"എ എം എ യു പി എസ് വലിയപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= വലിയപറന്പ | | സ്ഥലപ്പേര്= വലിയപറന്പ | ||
| ഉപ ജില്ല= | | ഉപ ജില്ല= koduvally | ||
| വിദ്യാഭ്യാസ ജില്ല=കൊടുവള്ളി | | വിദ്യാഭ്യാസ ജില്ല=കൊടുവള്ളി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
വരി 15: | വരി 15: | ||
| സ്കൂൾ ഇമെയിൽ= amupsvpkl@gmail.com | | സ്കൂൾ ഇമെയിൽ= amupsvpkl@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
വരി 24: | വരി 23: | ||
| ആൺകുട്ടികളുടെ എണ്ണം= 164 | | ആൺകുട്ടികളുടെ എണ്ണം= 164 | ||
| പെൺകുട്ടികളുടെ എണ്ണം= 174 | | പെൺകുട്ടികളുടെ എണ്ണം= 174 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 570 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 35 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ=ടി.പി അബ്ദുസ്സലാം | ||
| പ്രധാന അദ്ധ്യാപകൻ= ടി.പി അബ്ദുസ്സലാം | | പ്രധാന അദ്ധ്യാപകൻ= ടി.പി അബ്ദുസ്സലാം | ||
| പി.ടി.ഏ. പ്രസിഡണ്ട്= സലാം പാറക്കണ്ടി | | പി.ടി.ഏ. പ്രസിഡണ്ട്= സലാം പാറക്കണ്ടി | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= School overview .jpg}} | ||
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വലിയപറന്പ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, കൊടുവള്ളി ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സിഥാപിതമായി. | കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വലിയപറന്പ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, കൊടുവള്ളി ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സിഥാപിതമായി. | ||
വരി 41: | വരി 40: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||
മികച്ച ഡിജിറ്റൽ സംവിധാനം | മികച്ച ഡിജിറ്റൽ സംവിധാനം, | ||
വാഹന സൗകര്യം | വാഹന സൗകര്യം, | ||
LSS USS കോച്ചിങ് ക്ലാസുകൾ | LSS USS കോച്ചിങ് ക്ലാസുകൾ, | ||
റമഡിയൽ ടീച്ചിങ് | റമഡിയൽ ടീച്ചിങ്, | ||
സ്കൂൾ ലൈബ്രറി | സ്കൂൾ ലൈബ്രറി, | ||
ക്ലാസ് ലൈബ്രറി | ക്ലാസ് ലൈബ്രറി, | ||
കമ്പ്യൂട്ടർ ലാബ് | കമ്പ്യൂട്ടർ ലാബ്, | ||
മികച്ച നിലവാരമുള്ള ഇംഗ്ലീഷ്- മലയാളം മീഡിയം ക്ലാസ്സുകൾ | മികച്ച നിലവാരമുള്ള ഇംഗ്ലീഷ്- മലയാളം മീഡിയം ക്ലാസ്സുകൾ, | ||
വിവിധ വിഷയങ്ങൾക്കായി സഹവാസ ക്യാമ്പുകൾ | വിവിധ വിഷയങ്ങൾക്കായി സഹവാസ ക്യാമ്പുകൾ, | ||
മലയാളം, ഗണിതം, ഇംഗ്ലീഷ് എന്നിവയിൽ പ്രത്യേകം ക്ലാസുകൾ | മലയാളം, ഗണിതം, ഇംഗ്ലീഷ് എന്നിവയിൽ പ്രത്യേകം ക്ലാസുകൾ, | ||
