"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Priyalouly (സംവാദം | സംഭാവനകൾ) No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|ഉപജില്ല=മാവേലിക്കര | |ഉപജില്ല=മാവേലിക്കര | ||
|ലീഡർ=- | |ലീഡർ=- ബിജിൻ ബി പോൾ | ||
|ഡെപ്യൂട്ടി ലീഡർ=- | |ഡെപ്യൂട്ടി ലീഡർ=- അനശ്വര വിജയ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജോളി മേരി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജോളി മേരി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പ്രിയാ ലൗലി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പ്രിയാ ലൗലി | ||
|ചിത്രം= | |ചിത്രം=36026_lk2024-27photo.JPG | ||
|ഗ്രേഡ്=- | |ഗ്രേഡ്=- | ||
}} | }} | ||
| വരി 20: | വരി 20: | ||
{| class="wikitable sortable" style="text-align:center | {| class="wikitable sortable" style="text-align:center | ||
|- | |- | ||
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് | ! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് | ||
|- | |- | ||
| 1 || ABHINAV SANTHOSH | | 1 || 24966|| ABHINAV SANTHOSH | ||
|- | |- | ||
| 2 || ABHINAV SAVIO | | 2 || 25005|| ABHINAV SAVIO | ||
|- | |- | ||
| 3 || ABHISHEK HARI | | 3 || 24975|| ABHISHEK HARI | ||
|- | |- | ||
| 4 || ABU SAIFE S | | 4 || 24358|| ABU SAIFE S | ||
|- | |- | ||
| 5 || ADHINADHU ABHILASH | | 5 || 24989|| ADHINADHU ABHILASH | ||
|- | |- | ||
| 6 || ADWAITH SUREJ | | 6 || 24223|| ADWAITH SUREJ | ||
|- | |- | ||
| 7 || AKHILA KRISHNAN | | 7 || 24954|| AKHILA KRISHNAN | ||
|- | |- | ||
| 8 || ALAN ABRAHAM POOTHICOTE | | 8 || 24260|| ALAN ABRAHAM POOTHICOTE | ||
|- | |- | ||
|9 | |9 | ||
|24268 | |||
|ALBEENA JOSE | |ALBEENA JOSE | ||
|- | |- | ||
|10 | |10 | ||
|24734 | |||
|ALEN BINULAL | |ALEN BINULAL | ||
|- | |- | ||
|11 | |11 | ||
|24984 | |||
|AMIKAJITH V S | |AMIKAJITH V S | ||
|- | |- | ||
|12 | |12 | ||
|24980 | |||
|ANAMIKA L | |ANAMIKA L | ||
|- | |- | ||
|13 | |13 | ||
|24990 | |||
|ANASWARA VIJAY | |ANASWARA VIJAY | ||
|- | |- | ||
|14 | |14 | ||
|24956 | |||
|ARJUN S | |ARJUN S | ||
|- | |- | ||
|15 | |15 | ||
|24978 | |||
|AVANI PRAKASH | |AVANI PRAKASH | ||
|- | |- | ||
|16 | |16 | ||
|24668 | |||
|BIJIN B PAUL | |BIJIN B PAUL | ||
|- | |- | ||
|17 | |17 | ||
|24964 | |||
|BINSO.B.BINU | |BINSO.B.BINU | ||
|- | |- | ||
|18 | |18 | ||
|24524 | |||
|CHRISTY CHERIAN JACOB | |CHRISTY CHERIAN JACOB | ||
|- | |- | ||
|19 | |19 | ||
|24368 | |||
