"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ലിൻസി ജോർജ്ജ്

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ജോജോ ജോൺ

|ചിത്രം=Lk_certificate_35052.jpg
|ചിത്രം=പ്രമാണം:35052_lk_24-27.jpg |
|ഗ്രേഡ്
|ഗ്രേഡ്

വരി 19: വരി 19:
2024-27 ബാച്ചിലേക്കുള്ള പ്രേവേശനത്തിനായി 125  കുട്ടികൾ രജിസ്റ്റർ ചെയ്തു. ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് എക്സാം എഴുതിയവരിൽ നിന്നും 40 കുട്ടികൾക്ക് 2024-27 ബാച്ചിലേക്ക് പ്രവേശനം ലഭിച്ചു. പ്രേവേശനം ലഭിച്ച കുട്ടികളുടെ ഒരു യോഗം ചേർന്ന് മാസ്റ്റർ അഭിനവ് നെ ലീഡർ ആയും സ്നേഹയേ ഡെപ്യൂട്ടി ലീഡർ ആയും തിരഞ്ഞെടുത്തു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് തങ്ങളുടെ ക്ലാസുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിചരണം, അതാത് ക്ലാസുകളുടെ സ്റ്റുഡിയോ അസംബ്ലി നടത്തിപ്പ്, ഐ.റ്റി ലാബ് പരിപാലനം എന്നിവ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോജോ സർ പരിചയപ്പെടുത്തി. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്താൻ തീരുമാനിച്ചു. പുതിയ ബാച്ചിലെ എല്ലാ കുട്ടികളെയും ചേർത്ത് ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തു.

[[പ്രമാണം:35052_lk_24-27.jpg  |600px]]
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ '''
'''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ '''

വരി 185: വരി 184:
<gallery mode="packed-hover">
<gallery mode="packed-hover">

</gallery>

==സ്കൂൾ ക്യാമ്പ് - ഒന്നാം ഘട്ടം  ==

2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 41 വിദ്യാർഥികൾക്കുള്ള ഏകദിന ക്യാമ്പിന്റെ ഒന്നാംഘട്ട പരിശീലനം 24/5/25  ൽ നടന്നു.  ഡിജിറ്റൽ കാലഘട്ടത്തിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഈ പരിശീലന ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വീഡിയോ എഡിറ്റിംഗ് , ഡോക്യ മെൻ്റഷൻ എന്നീ മേഖലകളിൽ അറിവ് നേടുക എന്നതായിരുന്നു പരിശീലന പരിപാടിയിലൂടെ പ്രധാന ലക്ഷ്യം.  രാവിലെ 9.30 യ്ക്ക്  ആരംഭിച്ച ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നിർവ്വഹിച്ചു. ആലപ്പുഴ സെന്റ് മൈക്കിൾസ് തത്തംപള്ളി സ്‌കൂളിലെ നൈജി സർ ആണ് ക്യാമ്പ് നയിച്ചത്. കൈറ്റ് മാസ്റ്റർ ശ്രീ .ജോജോ ജോൺ സന്നിഹിതനായിരുന്നു.
<gallery mode="packed-hover">
</gallery>

==ഫ്രീഡം ഫെസ്റ്റ് 2025- സ്പെഷ്യൽ അസ്സംബ്ലി ==

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ  സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. 8,9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് അസംബ്ലിയി ലീഡ് ചെയ്തത്.  സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഗ്നു പ്രോജക്റ്റിന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെയും സ്ഥാപകനുമായ റിച്ചാർഡ് സ്റ്റാൾമാന്റെ  സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള റ്റെഡ് എക്സ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഹെഡ്‌ മിസ്ട്രസ്  സിസ്റ്റർ ജോസ്‌ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു.
<gallery mode="packed-hover">
35052_ff_video_2526_1.jpg
35052_ff_video_2526_3.jpg
35052_ff_video_2526_4.jpg
35052_ff_video_2526_5.jpg
</gallery>

==ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ ==

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ  സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. ഈ അസംബ്ലിയിൽ 8- ലെ ലിറ്റിൽ കൈറ്റ്സ് അംഗമായ കുമാരി ശ്രേയ അംഗങ്ങൾക്കായി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികളും അവരവരുടെ ക്ലാസുകളിൽ നിന്ന് ഈ പ്രതിജ്ഞയിൽ പങ്കുകാരായി. ഹെഡ്‌ മിസ്ട്രസ്  സിസ്റ്റർ ജോസ്‌ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു.
<gallery mode="packed-hover">
35052_ff_pledge_2526_1.jpg
35052_ff_pledge_2526_2.jpg
35052_ff_pledge_2526_3.jpg
35052_ff_pledge_2526_4.jpg
</gallery>

