"പന്ന്യന്നൂർ വി വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=മനേക്കര  
{{Infobox School
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|സ്ഥലപ്പേര്=മനേക്കര
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്=14447  
|റവന്യൂ ജില്ല=കണ്ണൂർ
 
|സ്കൂൾ കോഡ്=14447
| സ്ഥാപിതവര്‍ഷം= 1905  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= വിദ്യാവിലാസിനി എൽ പി സ്ക്കൂൾപന്ന്യന്നൂർ ,മനേക്കര <br/>കണ്ണൂര്‍
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670679
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32020500415
| സ്കൂള്‍ ഇമെയില്‍= panniannorevvlps@gmail.com  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ചൊക്ലി
|സ്ഥാപിതവർഷം=1905
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പന്ന്യന്നൂർ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=670671
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഫോൺ=0490 2316865
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=panniyannorevvlpschool@gmail.com
| ആൺകുട്ടികളുടെ എണ്ണം= 8
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 20
|ഉപജില്ല=ചൊക്ലി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=28 
|തദ്ദേശസ്വയംഭരണസ്ഥാപനം =പന്ന്യന്നൂർ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 5  
|വാർഡ്=13
| പ്രധാന അദ്ധ്യാപകന്‍= അഖില.കെ.വി         
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്= പ്രദീപൻ         
|നിയമസഭാമണ്ഡലം=തലശ്ശേരി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈജ കെ.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹേമന്ത് .കെ.കെ
|എം.പി.ടി.. പ്രസിഡണ്ട്=അഷകി
|സ്കൂൾ ചിത്രം=14447 4.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി മണ്ഡലത്തിലെ മനേക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പന്ന്യന്നൂർ വിദ്യാവിലാസിനി എൽ പി സ്കൂൾ ചൊക്ലി സബ് ജില്ലയിലെ ഒരു എയിഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്ശതാബ്ദി കഴിഞ്ഞ ഈ സ്കൂൾ ഇപ്പോൾ 112 വർഷമായി നിലകൊള്ളുന്ന സ്ഥാപനമാണ് 
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ മനേക്കര എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പന്ന്യന്നൂർ .വി.വി .എൽ.പി സ്കൂൾ'''
== ചരിത്രം ==
== ചരിത്രം ==
1905 ൽ മണിയമ്പത്തു ഗോവിന്ദൻ മാസ്റ്റർ മുൻകൈയെടുത്ത് സ്ഥാപിച്ച സ്ക്കൂളാണ്  പന്ന്യന്നൂർ വിദ്യാ വിലാസിനി എൽ പി സ്കൂൾ ആദ്യകാലത്ത് വളരെ പ്രയാസങ്ങൾ അനുഭവിച്ചെങ്കിലും മനേക്കര ഗ്രാമവാസികൾക്ക് അറിവിന്റെ അക്ഷരദീപം പകർന്നു കൊടുത്ത ഏക വിദ്യാലയമാണിത്പ്രഗത്ഭരായ അധ്യാപകരാലും ഈ വിദ്യാലയം അറിയപ്പെട്ടു .ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യ നേടിയ പലരും പ്രശസ്ത മേഖലകളിൽ ജോലിചെയ്തുവന്നവരും ചെയ്യുന്നവരുമാണ്A D M ആയി റിട്ടയർ ചെയ്ത രാമദാസൻ അടിയോടി ,സ്വാതന്ത്ര്യ സമരത്തിൽ പങ്കുകൊണ്ട ദാമോദരൻ മാഷ് ,അഡ്വ : ഗോപാലൻ, കെ .കെ. വി ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ ആയി റിട്ടയർ ചെയ്ത ഗോപാലൻ മാസ്റ്റർ ,അഡ്വ :വിജയലക്ഷമണൻ തുടങ്ങി നിരവധി പേർ.... ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഇന്നും ഈ വിദ്യാലയത്തിൽ നിന്ന് അറിവ് നേടിയവർ തിളങ്ങി നിൽക്കുന്നുഅന്ന് ഏകദേശം 800 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു  1 മുതൽ 5 വരെ ക്ലാസുകളും ഡിവിഷനുകളും നിലനിന്നിരുന്നു ഈ സ്ക്കൂളിൽ . പാഠ്യപാഠ്യേതര  പ്രവർത്ത നങ്ങളിൽ അന്നും ഇന്നും ഈ സ്ക്കൂൾ മുൻ തൂക്കം നൽകുന്നു .
കണ്ണൂർ ജില്ലയിലെ തലശ്ശേരി മണ്ഡലത്തിലെ മനേക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പന്ന്യന്നൂർ വിദ്യാവിലാസിനി എൽ പി സ്കൂൾ  [[പന്ന്യന്നൂർ വി വി എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
22സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഒറ്റ കെട്ടിടമാണ്. [[പന്ന്യന്നൂർ വി വി എൽ പി എസ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിവിധ ക്ലബ്ബുകൾ.
#സയൻസ് ക്ലബ്ബ്
#സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
#ഗണിത ക്ലബ്ബ്
# ഇംഗ്ലീഷ് ക്ലബ്ബ്
# ശുചിത്വ-പരിസ്ഥിതിക്ലബ്ബ്
# ആരോഗ്യ ക്ലബ്ബ്
#വിദ്യാരംഗം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വ്യക്തിഗതം
ഇപ്പോഴത്തെ മാനേജ്മെന്റ്
ശ്രീമതി ഹൈമാവതി.കെ.വി കളത്തിൽ പാനൂർ സ്വദേശിയാണ്
== മുൻസാരഥികൾ ==
{| class="wikitable"
|+
!പ്രധാനഅധ്യാപകരുടെ പേര്
!അധ്യാപകരായി സ്കൂളിൽ ചേർന്ന വർഷം
|-
|എം.കുമാരൻ
|3/4/1933
|-
|എം.ഗോവിന്ദൻ
|1/4/1940
|-
|വി.പി കുഞ്ഞിക്കണ്ണൻ
|1/1/1942
|-
|കെ.വി അച്യുതൻ
|10/9/1952
|-
|ടി.വി പത്മിനി
|10/7/1958
|-
|എൻ.ദാമോദരൻ
|23/7/1969
|-
|സി.ഹരീന്ദ്രൻ
|19/6/1972
|-
|ടി.പി രാഹുലൻ
|1/6/1982
|-
|അഖില.കെ.വി
|5/6/2000
|-
|'''ഇപ്പോഴത്തെ പ്രധാന അധ്യാപിക''' 
ഷൈജ കെ.പി
|5/10/2005
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തകണ്ണ് രോഗചികിത്സ വിദഗ്ദൻ മണിയമ്പത്ത് കുമാരൻ മാസ്റ്റർ ,


