(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
[[പ്രമാണം:പ്രവേശനോത്സവം2024-25.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|'''പ്രവേശനോത്സവം 2024-25: അറിവ് നുകരാം നമ്മുടെ വിദ്യാലയത്തിലൂടെ!'''|ഇടത്ത്]][[പ്രമാണം:പരിസ്ഥിതി ദിനാചരണം 2024-25.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനാചരണം: കുഞ്ഞു കൈകളാൽ കാത്തിടാം പ്രകൃതിയെ''']]
[[പ്രമാണം:പരിസ്ഥിതി ദിനാചരണം 2024-25.jpg|ലഘുചിത്രം|'''പരിസ്ഥിതി ദിനാചരണം: കുഞ്ഞു കൈകളാൽ കാത്തിടാം പ്രകൃതിയെ''']]
[[പ്രമാണം:വായനാദിനാചരണം എ കെ എം എച് എസ് പൊയ്യ .jpg|പകരം=അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ്!|ലഘുചിത്രം|'''വായനാദിനാചരണം'''കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ പി എൻ പണിക്കരുടെ സ്മരണാർത്ഥം എ കെ എം എച് എസ് പൊയ്യ യിൽ വായനാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സ്റ്റെല്ല ടീച്ചർ നിർവഹിച്ചു. സ്കൂൾ ലീഡർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ക്ലാസ് ലൈബ്രറി യുടെ ഉദഘാടനം നടന്നു. സ്റ്റാഫ് സെക്രട്ടറി ബിജു മാസ്ററർ വായനാദിന സന്ദേശം പങ്കുവച്ചു. തുടർന്ന് വിദ്യാർത്ഥികൾ വായനാദിന ഗാനം ആലപിച്ചു. അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ് എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു വായനാദിനാചരണം വിജയകരമാക്കി.|ഇടത്ത്]]

[[പ്രമാണം:ലഹരി വിരുദ്ധ ദിനാചരണം .jpg|ലഘുചിത്രം|'''എ കെ എം എച് എസ് , പൊയ്യ യിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ് മിസ്ട്രസ് സ്റ്റെല്ല സി ടി സ്വാഗതം പ്രസംഗം നടത്തി. അധ്യക്ഷ പ്രസംഗം പി ടി എ പ്രസിഡന്റ് ശ്രീ ഗോപകുമാർ നടത്തി. കൊടുങ്ങല്ലൂർ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ പി വി ബെന്നി പരിപാടി ഉദ്ഗാടനം ചെയ്തു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ ക്ലബ് കൺവീനർ ബിജു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. ഉച്ചക്ക് പതിനൊന്നു മാണി മുതൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് വനിതാ സിവിൽ എക്സൈസ് ഓഫീസറും വിമുക്തി ഇൻ ചാർജും ആയ ബഹു.തസ്‌നിം കെ എം നടത്തി. ലഹരി ഉപയോഗം നശിപ്പിക്കുന്നത് വൃക്കകളെ മാത്രമല്ല കുടുംബങ്ങളെ കൂടിയാണ്. ലഹരി വേണ്ടെന്നു വയ്ക്കാം. വീടുകളിലെ സമാധാനാന്തരീക്ഷം നിലനിർത്താം എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഈ ദിനാചരണ പരിപാടികളിലൂടെ സാധിച്ചു.''']]

വരി 9:
വരി 15:
[[പ്രമാണം:കലോത്സവം 2024.jpg|ലഘുചിത്രം|'''''യുവജനോത്സവം നടത്തി'''''2024 ഓഗസ്റ്റ് 19, 21 തീയതികളിൽ എ കെ എം എച്ച് എസ് പൊയ്യയിൽ യുവജനോത്സവം നടത്തി. വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ലഘുസംഗീതം, മാപ്പിളപ്പാട്ട്, പ്രസംഗം, സംഘഗാനം, വിവിധ നൃത്തരൂപങ്ങൾ എന്നിവയും സാഹിത്യ മത്സരങ്ങളും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. |നടുവിൽ]]

[[പ്രമാണം:കായിക ദിനം 2024-25.jpg|ലഘുചിത്രം|'''കായിക ദിനം'''2024-25 കായിക ദിനം ഓഗസ്റ്റ് 22, 23 തീയതികളിൽ നടത്തി. ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ബാലസുബ്രഹ്മണ്യൻ വി. സ്കൂൾ കായിക വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി സ്കൂൾ ഗ്രൗണ്ടിൽ അന്നേ ദിവസം നടന്ന ലഹരിവിരുദ്ധ- ചങ്ങലയിലെ കണ്ണികളാവാൻ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും , എക്സൈസ് ഉദ്യോഗസ്ഥരും അണിചേർന്നു.|ഇടത്ത്]]

[[പ്രമാണം:2024-25 വർഷം സ്കൂൾ പാർലമെൻ്റ് നടത്തി.jpg|ലഘുചിത്രം|2024-25 വർഷം സ്കൂൾ പാർലമെൻ്റ് നടത്തി|ഇടത്ത്]]
== '''കേരളപ്പിറവി ആഘോഷിച്ചു''' ==<blockquote>[[പ്രമാണം:23057- Keralappiravi2024.jpg|ലഘുചിത്രം|എ കെ എം എച്ച് എസ്,പൊയ്യയിൽ കേരളപ്പിറവി ആഘോഷിച്ചു. വിവിധ കലാപരിപാടികൾ നിറഞ്ഞതായിരുന്നു ആഘോഷം.]]എ കെ എം എച്ച് എസ്,പൊയ്യയിൽ കേരളപ്പിറവി ആഘോഷിച്ചു. വിവിധ കലാപരിപാടികൾ നിറഞ്ഞതായിരുന്നു ആഘോഷം.
