"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
==എസ്.എസ്.എൽ.സി. മികച്ച വിജയം==
എസ്.എസ്.എൽ.സി. ക്ക് 100 % വിജയം നേടി കോട്ടൺഹില്ലിലെ ചുണക്കുട്ടികൾ. 115 കുട്ടികൾക്ക് ഫുൾ എ പ്ലസ്.
==പ്രവേശനോത്സവം 2024-25==
==പ്രവേശനോത്സവം 2024-25==
മധ്യവേനലവധി കഴിഞ്ഞ് 2024-25 വർഷത്തെ പ്രവേശനോത്സവം  ജൂൺ 3 ന് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. മുത്തുക്കുടകളും വർണ്ണക്കൊടികളും കൊണ്ട് അലങ്കരിച്ച സ്കൂളിൽ കുട്ടികളെ സന്തോഷത്തോടെ സ്വീകരിച്ചു. പുതിയ കുട്ടികളെ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഓഡിറ്റോറിയത്തിൽ ഇരുത്തി. 9.30 പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ തല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണവും മുഖ്യമന്ത്രിയുടെ സന്ദേശവും വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.പ്രസ്തുത പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗ്രീഷ്മ വി സ്വാഗതം ആശംസിച്ചു. ചടങ്ങിൻ്റെ അധ്യക്ഷപദം സ്കൂൾ പിറ്റി എ പ്രസിഡൻ്റ് ഡോ. അരുൺ മോഹൻ അലങ്കരിച്ചു. ഉദ്ഘാടനം സ്കൂളിൻ്റെ പൂർവ്വവിദ്യാർത്ഥിനിയും  വാർഡ് കൗൺസിലറുമായ അഡ്വ. രാഖി രവികുമാർ നിർവ്വഹിച്ചു.  വയലിനിസ്റ്റ് ശ്രീ. രഞ്ജിത്ത് മുഖ്യാതിഥി ആയിരുന്നു. രഞ്ജിത്തിൻ്റെ വയലിൻ വായന കാണികളെ സംഗീതത്തിൻ്റെ മാസ്മരിക ലോകത്തിൽ എത്തിച്ചു.ചടങ്ങിൽ അഡിഷണൽ എച്ച് എം ശ്രീമതി. ജയഷീജ , എസ്.എം.സി ചെയർമാൻ ശ്രീ. അനോജ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. പ്രിയാകുമാരി പി.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രോഗ്രാം കൺവീനർ ശ്രീമതി. നജ്മത്ത് എൻ.പി ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ കുട്ടികളെ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്തു. 5 മുതൽ 12 വരെ എല്ലാ കുട്ടികൾക്കും മധുരവിതരണം ചെയ്തു. ശ്രീമതി ഉദയശ്രീ ടീച്ചറുടെ  നേതൃത്വത്തിൽ  പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സും , മറ്റ് പ്രവർത്തനങ്ങളിൽ എൻ സി സി, എസ് പി സി കുട്ടികളും കർമ്മ നിരദരായിരുന്നു.