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജെ.ആർ.സി, സ്കൗട് യൂണിറ്റുകൾ | മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജെ.ആർ.സി, സ്കൗട് യൂണിറ്റുകൾ | ||
ടാലൻറ് ക്ലബ്ബുകൾ | ടാലൻറ് ക്ലബ്ബുകൾ, | ||
കരാട്ടെ പരിശീലനം | കരാട്ടെ പരിശീലനം-സ്മാർട്ട് ക്ലാസ് റൂം, | ||
കലാ കായിക മേളകളിൽ മികച്ച പ്രകടനം | കലാ കായിക മേളകളിൽ മികച്ച പ്രകടനം | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
പി. അബ്ദുൽ നാസർ | പി. അബ്ദുൽ നാസർ അബ്ദ്ദുന്നാസിർ പൂക്കാട്ടു പുറയിൽ അബദ്ദുന്നാസർ. കെ.ടി അബദ്ദുന്നാസർ. പി അഹമ്മദ് ഷരീഫ്. വി.ടി അബ്ദുസലാം കെ.കെ അബ്ദുൽ സലീം. കെ അഷ്റഫ് ആർ.കെഎം നവാസ് പൂവത്തുംകണ്ടിയിൽ ഫസലുറഹ്മാൻ.ടിഡി മുഹമ്മദ് ആറിഫ്. കെ.എ മുഹമ്മദ് ഫൈസൽ. പി.പി ഷാജഹാൻ. പി.കെ അഷ്കർ.പി.പി സിയാഉൽ റഹ്മാൻ ആർ.കെഎം. ഷരീഫ കെ.പി സ്മിത പി.കെ ഷിബുലാൽ എം അബ്ദ്ദുള്ള ഹബീബ്.ടിഡി മുഹമ്മദ് ഷാഹിദ് മുഹമ്മദ് ശരീഫ് എം ടി മുഹമ്മദ് ഫൈസൽ ഡി സിറാജുൽറഹ്മാൻ ഡി നാഫിയ ഫർസാന അഷ്‌റഫ് ഷഹബാസ് കെ.എച്ച് ഹസ്ന കെ.പി മുഹമ്മദ് സിയാദ് ഡി ജാഫർ. എൻ | ||
അബ്ദ്ദുന്നാസിർ പൂക്കാട്ടു പുറയിൽ | |||
അബദ്ദുന്നാസർ. കെ.ടി | മുഹമ്മദ് സനിൻ ,ഷഹീർറംല ,സബിത,അസ്മ | ||
അബദ്ദുന്നാസർ. പി | |||
അഹമ്മദ് ഷരീഫ്. വി.ടി | |||
അബ്ദുസലാം കെ.കെ | |||
അബ്ദുൽ സലീം. കെ | |||
അഷ്റഫ് ആർ.കെഎം | |||
നവാസ് പൂവത്തുംകണ്ടിയിൽ | |||
ഫസലുറഹ്മാൻ.ടിഡി | |||
മുഹമ്മദ് ആറിഫ്. കെ.എ | |||
മുഹമ്മദ് ഫൈസൽ. പി.പി | |||
ഷാജഹാൻ. പി.കെ | |||
അഷ്കർ.പി.പി | |||
സിയാഉൽ റഹ്മാൻ ആർ.കെഎം. | |||
ഷരീഫ കെ.പി | |||
സ്മിത പി.കെ | |||
ഷിബുലാൽ എം | |||
അബ്ദ്ദുള്ള ഹബീബ്.ടിഡി | |||
മുഹമ്മദ് ഷാഹിദ് | |||
മുഹമ്മദ് ശരീഫ് എം ടി | |||
മുഹമ്മദ് ഫൈസൽ ഡി | |||
സിറാജുൽറഹ്മാൻ ഡി | |||
നാഫിയ ഫർസാന | |||
അഷ്‌റഫ് ഷഹബാസ് കെ.എച്ച് | |||
ഹസ്ന കെ.പി | |||
മുഹമ്മദ് സിയാദ് ഡി | |||
ജാഫർ. എൻ | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
വരി 97: | വരി 72: | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ് === | ||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== | ||
==വഴികാട്ടി== | === '''അറബിക് ക്ലബ്''' === | ||
{{ | |||
=== '''മലയാളം ക്ലബ്''' === | |||
=== '''സംസ്‌കൃതം ക്ലബ്''' === | |||
=== '''കായിക ക്ലബ്''' === | |||
=== വഴികാട്ടി കത്തറമ്മൽ [വലിയ പറമ്പ ] === | |||
{{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=full|height=400|marker=yes}} |
15:58, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വലിയപറന്പ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, കൊടുവള്ളി ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സിഥാപിതമായി.
