ഉള്ളടക്കത്തിലേക്ക് പോവുക

"എ ജെ ബി എസ് ചേഡികാന/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Anoopkmr100 (സംവാദം | സംഭാവനകൾ)
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എ ജെ ബി എസ് ചേഡികാന ಎ ಜೆ ಬಿ ಎಸ್ ಚೇಡಿಕಾನ/എന്റെ ഗ്രാമം എന്ന താൾ എ ജെ ബി എസ് ചേഡികാന/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
=== എ ജെ ബി എസ് ചേടിക്കാന ===

20:19, 19 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

ചേടിക്കാന

കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ബദിയടുക്ക പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് ചേടിക്കാന സ്കൂൾ സ്‌ഥിതി ചെയ്യുന്നത്.പ്രകൃതി രമണീയമായ സ്ഥലം .ചെർക്കള -പുത്തൂർ സ്റ്റേറ്റ് ഹൈവേയുടെ അരികിലാണ് സ്കൂൾ .ഇവിടെ നിന്നും വടക്കോട്ട് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ബദിയടുക്ക ടൗണിൽ എത്തിച്ചേരാം.കിഴക്കോട്ട് സഞ്ചരിച്ചാൽ ചെർക്കള വഴി കാസറഗോഡ് ടൗണിൽ എത്തിച്ചേരാം.

പൊതുസ്ഥാപനങ്ങൾ

എ ജെ ബി എസ് ചേടിക്കാന