കേരളത്തിൻറെ വിവിധതരം വസ്ത്രങ്ങൾ പ്രദർശിപ്പിച്ചു. കേരളത്തിൻറെ പഴയകാല ജീവിതം ഓർമ്മിപ്പിക്കുന്ന വിധത്തിൽ പല വസ്തുക്കൾ പ്രദർശിപ്പിച്ചു. പറ, താമ്പാളം, അമാടപ്പെട്ടി, വിശറി, തൂക്കുവിളക്ക് എന്നിവ പ്രദർശിപ്പിച്ചു. </blockquote>
[[പ്രമാണം:23057 whiteboardbyOSA.jpeg|ഇടത്ത്|ലഘുചിത്രം|ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ സ്‌കൂളിലെ എല്ലാ ക്ലാസുകളിലും വൈറ്റ് ബോർഡുകളും സ്‌ക്രബറും മാർക്കറും നൽകി.]]
[[വർഗ്ഗം:23057]]
22:20, 28 ജനുവരി 2025-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം 2024-25
അറിവ് നുകരാം നമ്മുടെ വിദ്യാലയത്തിലൂടെ!
പരിസ്ഥിതി ദിനാചരണം: കുഞ്ഞു കൈകളാൽ കാത്തിടാം പ്രകൃതിയെവായനാദിനാചരണംകേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ പി എൻ പണിക്കരുടെ സ്മരണാർത്ഥം എ കെ എം എച് എസ് പൊയ്യ യിൽ വായനാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സ്റ്റെല്ല ടീച്ചർ നിർവഹിച്ചു. സ്കൂൾ ലീഡർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ക്ലാസ് ലൈബ്രറി യുടെ ഉദഘാടനം നടന്നു. സ്റ്റാഫ് സെക്രട്ടറി ബിജു മാസ്ററർ വായനാദിന സന്ദേശം പങ്കുവച്ചു. തുടർന്ന് വിദ്യാർത്ഥികൾ വായനാദിന ഗാനം ആലപിച്ചു. അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ് എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു വായനാദിനാചരണം വിജയകരമാക്കി.എ കെ എം എച് എസ് , പൊയ്യ യിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ് മിസ്ട്രസ് സ്റ്റെല്ല സി ടി സ്വാഗതം പ്രസംഗം നടത്തി. അധ്യക്ഷ പ്രസംഗം പി ടി എ പ്രസിഡന്റ് ശ്രീ ഗോപകുമാർ നടത്തി. കൊടുങ്ങല്ലൂർ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ പി വി ബെന്നി പരിപാടി ഉദ്ഗാടനം ചെയ്തു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ ക്ലബ് കൺവീനർ ബിജു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. ഉച്ചക്ക് പതിനൊന്നു മാണി മുതൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് വനിതാ സിവിൽ എക്സൈസ് ഓഫീസറും വിമുക്തി ഇൻ ചാർജും ആയ ബഹു.തസ്‌നിം കെ എം നടത്തി. ലഹരി ഉപയോഗം നശിപ്പിക്കുന്നത് വൃക്കകളെ മാത്രമല്ല കുടുംബങ്ങളെ കൂടിയാണ്. ലഹരി വേണ്ടെന്നു വയ്ക്കാം. വീടുകളിലെ സമാധാനാന്തരീക്ഷം നിലനിർത്താം എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഈ ദിനാചരണ പരിപാടികളിലൂടെ സാധിച്ചു.എ കെ എം എച് എസ് ൽ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ബഹു.മാള എ ഇ ഓ ശ്രീ കെ കെ സുരേഷ് സർ നിർവഹിച്ചു. ഉദ്‌ഘാടനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ നാടകം, കവിത ദൃശ്യാവിഷ്‌കാരണം, ഗാനാലാപനം, നൃത്തം, പ്രസംഗം , ശാസ്ത്ര പരീക്ഷണം, വിവിധ തരാം കളികൾ എന്നിവ അവതരിപ്പിച്ചു.