== മുന്‍സാരഥികള്‍ ==
അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് രാമദാസൻ അടിയോടി ,തഹസിൽദാർ ഗോപാലകൃഷ്ണൻ ,തഹസിൽദാർ പത്മനാഭൻ ,അഡ്വ: ഗോപാലൻ ,ഹയർസെക്കൻ്ററി പ്രിൻസിപ്പാൾ ഇ.ഗോപാലൻ തുടങ്ങി നിരവധി പേർ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
തലശ്ശേരി - മനേക്കര -പാനൂർ റോഡിൽ സ്ഥിതി ചെയ്യുന്ന പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം ,നവോദയ വിദ്യാലയത്തിൽ നിന്ന് 200 മീറ്റർ അകലെ മനേക്കര റോഡിൽ{{Slippymap|lat= 11.75078372830103|lon= 75.54813409238004 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പന്ന്യന്നൂർ വി വി എൽ പി എസ്
വിലാസം
മനേക്കര

പന്ന്യന്നൂർ പി.ഒ.
,
670671
,
കണ്ണൂർ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0490 2316865
ഇമെയിൽpanniyannorevvlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14447 (സമേതം)
യുഡൈസ് കോഡ്32020500415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപന്ന്യന്നൂർ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈജ കെ.പി
പി.ടി.എ. പ്രസിഡണ്ട്ഹേമന്ത് .കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്അഷകി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിലെ മനേക്കര എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പന്ന്യന്നൂർ .വി.വി .എൽ.പി സ്കൂൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ തലശ്ശേരി മണ്ഡലത്തിലെ മനേക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പന്ന്യന്നൂർ വിദ്യാവിലാസിനി എൽ പി സ്കൂൾ തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

22സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഒറ്റ കെട്ടിടമാണ്. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിവിധ ക്ലബ്ബുകൾ.
  1. സയൻസ് ക്ലബ്ബ്
  2. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  3. ഗണിത ക്ലബ്ബ്
  4. ഇംഗ്ലീഷ് ക്ലബ്ബ്
  5. ശുചിത്വ-പരിസ്ഥിതിക്ലബ്ബ്
  6. ആരോഗ്യ ക്ലബ്ബ്
  7. വിദ്യാരംഗം

മാനേജ്‌മെന്റ്

വ്യക്തിഗതം ഇപ്പോഴത്തെ മാനേജ്മെന്റ്

ശ്രീമതി ഹൈമാവതി.കെ.വി കളത്തിൽ പാനൂർ സ്വദേശിയാണ്

മുൻസാരഥികൾ

പ്രധാനഅധ്യാപകരുടെ പേര് അധ്യാപകരായി സ്കൂളിൽ ചേർന്ന വർഷം
എം.കുമാരൻ 3/4/1933
എം.ഗോവിന്ദൻ 1/4/1940
വി.പി കുഞ്ഞിക്കണ്ണൻ 1/1/1942
കെ.വി അച്യുതൻ 10/9/1952
ടി.വി പത്മിനി 10/7/1958
എൻ.ദാമോദരൻ 23/7/1969
സി.ഹരീന്ദ്രൻ 19/6/1972
ടി.പി രാഹുലൻ 1/6/1982
അഖില.കെ.വി 5/6/2000
ഇപ്പോഴത്തെ പ്രധാന അധ്യാപിക

ഷൈജ കെ.പി

5/10/2005

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തകണ്ണ് രോഗചികിത്സ വിദഗ്ദൻ മണിയമ്പത്ത് കുമാരൻ മാസ്റ്റർ ,

അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് രാമദാസൻ അടിയോടി ,തഹസിൽദാർ ഗോപാലകൃഷ്ണൻ ,തഹസിൽദാർ പത്മനാഭൻ ,അഡ്വ: ഗോപാലൻ ,ഹയർസെക്കൻ്ററി പ്രിൻസിപ്പാൾ ഇ.ഗോപാലൻ തുടങ്ങി നിരവധി പേർ

വഴികാട്ടി

തലശ്ശേരി - മനേക്കര -പാനൂർ റോഡിൽ സ്ഥിതി ചെയ്യുന്ന പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം ,നവോദയ വിദ്യാലയത്തിൽ നിന്ന് 200 മീറ്റർ അകലെ മനേക്കര റോഡിൽ

Map