"സ്കൂൾവിക്കി വാർഷികയോഗം 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സ്കൂൾവിക്കി റിപ്പോർട്ട് - കൈറ്റ് സമ്മിററ് 2023 എന്ന താൾ സ്കൂൾവിക്കി വാർഷികയോഗം 2023 എന്നാക്കി മാറ്റിയിരിക്കുന്നു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


'''സ്കൂൾവിക്കി  - കരട് റിപ്പോർട്ട്''' (23/04/2023 - 25/04/2023 വരെ മൂന്നാർ സൂര്യനെല്ലിയിൽ നടക്കുന്ന വാർഷികയോഗത്തിൽ ചർച്ച നടത്തുന്നതിനുള്ള കരട് റിപ്പോർട്ട്)   
'''(സ്കൂൾവിക്കി  - 2'''3/04/2023 - 25/04/2023 വരെ മൂന്നാർ സൂര്യനെല്ലിയിൽ നടന്ന വാർഷികയോഗ റിപ്പോർട്ട്)   


== ആമുഖം ==
== ആമുഖം ==
വരി 28: വരി 28:


== പരിശീലനം ==
== പരിശീലനം ==
പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. പതിനാല് ജില്ലകൾക്കും പ്രത്യേകമായുള്ള 17 വാട്സ്അപ്പ് ഗ്രൂപ്പ് വഴി സഹായകഫയലുകൾ നൽകിയാണ് പരിശീലനം തുടരുന്നത്. 21/04/2023 ന് ഈ ഗ്രൂപ്പുകളിലെല്ലാമായി 10887 പേർ അംഗങ്ങളായിട്ടുണ്ട്. എന്നാൽ, അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ  നിലവിൽ പങ്കെടുക്കുന്ന  6875  ( [https://docs.google.com/spreadsheets/d/11pG0S0Cpp1PZydUxju8hZ4YhObgqdmuNdpu3WQbaAoc/edit?usp=sharing പട്ടിക] ) പേരുടെ ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ പരിശിലനത്തിനെതത്ാത്തവർക്കുവേണ്ടി, 2023 മെയ് 3 മുതൽ പുതിയ ബാച്ച് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.  
പുതിയ മീഡിയാവിക്കി സങ്കേതം അദ്ധ്യാപകരെ പരിചയപ്പെടുത്തുന്നതിനും പ്രൈമറി വിദ്യാലയങ്ങളുടെയുൾപ്പെടെയുള്ള വിക്കിതാളുകൾ മെച്ചപ്പെടുത്തിയെടുക്കുന്നതിനുമായി 11500 ൽപ്പരം പേർക്ക് 2022 ജനുവരി-പെബ്രുവരി മാസങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും അതുവഴി സ്കൂൾവിക്കി താളുകൾ കുറെയേറെ പരിഷ്ക്കരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. തുടർപരിശീലനം ആവശ്യമാണെന്ന ആവശ്യം പരിഗണിച്ച്, 2023 ഏപ്രിൽ 3 മുതൽ ഓൺലൈനായി പരിശീലന ക്ലാസ്സ് നടന്നുവരുന്നുണ്ട്. പതിനാല് ജില്ലകൾക്കും പ്രത്യേകമായുള്ള 17 വാട്സ്അപ്പ് ഗ്രൂപ്പ് വഴി സഹായകഫയലുകൾ നൽകിയാണ് പരിശീലനം തുടരുന്നത്. 21/04/2023 ന് ഈ ഗ്രൂപ്പുകളിലെല്ലാമായി 10887 പേർ അംഗങ്ങളായിട്ടുണ്ട്. എന്നാൽ, അദ്ധ്യാപകർ പലരും പരീക്ഷാമൂല്യനിർണ്ണയക്യാമ്പിൽ ആയതിനാൽ  നിലവിൽ പങ്കെടുക്കുന്ന  6875  ( [https://docs.google.com/spreadsheets/d/11pG0S0Cpp1PZydUxju8hZ4YhObgqdmuNdpu3WQbaAoc/edit?usp=sharing പട്ടിക] ) പേരുടെ ആദ്യബാച്ചിന്റെ പരിശീലനം 2023 ഏപ്രിൽ 28ന് പൂർത്തിയാവും. ഈ ബാച്ചിൽ പരിശിലനത്തിനെത്താത്തവർക്കുവേണ്ടി, 2023 മെയ് 3 മുതൽ പുതിയ ബാച്ച് ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.  


പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഇവിടെ ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുമുണ്ട്.  
പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഇവിടെ ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുമുണ്ട്.  
വരി 36: വരി 36:
!വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി
!വാട്സ്ആപ്പ് ഗ്രൂപ്പ് കണ്ണി
!അംഗങ്ങൾ
!അംഗങ്ങൾ
!പരിൽീലനത്തിൽ
!പരിശീലനത്തിൽ
പങ്കെടുക്കുന്നവർ
പങ്കെടുക്കുന്നവർ
| rowspan="8" |
| rowspan="8" |
"https://schoolwiki.in/സ്കൂൾവിക്കി_വാർഷികയോഗം_2023" എന്ന താളിൽനിന്ന് ശേഖരിച്ചത്