മഹാനായ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ സ്മരണാർത്ഥം എ കെ എം എസ് പൊയ്യയിൽ ബഷീർ ദിനം ആചരിച്ചു. സജീന ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വിവിധ പരിപാടികളും വർണ്ണാഭമായ പോസ്റ്ററുകളും കൊണ്ട് പരിപാടി സജീവമാക്കി. ഹെഡ് മിസ്ട്രസ് സ്റ്റെല്ല ടീച്ചർ അധ്യക്ഷത വഹിച്ചു.ഒളിമ്പിക്സിലേക്കുള്ള കുതിപ്പിൻ്റെ ഭാഗമായി കായിക പ്രേമികളായ വിദ്യാർഥികൾക്കായി എ കെ എം എസ് പൊയ്യ പ്രത്യേക അസംബ്ലി നടത്തി. ഫിസിക്കൽ എഡ്യൂക്കേഷൻ ഇൻസ്ട്രക്ടർ ദീപക് സാറിൻ്റെയും സ്റ്റാഫ് സെക്രട്ടറി ബിജു സാറിൻ്റെയും നേതൃത്വത്തിൽ സ്കൂൾ ക്യാപ്റ്റൻ ഒളിമ്പിക് ദീപം തെളിച്ചുസ്വാതന്ത്ര്യദിനം ആഘോഷിച്ചു2024 ഓഗസ്റ്റ് 15 ന് എ കെ എം എച്ച് എസ് എസ് പൊയ്യയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹെഡ് മിസ്ട്രസ് സ്റ്റെല്ല ടീച്ചർ പതാക ഉയർത്തി. രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന വിവിധ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ദേശഭക്തിഗാനം, പ്രസംഗം, ഫ്ലാഷ് മോബ് തുടങ്ങിയവ ചടങ്ങിനെ സജീവമാക്കി. ഗൈഡുകളുടെയും സ്കൗട്ടുകളുടെയും റെഡ് ക്രോസ് കേഡറ്റുകളുടെയും പരേഡ് ശരിക്കും ഗംഭീരമായിരുന്നു.യുവജനോത്സവം നടത്തി2024 ഓഗസ്റ്റ് 19, 21 തീയതികളിൽ എ കെ എം എച്ച് എസ് പൊയ്യയിൽ യുവജനോത്സവം നടത്തി. വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുകയും ചെയ്തു. ലഘുസംഗീതം, മാപ്പിളപ്പാട്ട്, പ്രസംഗം, സംഘഗാനം, വിവിധ നൃത്തരൂപങ്ങൾ എന്നിവയും സാഹിത്യ മത്സരങ്ങളും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.കായിക ദിനം2024-25 കായിക ദിനം ഓഗസ്റ്റ് 22, 23 തീയതികളിൽ നടത്തി. ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ബാലസുബ്രഹ്മണ്യൻ വി. സ്കൂൾ കായിക വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ ഭാഗമായി സ്കൂൾ ഗ്രൗണ്ടിൽ അന്നേ ദിവസം നടന്ന ലഹരിവിരുദ്ധ- ചങ്ങലയിലെ കണ്ണികളാവാൻ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും , എക്സൈസ് ഉദ്യോഗസ്ഥരും അണിചേർന്നു.2024-25 വർഷം സ്കൂൾ പാർലമെൻ്റ് നടത്തി
== കേരളപ്പിറവി ആഘോഷിച്ചു ==
എ കെ എം എച്ച് എസ്,പൊയ്യയിൽ കേരളപ്പിറവി ആഘോഷിച്ചു. വിവിധ കലാപരിപാടികൾ നിറഞ്ഞതായിരുന്നു ആഘോഷം.
എ കെ എം എച്ച് എസ്,പൊയ്യയിൽ കേരളപ്പിറവി ആഘോഷിച്ചു. വിവിധ കലാപരിപാടികൾ നിറഞ്ഞതായിരുന്നു ആഘോഷം.
കേരളത്തിൻറെ വിവിധതരം വസ്ത്രങ്ങൾ പ്രദർശിപ്പിച്ചു. കേരളത്തിൻറെ പഴയകാല ജീവിതം ഓർമ്മിപ്പിക്കുന്ന വിധത്തിൽ പല വസ്തുക്കൾ പ്രദർശിപ്പിച്ചു. പറ, താമ്പാളം, അമാടപ്പെട്ടി, വിശറി, തൂക്കുവിളക്ക് എന്നിവ പ്രദർശിപ്പിച്ചു.
ദന്ത പരിശോധനാ ക്യാമ്പ്ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ സ്‌കൂളിലെ എല്ലാ ക്ലാസുകളിലും വൈറ്റ് ബോർഡുകളും സ്‌ക്രബറും മാർക്കറും നൽകി.