ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഡബ്ല്യുഎൽപിഎസ് നെടുംകാവുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nidhin84 (സംവാദം | സംഭാവനകൾ)
No edit summary
ResmiKannan (സംവാദം | സംഭാവനകൾ)
ജീവനക്ക്കാരുടേ വിവരണങ്ങൾ
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. WLPS Nedumkavuvayal}}
{{PSchoolFrame/Header}}{{prettyurl|Govt. WLPS Nedumkavuvayal}}കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപ ജില്ലയിലെ നെടുംകാവുവയൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് .
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= നെടുംകാവുവയല്‍
|സ്ഥലപ്പേര്=നെടുങ്കാവുവയൽ
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32323
|സ്കൂൾ കോഡ്=32323
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=   പി.ഒ. <br/>കോട്ടയം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686509
|വിക്കിഡാറ്റ ക്യു ഐഡി=Q87659453
| സ്കൂള്‍ ഫോണ്‍= 4828213250
|യുഡൈസ് കോഡ്=32100400403
| സ്കൂള്‍ ഇമെയില്‍= nedumkavuvayalgwlps@gmail.com
|സ്ഥാപിതദിവസം=10
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല= കാഞ്ഞിരപ്പള്ളി
|സ്ഥാപിതവർഷം=1953
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=കനകപ്പലം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686509
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0482 8213250
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=gwlpsnedumkavuvayal577@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം=  
|ഉപജില്ല=കാഞ്ഞിരപ്പള്ളി
| ആൺകുട്ടികളുടെ എണ്ണം=29
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=13
|വാർഡ്=23
| വിദ്യാര്‍ത്ഥികളുടെ എണ്ണം=42
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം=5   
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| പ്രധാന അദ്ധ്യാപകന്‍=സലിന വി എം
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| പി.ടി.. പ്രസിഡണ്ട്=    
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്1-4=26
|പെൺകുട്ടികളുടെ എണ്ണം 1-4=20
|വിദ്യാർത്ഥികളുടെ എണ്ണം -4=46
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലളിത പി ഡി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രഘുനാഥ്‌ പി കെ
|എം.പി.ടി.. പ്രസിഡണ്ട്=രേഖ മനോജ്
|സ്കൂൾ ചിത്രം=32323-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
=='''ചരിത്രം'''==
== ചരിത്രം ==
ശ്രീമൂലം പ്രജാസഭ മെമ്പറായിരുന്ന ശ്രീ കണ്ഠൻ കുമാരന്റെ പ്രവർത്തന ഫലമായി നെടുങ്കാവുവയൽ ഗ്രാമത്തിൽ  കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ
ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

===വായനാ മുറി===
ഈ വിദ്യാലയം 1953 ൽ പട്ടിക ജാതി വികസന വകുപ്പ് ഏറ്റെടുത്തു ഗവൺമെന്റ് വെൽഫെയർ എൽ പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു 1953 ലാണ് സ്കൂൾ  ആരംഭിച്ചത് . എരുമേലി പഞ്ചായത്തിലെ 23 ാാം വാർഡിലാണ് സ്കൂൾ  സ്ഥിതിചെയ്യുന്നത്.2010 മുതൽ  പ്രീ- പ്രൈമറി പ്രവർത്തിച്ചു വരുന്നു.2023 - 24 അക്കാദമിക വർഷം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തികച്ചും സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ മാത്രമാണ് ഈ വിദ്യാലയത്തിന്റെ സമ്പത്ത്.
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

===സ്കൂള്‍ ഗ്രൗണ്ട്===
=='''ഭൗതികസൗകര്യങ്ങൾ'''==
'''ലൈബ്രറി'''

===സയന്‍സ് ലാബ്===
നിലവിൽ സ്കൂൾ ലൈബ്രറിയിൽ 1053 പുസ്തകങ്ങളുണ്ട്. വായന ക്ലബ്ബിന്റെ ചുമതലയുള്ള രശ്മി ആർ നായർ എന്ന അധ്യാപികയാണ് ലൈബ്രറി കാര്യങ്ങൾ നോക്കുന്നത്. മാസത്തിൽ രണ്ടു തവണ കുട്ടികൾക്ക് പുസ്തകം വിതരണം നടത്തുന്നു

