"ഗവ.ജെ ബി എസ് ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header|25406=പ്രവേശനോത്സവം
 
2024–25 വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3 നു വളരെ സമൂചിതമായി ആഘോഷിച്ചു. ഈ വർഷം വളരെ പുതുമയുള്ളതാണ്. പുതിയ പ്രവേശന കവാടം സ്‍കൂളിന്റെ കെട്ടും മട്ടും ആകെ മാറ്റി മറിച്ചു. പ്രവേശ കവാടം നമുക്കായി സ്പോൺസർ ചെയ്തത് അഡ്വക്കറ്റ് ജയശങ്കർ സാറായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിൽ ബഹുമാനപ്പെട്ട HM ഷൈനി ജോർജ്ജ് ടീച്ചർ ഉദ്ഘാടനകർമം നിർവഹിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകളേയും വിശിഷ്‍ട  വ്യക്തികളേയും രക്ഷാകർത്താക്കളേയും വേദിയിലേക്ക് ആനയിച്ചു.  അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുട്ടികൾക്ക് ആശംസകളർപ്പി ച്ചുകൊണ്ട് ബഹു. HM ഷൈനി ടീച്ചർ എല്ലാവരും വേദിയിലേക്ക് സ്വാഗതം ചെയ്‍തു സംസാരിച്ചു. ബഹു പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ ശിവൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി. പി. എൻ. സിന്ധു ഔദ്യോഗികമായി ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. വിശിഷ്ട വ്യക്തികൾ എല്ലാവരം ദീപം തെളിയിച്ചു. അറിവിന്റെ അക്ഷരമുറ്റത്തേക്ക് കാലെടുത്തു വയ്‍ക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും കീരിടമണിയിച്ച് ദീപം തെളിയിച്ച് വേദിയിലേക്ക് ആനയിച്ചു. നമ്മുടെ സീനിയിർ ടീച്ചർ ആയിരുന്ന പ്രീത ടീച്ചർ  HM ആയി പുതിയ സ്‍കൂ ളിലേക്ക് പോകുന്ന ദിനം കൂടിയായിരുന്ന ഇന്ന് ടീച്ചറിനു ആശംസകൾ നേരുകയും സ്‍കൂളിന്റെയും പി. ടി. എ. യുടേയും വകയായി ഒരു മൊമന്റോ കൊടുക്കുകയും ചെയ്‍തു. Luminar Techno Lab Propriter രതീഷ്  കുട്ടികൾക്ക് ബുധനാഴ്ച്ച ദിവസം ധരിക്കാൻ പുതിയ യൂണിഫോം നൽകി. തുടർന്ന് ആലുവ ലൈബ്രറികൗൺസിലർ അംഗ ശ്രീമതി. വത്സല ടീച്ചർ ആശംസകളർപ്പിച്ചു സംസാരിച്ചു. തുടർന്ന് SMC ചെയർമാൻ ശ്രീ. സുബ്രഹ്മണ്യൻ സാർ കുരുന്നുകൾക്ക് ആശംസകൾ അറിയിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം ശ്രീ. ശ്രീകുമാർ അക്ഷരപ്പാട്ടുകൾ ആലപിച്ചു കൊണ്ട് കുട്ടികളെ  രസിപ്പിച്ചു. ഔദ്യോഗിക സമ്മേളനത്തിനു ശേഷം മധുരം വിതരണം ചെയ്യുകയും, പായസം ഉൾപ്പെടുത്തിക്കൊണ്ട് ഉച്ചഭക്ഷണം നൽകുകയും ചെയ്തു.}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ദേശം
|സ്ഥലപ്പേര്=ദേശം
വരി 55: വരി 57:
|സ്കൂൾ ചിത്രം= 25406 School Photo.jpeg
|സ്കൂൾ ചിത്രം= 25406 School Photo.jpeg
|size=350px
|size=350px
|caption=
|caption=GOVT JBS DESOM
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}<gallery>
}}<gallery>
പ്രമാണം:25406-EKM-KUN-FOUSAN.jpg|AAMI ABHILASH
പ്രമാണം:25406-EKM-KUN-FOUSAN.jpg|AAMI ABHILASH
പ്രമാണം:25406GJBS Desom.jpg|alt=
</gallery>................................
</gallery>................................
== ചരിത്രം ==
== ചരിത്രം ==
സ്ഥാപിതം 01-06-1890


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

20:15, 25 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.ജെ ബി എസ് ദേശം
GOVT JBS DESOM
വിലാസം
ദേശം

ഗവ. ജെ.ബി.എസ്. ദേശം
,
ദേശം പി.ഒ.
,
683102
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1890
വിവരങ്ങൾ
ഫോൺ0484 2993719
ഇമെയിൽdesom.jbs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25406 (സമേതം)
യുഡൈസ് കോഡ്32080201701
വിക്കിഡാറ്റQ99509656
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങമനാട് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികBIJU D CUNHA
പി.ടി.എ. പ്രസിഡണ്ട്SUNIL SIVAN
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി
അവസാനം തിരുത്തിയത്
25-10-2024BIJUDCUNHA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

സ്ഥാപിതം 01-06-1890

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. SARAMMA
  2. RAMLABEEVI
  3. ANIL
  4. SAINA P
  5. SHINY GEORGE N

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Adv.JAYASHANKAR
  2. Poet VENU V DESOM
  3. N K DESOM

വഴികാട്ടി


Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/index.php?title=ഗവ.ജെ_ബി_എസ്_ദേശം&oldid=2582555" എന്ന താളിൽനിന്ന് ശേഖരിച്ചത്