|DANIEL P OOMMEN | |DANIEL P OOMMEN | ||
|- | |- | ||
|20 | |20 | ||
|24733 | |||
|DHANALAKSHMI B BIJU | |DHANALAKSHMI B BIJU | ||
|- | |- | ||
|21 | |21 | ||
|24349 | |||
|DHYAN DILEEP | |DHYAN DILEEP | ||
|- | |- | ||
|22 | |22 | ||
|24971 | |||
|FENEX P UMESH | |FENEX P UMESH | ||
|- | |- | ||
|23 | |23 | ||
|24276 | |||
|HANAN IQBAL | |HANAN IQBAL | ||
|- | |- | ||
|24 | |24 | ||
|24735 | |||
|HAREL T SHAJI | |HAREL T SHAJI | ||
|- | |- | ||
|25 | |25 | ||
|24343 | |||
|HRIDHYA SANTHOSH | |HRIDHYA SANTHOSH | ||
|- | |- | ||
|26 | |26 | ||
|24973 | |||
|JANANI P | |JANANI P | ||
|- | |- | ||
|27 | |27 | ||
|24979 | |||
|JASMIN J PAUL | |JASMIN J PAUL | ||
|- | |- | ||
|28 | |28 | ||
|24948 | |||
|JERUMIA JAMES | |JERUMIA JAMES | ||
|- | |- | ||
|29 | |29 | ||
|24366 | |||
|JISLA ANNA JIJI | |JISLA ANNA JIJI | ||
|- | |- | ||
|30 | |30 | ||
|24985 | |||
|JOEL BIJU | |JOEL BIJU | ||
|- | |- | ||
|31 | |31 | ||
|24356 | |||
|LEEON BENCHAMIN | |LEEON BENCHAMIN | ||
|- | |- | ||
|32 | |32 | ||
|25004 | |||
|NANDHITHA SANAL | |NANDHITHA SANAL | ||
|- | |- | ||
|33 | |33 | ||
|24969 | |||
|PRAKRITHY P | |PRAKRITHY P | ||
|- | |- | ||
|34 | |34 | ||
|25009 | |||
|RITHEKA R BABU | |RITHEKA R BABU | ||
|- | |- | ||
|35 | |35 | ||
|24528 | |||
|S DEVANANDANA | |S DEVANANDANA | ||
|- | |- | ||
|36 | |36 | ||
|24272 | |||
|SANJAY SUNIL | |SANJAY SUNIL | ||
|- | |- | ||
|37 | |37 | ||
|24279 | |||
|SHEBIN SHIBU | |SHEBIN SHIBU | ||
|- | |- | ||
|38 | |38 | ||
|25007 | |||
|SREEGIRI A P | |SREEGIRI A P | ||
|- | |- | ||
|39 | |39 | ||
|24273 | |||
|SURYANARAYANAN.S | |SURYANARAYANAN.S | ||
|- | |- | ||
|40 | |40 | ||
|24357 | |||
|VANDANA RATHEESH | |VANDANA RATHEESH | ||
|} | |} | ||
'''പ്രിലിമിനറി ക്യാമ്പ്''' | '''പ്രിലിമിനറി ക്യാമ്പ്''' | ||
| വരി 179: | വരി 179: | ||
18/02/2025 ചൊവ്വാഴ്ച രാവിലെ 11മണി മുതൽ 12.30 വരെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങൾ എഴാംക്ലാസ്സിലെ കുട്ടികൾക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നൽകി. അനശ്വര വിജയ്, ഹൃദ്യ സന്തോഷ് എന്നിവർ ക്ലാസ്സ് നയിച്ചു. മറ്റു ഗ്രൂപ്പംഗങ്ങളായ അബു സെയ്ഫ് , ആദിനാഥ് അഭിലാഷ്, അദ്വൈത് സൂരജ്, അലൻ ഏബ്രഹാം , ധ്യാൻ ദിലീപ്, വന്ദന രതിഷ്, അമികാ ജിത്ത്, ഷെബിൻ ഷിബു എന്നിവർ കുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകി. സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും പരിചയപ്പെടുത്തിയ ശേഷം അമ്മ, അച്ഛൻ, ചേച്ചി, ആമ, സിംഹം, മുയൽ തുടങ്ങിയ ചെറിയ വാക്കുകൾ എഴുതുവാനുള്ള പരിശീലനം നൽകി. കുട്ടികൾ ക്ലാസ്സിൽ ശ്രദ്ധയോടെ പങ്കെടുക്കുകയും ടൈപ്പ് ചെയ്യുകയും ചെയ്തു. മലയാളം ടൈപ്പിംഗ് താത്പര്യമുള്ള കുട്ടികൾക്ക് തുടർപരിശീലനം നൽകുന്നതാണെന്നും അറിയിച്ചു. | 18/02/2025 ചൊവ്വാഴ്ച രാവിലെ 11മണി മുതൽ 12.30 വരെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങൾ എഴാംക്ലാസ്സിലെ കുട്ടികൾക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നൽകി. അനശ്വര വിജയ്, ഹൃദ്യ സന്തോഷ് എന്നിവർ ക്ലാസ്സ് നയിച്ചു. മറ്റു ഗ്രൂപ്പംഗങ്ങളായ അബു സെയ്ഫ് , ആദിനാഥ് അഭിലാഷ്, അദ്വൈത് സൂരജ്, അലൻ ഏബ്രഹാം , ധ്യാൻ ദിലീപ്, വന്ദന രതിഷ്, അമികാ ജിത്ത്, ഷെബിൻ ഷിബു എന്നിവർ കുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകി. സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും പരിചയപ്പെടുത്തിയ ശേഷം അമ്മ, അച്ഛൻ, ചേച്ചി, ആമ, സിംഹം, മുയൽ തുടങ്ങിയ ചെറിയ വാക്കുകൾ എഴുതുവാനുള്ള പരിശീലനം നൽകി. കുട്ടികൾ ക്ലാസ്സിൽ ശ്രദ്ധയോടെ പങ്കെടുക്കുകയും ടൈപ്പ് ചെയ്യുകയും ചെയ്തു. മലയാളം ടൈപ്പിംഗ് താത്പര്യമുള്ള കുട്ടികൾക്ക് തുടർപരിശീലനം നൽകുന്നതാണെന്നും അറിയിച്ചു. | ||
[[പ്രമാണം:36026 24-27malcomp1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:36026 24-27malcomp3.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:36026 24-27malcomp2.jpg|ഇടത്ത്|ലഘുചിത്രം]] | |||
'''എട്ടാം ക്ലാസിലെ LK അംഗങ്ങളല്ലാത്ത കുട്ടികൾക്ക് ഡിജിറ്റൽ പെയിൻ്റിംഗ് പരിശീലനം''' | '''എട്ടാം ക്ലാസിലെ LK അംഗങ്ങളല്ലാത്ത കുട്ടികൾക്ക് ഡിജിറ്റൽ പെയിൻ്റിംഗ് പരിശീലനം''' | ||
എട്ടാം ക്ലാസിലെ LKഅംഗങ്ങളല്ലാത്ത കുട്ടികൾക്ക് ഢിജിറ്റൽ പെയിംന്റിംഗിൽ പരിശീലനം നൽകി. | |||
ബിജിൻ ബി പോൾ ക്ലാസെടുത്തു. GIMP ഉപയോഗിച്ചാണ് ചിത്രം വരച്ചത്. | |||
'''എട്ടാം ക്ലാസിലെ LK അംഗങ്ങളല്ലാത്ത കുട്ടികൾക്ക് അനിമേഷൻ പരിശീലനം''' | '''എട്ടാം ക്ലാസിലെ LK അംഗങ്ങളല്ലാത്ത കുട്ടികൾക്ക് അനിമേഷൻ പരിശീലനം''' | ||
എട്ടാം ക്ലാസിലെ LKഅംഗങ്ങളല്ലാത്ത കുട്ടികൾക്ക് അനിമേഷൻ പരിശീലനം നൽകി. | |||
'''സ്‍കൂൾതല ക്യാമ്പ് 2025''' | |||
<gallery> | |||
36026_lk24-27campphoto1.jpg | |||
36026_lk24-27campphoto2.jpg | |||
</gallery> | |||
24.05.2025 ന് രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ 2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്‍കൂൾതല ക്യാമ്പ് നടത്തപ്പെട്ടു. മറ്റം സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്‍കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്‍റ്ററായ സച്ചിൻ ജി നായർ കുട്ടികൾക്ക് ക്ലാസെടുത്തു. 39 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികളെ സ്നാപ്ചാറ്റ്, ഫെയ്സ് ബുക്ക്, ലിങ്ക്ഡ് ഇൻ, ത്രെഡ്സ്, വാട്ട്സ് ആപ്പ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് പരിശീലനം നൽകി.റീൽസ് നിർമ്മാണം , വീഡിയോ എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു.അഞ്ച് ഗ്രൂപ്പുകളിലെയും കുട്ടികൾ kdenlive ൽ വീഡിയോകൾ തയ്യാറാക്കി. | |||