===ഐടി ലാബ്===
'''സ്കൂൾ ഗ്രൗണ്ട്'''
==<small>സ്കൂളിന് സ്ഥല സൗകര്യമുണ്ടെങ്കിലും മെച്ചപ്പെട്ട സ്കൂൾ ഗ്രൗണ്ട് ഇല്ല ഇപ്പോഴുള്ള ഗ്രൗണ്ട്  സ്ഥല വിസ്തൃതി കൂട്ടേണ്ടതാണ് പരിമിതമായ സ്ഥലത്ത് ഔട്ട്ഡോർ കളിയുപ കരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്</small>==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==

===സ്കൂള്‍ ബസ്===
ജൈവ കൃഷി

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
വിദ്യാരംഗം കലാസാഹിത്യ വേദി

===ജൈവ കൃഷി===
=='''ക്ലബ് പ്രവർത്തനങ്ങൾ'''==

===സ്കൗട്ട് & ഗൈഡ്===
'''ശാസ്ത്രക്ലബ്'''

===വിദ്യാരംഗം കലാസാഹിത്യ വേദി===
ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ്‌ രൂപികരിച്ചു. എച്ച് എം ലളിത ടീച്ചറുടെ  നേതൃത്ത്വത്തിൽ 12 കുട്ടികൾ പ്രവർത്തിച്ചു വരുന്നു

===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
'''ഗണിത ശാസ്ത്രക്ലബ്'''

====ശാസ്ത്രക്ലബ്====
ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ്‌ രൂപികരിച്ചു. രശ്മി  ടീച്ചറുടെ  നേതൃത്ത്വത്തിൽ 15 കുട്ടികൾ പ്രവർത്തിച്ചു വരുന്നു. ഓരോ മാസവും കൃത്യമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു.
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --

==നേട്ടങ്ങള്‍==
'''പരിസ്ഥിതി ക്ലബ്ബ്'''
*-----
*-----

==ജീവനക്കാര്‍==
ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ്‌ രൂപികരിച്ചു. സെറിൻ  ടീച്ചറുടെ  നേതൃത്ത്വത്തിൽ 14 കുട്ടികൾ പ്രവർത്തിച്ചു വരുന്നു. ക്ലബ്ബ്‌ അംഗങ്ങൾ വനയാത്ര നടത്തുന്നതിന് എരുമേലി വനത്തിലേക്ക് സന്ദർശനം നടത്തി.
===അധ്യാപകര്‍===
#-----
#-----
===അനധ്യാപകര്‍===
#-----
#-----

==മുന്‍ പ്രധാനാധ്യാപകര്‍ ==
'''സ്കൂൾ സുരക്ഷ ക്ലബ്‌'''
* 2013-16 ->ശ്രീ.-------------
* 2011-13 ->ശ്രീ.-------------
* 2009-11 ->ശ്രീ.-------------

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ്‌ രൂപികരിച്ചു. ഗീത  ടീച്ചറുടെ  നേതൃത്ത്വത്തിൽ 15 കുട്ടികൾ പ്രവർത്തിച്ചു വരുന്നു. എല്ലാ മാസത്തിലും സുരക്ഷ ഓഡിറ്റ്‌ നടത്തി വരുന്നു.
#------
#------
#------
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.469529,76.844116|zoom=13}}
== '''ജീവനക്കാർ''' ==
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
പ്രഥമാധ്യാപിക ലളിത പി ഡി യെ കൂടാതെ  സെറിൻ സാറ സക്കറിയ , രശ്മി ആർ നായർ, മനീഷ കൃഷ്ണൻ ,ഗീതാമണിയമ്മ പ്രീ പ്രൈമറി ടീച്ചർ  എന്നീ അധ്യാപകരും കുക്ക് രാജമ്മ,പി.ടി.സി.എം  ലിസി വി എം എന്നിവരും സേവനം ചെയ്തു വരുന്നു.

* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................

|}
 
=='''വഴികാട്ടി''' ==
{{Slippymap|lat= 9.469529|lon=76.844116|zoom=16|width=800|height=400|marker=yes}}

23:00, 9 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപ ജില്ലയിലെ നെടുംകാവുവയൽ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് .

