ഉള്ളടക്കത്തിലേക്ക് പോവുക

ബി.ഇ.എം.എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

പ്രവേശനോത്സവം വിപുലമായി നടത്തി. സിഎസ്ഐ പള്ളി വികാരി ബഹുമാനപ്പെട്ട ഷെറി ജോർജ് അച്ഛൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.

ലോക പരിസ്ഥിതി ദിനാഘോഷം

ഹെഡ്മിസ്ട്രസ് ആരാ യുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ആരംഭിച്ചു.

യോഗ ദിനം

ജൂലൈ 21ന് യോഗ ദിനം ആചരിച്ചു. എൻസിസി കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ.

അനുമോദനം

എസ്എസ്എൽസി ,പ്ലസ് ടു ,യു എസ് എസ് എന്നിവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും 20 ഉച്ചകോടിയിൽ പങ്കെടുത്ത പൂർവ്വ വിദ്യാർത്ഥിയായ അഖിൽ മനോജിന് ഉള്ള ആദരവ്.