ഉള്ളടക്കത്തിലേക്ക് പോവുക

"പ‍‍‍ഞ്ചായത്ത്.എൽ.പി.എസ് .തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mka (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|Panchayat Lps Thuravoor}}
| സ്ഥലപ്പേര്= kadakkarappally
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ  
|സ്ഥലപ്പേര്=പുത്തൻചന്ത
| സ്കൂള്‍ കോഡ്= 34325
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= പി.ഒ, <br/>kadakkarappally
|സ്കൂൾ കോഡ്=34325
| പിന്‍ കോഡ്=688529
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04782593071
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q87477847
| സ്കൂള്‍ ഇമെയില്‍= 34325thuravoor@gmail.com|
|യുഡൈസ് കോഡ്=32111000505
| ഉപ ജില്ല=തുറവൂര്‍
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്ഥാപിതവർഷം=1968
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം= പുത്തൻചന്ത
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=തുറവൂർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=688532
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=0478 2562630
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=34325thuravoor@gmail.com
| ആൺകുട്ടികളുടെ എണ്ണം= 126
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 95
|ഉപജില്ല=തുറവൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=13
| പ്രധാന അദ്ധ്യാപകന്‍=   താഹിറാ ബീവീ      
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=അരൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കലാവതി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷിനു
|എം.പി.ടി.. പ്രസിഡണ്ട്=അർച്ചന
|സ്കൂൾ ചിത്രം=34325school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
പട്ടണക്കാട് പഞ്ചായത്തിലെ പഴക്കം ചെന്ന ഒരു എല്‍ പി സ്കൂളാണ് കോനാട്ടുശേരി ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍
ആലപ്പുഴ ജില്ലയിൽ തുറവൂർ ഗ്രാമ പഞ്ചായത്തിൽ എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുറവൂർ,വളമംഗലം,പുത്തൻചന്ത,പൊന്നാംവെളി തുടങ്ങിയസ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്.
== ചരിത്രം ==
== ചരിത്രം ==
എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നാടിന്റെ ചിരകാല സ്വപ്നമായി ഈ സ്കൂൾ 1968 ൽ സ്ഥാപിതമായി. സന്മനസുളള ഒരു വ്യക്തിയിൽ നിന്നും ഏതാണ്ട് 80 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി തുറവൂർ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു.1 മുതൽ 4 വരെ ക്ളാസുകളിലായി 750 ൽ പരം കുട്ടികൾ ആരംഭകാലത്ത് ഇവിടെ പഠിച്ചിരുന്നു.16 അദ്ധ്യാപകർ അന്ന് ഉണ്ടായിരുന്നതായും അറിയാൻ കഴിഞ്ഞു.വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ രണ്ടായിരമാണ്ടോടു കൂടി ക്ഷയിക്കാൻ തുടങ്ങി.തുടർന്ന് സ്കൂൾ കെട്ടിടങ്ങളുടെ നല്ലൊരു ഭാഗം കാലടി സംസ്കൃത സർവ്വകലാശാലക്ക് പ്രാദേശിക കേന്ദ്രമായി വാടകയ്ക്കു നൽകി.രണ്ടു ക്ളാസ് മുറികൾ മറ്റ് രണ്ട് ആഫീസുകൾക്കായും കൊടുത്തു.2012-13 വർ‍ഷം മാറി വന്ന അദ്ധ്യാപകർ ഈ സ്കൂളിനെ ഉയർത്തിക്കൊണ്ടു വരണമെന്ന ചിന്തയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.വളരെ കഷ്ടതകളും തടസ്സങ്ങളും അതിജീവിച്ച് വാടകയ്ക്ക് കൊടുത്തിരുന്ന ഒരു ക്ളാസ് മുറി പ്രീ-പ്രൈമറിയ്ക്കായി തുറന്നു കിട്ടി.2013-14 എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് മേജർ വർക്ക് നടത്തി സ്കൂൾ ആകർഷകമാക്കി.  സ്കൂളിൻറെ  ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്,  ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്‌ലൈൻ, പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 111 കുട്ടികൾ, 4 ടോയലെറ്റ്, 1 യുണിറ്റ്‌ യുറിനൽസ്,ബയോഗ്യാസ്,4 Computers ,1 പ്രീൻറർ, 2 ലാപ് ടോപ്,എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ്‌ മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ.2022ശ്രീ വയലാർ രവി എംപി യുടെ എംപി ഫണ്ടിൽ നിന്നും ലഭിച്ച 2500000രൂപ ഉപയോഗിച്ച് പണിത ഇരുനില കെട്ടിടം പഞ്ചായത്ത്‌ lp സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു. അടുക്കള, ഡിയ്‌നിങ് ഹാൾ. കമ്പ്യൂട്ടർ റൂം എന്നിവ ഈ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .ത്രിതല പഞ്ചായത്തിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് പണിത 6 പുതിയ ടോയ്‍ലെറ്റുക

