"ശ്രീ. വെങ്കിടേശ്വര ഇ.എം.എച്ച്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}{{prettyurl|Sree Venkateswara E.M.H.S. Tripunithura}}
തൃപ്പൂണിത്തുറ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ശ്രീ വെങ്കിടേശ്വര ഇംഗ്ലീഷ് മീഡിയം  ഹൈസ്കൂൾ. എറണാകുളം ജില്ലയിൽ, തൃപ്പൂണിത്തുറ  നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട ഈ സ്കൂൾ 1976  ൽ  സ്ഥാപിതമായി .നീണ്ട 45  വർഷത്തെ  സേവന പാരമ്പര്യമുള്ള ഈ സ്കൂൾ  ഇപ്പോൾ കേരള സർക്കാരിന്റെ അംഗീകാരത്തോടെയാണ്  പ്രവർത്തിക്കുന്നത് .{{Infobox School
|സ്ഥലപ്പേര്=തൃപ്പൂണിത്തുറ
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26110
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32081300425
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തൃപ്പൂണിത്തുറ
|പിൻ കോഡ്=682301
|സ്കൂൾ ഫോൺ=0484 2783005
|സ്കൂൾ ഇമെയിൽ=sreevenkateswara1976@yahoo.in
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൃപ്പൂണിത്തുറ
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=35
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ
|താലൂക്ക്=കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=244
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രേണുക ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജയകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=Sreevenkiteswarahs.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ആമുഖം ==
== ആമുഖം ==
രാജഭരണത്തിന്റെ ഗതകാല പ്രതാപങ്ങൾ വിളിച്ചോതുന്ന രാജനഗരിയായ തൃപ്പൂണിത്തുറ. പൂർണ്ണവേദപുരിയെന്നറിയപ്പെടുന്ന ഈ സാംസ്ക്കാരിക നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീ.പൂർണ്ണത്രയീശക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ തൃപ്പൂണിത്തുറ തുളുബ്രാപ്മണയോഗത്തിനു വേണ്ടി 1976 ൽ ശ്രീമാൻ ബി.ഗോവിന്ദറാവു അവർകളാൽ സ്ഥാപിതമായ ശ്രീവെങ്കിടേശ്വര നേഴ്സറി സ്ക്കൂൾ ആണ് ഇന്ന് 100% മികവ് പുലർത്തുന്ന ശ്രീ.വെങ്കടേശ്വര ഹൈസ്ക്കൂൾ എന്ന നിലയിൽ പരിണമിച്ചത്.


രാജഭരണത്തിന്റെ ഗതകാല പ്രതാപങ്ങള്‍ വിളിച്ചോതുന്ന രാജനഗരിയായ തൃപ്പൂണിത്തുറ. പൂര്‍ണ്ണവേദപുരിയെന്നറിയപ്പെടുന്ന ഈ സാംസ്ക്കാരിക നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീ.പൂര്‍ണ്ണത്രയീശക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയില്‍ തൃപ്പൂണിത്തുറ തുളുബ്രാപ്മണയോഗത്തിനു വേണ്ടി 1976 ല്‍ ശ്രീമാന്‍ ബി.ഗോവിന്ദറാവു അവര്‍കളാല്‍ സ്ഥാപിതമായ ശ്രീവെങ്കിടേശ്വര നേഴ്സറി സ്ക്കൂള്‍ ആണ് ഇന്ന് 100% മികവ് പുലര്‍ത്തുന്ന ശ്രീ.വെങ്കടേശ്വര ഹൈസ്ക്കൂള്‍ എന്ന നിലയില്‍ പരിണമിച്ചത്.
വിദ്യാലയത്തിന്റെ ഘട്ടംഘട്ടമായുള്ള വളർച്ചയ്ക്കു പിന്നിൽ വർഷങ്ങളുടെ കഠിനമായ പരിശ്രമമുണ്ട്. തുളുബ്രാപ്മണയോഗത്തിന്റെയും വിദ്യാലയ അധികൃതരുടെയും ശ്രമഫലമായി നേഴ്സറി സ്ക്കൂളിന്റെ തലത്തിൽ നിന്നും ചെറിയൊരുകാലയളവുകൊണ്ടുതന്നെ ലോവർ പ്രൈമറി തലത്തിലേയ്ക്ക്  വിദ്യാലയം രൂപാന്തരം പ്രാപിച്ചു. അപ്പർ പ്രൈമറി വിദ്യാലയത്തിന്റെ അംഗീകാരത്തിനുവേണ്ടി സർക്കാരിന് അപേക്ഷ കൊടുക്കുകയും വിദ്യാലയ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന തുടർ പരിപാടികൾ മാനേജ്മെന്റെിന്റെ ഭാഗത്തുനിന്നുമുണ്ടാവുകയും ഇതിന്റെ ഫലമായി 1985 ൽ അപ്പർ പ്രൈമറി വിദ്യാലയം
 
