"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2024-25/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('1' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
1 | |||
== നൂറാം വാർഷിക ലോഗോ പ്രകാശനം 9-8-2024 == | |||
[[പ്രമാണം:ലോഗോ പ്രകാശനം.jpg|ലഘുചിത്രം|ലോഗോ പ്രകാശനം]] | |||
[[പ്രമാണം:100 Logo.jpg|ഇടത്ത്|ലഘുചിത്രം|135x135ബിന്ദു|100 Logo]] | |||
പേരശ്ശന്നൂർ സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നൂറാം വാർഷിക ലോഗോ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റഫീഖ ലോഗോ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങിൽ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി,കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തൊടി , | |||
[[പ്രമാണം:മുരളീകൃഷ്ണൻ അദ്ദേഹത്തിന്റെ മകൻ ജഗന്നാഥൻ എന്നിവരെ ആദരിക്കുന്നു.jpg|നടുവിൽ|ലഘുചിത്രം|മുരളീകൃഷ്ണൻ അദ്ദേഹത്തിന്റെ മകൻ ജഗന്നാഥൻ എന്നിവരെ ആദരിക്കുന്നു]] | |||
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി വേലായുധൻ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിദ്ദിഖ് പരപ്പാറ,മുഹ്സിനത്ത്,പി.ടി.എ പ്രസിഡൻറ് വി.ടി അബ്ദുൾ റസാഖ് വൈസ് പ്രസിഡണ്ട് ഒ.കെ സേതുമാധവൻ എസ്.എം.സി ചെയർമാൻ മുസ്തഫ,എം.പി.ടി.എ പ്രസിഡണ്ട് റംല പ്രിൻസിപ്പൽ ബിധു,ഹെഡ്മാസ്റ്റർ ബാബുരാജ് എന്നിവർ പങ്കെടുത്തു. | |||
[[:പ്രമാണം:ലോഗോ പ്രകാശന വീഡിയോ.odp]] | |||
ലോഗോ പ്രകാശന വീഡിയോ കാണൂ | |||
== ഹിരോഷിമ ദിനം - 6-8-2024 == | |||
[[പ്രമാണം:Aug 6 - UP b.jpg|ഇടത്ത്|ലഘുചിത്രം]] | |||
സഡോക്കോ കൊക്ക് നിർമ്മാണം | |||
[[പ്രമാണം:Aug 6 - UP.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Aug 6.jpg|ലഘുചിത്രം]] | |||
ആഗസ്റ്റ് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന സഡക്കോ കൊക്ക് നിർമ്മാണം | |||
................................................................................................................................................................................................................................. | |||
== സ്വാതന്ത്ര്യദിനം 2024 AUG 15 == | |||
[[പ്രമാണം:പതാക ഉയർത്തൽ 2024.jpg|ഇടത്ത്|ലഘുചിത്രം|434x434px|പതാക ഉയർത്തൽ 2024]] | |||
[[പ്രമാണം:കെ.ജി കുട്ടികൾ.jpg|നടുവിൽ|ലഘുചിത്രം|304x304ബിന്ദു]] | |||
[[പ്രമാണം:ആരോൺ വരച്ച ചിത്രം സ്‍കൂൾ ലീഡർക്ക് കൈമാറുന്നു.jpg|നടുവിൽ|ലഘുചിത്രം|245x245ബിന്ദു|ആരോൺ വരച്ച ചിത്രം സ്‍കൂൾ ലീഡർക്ക് കൈമാറുന്നു]] | |||
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വർണ്ണാഭമായി നടന്നു പി.ടി.എ പ്രസിഡണ്ട് അബ്ദുൾ റസാക്ക് വി.ടി. ഉദ്ഘാടനം ചെയ്തു. തുടർന്ന് പതാക ഉയർത്തൽ നടന്നു. കുട്ടികളുടെ കലാപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചു. | |||
വീഡിയോ കാണാൻ [https://youtu.be/KMWrPSn6ZBk?feature=shared ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
.................................................................................................................................................................................................................................................................................. | |||
== സ്‍കൂൾ പാർലമെന്റ് ഇലക്ഷൻ 2024 == | |||
[[പ്രമാണം:സ്‍കൂൾ പാർലമെന്റ് ഇലക്ഷൻ 2024.jpg|ഇടത്ത്|ലഘുചിത്രം]] | |||
2024ലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഓഗസ്റ്റ് 16ന് നടന്നു 2 സ്ഥാനാർത്ഥികളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. | |||
10 C യിലെ മുഹമ്മദ് ഷംനാദ് സ്കൂൾ ലീഡറായും 9 A യിലെ ഫാത്തിമ ഹന്നാ വി എ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. | |||
................................................................................................................................................................................................................................................................................... | |||