==ലോക പരിസ്ഥിതി ദിനം==
==ലോക പരിസ്ഥിതി ദിനം==
ലോക പരിസ്ഥിതിദിനാഘോഷങ്ങളുടെ തിരുവനന്തപുരം സൗത്ത് ഉപജില്ലാ പ്രാവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 5 ന് കോട്ടൺഹിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. 9.45 ന് ആരംഭിച്ച പരിപാടി പരസ്ഥിതി പ്രവർത്തകനായ ശ്രീ അനീഷിൻ്റെ പരിസ്ഥിതി ഗാനത്തോടെ ആരംഭിച്ചു.പ്രസ്തുത പരിപാടിയിൽ സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് അധ്യക്ഷപദം അലങ്കരിക്കുകയും , സൗത്ത് എ.ഇ. ഒ രാജേഷ് ബാബു സർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.പരിസ്ഥിതി പ്രവർത്തകൻ ശ്രീ അജിത്ത് കുമാർ മുഖ്യ അതിഥിയായിരുന്നു . അഡീഷണൽ എച്ച്.എം. ജയഷീജ, സ്റ്റാഫ് സെക്രട്ടറി പ്രീയാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർ ശ്രീമതി അനില ഐ ആർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി .  മുഖ്യ അതിഥികളുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ ഫലവൃക്ഷ തൈകൾ നട്ടു. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിസംരക്ഷണത്തിൻ്റെ പ്രാധാന്യവും എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രബന്ധമത്സരം നടത്തി. ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനം നടത്തുകയും അത് മറ്റ കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കുകയും ചെയ്തു. സ്കൂൾ ആർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗ്രീൻ നേച്ചർ എന്ന വിഷയത്തിൽ ഒരു പെയിൻ്റിംഗ് മത്സരം നടത്തി. തിരുവനന്തപുരം ജില്ലയിലെ എൻ.ജി.സി എക്കോ ക്ലബ്ബിൻ്റെ ബെസ്റ്റ് സ്റ്റുഡൻ്റ് കോർഡിനേറ്ററായി 9 ഇ ലെ തങ്കലക്ഷ്മി ആദരിക്കപ്പെട്ടു. കച്ചാണി സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങി
ലോക പരിസ്ഥിതിദിനാഘോഷങ്ങളുടെ തിരുവനന്തപുരം സൗത്ത് ഉപജില്ലാ പ്രാവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 5 ന് കോട്ടൺഹിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. 9.45 ന് ആരംഭിച്ച പരിപാടി പരസ്ഥിതി പ്രവർത്തകനായ ശ്രീ അനീഷിൻ്റെ പരിസ്ഥിതി ഗാനത്തോടെ ആരംഭിച്ചു.പ്രസ്തുത പരിപാടിയിൽ സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് അധ്യക്ഷപദം അലങ്കരിക്കുകയും , സൗത്ത് എ.ഇ. ഒ രാജേഷ് ബാബു സർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.പരിസ്ഥിതി പ്രവർത്തകൻ ശ്രീ അജിത്ത് കുമാർ മുഖ്യ അതിഥിയായിരുന്നു . അഡീഷണൽ എച്ച്.എം. ജയഷീജ, സ്റ്റാഫ് സെക്രട്ടറി പ്രീയാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർ ശ്രീമതി അനില ഐ ആർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി .  മുഖ്യ അതിഥികളുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ ഫലവൃക്ഷ തൈകൾ നട്ടു. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിസംരക്ഷണത്തിൻ്റെ പ്രാധാന്യവും എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രബന്ധമത്സരം നടത്തി. ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനം നടത്തുകയും അത് മറ്റ കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കുകയും ചെയ്തു. സ്കൂൾ ആർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗ്രീൻ നേച്ചർ എന്ന വിഷയത്തിൽ ഒരു പെയിൻ്റിംഗ് മത്സരം നടത്തി. തിരുവനന്തപുരം ജില്ലയിലെ എൻ.ജി.സി എക്കോ ക്ലബ്ബിൻ്റെ ബെസ്റ്റ് സ്റ്റുഡൻ്റ് കോർഡിനേറ്ററായി 9 ഇ ലെ തങ്കലക്ഷ്മി ആദരിക്കപ്പെട്ടു. കച്ചാണി സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങി. മലയാളം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ക്ലാസുകളിൽ പോസ്റ്റർ, പ്രസംഗമത്സരം എന്നിവ നടത്തി . ഗണിത ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ പ്രകൃതിയിലെ ഗണിതം എന്ന സെമിനാർ അവതരിപ്പിച്ചു.
== ലിറ്റിൽകൈറ്റ്സ് അവാർഡ് ==
കോട്ടൺഹിൽ കുടുംബത്തിന് സ്വപ്ന സാക്ഷാത്കാര നിമിഷങ്ങൾ നൽകി സംസ്ഥാന തലത്തിൽ രണ്ടാം സമ്മാനം നേടി. ജൂൺ 14 ന് അവാർഡ് പ്രഖ്യാപിച്ചു. ജൂലൈ 6 ന് മുഖ്യമന്ത്രി സമ്മാനം വിതരണം ചെയ്യും
==വായനാദിനം ==
വായനാദിനമായ ജൂൺ 19 ന് മലയാളം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. യു.പി വിഭാഗം 7ാം തരം കുട്ടികളെ പബ്ലിക്ക് ലൈബ്രറിയിൽ കൊണ്ടു പോയി. പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി.
== പ്ലസ് വൺ പ്രവേശനോത്സവം ==
പ്ലസ് വൺ പ്രവേശനോത്സവം ജൂൺ 24 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി മുഖ്യ അതിഥി ആയിരുന്നു.
==അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം==
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ഇന്ന് എസ്പിസിയുടെയും ജാഗ്രത ബ്രിഗേ ഡുകളുടെയും നേതൃത്വത്തിൽ  അസംബ്ലി നടത്തി.എസ് പി സി, എൻ സി സി, ഹെൽത്ത് ക്ലബ്ബ്, ജാഗ്രതാ ബ്രിഗേഡുകൾ, എക്കോ ക്ലബ്ബ്  എന്നിവയുടെ ലഹരി വിരുദ്ധ റാലി നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. കൂടാതെ സ്കൂളിലെ മറ്റു പരിപാടികൾ ഡോക്കുമെൻ്റ് ചെയ്തു. ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കുട്ടികൾ ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.
==മന്ത്രി അപ്പൂപ്പന് ഒരു കത്ത്==
സ്കൂളിൽ ഒരു ക്ലിനിക്കിൻ്റെ ആവശ്യകത ചൂണ്ടി കാണിച്ച് എൽ.കെ ലീഡർ ഉമ പത്ത്രത്തിലൂടെ വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതി. ഇതിനു മറുപടിയായി മന്ത്രി ഉമയെ മന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ആരാഞ്ഞു. ഉചിതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാം എന്ന് മന്ത്രി ഉറപ്പു കൊടുത്തു.
കൂടാതെ യൂണിസെഫ് ആഗസ്റ്റിൽ മൈസൂരിൽ നടത്തുന്ന കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിക്കുവാൻ ഉമക്ക് ക്ഷണം ലഭിച്ചു.