'''പ്രവേശനോത്സവം''' | |||
<gallery> | |||
36026 pravesa25photo1.jpg | |||
36026 pravesa25photo2.jpg | |||
36026 pravesa25photo5.jpg | |||
36026 pravesa25photo4.jpg | |||
</gallery> | |||
2025-2026 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് രാവിലെ 10.30 ന് | |||
സ്കൂൾ ലോക്കൽ മാനേജർ റവ.സി.ഐ.ജോസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.ഹെഡ്മാസ്റ്റർ ജേക്കബ് സി ജോൺ സ്വാഗതം ആശംസിച്ചു. ഡോ.ബിന്ദു.ഡി (റിട്ടയേർഡ് പ്രൊഫസർ, വിക്ടോറിയ കോളേജ്, പാലക്കാട്) പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് 20 24-27 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്രൊമോ വീഡിയോകളും പ്രവേശനോത്സവവേദിയിൽ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയമികവ് വീഡിയോ പ്രദർശിപ്പിച്ചു. | |||
'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ''' | |||
<gallery> | |||
36026 2025election1.jpg | |||
36026 2025election4.jpg | |||
36026 2025election5.jpg | |||
36026 2025election6.jpg | |||
36026 2025election7.jpg | |||
36026 2025election10.jpg | |||
36026 2025 election12.jpg | |||
</gallery> | |||
സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് ബിഷപ്പ് ഹോഡ്ജസിലെ കുട്ടികൾക്ക് ഒരു പഠനാനുഭവമായിരുന്നു. | |||
സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ജനാധിപത്യ ആശയം കുട്ടികളിൽ എത്തിക്കാൻ ലക്ഷ്യം വയ്ക്കുന്നു. തിരഞ്ഞെടുപ്പ് രീതിയുടെ എല്ലാ ഘട്ടങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ബിഷപ്പ് ഹോഡ്ജസിലെ തിരഞ്ഞെടുപ്പ് പൂർത്തിയായി . പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, ബൂത്ത് ഏജന്റുമാർ, വരണാധികാരികൾ, ക്രമസമാധാന പാലകർ, ഇവരൊക്കെയായി കുട്ടികൾ മാറി . 9 ബൂത്തുകളിലായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കുട്ടികൾ വോട്ട് രേഖപ്പെടുത്തി. കുട്ടികൾക്ക് മികച്ച അനുഭവമായി മാറിയ ഈ പ്രവർത്തനത്തിന് മുന്നൊരുക്കവും ഇലക്ഷൻ ക്ലാസ്സുകളും | |||
നടന്നു. വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ലിറ്റിൽ കൈറ്റ്‌സ് ക്ലബ് (23-26,24-27 ബാച്ചുകൾ) നേതൃത്വം നൽകി.. | |||
'''സബ്‍ജില്ലാതല ഐ.ടി. മേള''' | |||
2025-26 അധ്യയന വർഷത്തെ സബ്ജില്ല ഐടി മേളയിൽ 2024-27ബാച്ചിലെ ബിജിൻ ബി പോൾ ആനിമേഷനിൽ ഒന്നാം സ്ഥാനവും 2023 - 26 ബാച്ചിലെ മേഘ ലിസ്സ് റെജിൽ സ്ക്രാച്ച് പ്രോഗ്രാമിൽ ഒന്നാം സ്ഥാനവും 2025-26 ബാച്ചിലെ ശിവ ഹരി വെബ് ഡിസൈനിങ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
