"ജി.എൽ.പി.എസ്ചോക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) IMG_48510.jpg |
(ചെ.) Bot Update Map Code! |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ചോക്കാട് | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=48510 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64566603 | ||
| | |യുഡൈസ് കോഡ്=32050300709 | ||
| | |സ്ഥാപിതദിവസം=22 | ||
| | |സ്ഥാപിതമാസം=08 | ||
|സ്ഥാപിതവർഷം=1978 | |||
| | |സ്കൂൾ വിലാസം=ജി എൽ പി സ്കൂൾ ചോക്കാട് | ||
|പോസ്റ്റോഫീസ്=ടി.കെ. കോളനി. (പി.ഒ.) | |||
| | |പിൻ കോഡ്=679332 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=chokkadglps@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=വണ്ടൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചോക്കാട്, | ||
| | |വാർഡ്=6 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | |ലോകസഭാമണ്ഡലം=വയനാട് | ||
| പ്രധാന | |നിയമസഭാമണ്ഡലം=വണ്ടൂർ | ||
| പി.ടി. | |താലൂക്ക്=നിലമ്പൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കാളികാവ് | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=8 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=9 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അക്ബർ അലി.കെ | |||
|പി.ടി.എ. പ്രസിഡണ്ട്=അരുൺ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത | |||
|സ്കൂൾ ചിത്രം=48510SCHOOL.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ചോക്കാട്.1978 ൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.ആദ്യ അധ്യാപകനായി സേവനമനുഷ്ടിച്ചത് ശ്രീ.ചെല്ലപ്പൻ മാസ്റ്റർ ആയിരുന്നു.തികച്ചും ജനകീയനായ അദ്ദേഹത്തിന് അധ്യാപകനെന്ന നിലയിൽ ഇവിടെ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ സാധിച്ചു.തുടർന്ന് വന്ന ഓരോരുത്തരുടേയും പരിശ്രമഫലമായി വിദ്യാലയം ഇന്ന് മികച്ച നിലവാരത്തിലെത്തി. ശേഷം എടുത്തു പറയുകയാണെങ്കിൽ ഏകദേശം 15 വർഷത്തോളം ഇവിടെ സേവനമനുഷ്ഠിച്ച ശ്രീ ബാബുരാജ് മാഷിൻറെ സേവനം ഒരിക്കലും വിസ്മരിച്ചു കൂടാത്തതാണ് അദ്ദേഹത്തിൻറെ കാലത്താണ് ഇന്നുള്ള ഈ സ്കൂൾ ഇത്രയധികം വികസനം പ്രാപിച്ചതും ഭൗതിക പരമായും അക്കാദമിക പരമായും സ്കൂളിന് വളരെയധികം മെച്ചപ്പെട്ട നിലവാരം കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിച്ചു. വളരെക്കാലത്തെ സേവനത്തിനുശേഷം 2019 അദ്ദേഹം റിട്ടയർ ചെയ്തത് വളരെ സന്തോഷത്തോടു കൂടി ആവണം കാരണം മികച്ച നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു ജി എൽ പി എസ് ചോക്കാട്. അതുകൊണ്ടുതന്നെ സ്കൂളിൻറെ എല്ലാവിധ നേട്ടത്തിലും ബാബുരാജ് മാഷിന്റെ കൈയൊപ്പ് പതിഞ്ഞ ഇരിക്കുന്നതായി കാണാം. കാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇന്ന് 100% ST കുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്.ഇപ്പോൾ ഇവിടെ പ്രധാന അധ്യാപകൻ ഉൾപ്പെടെ നാല് അധ്യാപകരും ഒരു പി ടി സി എം ഉം സേവനം അനുഷ്ടിക്കുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ST കോളനിയായ ഗിരിജൻ കോളനിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയം എല്ലാ കാര്യത്തിനും കോളനി നിവാസികളുടെ ആശ്രയകേന്ദ്രമാണ്.[[ജി.എൽ.പി.എസ്ചോക്കാട്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== | == സൗകര്യങ്ങൾ == | ||
