SYAMASOORAJ എന്ന ഉപയോക്താവിന്റെ സംഭാവനകൾ
ഉപയോക്താവ് SYAMASOORAJ സംവാദം തടയൽ രേഖ അപ്ലോഡുകൾ പ്രവർത്തനരേഖകൾ ദുരുപയോഗരേഖ
A user with 2 edits. Account created on 20 ഏപ്രിൽ 2024.
20 ഏപ്രിൽ 2024
- 19:5619:56, 20 ഏപ്രിൽ 2024 മാറ്റം നാൾവഴി +1,124 ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/എന്റെ ഗ്രാമം പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. നാടക സ്വഭാവം ഉള്ള കലയാണ് ഇത്.[1]. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് [അവലംബം ആവശ്യമാണ്] ഇത് നടത്തിവരുന്നത് എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും. നിലവിലുള്ളത് റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം
- 19:2919:29, 20 ഏപ്രിൽ 2024 മാറ്റം നാൾവഴി +119 (ചെ.) ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/എന്റെ ഗ്രാമം പടയണീക്ക് പേരുകേട്ട ഗ്രാമമാണ് എഴുമറ്റൂർ. റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം