"ബി.ഇ.എം.എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==പ്രവേശനോത്സവം==
പ്രവേശനോത്സവം വിപുലമായി നടത്തി. സിഎസ്ഐ പള്ളി വികാരി ബഹുമാനപ്പെട്ട ഷെറി ജോർജ് അച്ഛൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
<!--[[പ്രമാണം:16001 pravesanolsavam.jpeg|ലഘുചിത്രം]]-->
== ലോക പരിസ്ഥിതി ദിനാഘോഷം ==
ഹെഡ്മിസ്ട്രസ് ആരാ യുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ആരംഭിച്ചു.
<!--[[പ്രമാണം:16001 paristhitidinam.jpeg|ലഘുചിത്രം]]-->
== യോഗ ദിനം ==
ജൂലൈ 21ന് യോഗ ദിനം ആചരിച്ചു. എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ.
<gallery>
16001 yogaday.jpeg
</gallery>
== അനുമോദനം ==
എസ്എസ്എൽസി ,പ്ലസ് ടു ,യു എസ് എസ് എന്നിവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും 20 ഉച്ചകോടിയിൽ പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥിയായ അഖിൽ മനോജിന് ഉള്ള ആദരവ്.
<!--[[പ്രമാണം:16001 anumodanam.jpeg|ലഘുചിത്രം]]-->