"ബി.ഇ.എം.ജെ.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAJEEV (സംവാദം | സംഭാവനകൾ)
' {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= ഒറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}'''''പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ പാലക്കാട് ഉപജില്ലയിലെ റോബിൻസൺ റോഡിലുള്ള  ഒരു പഴയകാല എയ്ഡഡ് വിദ്യാലയമാണ് .1858 ൽ സ്ഥാപിതമായ ഈ വിദ്യാലയം  ചെറിയ മിഷ്യൻ സ്കൂൾ എന്നാണ് അറിയപ്പെടുന്നത് .'''''{{Infobox School
|സ്ഥലപ്പേര്=Palakkad
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21608
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060900708
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1858
|സ്കൂൾ വിലാസം= Palakkad
|പോസ്റ്റോഫീസ്=City
|പിൻ കോഡ്=678014
|സ്കൂൾ ഫോൺ=0491 2538615
|സ്കൂൾ ഇമെയിൽ=bemjbspalakkad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം = പാലക്കാട് മുനിസിപ്പാലിറ്റി
|വാർഡ്=41
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=പാലക്കാട്
|താലൂക്ക്=പാലക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=375
|പെൺകുട്ടികളുടെ എണ്ണം 1-10=261
|വിദ്യാർത്ഥികളുടെ എണ്ണം 1-10=636
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീബ. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Firoz
|എം.പി.ടി.എ. പ്രസിഡണ്ട്=Kochu Thressia
|സ്കൂൾ ചിത്രം=2017-01-27 11.29.40.jpg
|size=350px
|caption=
|ലോഗോ=
|logo_size=21608 logo .jpeg
|box_width=380px
}}
== '''ചരിത്രം''' ==
  '''''1858 ൽ സ്ഥാപിതമായ സ്കൂൾ ആണ് ബി.ഇ.എം.ജെ.ബി.എസ്.പാലക്കാട് . വിദ്യാഭ്യാസത്തിലൂടെ നവയുഗം സൃഷ്ടിച്ചെടുക്കുക എന്ന ലക്‌ഷ്യം സാക്ഷാത്കരിച്ചുകൊണ്ട് നഗരമധ്യത്തിൽ അഭിമാനത്തോടെ നിലകൊള്ളുകയാണ് ചെറിയ മിഷ്യൻ സ്കൂൾ എന്നറിയപ്പെടുന്ന പാലക്കാട്ടുകാരുടെ സ്വന്തം ബി.ഇ.എം.ജെ.ബി.എസ്.    ഇരുണ്ടകാലഘട്ടത്തിൽ ജീവിച്ച സമൂഹത്തെ അറിവിന്റെ വാതായനം തുറന്ന് നന്മയുടെ വെളിച്ചത്തിലേക്കു കാലങ്ങളായി നയിച്ചുകൊണ്ടിരിക്കുന്ന മഹത്തായ സ്ഥാപനമാണിത്. വിദ്യാഭ്യാസം സമ്പന്നർക്കും സവർണർക്കും മാത്രമല്ല  എല്ലാവരുടെയും അവകാശമാണെന്നും അത് ആർക്കും നിഷേധിക്കപ്പെടരുതെന്നും ഉദ്‌ഘോഷിച് ജാതി, മത, വർഗ്ഗമന്ന്യേ സർവ്വർക്കുംവിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വർഷങ്ങൾക്കു മുൻപ് ക്രിസ്ത്യൻ മിഷനറിമാർ  കേരളത്തിൽ നിരവധി ബി.ഇ.എം.സ്കൂളുകൾ സ്ഥാപിച്ചത് . എല്ലാ വിഭാഗക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ഈ ഉദ്യമത്തിലൂടെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് .'''''
== '''ഭൗതികസൗകര്യങ്ങൾ''' ==
*  '''''സ്മാർട്ട് ക്ലാസ് റൂമുകൾ'''''
*  '''''വിശാലമായ ലൈബ്രറി''''' 
*  '''''ആകർഷകമായ പാർക്ക്''''' 
*  '''''16 ക്ലാസ്സ് റൂമുകൾ''''' 
*  '''''പ്രീ പ്രൈമറി കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ''''' 
*  '''''പച്ചക്കറി തോട്ടം''''' 
*  '''''പൂന്തോട്ടം'''''
*  '''''ഫിൽട്ടർ ചെയ്ത കുടിവെള്ളം'''''
*  '''''ഗണിത,ശാസ്ത്ര ലാബുകൾ'''''
[[പ്രമാണം:Smart 2.jpg|ലഘുചിത്രം|0x0ബിന്ദു|പകരം=]]
[[പ്രമാണം:Smart Room.jpg|ശൂന്യം|ലഘുചിത്രം]]   
[[പ്രമാണം:2017-01-27 11.29.40.jpg|ലഘുചിത്രം]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* '''''വിദ്യാരംഗം കലാ സാഹിത്യ വേദി.'''''