'''സംസ്ഥാനതല ശാസ്‍ത്രമേള''' | |||
സംസ്ഥാനതല ശാസ്‍ത്രമേളയിൽ ലിറ്റിൽ കൈറ്റ്സ് 23-26 ബാച്ചിലെ ജോൺ ജോബി കോരുത് ഇന്റർനെറ്റ് ഓഫ് തിംഗ്സിലും 24-27 ബാച്ചിലെ ക്രിസ്റ്റി ചെറിയാൻ ജേക്കബ് റോബോട്ടിക്സിലും എ ഗ്രേഡ് കരസ്ഥമാക്കി. | |||
'''സ്‍കൂൾ ക്യാമ്പ് ഫെയ്സ് 2''' | |||
2024 27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഫെയ്സ് 2, 1/11/ 2025 ന് സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെട്ടു.മാവേലിക്കര സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ദിനേശ് ടി ആർ, സ്കൂളിലെ കൈറ്റ് മെന്ററായ പ്രിയാ ലൗലി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. | |||
'''ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം''' | |||
8/11/2025 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് 23-26 , 24-27ബാച്ചുകളിലെ 13കുട്ടികൾ ലിിറ്റിൽ കൈറ്റ്സ് മെന്റർമാരായ ജോളി മേരി, പ്രിയാ ലൗലി എന്നിവരുടെ നേതൃത്വത്തിൽ ലാപ്ടോപ്പുകളുമായി വ്യത്യസ്തരായ കുട്ടികൾ പഠിക്കുന്ന മാവേലിക്കര ജ്യോതിസ് സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. സ്കൂൾ പരിസരങ്ങളും അവിടുത്തെ കുട്ടികളെയും പരിചയപ്പെട്ട ശേഷം അവരെ ലാപ്ടോപ്പ് ഉപയോഗിക്കാനും അതിൽ ചിത്രങ്ങൾ വരയ്ക്കുവാനും ചിത്രങ്ങൾ തിരിച്ചറിയുവാനുമുള്ള പരിശീലനം നൽകി. അവിടുത്തെ എല്ലാ കുട്ടികളും പൂർണ്ണമായും ഈ സമയങ്ങൾ ആസ്വദിച്ചു. | |||
21:35, 11 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 36026-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36026 |
| യൂണിറ്റ് നമ്പർ | LK/2018/36026 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ലീഡർ | - ബിജിൻ ബി പോൾ |
| ഡെപ്യൂട്ടി ലീഡർ | - അനശ്വര വിജയ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോളി മേരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പ്രിയാ ലൗലി |
| അവസാനം തിരുത്തിയത് | |
| 11-01-2026 | Priyalouly |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 24966 | ABHINAV SANTHOSH |
| 2 | 25005 | ABHINAV SAVIO |
| 3 | 24975 | ABHISHEK HARI |
| 4 | 24358 | ABU SAIFE S |
| 5 | 24989 | ADHINADHU ABHILASH |
| 6 | 24223 | ADWAITH SUREJ |
| 7 | 24954 | AKHILA KRISHNAN |
| 8 | 24260 | ALAN ABRAHAM POOTHICOTE |
| 9 | 24268 | ALBEENA JOSE |
| 10 | 24734 | ALEN BINULAL |
| 11 | 24984 | AMIKAJITH V S |
| 12 | 24980 | ANAMIKA L |
| 13 | 24990 | ANASWARA VIJAY |
| 14 | 24956 | ARJUN S |
| 15 | 24978 | AVANI PRAKASH |
| 16 | 24668 | BIJIN B PAUL |