== സ്‍കൂൾ ഒളിമ്പിക്സ് 2024-27-8-2024 == | |||
[[പ്രമാണം:സ്‍കൂൾ ഒളിമ്പിക്സ് 2024.jpg|ഇടത്ത്|ലഘുചിത്രം|സ്‍കൂൾ ഒളിമ്പിക്സ് 2024]] | |||
[[പ്രമാണം:വിജയികൾ സ്‍കൂൾ കായിക മേള 2024.jpg|ലഘുചിത്രം|വിജയികൾ സ്‍കൂൾ കായിക മേള 2024]] | |||
ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ സ്പോർട്സ് മീറ്റ് 2024 ഓഗസ്റ്റ് 27 ചൊവ്വാഴ്ച നടന്നു. 4 ഹൗസുകളിലായി കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.ഹെഡ്മാസ്റ്റർ ബാബുരാജ്.പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അബ്‍ദുൾ റസാക്ക്.വി.ടി സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്തു. | |||
..................................................................................................................................................................................................................................................................................... | |||
നൂറാം വാർഷികാഘോഷം യോഗം -30-8-2024 | |||
പേരശ്ശന്നൂർ സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് വിവിധ കമ്മറ്റികളുടെ യോഗം ചേർന്നു.ഉദ്ഘാടന സമ്മേളനത്തെക്കുറിച്ചും കാര്യപരിപാടികളെക്കുറിച്ചും ചർച്ചകൾ നടത്തി. | |||
[[പ്രമാണം:നൂറാം വാർഷികം കമ്മറ്റികളുടെ യോഗം .jpg|ഇടത്ത്|ലഘുചിത്രം|നൂറാം വാർഷികം കമ്മറ്റികളുടെ യോഗം]] | |||
....................................................................................................................................................................................................................................................................................... | |||
== നൂറാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി - 28-9-2024 == | |||
[[പ്രമാണം:സാംസ്‍കാരിക ഘോഷയാത്ര 1.jpg|ഇടത്ത്|ലഘുചിത്രം|380x380ബിന്ദു]] | |||
[[പ്രമാണം:സാംസ്‍കാരിക ഘോഷയാത്ര - 3.jpg|നടുവിൽ|ലഘുചിത്രം|359x359ബിന്ദു]] | |||
[[പ്രമാണം:സാംസ്‍കാരിക ഘോഷയാത്ര 2.jpg|നടുവിൽ|ലഘുചിത്രം|354x354ബിന്ദു]] | |||
പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷങ്ങൾ പേരശ്ശന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് തുടങ്ങിയ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമായി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തൊടി, വൈസ് പ്രസിഡണ്ട് എം.വി.വേലായുധൻ,മുഹസിനത്ത്, ജയചിത്ര,എ.ഇ.ഒ ഹരീഷ്, പ്രിൻസിപ്പൽ ബിധു, പ്രധാനാധ്യാപകൻ ബാബുരാജ്.പി.എസ് എന്നിവർ പ്രസംഗിച്ചു. നൂറാം വാർഷിക പത്രിക എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ പ്രകാശനം ചെയ്തു. | |||
..................................................................................................................................................................................................................................................................................... | |||
[[വർഗ്ഗം:19042]] |
10:48, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
നൂറാം വാർഷിക ലോഗോ പ്രകാശനം 9-8-2024
പേരശ്ശന്നൂർ സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് നൂറാം വാർഷിക ലോഗോ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റഫീഖ ലോഗോ പ്രകാശനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങിൽ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി,കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തൊടി ,
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി വേലായുധൻ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിദ്ദിഖ് പരപ്പാറ,മുഹ്സിനത്ത്,പി.ടി.എ പ്രസിഡൻറ് വി.ടി അബ്ദുൾ റസാഖ് വൈസ് പ്രസിഡണ്ട് ഒ.കെ സേതുമാധവൻ എസ്.എം.സി ചെയർമാൻ മുസ്തഫ,എം.പി.ടി.എ പ്രസിഡണ്ട് റംല പ്രിൻസിപ്പൽ ബിധു,ഹെഡ്മാസ്റ്റർ ബാബുരാജ് എന്നിവർ പങ്കെടുത്തു.
