"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{Lkframe/Header}}  
  {{Lkframe/Header}}  
==ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് അംഗങ്ങൾ==
<gallery>
പ്രമാണം:47070_1a.jpg
പ്രമാണം:47070_2a.jpg
പ്രമാണം:47070_3a.jpg
പ്രമാണം:47070_4.jpg|500px|
പ്രമാണം:47070_5.jpg|230px|
പ്രമാണം:47070_6.jpg|230px|
പ്രമാണം:47070_7.jpg|230px|
പ്രമാണം:47070_8.jpg|230px|
പ്രമാണം:47070_9.jpg|230px|
പ്രമാണം:47070_10.jpg|230px|
പ്രമാണം:47070_11.jpg|230px|
പ്രമാണം:47070_12.jpg|230px|
പ്രമാണം:47070_13.jpg|230px|
പ്രമാണം:47070_14.jpg|230px|
പ്രമാണം:47070_15.jpg|230px|
പ്രമാണം:47070_16.jpg|230px|
പ്രമാണം:47070_17.jpg|230px|
പ്രമാണം:47070_18.jpg|230px|
പ്രമാണം:47070_19.jpg|230px|
പ്രമാണം:47070_20.jpg|230px|
പ്രമാണം:47070_21.jpg|230px|
</gallery>


[[പ്രമാണം:47070 lk1.jpg|ഇടത്ത്‌|ലഘുചിത്രം|അഭിനന്ദനങ്ങൾ ]]
 
{{Infobox littlekites
|സ്കൂൾ കോഡ്=47070
|അധ്യയനവർഷം=2023-24
|യൂണിറ്റ് നമ്പർ=LK/2018/47070
|അംഗങ്ങളുടെ എണ്ണം=20 (Class 10) + 38 (Class 9) + 30 (Class 8)
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|ഉപജില്ല=കൊടുവള്ളി
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റീനമോൾ എം സി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിനി മാത്യു വി എം
|ചിത്രം=47070-17.jpeg|ലഘുചിത്രം]]
}}
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി          സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക്  സ്കൂൾ പദ്ധതിയുടെ ഫലമായി          സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ '''ഹായ് സ്കൂൾ കുട്ടിക്കൂട്ടം''' എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ  ഈ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു.  എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ  സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി  ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന  ഐ .റ്റി  ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ '''ലിറ്റിൽ കൈറ്റ്സ്''' എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു. 2018 ൽ '''ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബ് സെന്റ് മേരീസ് ഹൈസ്ക്കൂളിലും പ്രവർത്തനമാരംഭിച്ചു. കൈറ്റ് മാസ്റ്ററായി ഫാ.ബിബിൻ ജോസും കൈറ്റ് മിസ്ട്രസ്സായി റീനമോൾ എം സി യും നിയമിതരായി.'''

21:44, 16 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ ഈ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു. 2018 ൽ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബ് സെന്റ് മേരീസ് ഹൈസ്ക്കൂളിലും പ്രവർത്തനമാരംഭിച്ചു. കൈറ്റ് മാസ്റ്ററായി ഫാ.ബിബിൻ ജോസും കൈറ്റ് മിസ്ട്രസ്സായി റീനമോൾ എം സി യും നിയമിതരായി.

47070-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47070
യൂണിറ്റ് നമ്പർLK/2018/47070
അംഗങ്ങളുടെ എണ്ണം20 (Class 10) + 38 (Class 9) + 30 (Class 8)
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീനമോൾ എം സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനി മാത്യു വി എം
അവസാനം തിരുത്തിയത്
16-07-2024Smhskoodathai