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} /]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
# ശ്രീമതി.മേരി ബിയാട്രിസ്
#
# ശ്രീമതി.ശാന്തകുമാരിയമ്മ
#
#ശ്രീ.പവിത്രൻ.കെ
== നേട്ടങ്ങള്‍ ==
# ശ്രീമതി.ലീല
#ശ്രീമതി.സുകുമാരിയമ്മ 
#ശ്രീമതി.രാധാമണി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==HM==
#
{| class="wikitable"
#
|+
#
!slno
==വഴികാട്ടി==
!name
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
!period
| style="background: #ccf; text-align: center; font-size:99%;" |  
!photo
|-
|1
|ശ്രീമതി.മേരി ബിയാട്രിസ്
|1982-2000
|
|-
|2
|ശ്രീ.പവിത്രൻ.കെ
|
|
|-
|3
|ശ്രീമതി.ലീല
|
|
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|4
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ശ്രീമതി.രാധാമണി
|
|

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|-
|----
|5
* kadakkarappally സ്ഥിതിചെയ്യുന്നു.
|ശ്രീമതി.മേരി ബിയാട്രിസ്
|
|
|-
|7
|ശ്രീമതി.സുകുമാരിയമ്മ
|
|
|}
|}
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
== നേട്ടങ്ങൾ ==
{{#multimaps:11.736983, 76.074789 |zoom=13}}
2014-15 അധ്യനവർഷം ഫോക്കസ് 2015 ന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ഭൗതികവും അക്കാദമികവുമായ ഗുണപരത ഉറപ്പാക്കുകയും വിദ്യാലയത്തിന്റെ മികവ് സമൂഹം തിരിച്ചറിഞ്ഞ് വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനും സാധിച്ചു.സ്കൂൾ മികവിനുള്ള പ്രസംസാപത്രം ബഹുമാനപ്പെട്ട മുൻ ആഭ്യന്തരമന്ത്രി ശ്രീ.രമേശ് ചെന്നിത്തലയിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.രാധാമണിയമ്മ ഏറ്റുവാങ്ങി. തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും .ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങൾ.പഞ്ചായത്ത്‌തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം.സ്കൂളിൽ .ജൈവ പച്ചക്കറികൃഷി,ആകർഷകമായ പൂന്തോട്ടം, വിവിധതരം ക്ലബുകൾ.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ശ്രീമതി.ലെന(ആയ്യുർവേദ ഡോക്ടർ)
#ശ്രീ.രമാനന്ത കമ്മത്ത്(ഹയർസെക്കൻഡറി അധ്യാപകൻ)
 
== വഴികാട്ടി ==
*  ചേർത്തലയിൽ നിന്നും ബസിൽ വന്നാൽ (എറണാകുളം റൂട്ടിൽ തുറവൂർ  ജംഗ്ഷൻ മുൻപായി) പുത്തൻചന്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ( NH47) അല്പം തെക്കോട്ടു നടന്നു പടിഞ്ഞാറു വശം സ്കൂളിന്റെ മതിൽ കെട്ടിടം കാണാൻ സാധിക്കും പ്രവേശന കവാടവും കാണാം
*NH47 ന്റെ അരുകിൽ തന്നെ ആണ്
*
<br>
----
{{Slippymap|lat=9.79773|lon=76.34600|zoom=18|width=full|height=400|marker=yes}}
 
==അവലംബം==
<references />

12:27, 20 ഏപ്രിൽ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പ‍‍‍ഞ്ചായത്ത്.എൽ.പി.എസ് .തുറവൂർ
വിലാസം
പുത്തൻചന്ത

തുറവൂർ പി.ഒ.
,
688532
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 1968
വിവരങ്ങൾ
ഫോൺ0478 2562630
ഇമെയിൽ34325thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34325 (സമേതം)
യുഡൈസ് കോഡ്32111000505
വിക്കിഡാറ്റQ87477847
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകലാവതി
പി.ടി.എ. പ്രസിഡണ്ട്ഷിനു
എം.പി.ടി.എ. പ്രസിഡണ്ട്അർച്ചന
അവസാനം തിരുത്തിയത്
20-04-2025Schoolwikihelpdesk

പ്രോജക്ടുകൾ

ആലപ്പുഴ ജില്ലയിൽ തുറവൂർ ഗ്രാമ പഞ്ചായത്തിൽ എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുറവൂർ,വളമംഗലം,പുത്തൻചന്ത,പൊന്നാംവെളി തുടങ്ങിയസ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്.