പ്രമാണം:ലോഗോ പ്രകാശന വീഡിയോ.odp
ലോഗോ പ്രകാശന വീഡിയോ കാണൂ
ഹിരോഷിമ ദിനം - 6-8-2024
സഡോക്കോ കൊക്ക് നിർമ്മാണം
ആഗസ്റ്റ് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന സഡക്കോ കൊക്ക് നിർമ്മാണം
.................................................................................................................................................................................................................................
സ്വാതന്ത്ര്യദിനം 2024 AUG 15
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വർണ്ണാഭമായി നടന്നു പി.ടി.എ പ്രസിഡണ്ട് അബ്ദുൾ റസാക്ക് വി.ടി. ഉദ്ഘാടനം ചെയ്തു. തുടർന്ന് പതാക ഉയർത്തൽ നടന്നു. കുട്ടികളുടെ കലാപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
..................................................................................................................................................................................................................................................................................
സ്‍കൂൾ പാർലമെന്റ് ഇലക്ഷൻ 2024
2024ലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഓഗസ്റ്റ് 16ന് നടന്നു 2 സ്ഥാനാർത്ഥികളാണ് മത്സരത്തിന് ഉണ്ടായിരുന്നത്.
10 C യിലെ മുഹമ്മദ് ഷംനാദ് സ്കൂൾ ലീഡറായും 9 A യിലെ ഫാത്തിമ ഹന്നാ വി എ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.
...................................................................................................................................................................................................................................................................................
സ്‍കൂൾ ഒളിമ്പിക്സ് 2024-27-8-2024
ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ സ്പോർട്സ് മീറ്റ് 2024 ഓഗസ്റ്റ് 27 ചൊവ്വാഴ്ച നടന്നു. 4 ഹൗസുകളിലായി കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.ഹെഡ്മാസ്റ്റർ ബാബുരാജ്.പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അബ്‍ദുൾ റസാക്ക്.വി.ടി സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്തു.
.....................................................................................................................................................................................................................................................................................
നൂറാം വാർഷികാഘോഷം യോഗം -30-8-2024
പേരശ്ശന്നൂർ സ്കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് വിവിധ കമ്മറ്റികളുടെ യോഗം ചേർന്നു.ഉദ്ഘാടന സമ്മേളനത്തെക്കുറിച്ചും കാര്യപരിപാടികളെക്കുറിച്ചും ചർച്ചകൾ നടത്തി.
.......................................................................................................................................................................................................................................................................................
നൂറാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി - 28-9-2024
പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷങ്ങൾ പേരശ്ശന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് തുടങ്ങിയ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമായി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തൊടി, വൈസ് പ്രസിഡണ്ട് എം.വി.വേലായുധൻ,മുഹസിനത്ത്, ജയചിത്ര,എ.ഇ.ഒ ഹരീഷ്, പ്രിൻസിപ്പൽ ബിധു, പ്രധാനാധ്യാപകൻ ബാബുരാജ്.പി.എസ് എന്നിവർ പ്രസംഗിച്ചു. നൂറാം വാർഷിക പത്രിക എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ പ്രകാശനം ചെയ്തു.
.....................................................................................................................................................................................................................................................................................