"ജി.എൽ..പി.എസ് കൊടലിക്കുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpskodalikundu (സംവാദം | സംഭാവനകൾ)
No edit summary
Glpskodalikundu (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{Yearframe/Header}}
# പരിസ്ഥിതി ദിനം - തൈ നടൽ, പരിസ്ഥിതി ദിന സന്ദേശം
# പരിസ്ഥിതി ദിനം - തൈ നടൽ, പരിസ്ഥിതി ദിന സന്ദേശം
# വായനാ ദിനം - പി എൻ പണിക്കർ അനുസ്മരണം, വായനാമത്സരം, കുറിപ്പ് തയ്യാറാക്കൽ, ക്വിസ് തുടങ്ങിയവ സംഘടിപ്പിക്കുന്നു.
# വായനാ ദിനം - പി എൻ പണിക്കർ അനുസ്മരണം, വായനാമത്സരം, കുറിപ്പ് തയ്യാറാക്കൽ, ക്വിസ് തുടങ്ങിയവ സംഘടിപ്പിക്കുന്നു.
വരി 20: വരി 20:
![[പ്രമാണം:19818-travelogue.jpg|ലഘുചിത്രം|നടുവിൽ|250x250ബിന്ദു]]
![[പ്രമാണം:19818-travelogue.jpg|ലഘുചിത്രം|നടുവിൽ|250x250ബിന്ദു]]
|}
|}
= പ്രവേശനോത്സവം =
2024- 25 വർഷത്തിലെ പ്രവേശനോത്സവം  ജി എൽ പി എസ്
കൊടലിക്കുണ്ടിൽ അതിവിപുലമായി ആഘോഷിച്ചു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഊരകം പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം നിർവഹിച്ചു.പി ടി എ എക്സിക്യൂട്ടീവ് മെമ്പേഴ്സും സ്കൂളിലെ അധ്യാപകരും ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികൾ  മികച്ചതാക്കി. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ശബ്ന ടീച്ചർ നിർവഹിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസവിതരണവും വിതരണവും നടത്തി. ഒന്നാം ക്ലാസിലേക്ക് ഇരട്ടി കുട്ടികൾ വന്നെത്തിയത് സ്കൂളിന്റെ അഭിമാന നേട്ടമായി കണക്കാക്കുന്നു
[[പ്രമാണം:19818 picture 1.resized.jpg|നടുവിൽ|ലഘുചിത്രം]]