[https://www.facebook.com/maryimmaculate.poomkavu/posts/pfbid02PZs1aWqZe5wVXaDucgH7QWLzMJWowSw9oy3k8m7Y3cQQ6YMs6JehAx9c71RQDN2Yl ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ  -ഫേസ്‍ബുക്ക് ലിങ്ക്]

==ഫ്രീഡം ഫെസ്റ്റ് 2025- tech talks ==

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ടെക്ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളോജിസ് ൽ നിന്നും ക്വാളിറ്റി അഷുറൻസ് എഞ്ചിനീയർ ആയ  ശ്രീ. ടെറി വൈറ്റ് ജേക്കബ് കുട്ടികൾക്കായി ഒരു ക്ലാസ് നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ വിഭാഗത്തിൽ ഉൾപ്പെടുന്ന വിവിധ അപ്പ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് വിവിധ അപ്പ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾ അദ്ദേഹം പരിചയപ്പെടുത്തി. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകിയാണ് ക്ലാസ് അവസാനിച്ചത്.
<gallery mode="packed-hover">
35052_FFexpertclass_2526_1.jpg
35052_FFexpertclass_2526_2.jpg
35052_FFexpertclass_2526_3.jpg
35052_FFexpertclass_2526_5.jpg
</gallery>

==ഫ്രീഡം ഫെസ്റ്റ് 2025- ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം  ==

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾക്കായി ഒരു ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം എന്നതായിരുന്നു വിഷയം. 23 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
<gallery mode="packed-hover">
35052_ff_digital_poster_1.jpg
35052_ff_digital_poster_2.jpg
35052_ff_digital_poster_3.jpg
35052_ff_digital_poster_4.jpg
</gallery>

==ഫ്രീഡം ഫെസ്റ്റ് 2025- MIT App Inventor - Class by LK member ==

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ന്റെ ഒൻപതാം ക്ലാസ് ബാച്ചിൽ നിന്നും അൻസിൽ സുശീൽ, എഡ്‌വിൻ എന്നിവർ ചേർന്ന് മറ്റ് കുട്ടികൾക്കായി കുറിച്ചു ക്ലാസ് നൽകി. റുട്ടീൻ ക്‌ളാസുകളിൽ ഇതിന്റെ അടിസ്ഥാന ആശയങ്ങൾ പഠിക്കുന്നുണ്ട് എങ്കിലും കൂടുതൽ കാര്യങ്ങൾ അറിയുവാനും , സ്വന്തമായി മൊബൈൽ ആപ്പുകൾ നിർമ്മിക്കുവാനും ഈ ക്ലാസ് ഏവർക്കും പ്രയോജനപ്രദമായി. ഇവർ നിർമ്മിച്ച മൊബൈൽ ആപ്പുകൾ മറ്റ് കുട്ടികൾക്കായി പരിചയപ്പെടുത്തുകയും ചെയ്തു.
<gallery mode="packed-hover">
35052_FFclass_by_LK_1.jpg
35052_FFclass_by_LK_2.jpg
35052_FFclass_by_LK_3.jpg
</gallery>

==ഫ്രീഡം ഫെസ്റ്റ് 2025- റോബോട്ടിക് ഫെസ്റ്റ് ==

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ്ന്റെ ഒൻപതാം ക്ലാസ്, എട്ടാം ക്ലാസ് ബാച്ചൂകളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. പുതുമയും സാങ്കേതിക വിദ്യയും കോർത്തിണക്കിയ റോബോട്ടിക് ഫെസ്റ്റ് എല്ലാവരിലും കൗതുകം ജനിപ്പിക്കുന്നതായിരുന്നു. ഓട്ടോമേറ്റഡ് വാക്വം ക്ലീനർ, റഡാർ , ഒബ്സ്റ്റേക്കൾ ഐഡന്റിഫൈർ , ലൈൻ റോബോട്ട് തുടങ്ങി നിരവധി ആശയങ്ങൾ പ്രവർത്തന മാതൃകളാക്കി പ്രദർശനത്തിനെത്തി.
<gallery mode="packed-hover">
35052_roboticfest_lk_1.jpg
35052_roboticfest_lk_2.jpg
35052_roboticfest_lk_3.jpg
</gallery>