* '''''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''''
* '''''കല സാഹിത്യ ശാസ്ത്ര പ്രെവർത്തി പരിചയമേളകൾ''''' 
* '''''ദിനാചരണങ്ങൾ പ്രേത്യേകതകൾ അസംബ്ലിയിൽ അവതരിപ്പിക്കൽ'''''
*  '''''LSS സ്കോളർഷിപ്  പരിശീലനം'''''
== '''ക്ലബ്ബ്കൾ''' ==
* '''''ശാസ്ത്ര ക്ലൂബ്ബ്'''''
* '''''ഗണിത ക്ലബ്ബ്'''''
* '''''പരിസ്ഥിതി ക്ലുബ്'''''
* '''''മലയാള ക്ലൂബ്ബ്'''''
* '''''ഇംഗ്ലീഷ് ക്ലൂബ്ബ്'''''
* '''''സോഷ്യൽ ക്ലൂബ്ബ്'''''
* '''''സ്പോർട്സ് ക്ലൂബ്ബ്'''''
* '''''സുരക്ഷ ക്ലൂബ്ബ്'''''
== '''അംഗീകാരങ്ങൾ''' ==
* '''''പ്രവർത്തി പരിചയ മേളകളിൽ എല്ലാ വർഷവും A,B,C എന്നിങ്ങനെ ഗ്രേഡുകൾ, ട്രോഫികൾ ലഭിക്കാറുണ്ട് .'''''
* '''''അറബിക് കലോത്സവത്തിന്  2 പ്രാവശ്യം ഓവർ ഓൾ ട്രോഫി ലഭിച്ചു .'''''
*  '''''L S S സ്കോളർഷിപ്  എല്ലാവർഷവും ലഭിക്കാറുണ്ട് .'''''
* '''''സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതലം ഫസ്റ്റ്  A ഗ്രേഡ് ലഭിച്ചിട്ടുണ്ട് .'''''
* '''''ചിത്ര രചന മത്സരങ്ങൾക് ഫസ്റ്റ് ഗ്രേഡുകൾ ലഭിച്ചിട്ടുണ്ട് .'''''
== '''മാനേജ്മെന്റ്''' ==
'''''സി.എസ്.ഐ. മലബാർ ഡയോസിസ്.കോഴിക്കോട്.'''''
'''''വിദ്യാഭ്യാസം സമ്പന്നർക്കും സവർണർക്കും മാത്രമല്ല  എല്ലാവരുടെയും അവകാശമാണെന്നും അത് ആർക്കും നിഷേധിക്കപ്പെടരുതെന്നും ഉദ്‌ഘോഷിച് ജാതി, മത,വർഗ്ഗമന്ന്യേ സർവ്വർക്കും വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വർഷങ്ങൾക്കു മുൻപ് ക്രിസ്ത്യൻ മിഷനറിമാർ കേരളത്തിൽ നിരവധി ബി.ഇ.എം.സ്കൂളുകൾ സ്ഥാപിച്ചത് . എല്ലാ വിഭാഗക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ഈ ഉദ്യമത്തിലൂടെ സി.എസ്.ഐ. മലബാർ ഡയോസിസ്.കോഴിക്കോട്. എന്ന മാനേജ്മെന്റിന് സാധിച്ചിട്ടുണ്ട് .''''' 
== '''മുൻ സാരഥികൾ''' ==
'''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'' '''
[[പ്രമാണം:Old21608.jpg|ഇടത്ത്‌|ലഘുചിത്രം|152x152ബിന്ദു]]
[[പ്രമാണം:Old21608 .jpg|ഇടത്ത്‌|ലഘുചിത്രം|155x155ബിന്ദു]]
[[പ്രമാണം:Old 21608 .jpg|ഇടത്ത്‌|ലഘുചിത്രം|157x157ബിന്ദു]]


{{Infobox AEOSchool
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്=
| സ്ഥാപിതവര്‍ഷം= 
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്= 
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
|}
{| class="wikitable"
!നമ്പർ
!മുൻ അദ്ധ്യാപകർ
!വർഷം
|
|-
!1
!ഫ്രാൻസിസ്
!1949
|
|-
|'''2'''
|'''എൽ.സക്കറിയ'''
|'''1955'''
|
|-
|'''3'''
|'''എ .പി ഡേവിഡ്'''
|'''1957'''
|
|-
|'''4'''
|'''ടി .കെ .മാത്തുണ്ണി'''
|'''1962'''
|
|-
|'''5'''
|'''ടി .പി. വിൻസെന്റ്'''
|'''1968'''
|
|-
|'''6'''
|'''എസ് .ടി .ജെയിംസ്'''
|'''1969'''
|
|-
|'''7'''
|'''എം .വിൻസെന്റ്'''
|'''1971'''
|
|-
|'''8'''
|'''കെ .ടീമിനോബായ്'''
|'''1977'''
|
|-
|'''9'''
|'''പി .എ .ജോയ്'''
|'''1989'''
|
|-
|'''10'''
|'''വൈ .സ്റ്റാൻഡ്‌ലി'''
|'''1991'''
|
|-
|'''11'''
|'''എ .മേഴ്‌സി'''
|'''2003'''
|
|-
|'''12'''
|'''നളിനി ആലീസ് എം .പി .'''
|'''2006'''
|
|
|-
|'''13'''
|'''ജോളികുട്ടി ജോൺ'''
|'''2007'''
|
|-
|'''14'''
|'''മെറീന ആഷ'''
|'''2013'''
|
|
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
'''''പ്രശസ്ത ഗായകൻ ശ്രീ .ഉണ്ണിമേനോൻ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി ആണ്.'''''
==വഴികാട്ടി==
{{Slippymap|lat=10.769454549902926|lon= 76.65248829645935|zoom=18|width=full|height=400|marker=yes}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 1 കിലോമീറ്റർ  റോബിൻസൺ റോഡ് വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ 3 കിലോമീറ്റര് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
<!--visbot  verified-chils->-->|-
|15
|'''ഷീബ. എസ്'''
|'''2022'''
|
|
|}
|}
"https://schoolwiki.in/ബി.ഇ.എം.ജെ.ബി.എസ്_പാലക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്