"കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= തളിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കടന്നപ്പള്ളി] എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്ക്കൂൾ{{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കടന്നപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13543 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64457343 | ||
| | |യുഡൈസ് കോഡ്=32021400913 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1953 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കടന്നപ്പള്ളി | ||
| പഠന | |പിൻ കോഡ്=670504 | ||
| പഠന | |സ്കൂൾ ഫോൺ=04985 279690 | ||
| | |സ്കൂൾ ഇമെയിൽ=kelps1953@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മാടായി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=10 | ||
| പ്രധാന | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| പി.ടി. | |നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി | ||
| | |താലൂക്ക്=തളിപ്പറമ്പ് | ||
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=25 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=26 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പി പങ്കജാക്ഷി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കെ സുരേന്ദ്രൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ രവീന്ദ്രൻ | |||
|സ്കൂൾ ചിത്രം=13543_2.jpg | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ മാടായി ഉപജില്ലയിലെ കടന്നപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്കൂൾ . | |||
ഏതൊരു സമൂഹത്തെയും ചലനാത്മകമാക്കുന്നതിലും ബൗദ്ധികമായും സാംസ്കാീരികമായും ഉണർത്തി ഉയർത്തി പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നതിൽ വിദ്യാലയങ്ങളാണ് മുഖ്യ പങ്ക് വഹിച്ചിട്ടുള്ളത്. നമ്മുടെ നാടിനെ സംബന്ധിച്ച് ആ ചുമതല കൃത്യമായി നിർവഹിച്ച മഹത് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്കൂൾ. | |||
1950കൾ വരെ എഴുത്താശാൻമാരുടെ വീടുകളിൽച്ചെന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്ന പാരമ്പരാഗത രീതി തന്നെയാണ് ഇവിടെ ഉണ്ടായിരുന്നത്. അക്ഷരങ്ങളും അക്കങ്ങളും പഠിക്കുന്നതോടെ പഠനം അവസാനിക്കുന്നു.തുടർന്ന് പഠിക്കണമെങ്കിൽ ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കാതെ രക്ഷയില്ല. അക്കാലത്തെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകൾ ഭൂരിഭാഗം പേരെയും അതിൽ നിന്ന് പിന്തിരിപ്പിച്ചു. | |||
നാട്ടിലൊരു വിദ്യാലയം വേണമെന്നത് അറിവിനെ സ്നേഹിക്കുന്നവരുടെ സ്വപ്നമാവുകയും ആസ്വപ്നം സാക്ഷാൽകരിക്കുവാനുള്ള പരിശ്രമങ്ങൾ ഉണ്ടാവുകയും ചെയ്തു. | |||
കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്കൂൾ സ്ഥാപിതമായതോടെ സ്കൂൾ എന്ന സ്വപ്നം യാഥർഥ്യമായി. ഇതിന് നേതൃത്വം കൊടുത്തത് നാട്ടുകാർക്കെന്നും പ്രിയങ്കരനായിരുന്ന,വിഷചികിത്സയിലും ഇതര രോഗ ചികിത്സയിലും അങ്ങേയറ്റം പ്രാവീണ്യം നേടിയിരുന്ന ഇ.കെ.കഷ്ണൻ നമ്പ്യാരായിരുന്നു.1953ലാണ് സ്കൂൾ സ്ഥാപിതമായതെങ്കിലും 1956ലാണ് നമ്മുടെ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയത്.1972വരെ സ്ഥാപക മേനേജർ തന്നെയാണ് സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്. | |||
1972 മുതൽ ഇ.കെ.കഷ്ണൻനമ്പ്യാരുടെ ഇളയ മകനും പാരമ്പര്യവൈദ്യനുമായ പിആർ വിജയനാണ് മേനേജറായിപ്രവർത്തിച്ചു വരുന്നത്. | |||