21:01, 6 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

എസ്.എസ്.എൽ.സി. മികച്ച വിജയം

എസ്.എസ്.എൽ.സി. ക്ക് 100 % വിജയം നേടി കോട്ടൺഹില്ലിലെ ചുണക്കുട്ടികൾ. 115 കുട്ടികൾക്ക് ഫുൾ എ പ്ലസ്.

പ്രവേശനോത്സവം 2024-25

മധ്യവേനലവധി കഴിഞ്ഞ് 2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 ന് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. മുത്തുക്കുടകളും വർണ്ണക്കൊടികളും കൊണ്ട് അലങ്കരിച്ച സ്കൂളിൽ കുട്ടികളെ സന്തോഷത്തോടെ സ്വീകരിച്ചു. പുതിയ കുട്ടികളെ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഓഡിറ്റോറിയത്തിൽ ഇരുത്തി. 9.30 പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ തല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണവും മുഖ്യമന്ത്രിയുടെ സന്ദേശവും വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.പ്രസ്തുത പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ഗ്രീഷ്മ വി സ്വാഗതം ആശംസിച്ചു. ചടങ്ങിൻ്റെ അധ്യക്ഷപദം സ്കൂൾ പിറ്റി എ പ്രസിഡൻ്റ് ഡോ. അരുൺ മോഹൻ അലങ്കരിച്ചു. ഉദ്ഘാടനം സ്കൂളിൻ്റെ പൂർവ്വവിദ്യാർത്ഥിനിയും വാർഡ് കൗൺസിലറുമായ അഡ്വ. രാഖി രവികുമാർ നിർവ്വഹിച്ചു. വയലിനിസ്റ്റ് ശ്രീ. രഞ്ജിത്ത് മുഖ്യാതിഥി ആയിരുന്നു. രഞ്ജിത്തിൻ്റെ വയലിൻ വായന കാണികളെ സംഗീതത്തിൻ്റെ മാസ്മരിക ലോകത്തിൽ എത്തിച്ചു.ചടങ്ങിൽ അഡിഷണൽ എച്ച് എം ശ്രീമതി. ജയഷീജ , എസ്.എം.സി ചെയർമാൻ ശ്രീ. അനോജ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. പ്രിയാകുമാരി പി.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രോഗ്രാം കൺവീനർ ശ്രീമതി. നജ്മത്ത് എൻ.പി ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ കുട്ടികളെ ക്ലാസുകളിലേക്ക് സ്വാഗതം ചെയ്തു. 5 മുതൽ 12 വരെ എല്ലാ കുട്ടികൾക്കും മധുരവിതരണം ചെയ്തു. ശ്രീമതി ഉദയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സും , മറ്റ് പ്രവർത്തനങ്ങളിൽ എൻ സി സി, എസ് പി സി കുട്ടികളും കർമ്മ നിരദരായിരുന്നു.

