"A. J. B. S. Yelkana" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= Kumbla | | വിദ്യാഭ്യാസ ജില്ല= Kumbla | ||
| റവന്യൂ ജില്ല= Kasaragod | | റവന്യൂ ജില്ല= Kasaragod | ||
| | | സ്കൂൾ കോഡ്= 11326 | ||
| | | സ്ഥാപിതവർഷം= 1903 | ||
| | | സ്കൂൾ വിലാസം= ajbs yelkana | ||
| | | പിൻ കോഡ്= 671551 | ||
| | | സ്കൂൾ ഫോൺ= 9446169183 | ||
| | | സ്കൂൾ ഇമെയിൽ= yelkanaajbs@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= 11326ajbsyelkana.blogspot.in | ||
| ഉപ ജില്ല= Kumbala | | ഉപ ജില്ല= Kumbala | ||
| ഭരണ വിഭാഗം=Manjeshwara | | ഭരണ വിഭാഗം=Manjeshwara | ||
| | | സ്കൂൾ വിഭാഗം= Aided | ||
| പഠന | | പഠന വിഭാഗങ്ങൾ1= LP | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= Malayalam and Kannada | | മാദ്ധ്യമം= Malayalam and Kannada | ||
| ആൺകുട്ടികളുടെ എണ്ണം= 38 | | ആൺകുട്ടികളുടെ എണ്ണം= 38 | ||
| പെൺകുട്ടികളുടെ എണ്ണം= 43 | | പെൺകുട്ടികളുടെ എണ്ണം= 43 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 81 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= abdul azeez | ||
| പി.ടി.ഏ. പ്രസിഡണ്ട്= g y aboobaker siddique | | പി.ടി.ഏ. പ്രസിഡണ്ട്= g y aboobaker siddique | ||
| | | സ്കൂൾ ചിത്രം= 11326.jpg | | ||
}} | }} | ||
== ചരിത്രം === | == ചരിത്രം === | ||
എൺമകജെ പഞ്ചായത്തിലെ ഏൽക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏൽക്കാന 1903 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ് | |||
ഭരണത്തിനു | ഭരണത്തിനു കീഴിൽ മദ്രാസ് പ്രവിശ്യയിൽ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തനത്തിന്റെ 111വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. ഏൽക്കാന,ഗുണാജെ,പളളം,പജാട്ടെ,കാരമൂല,മണ്ഢമെ,കോട്ടെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെയാണ് പഠനം നടത്തുന്നത്. | ||
കന്നഡ മലയാളം മാധ്യമങ്ങളിലായി | കന്നഡ മലയാളം മാധ്യമങ്ങളിലായി 100ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഒരു വിദ്യാലയമാണ് എ ജെ ബിഎസ് ഏൽക്കാന .ഇവിടെ 1മുതൽ 4വരെ ക്ളാസുകളിലായി മലയാളത്തിലും കന്നഡയിലുമായി ഓരോ ഡിവിഷനുകളുണ്ട് ഒരു അറബിക് അധ്യാപകനുൾപ്പടെ 9അധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്. | ||
ഏൽക്കാന കൊട്യാലമൂല വലിയ വീട്ടിൽ ശ്യാംഭട്ട് ആണ് സ്കൂൾ സ്ഥാപിച്ചത്1951 ൽ ശ്രീ:ഇബ്റാഹിം മാസ്റ്റർ ഈസ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്കൂളിൽ 1958ൽ മലയാളം ആരംഭിച്ചു | |||
വിദ്യാലയ | വിദ്യാലയ സവിശേഷതകൾ | ||
പൊതുവിജ്ഞാനം | പൊതുവിജ്ഞാനം വർദ്ദിപ്പിക്കുന്നതിനായി ഓരോ മാസത്തിലും ക്വിസ്സ് മൽസരങ്ങൾ | ||
ഒന്നാം ക്ളാസ് | ഒന്നാം ക്ളാസ് മുതൽ കമ്പ്യൂട്ടർ പഠനം | ||
സൈക്ളിംഗ് പരിശീലനം | സൈക്ളിംഗ് പരിശീലനം | ||
നീന്തൽ പരിശീലനം | |||
കന്നട | കന്നട പഠിക്കുന്നവർക്ക് മലയാളവും മലയാളം പഠിക്കുന്നവർക്ക്കന്നടയും പഠിക്കാനുള്ള സൗകര്യം | ||
ഇന്റർനെറ്റ് പരിശീലനം | |||
അറബിക് പഠനം | അറബിക് പഠനം | ||
അൽ മാഹിർ സ്കോളർഷിപ്പ് | |||
അലിഫ് ടാലന്റ് ടെസ്റ്റ് | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ എട്ടു ക്ലാസ്സുകളും ഓഫീസും മറ്റൊന്ന് പുതിയതായി | സ്കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ എട്ടു ക്ലാസ്സുകളും ഓഫീസും മറ്റൊന്ന് പുതിയതായി നിർമ്മിച്ച ബിൽഡിംഗുമാണ് രണ്ടു കമ്പ്യൂട്ടറുകളും നെറ്റ് സൗകര്യവുമുണ്ട് കുടിവെള്ള സൗകര്യം ലഭ്യമാണ് അഞ്ച് ശുചിമുറികളുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്ക്കൂൾ ശുചീകരണം ഗ്രൂപ്പ് തിരിച്ച് ചെയ്യുന്നു.മാസത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്വിസ്സ് മൽസരം നത്തുന്നു | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