ഒരികാലത്ത് 300ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈവിദ്യാലയം ,സമൂഹത്തെ ആകെ ബാധിച്ച ഇംഗ്ലീഷ് പൊങ്ങച്ചത്തിന്റെ താഡനമേറ്റ് ക്ഷീണിച്ചിരിക്കുകയാണ്.പൊതുവിദ്യാലയസംരക്ഷണം മുഖ്യ അജണ്ടയാകുന്ന ഈസന്ദർഭം പകരുന്ന ഊർജം സ്വീകരിച്ച് നമ്മുടെ വിദ്യാലയം ഗതകാലസ്മരണകളുമായ് പുതിയ ഉയരങ്ങൾതാണ്ടാൻ ഒരുങ്ങുകയാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
വൈദ്യുദികരിച്ചക്ലാസ്സ്റൂമുകൾ | |||
മികച്ചലൈബ്രറി | |||
കമ്പ്യൂട്ടർലാബ് | |||
ഇന്റർനെറ്റ്സൗകര്യം | |||
സിഡിലൈബ്രറി | |||
എൽഇഡിടിവി | |||
എൽസിഡിപ്രൊജക്ടർ | |||
മൈക്ക്സെറ്റ് | |||
ടോയലെറ്റ് | |||
കളിസ്ഥലം | |||
മികച്ചഉച്ചഭക്ഷണം | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാരംഗം കലാസാഹിത്യവേദി | |||
ബാലസഭ | |||
ഇംഗ്ലീഷ് ക്ലബ്ബ് | |||
ഗണിത ക്ലബ്ബ് | |||
പരിസ്ഥിതിശുചിത്വആരോഗ്യക്ലബ്ബ് | |||
കായികപരിശീലനം | |||
കലാപരിശീലനം | |||
കയ്യെഴുത്ത് പരിശീലനം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്ഥാപകൻ: ഇ.കെ.കൃഷ്ണൻ നമ്പ്യാർ | |||
== | ആദ്യ മാനേജർ: ഇ.കെ.കൃഷ്ണൻ നമ്പ്യാർ | ||
== പ്രശസ്തരായ | ഇപ്പോഴത്തെ മാനേജർ: പിആർ വിജയൻ | ||
== മുൻസാരഥികൾ == | |||
{| class="wikitable" | |||
|+ | |||
പ്രഥമാധ്യാപകർ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലയളവ് | |||
! | |||
|- | |||
|1 | |||
|പി.വി.ശങ്കര മാരാർ | |||
| | |||
| | |||
|- | |||
|2 | |||
|കെ .പി .ഈശ്വരൻ നമ്പൂതിരി | |||
| | |||
|09.07.1969 | |||
|- | |||
|3 | |||
|ഇ.പി .പ്രഭാകരൻ നമ്പ്യാർ | |||
|01 .08 .1969 | |||
|31 .03 1987 | |||
|- | |||
|4 | |||
|ഇ .പി .നാരായണൻ നമ്പ്യാർ | |||
|31.03.1987 | |||
|30.04.1998 | |||
|- | |||
|5 | |||
|പി .ആർ .മാധവൻ | |||
|30.04.1998 | |||
|31.03.2001 | |||
|- | |||
|6 | |||
|ഡി .കെ.പങ്കജാക്ഷി | |||
|31.03.2001 | |||
|31.03.2005 | |||
|- | |||
|7 | |||
|പി .കെ .വിശാലാക്ഷി | |||
|31.03.2005 | |||
|31.03.2016 | |||
|- | |||
|8 | |||
|പി .പങ്കജാക്ഷി | |||
|31.03.2016 | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.093144104725539|lon= 75.29392036763987 |zoom=16|width=800|height=400|marker=yes}} | |||
പരിയാരം മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്ന് തുമ്പോട്ട വഴി ചന്തപ്പുര ഭാഗത്തേക്ക് 3.8 കി.മീ.സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||
ചന്തപ്പുരയിൽനിന്ന് കണ്ണൂർ മെഡിക്കൽ കോളേജ് ഭാഗത്തേക്ക് 2. കി.മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം. |
20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കടന്നപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്ക്കൂൾ
കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്ക്കൂൾ | |
---|---|
![]() | |
വിലാസം | |
കടന്നപ്പള്ളി കടന്നപ്പള്ളി പി.ഒ. , 670504 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1953 |
വിവരങ്ങൾ | |
ഫോൺ | 04985 279690 |
ഇമെയിൽ | kelps1953@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13543 (സമേതം) |
യുഡൈസ് കോഡ് | 32021400913 |
വിക്കിഡാറ്റ | Q64457343 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 51 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി പങ്കജാക്ഷി |