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതിദിനാഘോഷങ്ങളുടെ തിരുവനന്തപുരം സൗത്ത് ഉപജില്ലാ പ്രാവർത്തനങ്ങളുടെ ഉദ്ഘാടനം ജൂൺ 5 ന് കോട്ടൺഹിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. 9.45 ന് ആരംഭിച്ച പരിപാടി പരസ്ഥിതി പ്രവർത്തകനായ ശ്രീ അനീഷിൻ്റെ പരിസ്ഥിതി ഗാനത്തോടെ ആരംഭിച്ചു.പ്രസ്തുത പരിപാടിയിൽ സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് അധ്യക്ഷപദം അലങ്കരിക്കുകയും , സൗത്ത് എ.ഇ. ഒ രാജേഷ് ബാബു സർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.പരിസ്ഥിതി പ്രവർത്തകൻ ശ്രീ അജിത്ത് കുമാർ മുഖ്യ അതിഥിയായിരുന്നു . അഡീഷണൽ എച്ച്.എം. ജയഷീജ, സ്റ്റാഫ് സെക്രട്ടറി പ്രീയാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർ ശ്രീമതി അനില ഐ ആർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി .  മുഖ്യ അതിഥികളുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ ഫലവൃക്ഷ തൈകൾ നട്ടു. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിസംരക്ഷണത്തിൻ്റെ പ്രാധാന്യവും എന്ന വിഷയത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രബന്ധമത്സരം നടത്തി. ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനം നടത്തുകയും അത് മറ്റ കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കുകയും ചെയ്തു. സ്കൂൾ ആർട്ട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഗ്രീൻ നേച്ചർ എന്ന വിഷയത്തിൽ ഒരു പെയിൻ്റിംഗ് മത്സരം നടത്തി. തിരുവനന്തപുരം ജില്ലയിലെ എൻ.ജി.സി എക്കോ ക്ലബ്ബിൻ്റെ ബെസ്റ്റ് സ്റ്റുഡൻ്റ് കോർഡിനേറ്ററായി 9 ഇ ലെ തങ്കലക്ഷ്മി ആദരിക്കപ്പെട്ടു. കച്ചാണി സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങി. മലയാളം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ക്ലാസുകളിൽ പോസ്റ്റർ, പ്രസംഗമത്സരം എന്നിവ നടത്തി . ഗണിത ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ പ്രകൃതിയിലെ ഗണിതം എന്ന സെമിനാർ അവതരിപ്പിച്ചു.

ലിറ്റിൽകൈറ്റ്സ് അവാർഡ്

കോട്ടൺഹിൽ കുടുംബത്തിന് സ്വപ്ന സാക്ഷാത്കാര നിമിഷങ്ങൾ നൽകി സംസ്ഥാന തലത്തിൽ രണ്ടാം സമ്മാനം നേടി. ജൂൺ 14 ന് അവാർഡ് പ്രഖ്യാപിച്ചു. ജൂലൈ 6 ന് മുഖ്യമന്ത്രി സമ്മാനം വിതരണം ചെയ്യും

വായനാദിനം

വായനാദിനമായ ജൂൺ 19 ന് മലയാളം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. യു.പി വിഭാഗം 7ാം തരം കുട്ടികളെ പബ്ലിക്ക് ലൈബ്രറിയിൽ കൊണ്ടു പോയി. പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം എന്നിവ നടത്തി.

പ്ലസ് വൺ പ്രവേശനോത്സവം

പ്ലസ് വൺ പ്രവേശനോത്സവം ജൂൺ 24 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി മുഖ്യ അതിഥി ആയിരുന്നു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ഇന്ന് എസ്പിസിയുടെയും ജാഗ്രത ബ്രിഗേ ഡുകളുടെയും നേതൃത്വത്തിൽ അസംബ്ലി നടത്തി.എസ് പി സി, എൻ സി സി, ഹെൽത്ത് ക്ലബ്ബ്, ജാഗ്രതാ ബ്രിഗേഡുകൾ, എക്കോ ക്ലബ്ബ് എന്നിവയുടെ ലഹരി വിരുദ്ധ റാലി നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. കൂടാതെ സ്കൂളിലെ മറ്റു പരിപാടികൾ ഡോക്കുമെൻ്റ് ചെയ്തു. ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കുട്ടികൾ ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.

മന്ത്രി അപ്പൂപ്പന് ഒരു കത്ത്

സ്കൂളിൽ ഒരു ക്ലിനിക്കിൻ്റെ ആവശ്യകത ചൂണ്ടി കാണിച്ച് എൽ.കെ ലീഡർ ഉമ പത്ത്രത്തിലൂടെ വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതി. ഇതിനു മറുപടിയായി മന്ത്രി ഉമയെ മന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ ആരാഞ്ഞു. ഉചിതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാം എന്ന് മന്ത്രി ഉറപ്പു കൊടുത്തു. കൂടാതെ യൂണിസെഫ് ആഗസ്റ്റിൽ മൈസൂരിൽ നടത്തുന്ന കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിക്കുവാൻ ഉമക്ക് ക്ഷണം ലഭിച്ചു.