1978ലെ ഈ സ്കൂൾ ആരംഭിക്കുന്ന സമയത്ത് ആകെ ഒറ്റ മുറി മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമായിട്ടുണ്ട്. ഒരു എൽ പി സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നമ്മുടെ സ്കൂളിന് നിലവിലുണ്ട്.എല്ലാ രീതിയിലും മികച്ച ഭൗതീകവും അക്കാദമിക സാഹചര്യം ഉള്ള ഒരു വിദ്യാലയമാണ് നമ്മുടെ ജി എൽ പി എസ് ചോക്കാട്.[[ജി.എൽ.പി.എസ്ചോക്കാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | |||
==പ്രവർത്തനങ്ങൾ/നേട്ടങ്ങൾ== | |||
1978 ൽ നിന്നും 2022 എത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ/നേട്ടങ്ങൾ സ്വായത്തമാക്കാൻ സാധിച്ചു.വെറുമൊരു ഓലപ്പുരയിൽ നിന്നും ആരംഭിച്ച എൽപിഎസ് ചോക്കാട് സ്കൂൾ ഇന്ന് ഈ നിലയിൽ ഇത്രയും നേട്ടങ്ങൾ കൈവരിച്ചതിൽ പലരുടെയും സേവനങ്ങൾ ഉണ്ടായിട്ടുണ്ട് നാട്ടുകാർ സൊസൈറ്റി ഇവിടെ മാറി മാറി വന്ന പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഒക്കെ ആ നേട്ടത്തിൽ പങ്കാളികളാണ്ഇതിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത് ഇവിടുത്തെ ആദ്യകാല അധ്യാപകനും പ്രധാനാധ്യാപകനു ഒക്കെ ആയി പ്രവർത്തിച്ചിരുന്ന ചെല്ലപ്പൻ മാഷാണ് അദ്ദേഹത്തിൻറെ അർപ്പണ മനോഭാവമാണ് സ്കൂളിൻറെ ഈ വളർച്ചയ്ക്ക് ഒരു പ്രധാന കാരണം.ശേഷം എടുത്തു പറയുകയാണെങ്കിൽ ഏകദേശം 15 വർഷത്തോളം ഇവിടെ സേവനമനുഷ്ഠിച്ച ശ്രീ ബാബുരാജ് മാഷിൻറെ സേവനം ഒരിക്കലും വിസ്മരിച്ചു കൂടാത്തതാണ് അദ്ദേഹത്തിൻറെ കാലത്താണ് ഇന്നുള്ള ഈ സ്കൂൾ ഇത്രയധികം വികസനം പ്രാപിച്ചതും ഭൗതിക പരമായും അക്കാദമിക പരമായും സ്കൂളിന് വളരെയധികം മെച്ചപ്പെട്ട നിലവാരം കൊണ്ടുവരുവാനും അദ്ദേഹത്തിന് സാധിച്ചു. വളരെക്കാലത്തെ സേവനത്തിനുശേഷം 2019 അദ്ദേഹം റിട്ടയർ ചെയ്തത് വളരെ സന്തോഷത്തോടു കൂടി ആവണം കാരണം മികച്ച നിലവാരത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു ജി എൽ പി എസ് ചോക്കാട്. അതുകൊണ്ടുതന്നെ സ്കൂളിൻറെ എല്ലാവിധ നേട്ടത്തിലും ബാബുരാജ് മാഷിന്റെ കൈയൊപ്പ് പതിഞ്ഞ ഇരിക്കുന്നതായി കാണാം. നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിന്റെ പുരോഗതിക്കും കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി സ്കൂളിൽ നടന്നു പോരുന്നു. [[ജി.എൽ.പി.എസ്ചോക്കാട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== | == ക്ലബ്ബുകൾ == | ||
സ്കൂളിന്റെ എല്ലാവിധ പ്രവർത്തനങ്ങളും വളരെയധികം മെച്ചപ്പെടേണ്ടത് അത്യാവശ്യമാണ്. ആയതുകൊണ്ട് തന്നെ ക്ലബ് പ്രവർത്തനങ്ങൾ വളരെയധികം അത്യാവശ്യമാണ്. അതിനായി സ്കൂളിൽ പലവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു പോരുന്നുണ്ട്. ഓരോ പ്രവർത്തനത്തിനും അതിൻ്റെതായ പ്രധാന്യമുണ്ട്. ആയതുകൊണ്ട് തന്നെസ്കൂളിന്റെയും കുട്ടികളുടെയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പല ക്ലബ്ബുകളും രൂപീകരിച്ചിട്ടുണ്ട്. അതിൻറെ പ്രവർത്തനം വളരെ നന്നായി നടന്നു പോകുന്നു. [[ജി.എൽ.പി.എസ്ചോക്കാട്/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | |||
== മുൻ സാരഥികൾ == | |||