| 17 | 24964 | BINSO.B.BINU |
| 18 | 24524 | CHRISTY CHERIAN JACOB |
| 19 | 24368 | DANIEL P OOMMEN |
| 20 | 24733 | DHANALAKSHMI B BIJU |
| 21 | 24349 | DHYAN DILEEP |
| 22 | 24971 | FENEX P UMESH |
| 23 | 24276 | HANAN IQBAL |
| 24 | 24735 | HAREL T SHAJI |
| 25 | 24343 | HRIDHYA SANTHOSH |
| 26 | 24973 | JANANI P |
| 27 | 24979 | JASMIN J PAUL |
| 28 | 24948 | JERUMIA JAMES |
| 29 | 24366 | JISLA ANNA JIJI |
| 30 | 24985 | JOEL BIJU |
| 31 | 24356 | LEEON BENCHAMIN |
| 32 | 25004 | NANDHITHA SANAL |
| 33 | 24969 | PRAKRITHY P |
| 34 | 25009 | RITHEKA R BABU |
| 35 | 24528 | S DEVANANDANA |
| 36 | 24272 | SANJAY SUNIL |
| 37 | 24279 | SHEBIN SHIBU |
| 38 | 25007 | SREEGIRI A P |
| 39 | 24273 | SURYANARAYANAN.S |
| 40 | 24357 | VANDANA RATHEESH |
പ്രിലിമിനറി ക്യാമ്പ്
2024 ആഗസത് 12 ന് ലിറ്റിൽ കൈക്സിൻ്റെ 2024-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് നടത്തപ്പെട്ടു. മാവേലിക്കര സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ദിനേശ് റ്റി.ആർ. ക്ലാസ് നയിച്ചു. അന്നേദിവസം വൈകിട്ട് 3 മണിക്ക് 2024 - 27 ബാച്ചിലെ കുട്ടികളുടെ പി.ടി.എ മീറ്റിംഗും നടത്തതപ്പട്ടു. ലിറ്റിൽ 'കൈറ്റ്സിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ദിനേശ് റ്റി ആർ രക്ഷാകർത്താക്കളെ ബോധവാൻമാരാക്കി.
സബ്‍ജില്ലാതല ഐ.ടി. മേള
2024 ഒക്ടോബർ 15 ന് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന സബ്‍ജില്ലാ ഐ. ടി. മേളയിൽ ഡിജിറ്റൽ പെയിന്റിംഗിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് (24-27) അംഗമായ ബിജിൻ. ബി. പോൾ. B ഗ്രേഡ് കരസ്ഥമാക്കി.
ഏഴാം ക്ലാസ്സിലെ കുട്ടികൾക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം
18/02/2025 ചൊവ്വാഴ്ച രാവിലെ 11മണി മുതൽ 12.30 വരെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങൾ എഴാംക്ലാസ്സിലെ കുട്ടികൾക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നൽകി. അനശ്വര വിജയ്, ഹൃദ്യ സന്തോഷ് എന്നിവർ ക്ലാസ്സ് നയിച്ചു. മറ്റു ഗ്രൂപ്പംഗങ്ങളായ അബു സെയ്ഫ് , ആദിനാഥ് അഭിലാഷ്, അദ്വൈത് സൂരജ്, അലൻ ഏബ്രഹാം , ധ്യാൻ ദിലീപ്, വന്ദന രതിഷ്, അമികാ ജിത്ത്, ഷെബിൻ ഷിബു എന്നിവർ കുട്ടികൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകി. സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും പരിചയപ്പെടുത്തിയ ശേഷം അമ്മ, അച്ഛൻ, ചേച്ചി, ആമ, സിംഹം, മുയൽ തുടങ്ങിയ ചെറിയ വാക്കുകൾ എഴുതുവാനുള്ള പരിശീലനം നൽകി. കുട്ടികൾ ക്ലാസ്സിൽ ശ്രദ്ധയോടെ പങ്കെടുക്കുകയും ടൈപ്പ് ചെയ്യുകയും ചെയ്തു. മലയാളം ടൈപ്പിംഗ് താത്പര്യമുള്ള കുട്ടികൾക്ക് തുടർപരിശീലനം നൽകുന്നതാണെന്നും അറിയിച്ചു.



