"സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{prettyurl|st.josephsupsmannanam}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്{{prettyurl|st.josephsupsmannanam}}

'''[https://schoolwiki.in/St.josephsupsmannanam ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/St.josephsupsmannanam

{{Infobox School
{{Infobox School
|സ്ഥലപ്പേര്=മാന്നാനം
|സ്ഥലപ്പേര്=മാന്നാനം
വരി 18: വരി 16:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1893
|സ്ഥാപിതവർഷം=1893
|സ്കൂൾ വിലാസം=സെന്റ് ജോസഫ്സ് യു പി സ്കൂൾ, മാന്നാനം പി. ഒ, കോട്ടയം - 686561
|സ്കൂൾ വിലാസം=മാന്നാനം
|പോസ്റ്റോഫീസ്=മാന്നാനം
|പോസ്റ്റോഫീസ്=മാന്നാനം
|പിൻ കോഡ്=686561
|പിൻ കോഡ്=686561
വരി 67: വരി 65:

==സ്കൂൾ സ്ഥാപകൻ==
==സ്കൂൾ സ്ഥാപകൻ==
'<nowiki/>'''''വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ  പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ  നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയൊൻപതാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്''''''
വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ  പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ  നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയൊൻപതാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്

==ചരിത്രം==
==ചരിത്രം==
വരി 90: വരി 88:

*2000 ത്തോളം പുസ്തകങ്ങൾ അടങ്ങിയിരിക്കുന്ന സ്കൂൾ ലൈബ്രറി അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നവീകരിച്ചു.
*2000 ത്തോളം പുസ്തകങ്ങൾ അടങ്ങിയിരിക്കുന്ന സ്കൂൾ ലൈബ്രറി അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നവീകരിച്ചു.

വരി 98: വരി 94:
പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു'''.'''[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]].
പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു'''.'''[[സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]].

'''<nowiki/>'''

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 411: വരി 391:
==വഴികാട്ടി ==
==വഴികാട്ടി ==
*മാന്നാനം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.
*മാന്നാനം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.

{{#multimaps:
{{map}}
, |width=500px|zoom=16}}
{{Slippymap|lat=76.528113 |lon=9.674158 |zoom=30|width=800|height=400|marker=yes}}

14:54, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ മാന്നാനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം
വിലാസം
മാന്നാനം

മാന്നാനം

മാന്നാനം പി.ഒ.

686561

കോട്ടയം ജില്ല
സ്ഥാപിതം1893
വിവരങ്ങൾ
ഇമെയിൽstjosephmannanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്31466 (സമേതം)
യുഡൈസ് കോഡ്32100300109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിരമ്പുഴ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ322
പെൺകുട്ടികൾ155
ആകെ വിദ്യാർത്ഥികൾ477
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറവ. ഫാ സജി പാറക്കടവിൽ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ഷിബു കെ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ശാലിനി ടി. എൻ
അവസാനം തിരുത്തിയത്
01-08-2024Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

സ്കൂൾ സ്ഥാപകൻ

വി . ചാവറ കുരിയാക്കോസ് ഏലിയാസ് പിതാവിൻെറ പാദസ്പർശത്താൽ പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ വി . ഔസേപ്പ് പിതാവിൻെറ നാമത്തിൽ സ്ഥാപിതമായ ഈ സരസ്വതിക്ഷേത്രം നൂറ്റി ഇരുപത്തിയൊൻപതാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്

ചരിത്രം

വി . ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻറ പാദസ്പർശം കൊണ്ട് പവിത്രമാക്കപ്പെട്ട പ്രകൃതിരമണീയമായ മാന്നാനം കുന്നിൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .

വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് സമഗ്ര വിദ്യാഭ്യാസമാണെന്നു കരുതിയ ചാവറപിതാവ് തൻെറ പരിശ്രമഫലമായി 1846 - ൽ മാന്നാനത്തു ഒരു സംസ്കൃത വിദ്യാലയം ആരംഭിച്ചു . തന്മൂലം ഈ പ്രദേശത്തുള്ള ജനങ്ങൾക്കു പ്രാഥമിക വിദ്യാഭ്യസത്തിനുള്ള വാതിൽ തുറന്നു കിട്ടി . ക്രമേണ ഇവിടെ കുഞ്ഞുങ്ങളെ മാതൃഭാഷയും നിലത്തെഴുത്തും കണക്കും അഭ്യസിപ്പിക്കുവാൻ തുടങ്ങി. സംസ്കൃത വിദ്യാഭ്യാസത്തിൻെറ പ്രസക്തി കുറഞ്ഞുവന്ന കാലമായതിനാൽ ഈ വിദ്യാലയം ഒരു മലയാളം പ്രൈമറി സ്കൂളാക്കുവാനുള്ള പരിശ്രമം 1888 - ൽ ആരംഭിച്ചു . ഫാ . റിച്ചാർഡ് എസ് .ജെ സ്കൂൾ മാനേജർ 1899 - ൽ ഇവിടെ ഒന്നാം ക്ലാസ് ആരംഭിച്ചു പ്രവർത്തനം തുടങ്ങി . ഒരു പൂർണ മലയാളം പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചതു 1893 ൽ ഫാ . ബർണാഡ് കയ്യാലയ്ക്കം പ്രിയോരും മാനേജരുമായിരുന്ന കാലത്താണ് . കൂടുതൽ വായിക്കുക

സ്കൂൾ പ്രവേശനോത്സവം 2023

2023 -2024 അദ്ധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം സ്കൂൾ പ്രധാനാധ്യാപകൻ റവ. ഫാ. സജി പാറക്കടവിലിന്റെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചു. കുട്ടികൾക്കെല്ലാവർക്കും സ്കൂൾ പി. റ്റി. എ യുടെ നേതൃത്വത്തിൽ മധുരം നൽകി. കുട്ടികളുടെ സർഗ്ഗാത്മകശേഷികളുടെ അവതരണം സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ വീടുകളിലേക്ക് മടങ്ങി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൂൾ ലൈബ്രറി
• 2000 ത്തോളം പുസ്തകങ്ങൾ അടങ്ങിയിരിക്കുന്ന സ്കൂൾ ലൈബ്രറി അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ നവീകരിച്ചു.
• സ്കൂൾ പാർലമെന്റ്

പാഠ്യനുബന്ധ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ സംഘടിപ്പിക്കുന്നതിനും , അദ്ധ്യാപകരെ സഹായിക്കുന്നതിനും , വിദ്യാർത്ഥികൾക്കിടയിൽ സാഹോദര്യവും സഹകരണബോധവും വളർത്തുന്നതിനും , കുട്ടികൾക്ക് ജനാധിപത്യക്രമത്തിൽ വേണ്ട പ്രായോഗിക പരിശീലനം നൽകുന്നതിനും ഇതു സഹായിക്കുന്നു.കൂടുതൽ വായിക്കുക.

മുൻ സാരഥികൾ

ക്ര.നം പേര് കാലയളവ്
1 ആലുങ്കൽ മത്തായി
2 കെ എൻ നാരായണപിള്ള
3 എം കെ വേലായുധപിള്ള
4 പി കെ കുര്യൻ
5 പി കെ തോമസ്
6 കെ സി പോത്തൻ
7 സി എ മത്തായി
8 കെ കെ ഭാസ്കരൻ നായർ (1944- 1982)
9 വി കെ വർക്കി (1987 -1989)
10 പി സി തൊമ്മൻ (1989 - 1991)
11 ടി ഓ സൈമൺ (1991 - 1994)
12 സി വി മാത്യു (1994 - 1996)
13 കെ യു ചാക്കോ (1996 - 2000)
14 പി സി വർക്കി (2000 - 2003)
15 രസിറ്റമ്മ കെ എം (2003 - 2016)
16 ജെസ്സി വർഗ്ഗീസ് ( 2016 - 2019)
17 ജോജൻ ജെയിംസ് (2019 - 2020)
18 ബിന്ദു സേവ്യർ (2020 - 2022)