=== '''സ്കൂളിലെ മുൻ പ്രധമഅദ്ധ്യാപകർ''' === | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|ചെല്ലപ്പൻ | |||
|1978 | |||
|1982 | |||
|- | |||
|2 | |||
|ടി.വി.ശാരദ | |||
|1982 മെയ് | |||
|1983 ഫെബ്രുവരി | |||
|- | |||
|3 | |||
|ദാമോദരൻ നായർ | |||
|1983 മാർച്ച് | |||
|1983 ഒക്ടോബർ | |||
|- | |||
|4 | |||
|എം.പി.കുട്ടികൃഷ്ണൻ നായർ | |||
|1983 ഒക്ടോബർ | |||
|1985 ജൂലൈ | |||
|- | |||
|5 | |||
|എം.എസ്.ചെല്ലപ്പൻ | |||
|1885 ആഗസ്റ്റ് | |||
|1997 | |||
|- | |||
|6 | |||
|ഗോപിനാഥൻ | |||
|1997 | |||
| | |||
|- | |||
|7 | |||
|അലോഷ്യസ് | |||
|1997 ഒക്ടോബർ | |||
|1997 ഒക്ടോബർ | |||
|- | |||
|8 | |||
|മണിക്കുട്ടി | |||
|1997 ഒക്ടോബർ | |||
|2002 ഫെബ്രുവരി | |||
|- | |||
|9 | |||
|കെ.ടി.തമ്പി | |||
|2002 ഒക്ടോബർ | |||
|2003 ജൂൺ | |||
|- | |||
|10 | |||
|രമണി.വി.എസ് | |||
|2003 ജൂൺ | |||
|2004 ജൂൺ | |||
|- | |||
|11 | |||
|തോമസ് കുട്ടി ആന്റണി | |||
|2004 ജൂൺ | |||
|2005 മെയ് | |||
|- | |||
|12 | |||
|ബാബു രാജൻ | |||
|2005 ജൂൺ | |||
|2006 മെയ് | |||
|- | |||
|13 | |||
|നീലകണ്ഠൻ | |||
|2006 ജൂൺ | |||
|2007 മെയ് | |||
|- | |||
|14 | |||
|ബാബുരാജ്.കെ | |||
|ജൂൺ 2007 | |||
|മെയ് 2020 | |||
|- | |||
|15 | |||
|അക്ബർ അലി.കെ | |||
|2021 ഡിസംബർ | |||
| | |||
|} | |||
== ചിത്രശാല == | |||
സ്കൂളിൽ പലവിധ പരിപാടികളും നടന്നു പോരുന്നുണ്ട്. പ്രസ്തുത പരിപാടികളുടെ പ്രധാനപ്പെട്ട ചിത്രങ്ങൾ. | |||
[[ജി.എൽ.പി.എസ്ചോക്കാട്/ചിത്രശാല|ചിത്രശാല]] | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഈ സ്കൂൾ സ്ഥാപിച്ചത് മുതൽ ഇവിടത്തെ വിദ്യാർഥികളായി പഠിച്ച പലരും ഇന്ന് പല മേഖലകളിലും സർക്കാർ ഉദ്യോഗസ്ഥരായുo ജനസേവകരായി സാമൂഹിക സേവകരായി ഒക്കെ സേവനം അനുഷ്ഠിക്കുന്നുണ്ട്. | |||
{| class="wikitable mw-collapsible" | |||
|+ | |||
!പേര് | |||
!പ്രവർത്തന മേഖല | |||
|- | |||
!ഉണ്ണിരാജ | |||
!ഡോക്ടർ | |||
|- | |||
!ഉഷഭായി | |||
!ഡോക്ടർ | |||
|- | |||
!വത്സലൻ | |||
!ഫോറസ്റ്റ് | |||
|- | |||
!സുരേഷ് ബാബു | |||
!ടീച്ചർ | |||
|- | |||
!ഉണ്ണികൃഷ്ണൻ | |||
!ക്ലർക്ക് | |||
|- | |||
!മഹനുദ്ദീൻ | |||
!ഓഡിറ്റർ | |||
|- | |||
!ലിജിൻ | |||
!എക്സസൈസ് | |||
|- | |||
!രമേശ് | |||
!പോലീസ് | |||
|- | |||
!സ്മിത | |||
!ടീച്ചർ | |||
|- | |||
!സജിത്ത് | |||
!പഠനമുറി ട്യൂട്ടർ | |||
|- | |||
!ജ്യോതിഷ് കുമാർ | |||
!സാമൂഹ്യപ്രവർത്തകൻ | |||
|- | |||
!മുജീബ് | |||
!സാമൂഹ്യപ്രവർത്തകൻ | |||
|- | |||
!പ്രജിത്ത് | |||
!സാമൂഹ്യപ്രവർത്തകൻ | |||
|- | |||
!അഭിലാഷ് | |||
!എസ് സി പ്രമോട്ടർ | |||
|} | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നിലമ്പൂർ - കാളികാവ് റൂട്ടിൽ ചോക്കാട് | |||
*ചോക്കാട് ജംഷനിൽ നിന്നും, പെടയന്താൾ - നാല്പത് സെന്റ് റോഡ് | |||
*നാല്പത് സെന്റ് ബസ് സ്റ്റാന്റിൽനിന്നും വലത്തേക്ക് 700 മീറ്റർ | |||
<br> | |||
---- | |||
{{Slippymap|lat=11.231537078525209|lon= 76.35282755208003 |zoom=16|width=full|height=400|marker=yes}} | |||
{{ | |||