"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ''' | == '''ഹരിത സഭ റിപ്പോർട്ട് അവതരിപ്പിച്ചു''' == | ||
വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ മാലിന്യ വിമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായുള്ള കോടഞ്ചേരി പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കായുള്ള ഹരിത സഭയിൽ പങ്കെടുക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. | |||
ഹൈസ്കൂൾ വിദ്യാർത്ഥികളോടൊപ്പം, ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളായ ഹന്ന ബാബു, മഹി മനോജ്, സാമുവൽ ബിജു എബ്രഹാം, സാറ വർഗീസ് എന്നിവർ ചേർന്നാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. വിദ്യാർഥികളുടെ മികവാർന്ന പ്രസന്റേഷൻ വൈഭവത്തെ ഗ്രാമപഞ്ചായത്ത് പ്രത്യേകം പ്രശംസ അറിയിച്ചു. | |||
മാലിന്യങ്ങളെ പരമാവധി കുറയ്ക്കുകയും പ്രകൃതി സൗഹാർദ്ദ ക്യാമ്പസ് അന്തരീക്ഷം ഏറെ ആവശ്യമെന്ന് വിദ്യാർത്ഥികൾ റിപ്പോർട്ടിൽ സൂചിപ്പിച്ചു. | |||
അധ്യാപകരായ സാബിൻസ് ഇമ്മാനുവൽ, ലിമ കെ ജോസ്, സ്കൂൾ ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
<gallery> | <gallery> | ||
</gallery> | </gallery> |
15:53, 15 ജനുവരി 2025-നു നിലവിലുള്ള രൂപം
ഹരിത സഭ റിപ്പോർട്ട് അവതരിപ്പിച്ചു
വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ മാലിന്യ വിമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായുള്ള കോടഞ്ചേരി പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കായുള്ള ഹരിത സഭയിൽ പങ്കെടുക്കുകയും റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
ഹൈസ്കൂൾ വിദ്യാർത്ഥികളോടൊപ്പം, ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളായ ഹന്ന ബാബു, മഹി മനോജ്, സാമുവൽ ബിജു എബ്രഹാം, സാറ വർഗീസ് എന്നിവർ ചേർന്നാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. വിദ്യാർഥികളുടെ മികവാർന്ന പ്രസന്റേഷൻ വൈഭവത്തെ ഗ്രാമപഞ്ചായത്ത് പ്രത്യേകം പ്രശംസ അറിയിച്ചു.
മാലിന്യങ്ങളെ പരമാവധി കുറയ്ക്കുകയും പ്രകൃതി സൗഹാർദ്ദ ക്യാമ്പസ് അന്തരീക്ഷം ഏറെ ആവശ്യമെന്ന് വിദ്യാർത്ഥികൾ റിപ്പോർട്ടിൽ സൂചിപ്പിച്ചു. അധ്യാപകരായ സാബിൻസ് ഇമ്മാനുവൽ, ലിമ കെ ജോസ്, സ്കൂൾ ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.