"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:

=== സ്കൂൾ തല ശാസ്ത്ര മേള ===
=== സ്കൂൾ തല ശാസ്ത്ര മേള ===
[[പ്രമാണം:48550sastramela252.jpg|ലഘുചിത്രം]]
23/8/2024 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30ന് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിൽ വെച്ച് സ്കൂൾ തല ശാസ്ത്രമേള നടത്തി. സയൻസ് ക്ലബ്‌ നേതൃത്വം നൽകിയ  പരിപാടിയിൽ സയൻസ് സ്റ്റിൽ മോഡൽ, വർക്കിംഗ്‌ മോഡൽ, ഇമ്പ്രൊവൈസ്ഡ് എക്സ്പീരിമെന്റ് എന്നീ ഇനങ്ങളിൽ 26 കുട്ടികൾ മത്സരിച്ചു.

വരി 42: വരി 43:

വിജയങ്ങൾക്കും ഗ്രേഡുകൾക്കും അപ്പുറത്തേക്ക് വിദ്യാർത്ഥികളുടെ പങ്കാളിത്തവും അതുവഴി കര കൗശല വൈദഗ് ധ്യം കാണിക്കുന്ന മിടക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഈ  പ്രവർത്തി പരിചയ മേള കൊണ്ട് ലക്ഷ്യം വയ്ക്കുന്നു. അധ്യാപകരായ ഫൈസുന്നീസ ടീച്ചർ , രേഷ്മ ഫറൂഖ്,  സന്തോഷ്‌ PT, സാക്കിയ, ജുഗ്നു  എന്നിവർ പ്രവർത്തി പരിചയ മേളക്ക് നേതൃത്വം നൽകി.

== '''ലംബകൃഷി''' ==
17/01/25
പ്രവർത്തിപരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലംബ കൃഷി ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച്.എം മുജീബ് മാസ്റ്റർ നിർവഹിച്ചു എച്ച്.എം ഇതിനെക്കുറിച്ച് ഒരു ലഘു വിവരണം കുട്ടികൾക്ക് നൽകി. കുട്ടികൾക്ക് അതിൽ വളരെയധികം താല്പര്യം ഉണ്ടായി എച്ച്.എമ്മിന്റെ പരിപൂർണ്ണ പിന്തുണയോടെയാണ് ഇത് നിർമ്മിച്ചത്.പാഠപുസ്തകത്തിലെ ഒരു പ്രവർത്തനമാണ് ലംബ കൃഷി രീതി വളരെ കുറച്ച് സ്ഥലത്തു തന്നെ കൂടുതൽ  തൈകൾ നട്ടു പിടിപ്പിക്കാവുന്നതാണ് പലതരത്തിലുള്ള പച്ചക്കറികൾ നടാവുന്നതാണ് മണലും മണ്ണും  ജൈവവളവും ചേർത്ത മിശ്രിതമാണ് ഇതിൽ നിറക്കേണ്ടത്  ഇതിൽ വെള്ളവും വളവും നൽകുന്നതിന് ഒരു പൈപ്പ് സ്ഥാപിക്കുന്നുണ്ട്.തക്കാളി,വഴുതന എന്നീ തൈകളാണ് നമ്മൾ നട്ടുപിടിപ്പിച്ചത്. ഇതേ രീതിയിൽ പൂന്തോട്ടവും നിർമ്മിക്കാവുന്നതാണ് ഈ പ്രവർത്തനത്തിലൂടെ പല കുട്ടികൾക്കും ഇതുപോലെ കൃഷി ചെയ്യാൻ താൽപ്പര്യം തോന്നി.

== ഗണിത ക്ലബ്ബ് ==
== ഗണിത ക്ലബ്ബ് ==