-202524070

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025