==നിർമ്മിത ബുദ്ധി -Class by LK member ==

ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ നിർമ്മിത ബുദ്ധിയെ കുറിച്ച് മറ്റ് കുട്ടികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മാസ്റ്റർ ഇനോഷ് സിജു, മാസ്റ്റർ അഭിനവ് സുനിൽ എന്നിവർ ആണ് ക്ലാസുകൾ നയിച്ചത്.
<gallery mode="packed-hover">
35052_art.intelligence_lk_1.jpg
35052_art.intelligence_lk_2.jpg
35052_art.intelligence_lk_3.jpg
35052_art.intelligence_lk_4.jpg
</gallery>

==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് - രണ്ടാം ഘട്ടം  ==

2024 - 2027 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ രണ്ടാം ഘട്ട ഏകദിന ക്യാമ്പ്  തിയതി ശനിയാഴ്ച നടത്തപ്പെട്ടു.  കൈറ്റ് മാസ്റ്റർ ശ്രീ. അരുൺ വിജയ് സർ ആണ് ക്ലാസ് നയിച്ചത്. കൈറ്റ് മെന്റർ ശ്രീമതി. ലിൻസി ജോർജ്ജ് സ്വാഗതം ആശംസിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച്  scratch ൽ നിർമ്മിക്കപ്പെട്ട ഗെയിം പരിചയപ്പെടുത്തുകയും അത് നിർമ്മിക്കാനാവശ്യമായ പരിശീലനം നൽകുകയും ചെയ്തു. തുടർന്ന് വിവിധ പ്രൊമോഷണൽ , പരസ്യ വിഡിയോകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അത്തരത്തിൽ ഒരു വീഡിയോ ഓപ്പൺ ടൂൺസിൽ എങ്ങനെ നിർമ്മിക്കാം എന്ന്  പരിചയപ്പെടുത്തുകയും ചെയ്തു. വീഡിയോ നിർമ്മാണ സെഷന് ശേഷം കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയും ചെയ്തു. കൂടുതൽ പരിശീലനം സ്കൂൾ തലത്തിൽ ചെയ്യണമെന്നും അതുവഴി നല്ല വിഡിയോകൾ നിർമ്മിക്കണമെന്നും സർ കുട്ടികളോട് അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ് മെന്റർ ശ്രീ. ജോജോ സർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
<gallery mode="packed-hover">
35052_lk_camp_phase12_.jpg
35052_lk_camp_phase22_.jpg
35052_lk_camp_phase32_.jpg
35052_lk_camp_phase42_.jpg
35052_lk_camp_phase62_.jpg
</gallery>

==ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനങ്ങൾ  ==

ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ്  ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി.
<gallery mode="packed-hover">
</gallery>

==പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് ക്ലാസ്സുകൾ  ==

പുതുക്കിയ പാഠപുസ്തകത്തിലെ റോബോട്ടിക്‌സ് പ്രവർത്തനങ്ങൾ നന്നായി പഠിക്കുന്നതിനായി പത്താം ക്ലാസിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ നടത്തി. കുട്ടികൾ അധ്യാപകാരായി മാറിയപ്പോൾ വളരെ വേഗത്തിൽ പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പുകൾ പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
<gallery mode="packed-hover">
35052_robotics25_1.jpg
35052_robotics25_2.jpg
35052_robotics25_3.jpg
35052_robotics25_4.jpg
35052_robotics25_5.jpg
</gallery>

==സെമിനാർ- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ==

അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങിയവയെ കുറിച്ച് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങൾ അല്ലാത്ത കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ  നയിച്ചു. ഇതിനൊപ്പം തന്നെ ഇന്റർനെറ്റ് , സൈബർ സുരക്ഷാ എന്നിവയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകളും നടത്തുകയുണ്ടായി.
<gallery mode="packed-hover">
35052_seminarbylk_1.jpg
35052_seminarbylk_2.jpg
35052_seminarbylk_3.jpg
35052_seminarbylk_4.jpg
35052_seminarbylk_5.jpg
35052_seminarbylk_7.jpg
</gallery>
</gallery>

22:50, 14 നവംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

35052-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35052
യൂണിറ്റ് നമ്പർLK/2018/35052
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർഅഭിനവ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസി ജോർജ്ജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോജോ ജോൺ
അവസാനം തിരുത്തിയത്
14-11-202535052mihs
ലിറ്റിൽകൈറ്റ്സ് 2024 - 27

