Anoopkmr100
24 ജനുവരി 2025 ചേർന്നു
ചേടിക്കാന
കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ബദിയടുക്ക പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് ചേടിക്കാന സ്കൂൾ സ്‌ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും വടക്കോട്ട് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ബദിയടുക്ക ടൗണിൽ എത്തിച്ചേരാം.കിഴക്കോട്ട് സഞ്ചരിച്ചാൽ ചെർക്കള വഴി കാസറഗോഡ് ടൗണിൽ എത്തിച്ചേരാം.
പൊതുസ്ഥാപനങ്ങൾ
എ ജെ ബി എസ് ചേടിക്കാന