ഗവ. ഡബ്ല്യുഎൽപിഎസ് നെടുംകാവുവയൽ
വിലാസം
നെടുങ്കാവുവയൽ

കനകപ്പലം പി.ഒ.
,
686509
,
കോട്ടയം ജില്ല
സ്ഥാപിതം10 - 06 - 1953
വിവരങ്ങൾ
ഫോൺ0482 8213250
ഇമെയിൽgwlpsnedumkavuvayal577@gmail.com
കോഡുകൾ
സ്കൂൾ കോഡ്32323 (സമേതം)
യുഡൈസ് കോഡ്32100400403
വിക്കിഡാറ്റQ87659453
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലളിത പി ഡി
പി.ടി.എ. പ്രസിഡണ്ട്രഘുനാഥ്‌ പി കെ
എം.പി.ടി.എ. പ്രസിഡണ്ട്രേഖ മനോജ്
അവസാനം തിരുത്തിയത്
09-07-2025ResmiKannan

പ്രോജക്ടുകൾ

ചരിത്രം

ശ്രീമൂലം പ്രജാസഭ മെമ്പറായിരുന്ന ശ്രീ കണ്ഠൻ കുമാരന്റെ പ്രവർത്തന ഫലമായി നെടുങ്കാവുവയൽ ഗ്രാമത്തിൽ  കുടിപ്പള്ളിക്കൂടമായി പ്രവർത്തിച്ചു തുടങ്ങിയ

ഈ വിദ്യാലയം 1953 ൽ പട്ടിക ജാതി വികസന വകുപ്പ് ഏറ്റെടുത്തു ഗവൺമെന്റ് വെൽഫെയർ എൽ പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു 1953 ലാണ് സ്കൂൾ  ആരംഭിച്ചത് . എരുമേലി പഞ്ചായത്തിലെ 23 ാാം വാർഡിലാണ് സ്കൂൾ  സ്ഥിതിചെയ്യുന്നത്.2010 മുതൽ  പ്രീ- പ്രൈമറി പ്രവർത്തിച്ചു വരുന്നു.2023 - 24 അക്കാദമിക വർഷം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. തികച്ചും സാധാരണക്കാരായ ജനങ്ങളുടെ കുട്ടികൾ മാത്രമാണ് ഈ വിദ്യാലയത്തിന്റെ സമ്പത്ത്.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

നിലവിൽ സ്കൂൾ ലൈബ്രറിയിൽ 1053 പുസ്തകങ്ങളുണ്ട്. വായന ക്ലബ്ബിന്റെ ചുമതലയുള്ള രശ്മി ആർ നായർ എന്ന അധ്യാപികയാണ് ലൈബ്രറി കാര്യങ്ങൾ നോക്കുന്നത്. മാസത്തിൽ രണ്ടു തവണ കുട്ടികൾക്ക് പുസ്തകം വിതരണം നടത്തുന്നു

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് സ്ഥല സൗകര്യമുണ്ടെങ്കിലും മെച്ചപ്പെട്ട സ്കൂൾ ഗ്രൗണ്ട് ഇല്ല ഇപ്പോഴുള്ള ഗ്രൗണ്ട്  സ്ഥല വിസ്തൃതി കൂട്ടേണ്ടതാണ് പരിമിതമായ സ്ഥലത്ത് ഔട്ട്ഡോർ കളിയുപ കരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ്‌ രൂപികരിച്ചു. എച്ച് എം ലളിത ടീച്ചറുടെ നേതൃത്ത്വത്തിൽ 12 കുട്ടികൾ പ്രവർത്തിച്ചു വരുന്നു

ഗണിത ശാസ്ത്രക്ലബ്

ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ്‌ രൂപികരിച്ചു. രശ്മി ടീച്ചറുടെ നേതൃത്ത്വത്തിൽ 15 കുട്ടികൾ പ്രവർത്തിച്ചു വരുന്നു. ഓരോ മാസവും കൃത്യമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ്‌ രൂപികരിച്ചു. സെറിൻ ടീച്ചറുടെ നേതൃത്ത്വത്തിൽ 14 കുട്ടികൾ പ്രവർത്തിച്ചു വരുന്നു. ക്ലബ്ബ്‌ അംഗങ്ങൾ വനയാത്ര നടത്തുന്നതിന് എരുമേലി വനത്തിലേക്ക് സന്ദർശനം നടത്തി.

സ്കൂൾ സുരക്ഷ ക്ലബ്‌

ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ്‌ രൂപികരിച്ചു. ഗീത ടീച്ചറുടെ നേതൃത്ത്വത്തിൽ 15 കുട്ടികൾ പ്രവർത്തിച്ചു വരുന്നു. എല്ലാ മാസത്തിലും സുരക്ഷ ഓഡിറ്റ്‌ നടത്തി വരുന്നു.

ജീവനക്കാർ

വഴികാട്ടി

Map