എട്ടാം ക്ലാസിലെ LK അംഗങ്ങളല്ലാത്ത കുട്ടികൾക്ക് ഡിജിറ്റൽ പെയിൻ്റിംഗ് പരിശീലനം
എട്ടാം ക്ലാസിലെ LKഅംഗങ്ങളല്ലാത്ത കുട്ടികൾക്ക് ഢിജിറ്റൽ പെയിംന്റിംഗിൽ പരിശീലനം നൽകി.
ബിജിൻ ബി പോൾ ക്ലാസെടുത്തു. GIMP ഉപയോഗിച്ചാണ് ചിത്രം വരച്ചത്.
എട്ടാം ക്ലാസിലെ LK അംഗങ്ങളല്ലാത്ത കുട്ടികൾക്ക് അനിമേഷൻ പരിശീലനം
എട്ടാം ക്ലാസിലെ LKഅംഗങ്ങളല്ലാത്ത കുട്ടികൾക്ക് അനിമേഷൻ പരിശീലനം നൽകി.
സ്‍കൂൾതല ക്യാമ്പ് 2025
24.05.2025 ന് രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ 2024 -27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്‍കൂൾതല ക്യാമ്പ് നടത്തപ്പെട്ടു. മറ്റം സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്‍കൂളിലെ ലിറ്റിൽ കൈറ്റ്സ് മാസ്‍റ്ററായ സച്ചിൻ ജി നായർ കുട്ടികൾക്ക് ക്ലാസെടുത്തു. 39 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കുട്ടികളെ സ്നാപ്ചാറ്റ്, ഫെയ്സ് ബുക്ക്, ലിങ്ക്ഡ് ഇൻ, ത്രെഡ്സ്, വാട്ട്സ് ആപ്പ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് പരിശീലനം നൽകി.റീൽസ് നിർമ്മാണം , വീഡിയോ എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു.അഞ്ച് ഗ്രൂപ്പുകളിലെയും കുട്ടികൾ kdenlive ൽ വീഡിയോകൾ തയ്യാറാക്കി.
പ്രവേശനോത്സവം
2025-2026 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം 2025 ജൂൺ 2 ന് രാവിലെ 10.30 ന്
സ്കൂൾ ലോക്കൽ മാനേജർ റവ.സി.ഐ.ജോസിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.ഹെഡ്മാസ്റ്റർ ജേക്കബ് സി ജോൺ സ്വാഗതം ആശംസിച്ചു. ഡോ.ബിന്ദു.ഡി (റിട്ടയേർഡ് പ്രൊഫസർ, വിക്ടോറിയ കോളേജ്, പാലക്കാട്) പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് 20 24-27 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്രൊമോ വീഡിയോകളും പ്രവേശനോത്സവവേദിയിൽ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയമികവ് വീഡിയോ പ്രദർശിപ്പിച്ചു.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് ബിഷപ്പ് ഹോഡ്ജസിലെ കുട്ടികൾക്ക് ഒരു പഠനാനുഭവമായിരുന്നു.
സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ് ജനാധിപത്യ ആശയം കുട്ടികളിൽ എത്തിക്കാൻ ലക്ഷ്യം വയ്ക്കുന്നു. തിരഞ്ഞെടുപ്പ് രീതിയുടെ എല്ലാ ഘട്ടങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ബിഷപ്പ് ഹോഡ്ജസിലെ തിരഞ്ഞെടുപ്പ് പൂർത്തിയായി . പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ, ബൂത്ത് ഏജന്റുമാർ, വരണാധികാരികൾ, ക്രമസമാധാന പാലകർ, ഇവരൊക്കെയായി കുട്ടികൾ മാറി . 9 ബൂത്തുകളിലായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കുട്ടികൾ വോട്ട് രേഖപ്പെടുത്തി. കുട്ടികൾക്ക് മികച്ച അനുഭവമായി മാറിയ ഈ പ്രവർത്തനത്തിന് മുന്നൊരുക്കവും ഇലക്ഷൻ ക്ലാസ്സുകളും
നടന്നു. വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ലിറ്റിൽ കൈറ്റ്‌സ് ക്ലബ് (23-26,24-27 ബാച്ചുകൾ) നേതൃത്വം നൽകി..
സബ്‍ജില്ലാതല ഐ.ടി. മേള
2025-26 അധ്യയന വർഷത്തെ സബ്ജില്ല ഐടി മേളയിൽ 2024-27ബാച്ചിലെ ബിജിൻ ബി പോൾ ആനിമേഷനിൽ ഒന്നാം സ്ഥാനവും 2023 - 26 ബാച്ചിലെ മേഘ ലിസ്സ് റെജിൽ സ്ക്രാച്ച് പ്രോഗ്രാമിൽ ഒന്നാം സ്ഥാനവും 2025-26 ബാച്ചിലെ ശിവ ഹരി വെബ് ഡിസൈനിങ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സംസ്ഥാനതല ശാസ്‍ത്രമേള
സംസ്ഥാനതല ശാസ്‍ത്രമേളയിൽ ലിറ്റിൽ കൈറ്റ്സ് 23-26 ബാച്ചിലെ ജോൺ ജോബി കോരുത് ഇന്റർനെറ്റ് ഓഫ് തിംഗ്സിലും 24-27 ബാച്ചിലെ ക്രിസ്റ്റി ചെറിയാൻ ജേക്കബ് റോബോട്ടിക്സിലും എ ഗ്രേഡ് കരസ്ഥമാക്കി.
സ്‍കൂൾ ക്യാമ്പ് ഫെയ്സ് 2
2024 27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഫെയ്സ് 2, 1/11/ 2025 ന് സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വച്ച് നടത്തപ്പെട്ടു.മാവേലിക്കര സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ദിനേശ് ടി ആർ, സ്കൂളിലെ കൈറ്റ് മെന്ററായ പ്രിയാ ലൗലി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം
8/11/2025 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് 23-26 , 24-27ബാച്ചുകളിലെ 13കുട്ടികൾ ലിിറ്റിൽ കൈറ്റ്സ് മെന്റർമാരായ ജോളി മേരി, പ്രിയാ ലൗലി എന്നിവരുടെ നേതൃത്വത്തിൽ ലാപ്ടോപ്പുകളുമായി വ്യത്യസ്തരായ കുട്ടികൾ പഠിക്കുന്ന മാവേലിക്കര ജ്യോതിസ് സ്കൂളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. സ്കൂൾ പരിസരങ്ങളും അവിടുത്തെ കുട്ടികളെയും പരിചയപ്പെട്ട ശേഷം അവരെ ലാപ്ടോപ്പ് ഉപയോഗിക്കാനും അതിൽ ചിത്രങ്ങൾ വരയ്ക്കുവാനും ചിത്രങ്ങൾ തിരിച്ചറിയുവാനുമുള്ള പരിശീലനം നൽകി. അവിടുത്തെ എല്ലാ കുട്ടികളും പൂർണ്ണമായും ഈ സമയങ്ങൾ ആസ്വദിച്ചു.