പി.ടി.എ. പ്രസിഡണ്ട് | കെ സുരേന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ രവീന്ദ്രൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ മാടായി ഉപജില്ലയിലെ കടന്നപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്കൂൾ . ഏതൊരു സമൂഹത്തെയും ചലനാത്മകമാക്കുന്നതിലും ബൗദ്ധികമായും സാംസ്കാീരികമായും ഉണർത്തി ഉയർത്തി പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നതിൽ വിദ്യാലയങ്ങളാണ് മുഖ്യ പങ്ക് വഹിച്ചിട്ടുള്ളത്. നമ്മുടെ നാടിനെ സംബന്ധിച്ച് ആ ചുമതല കൃത്യമായി നിർവഹിച്ച മഹത് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്കൂൾ. 1950കൾ വരെ എഴുത്താശാൻമാരുടെ വീടുകളിൽച്ചെന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്ന പാരമ്പരാഗത രീതി തന്നെയാണ് ഇവിടെ ഉണ്ടായിരുന്നത്. അക്ഷരങ്ങളും അക്കങ്ങളും പഠിക്കുന്നതോടെ പഠനം അവസാനിക്കുന്നു.തുടർന്ന് പഠിക്കണമെങ്കിൽ ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കാതെ രക്ഷയില്ല. അക്കാലത്തെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകൾ ഭൂരിഭാഗം പേരെയും അതിൽ നിന്ന് പിന്തിരിപ്പിച്ചു. നാട്ടിലൊരു വിദ്യാലയം വേണമെന്നത് അറിവിനെ സ്നേഹിക്കുന്നവരുടെ സ്വപ്നമാവുകയും ആസ്വപ്നം സാക്ഷാൽകരിക്കുവാനുള്ള പരിശ്രമങ്ങൾ ഉണ്ടാവുകയും ചെയ്തു. കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്കൂൾ സ്ഥാപിതമായതോടെ സ്കൂൾ എന്ന സ്വപ്നം യാഥർഥ്യമായി. ഇതിന് നേതൃത്വം കൊടുത്തത് നാട്ടുകാർക്കെന്നും പ്രിയങ്കരനായിരുന്ന,വിഷചികിത്സയിലും ഇതര രോഗ ചികിത്സയിലും അങ്ങേയറ്റം പ്രാവീണ്യം നേടിയിരുന്ന ഇ.കെ.കഷ്ണൻ നമ്പ്യാരായിരുന്നു.1953ലാണ് സ്കൂൾ സ്ഥാപിതമായതെങ്കിലും 1956ലാണ് നമ്മുടെ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയത്.1972വരെ സ്ഥാപക മേനേജർ തന്നെയാണ് സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്. 1972 മുതൽ ഇ.കെ.കഷ്ണൻനമ്പ്യാരുടെ ഇളയ മകനും പാരമ്പര്യവൈദ്യനുമായ പിആർ വിജയനാണ് മേനേജറായിപ്രവർത്തിച്ചു വരുന്നത്. ഒരികാലത്ത് 300ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈവിദ്യാലയം ,സമൂഹത്തെ ആകെ ബാധിച്ച ഇംഗ്ലീഷ് പൊങ്ങച്ചത്തിന്റെ താഡനമേറ്റ് ക്ഷീണിച്ചിരിക്കുകയാണ്.പൊതുവിദ്യാലയസംരക്ഷണം മുഖ്യ അജണ്ടയാകുന്ന ഈസന്ദർഭം പകരുന്ന ഊർജം സ്വീകരിച്ച് നമ്മുടെ വിദ്യാലയം ഗതകാലസ്മരണകളുമായ് പുതിയ ഉയരങ്ങൾതാണ്ടാൻ ഒരുങ്ങുകയാണ്.
ഭൗതികസൗകര്യങ്ങൾ
വൈദ്യുദികരിച്ചക്ലാസ്സ്റൂമുകൾ മികച്ചലൈബ്രറി കമ്പ്യൂട്ടർലാബ് ഇന്റർനെറ്റ്സൗകര്യം സിഡിലൈബ്രറി എൽഇഡിടിവി എൽസിഡിപ്രൊജക്ടർ മൈക്ക്സെറ്റ് ടോയലെറ്റ് കളിസ്ഥലം മികച്ചഉച്ചഭക്ഷണം
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി ബാലസഭ ഇംഗ്ലീഷ് ക്ലബ്ബ് ഗണിത ക്ലബ്ബ് പരിസ്ഥിതിശുചിത്വആരോഗ്യക്ലബ്ബ് കായികപരിശീലനം കലാപരിശീലനം കയ്യെഴുത്ത് പരിശീലനം
മാനേജ്മെന്റ്
സ്ഥാപകൻ: ഇ.കെ.കൃഷ്ണൻ നമ്പ്യാർ
ആദ്യ മാനേജർ: ഇ.കെ.കൃഷ്ണൻ നമ്പ്യാർ
ഇപ്പോഴത്തെ മാനേജർ: പിആർ വിജയൻ
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | പി.വി.ശങ്കര മാരാർ | ||
2 | കെ .പി .ഈശ്വരൻ നമ്പൂതിരി | 09.07.1969 | |
3 | ഇ.പി .പ്രഭാകരൻ നമ്പ്യാർ | 01 .08 .1969 | 31 .03 1987 |
4 | ഇ .പി .നാരായണൻ നമ്പ്യാർ | 31.03.1987 | 30.04.1998 |
5 | പി .ആർ .മാധവൻ | 30.04.1998 | 31.03.2001 |
6 | ഡി .കെ.പങ്കജാക്ഷി | 31.03.2001 | 31.03.2005 |
7 | പി .കെ .വിശാലാക്ഷി | 31.03.2005 | 31.03.2016 |
8 | പി .പങ്കജാക്ഷി | 31.03.2016 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പരിയാരം മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്ന് തുമ്പോട്ട വഴി ചന്തപ്പുര ഭാഗത്തേക്ക് 3.8 കി.മീ.സഞ്ചരിച്ചാൽ സ്കൂളിലെത്താം. ചന്തപ്പുരയിൽനിന്ന് കണ്ണൂർ മെഡിക്കൽ കോളേജ് ഭാഗത്തേക്ക് 2. കി.മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13543
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