2024-27 ബാച്ചിലേക്കുള്ള പ്രേവേശനത്തിനായി 125 കുട്ടികൾ രജിസ്റ്റർ ചെയ്തു. ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് എക്സാം എഴുതിയവരിൽ നിന്നും 40 കുട്ടികൾക്ക് 2024-27 ബാച്ചിലേക്ക് പ്രവേശനം ലഭിച്ചു. പ്രേവേശനം ലഭിച്ച കുട്ടികളുടെ ഒരു യോഗം ചേർന്ന് മാസ്റ്റർ അഭിനവ് നെ ലീഡർ ആയും സ്നേഹയേ ഡെപ്യൂട്ടി ലീഡർ ആയും തിരഞ്ഞെടുത്തു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് തങ്ങളുടെ ക്ലാസുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിചരണം, അതാത് ക്ലാസുകളുടെ സ്റ്റുഡിയോ അസംബ്ലി നടത്തിപ്പ്, ഐ.റ്റി ലാബ് പരിപാലനം എന്നിവ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോജോ സർ പരിചയപ്പെടുത്തി. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്താൻ തീരുമാനിച്ചു. പുതിയ ബാച്ചിലെ എല്ലാ കുട്ടികളെയും ചേർത്ത് ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തു.

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 10275 അലിൻ അന്ന ജോസഫ്
2 10287 അൻസെൽ സുഷീൽ
3 10326 അവന്തിക റ്റി എ
4 10225 അദുൽ വി യു
5 10006 ദേവു ബിനോജ്
6 10211 അസിൻ മേരി ജോസ്
7 10126 ഇനോഷ് സിജു
8 10249 റോഷ്മി വർഗീസ്
9 9988 ഋഷിക
10 10310 ആദിത്യൻ എ കെ
11 10148 സ്നേഹ പി വൈ
12 10142 എഡ്‍വിൻ പി തിയഡോർ
13 10121 സനിക സെബാസ്റ്റ്യൻ
14 10163 അലോന അനൂപ്
15 10084 യദുകൃഷ്ണൻ ആർ
16 10206 ആരോൺ വർഗീസ്
17 10255 ആൻഡ്രൂ ജിജോ തോമസ്
18 10080 മീവൽ രജ്‍ഞു
19 10098 ലിസിയ മേരി ജോബിൻ
20 10189 ഗോപിക ഗോപകുമാർ
21 10085 അഭിനവ് സുനിൽ
22 10313 അനന്യ ജി
23 10152 എബി സാംസൺ
24 10230 അയന എ
25 10044 അനുശ്രീ ജോഷ്
26 10274 നീരജ് എൽ റ്റി
27 10057 അലീറ്റ അജി
28 10286 ആകാശ് എസ്
29 10212 ആരോൺ റോയ്
30 10153 അഷ്‍വിൻ അനിൽ
31 10061 നിയ മരിയ സ്റ്റാൻലി
32 10256 കൃഷ്ണാനന്ദ് ജി
33 10071 ഭഗത് കൃഷ്ണ പി
34 10060 സേറ എലിസബത്ത് സെൻ
35 10105 നീൽ ജോൺ
36 10173 ആഷിഷ് ആന്റണി
37 10254 ഡിഫ്നമോൾ കെ എസ്
38 10090 രോഹിൻ ആർ
39 10178 ശ്രാവൺദേവ് വി
40 10263 നോബിൾ ആൽബിൻ

പ്രിലിമിനറി ക്യാമ്പ്

2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്ത് 14 നു നടത്തപ്പെട്ടു. ആലപ്പുഴ സബ്‌ജില്ല മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്ലാസ് നയിച്ചത്. ലിറ്റിൽ കൈറ്റ്സ് പദ്ധതി എന്താണെന്നും, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവിധ ചുമതലകൾ എന്താണെന്നും പരിചയപ്പെടുത്തുന്ന വിവിധ സെഷനുകളോടുകൂടിയാണ് ക്യാമ്പ് ആരംഭിച്ചത്. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. വിവിധ ഐ.ടി ഉപകരണങ്ങൾ പരിചയപ്പെടുക വഴി ഹൈടെക് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്ക് കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. പുതുതായി പ്രേവേശനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

റോബോട്ടിക് ഫെസ്റ്റ് 2025

2025 ഫെബ്രുവരി 14 നു പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്‌കൂളിലെ റോബോട്ടിക് ഫെസ്റ്റ് ഐ.റ്റി ലാബിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. സീനിയർ അദ്ധ്യാപിക സിസ്റ്റർ വിൻസി വി ഡി ഉദ്‌ഘാടനം നിർവ്വഹിച്ചു. 8, 9 ക്‌ളാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. obstacle avoiding car , automatic vacuum cleaner , mini radar , analogue distance measuring device എന്നിവയൊക്കെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റോബോട്ടിക് ഫെസ്റ്റിനായി തയ്യാറാക്കി. സ്കൂളിലെ മറ്റ് കുട്ടികൾക്കായി പ്രദർശനം നടത്തുകയും ചെയ്തു.