Single Management | Single Management | ||
== മുൻസാരഥികൾ == | |||
== | |||
pakraba master | pakraba master | ||
mahalingeshwara bhat | mahalingeshwara bhat | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
asif gi | asif gi | ||
വരി 59: | വരി 61: | ||
Kasaragod—kanyappady-pallam-gunaje-yelkana school | Kasaragod—kanyappady-pallam-gunaje-yelkana school | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=12.6028|lon=75.0504 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> |
16:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
A. J. B. S. Yelkana | |
---|---|
വിലാസം | |
yelkana ajbs yelkana , 671551 | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 9446169183 |
ഇമെയിൽ | yelkanaajbs@gmail.com |
വെബ്സൈറ്റ് | 11326ajbsyelkana.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 11326 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Kasaragod |
വിദ്യാഭ്യാസ ജില്ല | Kumbla |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | Aided |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | Malayalam and Kannada |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | abdul azeez |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം =
എൺമകജെ പഞ്ചായത്തിലെ ഏൽക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏൽക്കാന 1903 ലാണ് പ്രവർത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ മദ്രാസ് പ്രവിശ്യയിൽ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തനത്തിന്റെ 111വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. ഏൽക്കാന,ഗുണാജെ,പളളം,പജാട്ടെ,കാരമൂല,മണ്ഢമെ,കോട്ടെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെയാണ് പഠനം നടത്തുന്നത്. കന്നഡ മലയാളം മാധ്യമങ്ങളിലായി 100ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഒരു വിദ്യാലയമാണ് എ ജെ ബിഎസ് ഏൽക്കാന .ഇവിടെ 1മുതൽ 4വരെ ക്ളാസുകളിലായി മലയാളത്തിലും കന്നഡയിലുമായി ഓരോ ഡിവിഷനുകളുണ്ട് ഒരു അറബിക് അധ്യാപകനുൾപ്പടെ 9അധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്. ഏൽക്കാന കൊട്യാലമൂല വലിയ വീട്ടിൽ ശ്യാംഭട്ട് ആണ് സ്കൂൾ സ്ഥാപിച്ചത്1951 ൽ ശ്രീ:ഇബ്റാഹിം മാസ്റ്റർ ഈസ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്കൂളിൽ 1958ൽ മലയാളം ആരംഭിച്ചു വിദ്യാലയ സവിശേഷതകൾ പൊതുവിജ്ഞാനം വർദ്ദിപ്പിക്കുന്നതിനായി ഓരോ മാസത്തിലും ക്വിസ്സ് മൽസരങ്ങൾ ഒന്നാം ക്ളാസ് മുതൽ കമ്പ്യൂട്ടർ പഠനം സൈക്ളിംഗ് പരിശീലനം നീന്തൽ പരിശീലനം കന്നട പഠിക്കുന്നവർക്ക് മലയാളവും മലയാളം പഠിക്കുന്നവർക്ക്കന്നടയും പഠിക്കാനുള്ള സൗകര്യം ഇന്റർനെറ്റ് പരിശീലനം അറബിക് പഠനം അൽ മാഹിർ സ്കോളർഷിപ്പ് അലിഫ് ടാലന്റ് ടെസ്റ്റ്
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ എട്ടു ക്ലാസ്സുകളും ഓഫീസും മറ്റൊന്ന് പുതിയതായി നിർമ്മിച്ച ബിൽഡിംഗുമാണ് രണ്ടു കമ്പ്യൂട്ടറുകളും നെറ്റ് സൗകര്യവുമുണ്ട് കുടിവെള്ള സൗകര്യം ലഭ്യമാണ് അഞ്ച് ശുചിമുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്ക്കൂൾ ശുചീകരണം ഗ്രൂപ്പ് തിരിച്ച് ചെയ്യുന്നു.മാസത്തിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ ക്വിസ്സ് മൽസരം നത്തുന്നു
മാനേജ്മെന്റ്
Single Management
മുൻസാരഥികൾ
pakraba master
mahalingeshwara bhat
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
asif gi
വഴികാട്ടി
Kasaragod—kanyappady-pallam-gunaje-yelkana school