എന്ന നിലയിലുള്ള അംഗീകാരം ബഹുമാനപ്പെട്ട കേരളസർക്കാർ നൽകി.
വിദ്യാലയത്തിന്റെ ഘട്ടംഘട്ടമായുള്ള വളര്‍ച്ചയ്ക്കു പിന്നില്‍ വര്‍ഷങ്ങളുടെ കഠിനമായ പരിശ്രമമുണ്ട്. തുളുബ്രാപ്മണയോഗത്തിന്റെയും വിദ്യാലയ അധികൃതരുടെയും ശ്രമഫലമായി നേഴ്സറി സ്ക്കൂളിന്റെ തലത്തില്‍ നിന്നും ചെറിയൊരുകാലയളവുകൊണ്ടുതന്നെ ലോവര്‍ പ്രൈമറി തലത്തിലേയ്ക്ക്  വിദ്യാലയം രൂപാന്തരം പ്രാപിച്ചു. അപ്പര്‍ പ്രൈമറി വിദ്യാലയത്തിന്റെ അംഗീകാരത്തിനുവേണ്ടി സര്‍ക്കാരിന് അപേക്ഷ കൊടുക്കുകയും വിദ്യാലയ വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന തുടര്‍ പരിപാടികള്‍ മാനേജ്മെന്റെിന്റെ ഭാഗത്തുനിന്നുമുണ്ടാവുകയും ഇതിന്റെ ഫലമായി 1985 ല്‍ അപ്പര്‍ പ്രൈമറി വിദ്യാലയം
എന്ന നിലയിലുള്ള അംഗീകാരം ബഹുമാനപ്പെട്ട കേരളസര്‍ക്കാര്‍ നല്‍കി.


സാധാരണക്കാരുടെ  കുട്ടികള്‍ക്ക് ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ എന്ന തുളുബ്രാപ്മണയോഗത്തിന്റെ സ്വപ്നങ്ങള്‍ക്ക് പൂര്‍ണ്ണരൂപം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഹൈസ്ക്കൂളിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു തുടര്‍ന്നുള്ള കാലയളവില്‍ മാനേജ്മെന്റ് നടത്തിയത്. നിരന്തരമായ പരിശ്രമത്തിനൊടുവില്‍ തൃപ്പൂണിത്തുറ ഫാക്ട് നഗറിന് പടിഞ്ഞാറ് പുഴയും കണ്ടല്‍ക്കാടുകളും നെല്‍വയലുകളും.. ചുറ്റും പ്രകൃതി സൗന്ദര്യത്തിന്റം നിറചാര്‍ത്തണിയിക്കുന്ന ഭൂമി സ്വന്തമാക്കുകയും അവിടെ ഇരുന്നൂറ് അടി കെട്ടിടം പണിയുകയും, ശ്രീ.വെങ്കടേശ്വരന്റെ തിരുമുറ്റത്ത് ജന്മം കൊണ്ട ഈ സരസ്വതിക്ഷേത്രം 2004ല്‍ പ്രസ്തുത കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.
സാധാരണക്കാരുടെ  കുട്ടികൾക്ക് ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ എന്ന തുളുബ്രാപ്മണയോഗത്തിന്റെ സ്വപ്നങ്ങൾക്ക് പൂർണ്ണരൂപം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഹൈസ്ക്കൂളിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു തുടർന്നുള്ള കാലയളവിൽ മാനേജ്മെന്റ് നടത്തിയത്. നിരന്തരമായ പരിശ്രമത്തിനൊടുവിൽ തൃപ്പൂണിത്തുറ ഫാക്ട് നഗറിന് പടിഞ്ഞാറ് പുഴയും കണ്ടൽക്കാടുകളും നെൽവയലുകളും.. ചുറ്റും പ്രകൃതി സൗന്ദര്യത്തിന്റം നിറചാർത്തണിയിക്കുന്ന ഭൂമി സ്വന്തമാക്കുകയും അവിടെ ഇരുന്നൂറ് അടി കെട്ടിടം പണിയുകയും, ശ്രീ.വെങ്കടേശ്വരന്റെ തിരുമുറ്റത്ത് ജന്മം കൊണ്ട ഈ സരസ്വതിക്ഷേത്രം 2004ൽ പ്രസ്തുത കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.
   
   


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==




വരി 19: വരി 79:




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേല്‍വിലാസം ==
== മേൽവിലാസം ==
==വഴികാട്ടി==
----
{{Slippymap|lat=9.94132|lon=76.34108|zoom=18|width=800|height=400|marker=yes}}
----
<!--visbot  verified-chils->-->

20:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


തൃപ്പൂണിത്തുറ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് ശ്രീ വെങ്കിടേശ്വര ഇംഗ്ലീഷ് മീഡിയം  ഹൈസ്കൂൾ. എറണാകുളം ജില്ലയിൽ, തൃപ്പൂണിത്തുറ  നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട ഈ സ്കൂൾ 1976  ൽ  സ്ഥാപിതമായി .നീണ്ട 45  വർഷത്തെ  സേവന പാരമ്പര്യമുള്ള ഈ സ്കൂൾ  ഇപ്പോൾ കേരള സർക്കാരിന്റെ അംഗീകാരത്തോടെയാണ്  പ്രവർത്തിക്കുന്നത് .