സ്കൂൾ ക്യാമ്പ് - ഒന്നാം ഘട്ടം

2024- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ 41 വിദ്യാർഥികൾക്കുള്ള ഏകദിന ക്യാമ്പിന്റെ ഒന്നാംഘട്ട പരിശീലനം 24/5/25 ൽ നടന്നു. ഡിജിറ്റൽ കാലഘട്ടത്തിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ഈ പരിശീലന ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വീഡിയോ എഡിറ്റിംഗ് , ഡോക്യ മെൻ്റഷൻ എന്നീ മേഖലകളിൽ അറിവ് നേടുക എന്നതായിരുന്നു പരിശീലന പരിപാടിയിലൂടെ പ്രധാന ലക്ഷ്യം. രാവിലെ 9.30 യ്ക്ക് ആരംഭിച്ച ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നിർവ്വഹിച്ചു. ആലപ്പുഴ സെന്റ് മൈക്കിൾസ് തത്തംപള്ളി സ്‌കൂളിലെ നൈജി സർ ആണ് ക്യാമ്പ് നയിച്ചത്. കൈറ്റ് മാസ്റ്റർ ശ്രീ .ജോജോ ജോൺ സന്നിഹിതനായിരുന്നു.

ഫ്രീഡം ഫെസ്റ്റ് 2025- സ്പെഷ്യൽ അസ്സംബ്ലി

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. 8,9 ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് അസംബ്ലിയി ലീഡ് ചെയ്തത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഗ്നു പ്രോജക്റ്റിന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെയും സ്ഥാപകനുമായ റിച്ചാർഡ് സ്റ്റാൾമാന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള റ്റെഡ് എക്സ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഹെഡ്‌ മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു.

ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി സെപ്റ്റംബർ 22 തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സ്‌പെഷ്യൽ അസംബ്ലി നടത്തപ്പെട്ടു. ഈ അസംബ്ലിയിൽ 8- ലെ ലിറ്റിൽ കൈറ്റ്സ് അംഗമായ കുമാരി ശ്രേയ അംഗങ്ങൾക്കായി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂളിലെ മുഴുവൻ കുട്ടികളും അവരവരുടെ ക്ലാസുകളിൽ നിന്ന് ഈ പ്രതിജ്ഞയിൽ പങ്കുകാരായി. ഹെഡ്‌ മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, കൈറ്റ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, കൈറ്റ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും മറ്റ് അധ്യാപകരും പങ്കെടുത്തു.

ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ -ഫേസ്‍ബുക്ക് ലിങ്ക്

ഫ്രീഡം ഫെസ്റ്റ് 2025- tech talks

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ടെക്ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളോജിസ് ൽ നിന്നും ക്വാളിറ്റി അഷുറൻസ് എഞ്ചിനീയർ ആയ ശ്രീ. ടെറി വൈറ്റ് ജേക്കബ് കുട്ടികൾക്കായി ഒരു ക്ലാസ് നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ വിഭാഗത്തിൽ ഉൾപ്പെടുന്ന വിവിധ അപ്പ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകളാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. അനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് വിവിധ അപ്പ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾ അദ്ദേഹം പരിചയപ്പെടുത്തി. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകിയാണ് ക്ലാസ് അവസാനിച്ചത്.