ചരിത്രം

എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നാടിന്റെ ചിരകാല സ്വപ്നമായി ഈ സ്കൂൾ 1968 ൽ സ്ഥാപിതമായി. സന്മനസുളള ഒരു വ്യക്തിയിൽ നിന്നും ഏതാണ്ട് 80 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി തുറവൂർ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു.1 മുതൽ 4 വരെ ക്ളാസുകളിലായി 750 ൽ പരം കുട്ടികൾ ആരംഭകാലത്ത് ഇവിടെ പഠിച്ചിരുന്നു.16 അദ്ധ്യാപകർ അന്ന് ഉണ്ടായിരുന്നതായും അറിയാൻ കഴിഞ്ഞു.വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ രണ്ടായിരമാണ്ടോടു കൂടി ക്ഷയിക്കാൻ തുടങ്ങി.തുടർന്ന് സ്കൂൾ കെട്ടിടങ്ങളുടെ നല്ലൊരു ഭാഗം കാലടി സംസ്കൃത സർവ്വകലാശാലക്ക് പ്രാദേശിക കേന്ദ്രമായി വാടകയ്ക്കു നൽകി.രണ്ടു ക്ളാസ് മുറികൾ മറ്റ് രണ്ട് ആഫീസുകൾക്കായും കൊടുത്തു.2012-13 വർ‍ഷം മാറി വന്ന അദ്ധ്യാപകർ ഈ സ്കൂളിനെ ഉയർത്തിക്കൊണ്ടു വരണമെന്ന ചിന്തയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.വളരെ കഷ്ടതകളും തടസ്സങ്ങളും അതിജീവിച്ച് വാടകയ്ക്ക് കൊടുത്തിരുന്ന ഒരു ക്ളാസ് മുറി പ്രീ-പ്രൈമറിയ്ക്കായി തുറന്നു കിട്ടി.2013-14 എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് മേജർ വർക്ക് നടത്തി സ്കൂൾ ആകർഷകമാക്കി. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്‌ലൈൻ, പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 111 കുട്ടികൾ, 4 ടോയലെറ്റ്, 1 യുണിറ്റ്‌ യുറിനൽസ്,ബയോഗ്യാസ്,4 Computers ,1 പ്രീൻറർ, 2 ലാപ് ടോപ്,എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ്‌ മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ.2022ശ്രീ വയലാർ രവി എംപി യുടെ എംപി ഫണ്ടിൽ നിന്നും ലഭിച്ച 2500000രൂപ ഉപയോഗിച്ച് പണിത ഇരുനില കെട്ടിടം പഞ്ചായത്ത്‌ lp സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു. അടുക്കള, ഡിയ്‌നിങ് ഹാൾ. കമ്പ്യൂട്ടർ റൂം എന്നിവ ഈ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .ത്രിതല പഞ്ചായത്തിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് പണിത 6 പുതിയ ടോയ്‍ലെറ്റുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി.മേരി ബിയാട്രിസ്
  2. ശ്രീമതി.ശാന്തകുമാരിയമ്മ
  3. ശ്രീ.പവിത്രൻ.കെ
  4. ശ്രീമതി.ലീല
  5. ശ്രീമതി.സുകുമാരിയമ്മ
  6. ശ്രീമതി.രാധാമണി

HM

slno name period photo
1 ശ്രീമതി.മേരി ബിയാട്രിസ് 1982-2000
2 ശ്രീ.പവിത്രൻ.കെ
3 ശ്രീമതി.ലീല
4 ശ്രീമതി.രാധാമണി
5 ശ്രീമതി.മേരി ബിയാട്രിസ്
7 ശ്രീമതി.സുകുമാരിയമ്മ

നേട്ടങ്ങൾ

2014-15 അധ്യനവർഷം ഫോക്കസ് 2015 ന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ഭൗതികവും അക്കാദമികവുമായ ഗുണപരത ഉറപ്പാക്കുകയും വിദ്യാലയത്തിന്റെ മികവ് സമൂഹം തിരിച്ചറിഞ്ഞ് വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനും സാധിച്ചു.സ്കൂൾ മികവിനുള്ള പ്രസംസാപത്രം ബഹുമാനപ്പെട്ട മുൻ ആഭ്യന്തരമന്ത്രി ശ്രീ.രമേശ് ചെന്നിത്തലയിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.രാധാമണിയമ്മ ഏറ്റുവാങ്ങി. തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും .ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങൾ.പഞ്ചായത്ത്‌തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം.സ്കൂളിൽ .ജൈവ പച്ചക്കറികൃഷി,ആകർഷകമായ പൂന്തോട്ടം, വിവിധതരം ക്ലബുകൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീമതി.ലെന(ആയ്യുർവേദ ഡോക്ടർ)
  2. ശ്രീ.രമാനന്ത കമ്മത്ത്(ഹയർസെക്കൻഡറി അധ്യാപകൻ)

വഴികാട്ടി

  • ചേർത്തലയിൽ നിന്നും ബസിൽ വന്നാൽ (എറണാകുളം റൂട്ടിൽ തുറവൂർ ജംഗ്ഷൻ മുൻപായി) പുത്തൻചന്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ( NH47) അല്പം തെക്കോട്ടു നടന്നു പടിഞ്ഞാറു വശം സ്കൂളിന്റെ മതിൽ കെട്ടിടം കാണാൻ സാധിക്കും പ്രവേശന കവാടവും കാണാം
  • NH47 ന്റെ അരുകിൽ തന്നെ ആണ്

Map

അവലംബം