എ എം എ യു പി എസ് വലിയപറമ്പ | |
---|---|
വിലാസം | |
വലിയപറന്പ valiyaparamba , 673572 | |
സ്ഥാപിതം | 00 - 00 - 1928 |
വിവരങ്ങൾ | |
ഫോൺ | 04952200888 |
ഇമെയിൽ | amupsvpkl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47460 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കൊടുവള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടി.പി അബ്ദുസ്സലാം |
പ്രധാന അദ്ധ്യാപകൻ | ടി.പി അബ്ദുസ്സലാം |
അവസാനം തിരുത്തിയത് | |
02-11-2024 | NAFIYA FARSANA |
ചരിത്രം
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ.എം.യു.പി. സ്ക്കൂൾ വലിയപറന്പ. വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കമായിരുന്ന പ്രദേശത്തിൻറെ പുരോഗതി ലക്ഷ്യമാക്കി കിഴക്കോത്ത് കുരുത്നാറ്റിൽ അബൂബക്കർ മുസ്ല്യാരാണ് 1928 ൽ ഈ സ്ഥാപനത്തിന് തുടക്കമിട്ടത്. വലിയപറന്പ സ്കൂളിൻറെ ചുമതല പിന്നീട് അബൂബക്കർ മുസ്ല്യാരുടെ സഹോദരൻ ഇത്താൻ കുട്ടി ഏറ്റെടുത്തു. തുടർന്ന് ഡാപ്പൊയിൽ അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ സ്കൂളിൻറെ സാരഥ്യം വഹിക്കുകയും ചെയ്തു. ഓത്തുപള്ളിയായി ആരംഭിച്ച ഈ വിദ്യാലയം മദ്രാസ് ഗവൺമെൻറ് പിന്നോക്ക പ്രദേശങ്ങളിൽ വിദ്യാലയങ്ങൾക്കുള്ള അനുമതി നൽകിയതിൻറെ അടിസ്ഥാനത്തിൽ വടകര മാപ്പിള റെയ്ഞ്ചിനു കീഴിൽ മലബാർ ഡ്സ്ട്ടരിക്ട് കൗൺസിൽ സ്കൂളായി അംഗീകരിച്ചു. 1933 ൽ ലോവർ എലിമെൻറി സ്കൂളായും. 1955 ൽ 8-ാം ക്ലാസ്സ് വരെയുള്ള ഹയർ എലിമെൻറി സ്കൂളായും ഉയർത്തപ്പെട്ടു. 1957 ലെ ഒന്നാം കേരള മന്ത്രി സഭ കെ.ഇ.ആർ നനടപ്പിലാക്കിയപ്പോൾ 1 മുതൽ 7 വരെയുള്ള യു.പി. സ്കൂളായി പ്രവർത്തിച്ചു തുടങ്ങി.
കിഴക്കോത്ത് പഞ്ചായത്തിലെവലിയപറന്പ തണ്ണിക്കുണ്ട് നെല്ലിക്കാംകണ്ടി ചോയിമഠം പള്ലിപ്പുറം ചെന്പ്ര വാടിക്കൽ ഈർപ്പോണ വാവാട് കാരക്കാട് എളേറ്റിൽ തുവ്വക്കുന്ന് എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
മികച്ച ഡിജിറ്റൽ സംവിധാനം, വാഹന സൗകര്യം, LSS USS കോച്ചിങ് ക്ലാസുകൾ, റമഡിയൽ ടീച്ചിങ്, സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, മികച്ച നിലവാരമുള്ള ഇംഗ്ലീഷ്- മലയാളം മീഡിയം ക്ലാസ്സുകൾ, വിവിധ വിഷയങ്ങൾക്കായി സഹവാസ ക്യാമ്പുകൾ, മലയാളം, ഗണിതം, ഇംഗ്ലീഷ് എന്നിവയിൽ പ്രത്യേകം ക്ലാസുകൾ, മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജെ.ആർ.സി, സ്കൗട് യൂണിറ്റുകൾ ടാലൻറ് ക്ലബ്ബുകൾ, കരാട്ടെ പരിശീലനം-സ്മാർട്ട് ക്ലാസ് റൂം, കലാ കായിക മേളകളിൽ മികച്ച പ്രകടനം
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പി. അബ്ദുൽ നാസർ അബ്ദ്ദുന്നാസിർ പൂക്കാട്ടു പുറയിൽ അബദ്ദുന്നാസർ. കെ.ടി അബദ്ദുന്നാസർ. പി അഹമ്മദ് ഷരീഫ്. വി.ടി അബ്ദുസലാം കെ.കെ അബ്ദുൽ സലീം. കെ അഷ്റഫ് ആർ.കെഎം നവാസ് പൂവത്തുംകണ്ടിയിൽ ഫസലുറഹ്മാൻ.ടിഡി മുഹമ്മദ് ആറിഫ്. കെ.എ മുഹമ്മദ് ഫൈസൽ. പി.പി ഷാജഹാൻ. പി.കെ അഷ്കർ.പി.പി സിയാഉൽ റഹ്മാൻ ആർ.കെഎം. ഷരീഫ കെ.പി സ്മിത പി.കെ ഷിബുലാൽ എം അബ്ദ്ദുള്ള ഹബീബ്.ടിഡി മുഹമ്മദ് ഷാഹിദ് മുഹമ്മദ് ശരീഫ് എം ടി മുഹമ്മദ് ഫൈസൽ ഡി സിറാജുൽറഹ്മാൻ ഡി നാഫിയ ഫർസാന അഷ്‌റഫ് ഷഹബാസ് കെ.എച്ച് ഹസ്ന കെ.പി മുഹമ്മദ് സിയാദ് ഡി ജാഫർ. എൻ
മുഹമ്മദ് സനിൻ ,ഷഹീർറംല ,സബിത,അസ്മ
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു [[ ]]