"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 32: | വരി 32: | ||
[https://www.youtube.com/watch?v=-Lq5r5s3Zok&t=17s school news 2022-23] | [https://www.youtube.com/watch?v=-Lq5r5s3Zok&t=17s school news 2022-23] | ||
== സ്കൂൾ ഐടി മേള,ഹൈസ്കൂളിൽ മികവ് == | == സംസ്ഥാനസ്കൂൾ ശാസ്ത്രമേളയിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ സ്കൂളിന് മികവ് == | ||
നവംബർ 16. ആലപ്പുഴയിൽ നടന്ന സംസ്ഥാനതല ഐടി മത്സരത്തിൽ സ്കൂളിൽ നിന്നുള്ള അലൻഡ് സാം എൽദോ സ്കൂളിനെ പ്രതിനിധീകരിച്ച് ടൈപ്പിംഗ് മത്സരത്തിൽ പങ്കെടുത്തു.ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെയാണ് സംസ്ഥാന മത്സരത്തിന് പങ്കെടുക്കാനായി പോയത്.മികച്ച പ്രകടനം കാഴ്ചവച്ച ടോമിന് സി ഗ്രേഡ് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം അധ്യാപകർക്കായുള്ള ഐസിടി ടീച്ചിങ് എയ്ഡ് മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള ഷാജി മാഷിന് സി ഗ്രേഡ് ലഭിച്ചു. | |||
== ബത്തേരി സബ്ജില്ല സ്കൂൾ ഐടി മേള,ഹൈസ്കൂളിൽ മികവ് . == | |||
ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസം സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു. | ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസം സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു. | ||
| വരി 73: | വരി 76: | ||
ജനുവരി 3: രക്ഷിതാക്കൾക്ക് ആവശ്യമെങ്കിൽ ഉബുണ്ടു സോഫ്റ്റ്‌വെയർ സൗജന്യമായി അവരുടെ ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തു കൊടുക്കാം എന്ന് നിർദ്ദേശം വച്ചു. ചില അതിനോട് ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട് രക്ഷിതാക്കൾ .എൽ കെ വിദ്യാർഥികൾ അവരുടെ അസൈൻമെൻറ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ ചെയ്തുവരുന്നത്.ഈ പ്രവർത്തനത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ കൂടി സംഘടിപ്പിച്ചു. ഇൻസുലേഷൻ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ആയിരുന്നു ഇത് | ജനുവരി 3: രക്ഷിതാക്കൾക്ക് ആവശ്യമെങ്കിൽ ഉബുണ്ടു സോഫ്റ്റ്‌വെയർ സൗജന്യമായി അവരുടെ ലാപ്ടോപ്പുകളിൽ ഇൻസ്റ്റാൾ ചെയ്തു കൊടുക്കാം എന്ന് നിർദ്ദേശം വച്ചു. ചില അതിനോട് ക്രിയാത്മകമായി പ്രതികരിച്ചിട്ടുണ്ട് രക്ഷിതാക്കൾ .എൽ കെ വിദ്യാർഥികൾ അവരുടെ അസൈൻമെൻറ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ ചെയ്തുവരുന്നത്.ഈ പ്രവർത്തനത്തിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ കൂടി സംഘടിപ്പിച്ചു. ഇൻസുലേഷൻ കാര്യങ്ങൾ മനസ്സിലാക്കുന്നതിന് ആയിരുന്നു ഇത് | ||
===ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് തെരെഞെടുക്കപ്പെട്ടവർ.=== | ===ലിറ്റിൽകൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് തെരെഞെടുക്കപ്പെട്ടവർ.=== | ||
1- | 1-അഭിഷേക് ഐസക് | ||
2- | 2-കെ മുഹമ്മദ് മുഹ്സിൻ | ||
== ഫെബ്രുവരി23.ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. == | == ഫെബ്രുവരി23.ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. == | ||