ഫ്രീഡം ഫെസ്റ്റ് 2025- ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾക്കായി ഒരു ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം എന്നതായിരുന്നു വിഷയം. 23 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

ഫ്രീഡം ഫെസ്റ്റ് 2025- MIT App Inventor - Class by LK member

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ന്റെ ഒൻപതാം ക്ലാസ് ബാച്ചിൽ നിന്നും അൻസിൽ സുശീൽ, എഡ്‌വിൻ എന്നിവർ ചേർന്ന് മറ്റ് കുട്ടികൾക്കായി കുറിച്ചു ക്ലാസ് നൽകി. റുട്ടീൻ ക്‌ളാസുകളിൽ ഇതിന്റെ അടിസ്ഥാന ആശയങ്ങൾ പഠിക്കുന്നുണ്ട് എങ്കിലും കൂടുതൽ കാര്യങ്ങൾ അറിയുവാനും , സ്വന്തമായി മൊബൈൽ ആപ്പുകൾ നിർമ്മിക്കുവാനും ഈ ക്ലാസ് ഏവർക്കും പ്രയോജനപ്രദമായി. ഇവർ നിർമ്മിച്ച മൊബൈൽ ആപ്പുകൾ മറ്റ് കുട്ടികൾക്കായി പരിചയപ്പെടുത്തുകയും ചെയ്തു.

ഫ്രീഡം ഫെസ്റ്റ് 2025- റോബോട്ടിക് ഫെസ്റ്റ്

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ്ന്റെ ഒൻപതാം ക്ലാസ്, എട്ടാം ക്ലാസ് ബാച്ചൂകളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. പുതുമയും സാങ്കേതിക വിദ്യയും കോർത്തിണക്കിയ റോബോട്ടിക് ഫെസ്റ്റ് എല്ലാവരിലും കൗതുകം ജനിപ്പിക്കുന്നതായിരുന്നു. ഓട്ടോമേറ്റഡ് വാക്വം ക്ലീനർ, റഡാർ , ഒബ്സ്റ്റേക്കൾ ഐഡന്റിഫൈർ , ലൈൻ റോബോട്ട് തുടങ്ങി നിരവധി ആശയങ്ങൾ പ്രവർത്തന മാതൃകളാക്കി പ്രദർശനത്തിനെത്തി.

നിർമ്മിത ബുദ്ധി -Class by LK member

ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ നിർമ്മിത ബുദ്ധിയെ കുറിച്ച് മറ്റ് കുട്ടികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മാസ്റ്റർ ഇനോഷ് സിജു, മാസ്റ്റർ അഭിനവ് സുനിൽ എന്നിവർ ആണ് ക്ലാസുകൾ നയിച്ചത്.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് - രണ്ടാം ഘട്ടം

2024 - 2027 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ രണ്ടാം ഘട്ട ഏകദിന ക്യാമ്പ് തിയതി ശനിയാഴ്ച നടത്തപ്പെട്ടു. കൈറ്റ് മാസ്റ്റർ ശ്രീ. അരുൺ വിജയ് സർ ആണ് ക്ലാസ് നയിച്ചത്. കൈറ്റ് മെന്റർ ശ്രീമതി. ലിൻസി ജോർജ്ജ് സ്വാഗതം ആശംസിച്ചു. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് scratch ൽ നിർമ്മിക്കപ്പെട്ട ഗെയിം പരിചയപ്പെടുത്തുകയും അത് നിർമ്മിക്കാനാവശ്യമായ പരിശീലനം നൽകുകയും ചെയ്തു. തുടർന്ന് വിവിധ പ്രൊമോഷണൽ , പരസ്യ വിഡിയോകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അത്തരത്തിൽ ഒരു വീഡിയോ ഓപ്പൺ ടൂൺസിൽ എങ്ങനെ നിർമ്മിക്കാം എന്ന് പരിചയപ്പെടുത്തുകയും ചെയ്തു. വീഡിയോ നിർമ്മാണ സെഷന് ശേഷം കേഡൻ ലൈവ് സോഫ് റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ് പരിശീലിപ്പിക്കുകയും ചെയ്തു. കൂടുതൽ പരിശീലനം സ്കൂൾ തലത്തിൽ ചെയ്യണമെന്നും അതുവഴി നല്ല വിഡിയോകൾ നിർമ്മിക്കണമെന്നും സർ കുട്ടികളോട് അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ് മെന്റർ ശ്രീ. ജോജോ സർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനങ്ങൾ

ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ് ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി.

പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് ക്ലാസ്സുകൾ

പുതുക്കിയ പാഠപുസ്തകത്തിലെ റോബോട്ടിക്‌സ് പ്രവർത്തനങ്ങൾ നന്നായി പഠിക്കുന്നതിനായി പത്താം ക്ലാസിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ നടത്തി. കുട്ടികൾ അധ്യാപകാരായി മാറിയപ്പോൾ വളരെ വേഗത്തിൽ പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പുകൾ പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

സെമിനാർ- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