വേനലവധി ക്യാമ്പ് 2025

ജി. എച്ച്.എസ്. മരത്തംകോട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ വേനലവധി ക്യാമ്പ് 27/05/2025 ന് ഹെഡ്മിസ്ട്രസ്സ് ശ്രീമതി.രശ്മി കളത്തിൽ ഉദ്ഘാടനം ചെയ്തു.ശ്രീമതി.പ്രിയ.എം(GVHSS for Boys, Kunnamkulam ), അശ്വതി.സി.കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്.കുട്ടികൾ ഉത്സാഹപൂർവം പങ്കെടുത്തു.