ഉള്ളടക്കത്തിലേക്ക് പോവുക

എ ജെ ബി എസ് ചേഡികാന/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ചേടിക്കാന

കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിലെ ബദിയടുക്ക പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് ചേടിക്കാന സ്കൂൾ സ്‌ഥിതി ചെയ്യുന്നത്.പ്രകൃതി രമണീയമായ സ്ഥലം .ചെർക്കള -പുത്തൂർ സ്റ്റേറ്റ് ഹൈവേയുടെ അരികിലാണ് സ്കൂൾ .ഇവിടെ നിന്നും വടക്കോട്ട് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ബദിയടുക്ക ടൗണിൽ എത്തിച്ചേരാം.കിഴക്കോട്ട് സഞ്ചരിച്ചാൽ ചെർക്കള വഴി കാസറഗോഡ് ടൗണിൽ എത്തിച്ചേരാം.

പൊതുസ്ഥാപനങ്ങൾ

എ ജെ ബി എസ് ചേടിക്കാന