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്ര.നം പേര്
1. പി.എൽ അന്ന( കൈപ്പുഴ ആശാട്ടി )
2. കള്ളിക്കാട്ട് നിലകണ്ഠപിള്ള
3. സി ജെ ജോൺ ചൂരക്കുളം
4. മറിയാമ്മ തോമസ് പൊൻമല(കൊച്ചാശാട്ടി)
5. കെ സി ചാക്കോ കൊച്ചു പുളിക്കൽ
6. പത്മനാഭപിള്ള കൊല്ലംപറമ്പിൽ
7. വി എം ജോസഫ് വരിക്കപ്പള്ളിൽ
8. ഇട്ടിയവിര സി യോഹന്നാൻ
9. സി എൽ ജേക്കബ്
10. പി കെ അച്ചു
11. സി ജെ ജോസഫ് ചൂരക്കുളം
12. എൻ എം ലുക്കാ നേടിയകാലായിൽ
13. പി കെ റോസ്
14. സി ജെ ജോസഫ് ചുണ്ടമല
15. ഏലി ചാക്കോ
16. ടി ജെ മറിയാമ്മ
17. റീത്ത സി കെ
18. കെ ജെ കുര്യൻ
19. ജെ മേരി ഇല്ലിച്ചിറ
20. എം കെ കുര്യൻ
21. എൻ ജെ ജോസഫ്
22. പി.സി .ബ്രിജിറ്റ്
23. വി.ജി .ആനിക്കുട്ടി
24. പി.സ്. റോസ്
25. ടി ജെ ക്ലാര
26. ടി എം ത്രേസ്യ
27. ജോസ് പി മാത്യു
28. കെ വി മത്തായി
29. എം ടി അന്നമ്മ
30. ടി.വി .ത്രേസ്യാമ്മ
31. മേരിക്കുട്ടി എൻ .പി
32. കുഞ്ഞമ്മ ജോർജ്
33. മേരി ജോസഫ്
34. കെ. സി .മറിയം
35. എ .ടി. ജോർജ്
36. വി. ടി. ത്രേസ്യ
37. പി വി പൗലോസ്
38. ലില്ലിക്കുട്ടി വര്ഗീസ്
39. പി ജെ മത്തായി
40. പി സി ദേവസ്യ
41. ജെയിംസ് ആൻ്റണി
42. ഇ. കെ. സെലീന
43. പി. കെ. അന്നക്കുട്ടി
44. ഓമന ജോസഫ്
45. സിസിലി കെ ജെ
46. ബേബി ജോസഫ്
47. ലീലാമ്മ ജോസഫ്
48. എമേഴ്‌സൺ കെ. സ്
49. ഫ്രാൻസിസ് കെ പി
50. തോമസ് കെ മത്തായി
51. ലീലാമ്മ ടി എ
52. മിനി വര്ഗീസ്
53. ബീന മാത്യൂസ്
54. ലാലിമോൾ ഗ്രിഗറി
55. ലിസി പി. പി
56. എൻ .കെ .സാവിത്രി
57. സി .പി മേരി
58. ആലിസ് ആൻ്റണി
59. ജോർജ് ജോസഫ് എം
60. അന്നമ്മ പി കെ
61. എൽ ജെ ചാവറ
62. മേരിക്കുട്ടി കെ വി
63. സി. ഡെയ്സി മാത്യു ഡി. എസ്. എച്ച്. ജെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ANANDA BOSE-ADVISOR, GOVERNMENT OF MEGHALAYA
2. ANIL RAGHAVAN-EXCECUTIVE MARLABS-SCIENTIST WORKED WITH A P J ABDUL KALAM (RETIRED)

വഴികാട്ടി

• മാന്നാനം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.