ശ്രീ. വെങ്കിടേശ്വര ഇ.എം.എച്ച്.എസ്. തൃപ്പൂണിത്തുറ
വിലാസം
തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ പി.ഒ.
,
682301
,
എറണാകുളം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0484 2783005
ഇമെയിൽsreevenkateswara1976@yahoo.in
കോഡുകൾ
സ്കൂൾ കോഡ്26110 (സമേതം)
യുഡൈസ് കോഡ്32081300425
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ244
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേണുക ജെ
പി.ടി.എ. പ്രസിഡണ്ട്വിജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

രാജഭരണത്തിന്റെ ഗതകാല പ്രതാപങ്ങൾ വിളിച്ചോതുന്ന രാജനഗരിയായ തൃപ്പൂണിത്തുറ. പൂർണ്ണവേദപുരിയെന്നറിയപ്പെടുന്ന ഈ സാംസ്ക്കാരിക നഗരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ശ്രീ.പൂർണ്ണത്രയീശക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ തൃപ്പൂണിത്തുറ തുളുബ്രാപ്മണയോഗത്തിനു വേണ്ടി 1976 ൽ ശ്രീമാൻ ബി.ഗോവിന്ദറാവു അവർകളാൽ സ്ഥാപിതമായ ശ്രീവെങ്കിടേശ്വര നേഴ്സറി സ്ക്കൂൾ ആണ് ഇന്ന് 100% മികവ് പുലർത്തുന്ന ശ്രീ.വെങ്കടേശ്വര ഹൈസ്ക്കൂൾ എന്ന നിലയിൽ പരിണമിച്ചത്.

വിദ്യാലയത്തിന്റെ ഘട്ടംഘട്ടമായുള്ള വളർച്ചയ്ക്കു പിന്നിൽ വർഷങ്ങളുടെ കഠിനമായ പരിശ്രമമുണ്ട്. തുളുബ്രാപ്മണയോഗത്തിന്റെയും വിദ്യാലയ അധികൃതരുടെയും ശ്രമഫലമായി നേഴ്സറി സ്ക്കൂളിന്റെ തലത്തിൽ നിന്നും ചെറിയൊരുകാലയളവുകൊണ്ടുതന്നെ ലോവർ പ്രൈമറി തലത്തിലേയ്ക്ക് വിദ്യാലയം രൂപാന്തരം പ്രാപിച്ചു. അപ്പർ പ്രൈമറി വിദ്യാലയത്തിന്റെ അംഗീകാരത്തിനുവേണ്ടി സർക്കാരിന് അപേക്ഷ കൊടുക്കുകയും വിദ്യാലയ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന തുടർ പരിപാടികൾ മാനേജ്മെന്റെിന്റെ ഭാഗത്തുനിന്നുമുണ്ടാവുകയും ഇതിന്റെ ഫലമായി 1985 ൽ അപ്പർ പ്രൈമറി വിദ്യാലയം എന്ന നിലയിലുള്ള അംഗീകാരം ബഹുമാനപ്പെട്ട കേരളസർക്കാർ നൽകി.

സാധാരണക്കാരുടെ കുട്ടികൾക്ക് ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ എന്ന തുളുബ്രാപ്മണയോഗത്തിന്റെ സ്വപ്നങ്ങൾക്ക് പൂർണ്ണരൂപം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഹൈസ്ക്കൂളിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു തുടർന്നുള്ള കാലയളവിൽ മാനേജ്മെന്റ് നടത്തിയത്. നിരന്തരമായ പരിശ്രമത്തിനൊടുവിൽ തൃപ്പൂണിത്തുറ ഫാക്ട് നഗറിന് പടിഞ്ഞാറ് പുഴയും കണ്ടൽക്കാടുകളും നെൽവയലുകളും.. ചുറ്റും പ്രകൃതി സൗന്ദര്യത്തിന്റം നിറചാർത്തണിയിക്കുന്ന ഭൂമി സ്വന്തമാക്കുകയും അവിടെ ഇരുന്നൂറ് അടി കെട്ടിടം പണിയുകയും, ശ്രീ.വെങ്കടേശ്വരന്റെ തിരുമുറ്റത്ത് ജന്മം കൊണ്ട ഈ സരസ്വതിക്ഷേത്രം 2004ൽ പ്രസ്തുത കെട്ടിടത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.


നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വഴികാട്ടി


Map