ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ മാമുകിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 102: വരി 102:
* നാഷണൽ ഹൈവെയിൽ വെട്ടുതറ  ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ -ബസ്/ ഓട്ടോ മാർഗ്ഗം എത്താം
* നാഷണൽ ഹൈവെയിൽ വെട്ടുതറ  ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ -ബസ്/ ഓട്ടോ മാർഗ്ഗം എത്താം
----
----
{{Slippymap|lat=8.95116|lon=76.55875 |zoom=18|width=800|height=400|marker=yes}}
{{Slippymap|lat=8.95116|lon=76.55875 |zoom=28|width=800|height=400|marker=yes}}

15:06, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ സ്‌കൂൾ  ചവറ സൗത്തിൽ സ്ഥിതിചെയ്യുന്നു.

സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ മാമുകിൽ
വിലാസം
തെക്കുംഭാഗം

തെക്കുംഭാഗം പി.ഒ.
,
691584
,
കൊല്ലം ജില്ല
സ്ഥാപിതം1 - 5 - 1901
വിവരങ്ങൾ
ഫോൺ0476 2884500
ഇമെയിൽst.josephslpsmamukil1901@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41334 (സമേതം)
യുഡൈസ് കോഡ്32130400309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ2&3daily wages
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത.വൈ
പി.ടി.എ. പ്രസിഡണ്ട്മോസസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി
അവസാനം തിരുത്തിയത്
01-08-2024Schoolwikihelpdesk


പ്രോജക്ടുകൾ




ചരിത്രം

കൊല്ലം ജില്ലയിലെ പ്രകൃതിരമണീയമായ തെക്കുംഭാഗം ഗ്രാമത്തിൽ അഷ്ടമുടിക്കായലിന്റെ  തീരത്തു സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ്‌സ് പള്ളിയോടു ചേർന്ന് 1901-ൽ ആണ് ആദ്യമായി സ്കൂൾ തുടങ്ങിയത്. അന്ന് രണ്ട് ക്ലാസ്സ്മുറികൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഒന്നും രണ്ടും ക്ലാസ്സുകൾ അവിടെ പ്രവർത്തനമാരംഭിച്ചു. തെക്കുംഭാഗത്തെ ആദ്യവിദ്യാലയമായിരുന്നു അത്. അന്ന് തേവലക്കരയിൽ നിന്ന് വരുന്ന ഒരദ്ധ്യാപകനായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്. പിന്നീടാണ് ഇത് നിൽക്കുന്ന  സ്ഥലത്തു പുതിയ കെട്ടിടം നിർമ്മിച്ച് ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ക്ലാസുകൾ ഇവിടെ ആരംഭിച്ചത്. ഇവിടെയും ആദ്യകാലത്തു പുറത്തുനിന്നു വരുന്ന അധ്യാപകരായിരുന്നു പഠിപ്പിച്ചുകൊണ്ടിരുന്നത്. ഈ സ്കൂളിലെ ആദ്യത്തെ അഡ്മിഷൻ റ്റി. ജോണിയും വി. ശൗര്യാരും ആയിരുന്നു എന്ന് അഡ്മിഷൻ രജിസ്റ്ററിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.

മുൻ സാരഥികൾ

Sl no പേര് കാലഘട്ടം
1 മേരി  വർഗീസ്    2011-2017
2 മോളി എം 2017-2021

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

  1. ഗീത വൈ
  2. ആഗ്നസ് ഡൊമിനിക്

വഴികാട്ടി

  • നാഷണൽ ഹൈവെയിൽ വെട്ടുതറ ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ -ബസ്/ ഓട്ടോ മാർഗ്ഗം എത്താം

Map