"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vinaya.v.p (സംവാദം | സംഭാവനകൾ) |
(പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. നാടക സ്വഭാവം ഉള്ള കലയാണ് ഇത്.[1]. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് [അവലംബം ആവശ്യമാണ്] ഇത് നടത്തിവരുന്നത് എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും.) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''എഴുമറ്റൂർ''' == | == '''എഴുമറ്റൂർ''' == | ||
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ളോക്കിലാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ളോക്കിലാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .പത്തനംതിട്ട ജില്ലയുടെ വടക്കുഭാഗമാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്.ഈ പഞ്ചായത്തിന്റെ വിസ്തീർണം 27.89 ചതുരശ്ര കിലോമീറ്ററാണ് . | പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ളോക്കിലാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1952 ജനുവരി 16-ആം തിയതി എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായി .പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ളോക്കിലാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .പത്തനംതിട്ട ജില്ലയുടെ വടക്കുഭാഗമാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്.ഈ പഞ്ചായത്തിന്റെ വിസ്തീർണം 27.89 ചതുരശ്ര കിലോമീറ്ററാണ് . | ||
=== ഭൂപ്രകൃതി === | |||
പൊതുവെ മലനിരകൾ നിറഞ്ഞ പ്രദേശമാണ് ഇത്.ഉയർന്ന മലനിരകളും ചെറുകുന്നുകളും താഴ്വരകളും ചേർന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി . | |||
== '''പ്രത്യേകത''' == | |||
* പടയണീക്ക് പേരുകേട്ട ഗ്രാമമാണ് എഴുമറ്റൂർ. | |||
* പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. നാടക സ്വഭാവം ഉള്ള കലയാണ് ഇത്.. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത്, എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും. |
19:56, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
എഴുമറ്റൂർ
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ളോക്കിലാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.1952 ജനുവരി 16-ആം തിയതി എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമായി .പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ളോക്കിലാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് .പത്തനംതിട്ട ജില്ലയുടെ വടക്കുഭാഗമാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്.ഈ പഞ്ചായത്തിന്റെ വിസ്തീർണം 27.89 ചതുരശ്ര കിലോമീറ്ററാണ് .
ഭൂപ്രകൃതി
പൊതുവെ മലനിരകൾ നിറഞ്ഞ പ്രദേശമാണ് ഇത്.ഉയർന്ന മലനിരകളും ചെറുകുന്നുകളും താഴ്വരകളും ചേർന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി .
പ്രത്യേകത
- പടയണീക്ക് പേരുകേട്ട ഗ്രാമമാണ് എഴുമറ്റൂർ.
- പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. നാടക സ്വഭാവം ഉള്ള കലയാണ് ഇത്.. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത്, എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും.