"എ.എം.യു.പിഎസ്. വൈരങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അബ്ദുൽ ഹക്കീം | |പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അബ്ദുൽ ഹക്കീം | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജുബൈർ കല്ലൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി സുരേഷ് | ||
|സ്കൂൾ ചിത്രം=19788-school.jpg | |സ്കൂൾ ചിത്രം=19788-school.jpg | ||
|size=350px | |size=350px | ||
വരി 117: | വരി 117: | ||
*[[എ.എം.യു.പിഎസ്. വൈരങ്കോട്/Guides|Guides]] | *[[എ.എം.യു.പിഎസ്. വൈരങ്കോട്/Guides|Guides]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | തിരൂരിൽ നിന്നും വൈരങ്കോട് വഴി പുത്തനത്താണി ആതവനാട് എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന ബസിൽ കയറി വൈരങ്കോട് സ്റ്റോപ്പിൽ ഇറങ്ങി അവിടെ നിന്ന് വലത് വശത്തുള്ള റോഡിലൂടെ അൽപം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | ||
{{Slippymap|lat=10°53'02.4"N|lon= 75°58'31.6"E |zoom=16|width=800|height=400|marker=yes}} |
22:25, 2 നവംബർ 2024-നു നിലവിലുള്ള രൂപം
{{}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറംജില്ലയിലെ തിരുന്നാവായപഞ്ചായത്തിലെ വൈരങ്കോട് എന്ന സ്ഥലത്ത് വൈരങ്കോട് കുറ്റൂർ അല്ലൂർ പല്ലാർ തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരായ ആളുകളുടെ കൂട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി 1926 ജൂൺ മാസത്തിൽ ശ്രീ വേലായുധൻനായർ സ്ഥാപിച്ചതാണ് എ എം യു പി സ്കൂൾ വൈരങ്കോട്. പിന്നീട് വടക്കേപല്ലാർ മഹല്ല് കമ്മിറ്റി ഏറ്റെടുക്കുകയും ചെയ്തു . ഭൗതികസൗകര്യങ്ങൾ രണ്ട് നില കോൺക്രീറ്റു കെട്ടിടം ഉൾപ്പെടെ 8കെട്ടിടങ്ങളാണ് നിലവിലുള്ളത് .10സിസ്റ്റമുള്ള ഒരു കമ്പ്യൂട്ടർ ലാബും 2000പുസ്തകങ്ങളുള്ള റീഡിങ്‌റൂമും ഉണ്ട് .
എ.എം.യു.പിഎസ്. വൈരങ്കോട് | |
---|---|
വിലാസം | |
വൈരങ്കോട് എ എം യു പി എസ് വൈരങ്കോട്
, വൈരങ്കോട് പി ഒ തിരുനാവായ 676301വൈരങ്കോട് പി.ഒ. , 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0494 2577068 |
ഇമെയിൽ | vairankodeamups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19788 (സമേതം) |
യുഡൈസ് കോഡ് | 32051000308 |
വിക്കിഡാറ്റ | Q64563855 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | തിരൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുനാവായപഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 359 |
പെൺകുട്ടികൾ | 418 |
ആകെ വിദ്യാർത്ഥികൾ | 777 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | രതീഷ് |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് അബ്ദുൽ ഹക്കീം |
പി.ടി.എ. പ്രസിഡണ്ട് | ജുബൈർ കല്ലൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി സുരേഷ് |
അവസാനം തിരുത്തിയത് | |
02-11-2024 | 19788 |
ചരിത്രം
തിരുന്നാവായ ഗ്രാമപഞ്ചായത്തിലെ വൈരങ്കോട് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ചരിത്രപരവും ഐതീഹപരവുമായ പെരുമയേറുന്ന നാടാണിത്.1926 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് ഇപ്പോൾ 98 വയസ്സായി.കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
- ഇരുനില കോൺഗ്രീറ് കെട്ടിടങ്ങൾ
- 30 ബാത്ത് റൂം
- സ്മാർട്ട് ക്ലാസ്സ്‌റൂം
- ലാബ്
- ലൈബ്രറി
- വിശാലമായ കളിസ്ഥലം
മുൻസാരഥികൾ
ക്രമ നമ്പർ | പ്രധാന അധ്യാപകർ | വർഷം |
1 | ചന്ദ്രശേഖരൻ നായർ | 1975-1993 |
---|---|---|
2 | കോമള വല്ലി | 1993-2004 |
3 | അബ്ദുൽ റസാഖ് | 2004-2006 |
4 | വിജയലക്ഷ്മി | 2006-2014 |
5 | അബു പരപ്പിൽ | 2014-2018 |
6 | പ്രമീള വി | 2018-2023 |
പ്രധാന കാൽവെപ്പ്
==മൾട്ടിമീഡിയാ ക്ലാസ് റൂം==1
മാനേജ്മെന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- *നേർക്കാഴ്ച
- കരാട്ടെ പരിശീലനം
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്നേഹ സ്പർഷം
- V S L ഫുട്ബോൾ മാച്ച്
- പെൺകുട്ടികൾക്കുള്ള സൈക്കിൾ പരിശീലനം
- J R C
- Guides
വഴികാട്ടി
തിരൂരിൽ നിന്നും വൈരങ്കോട് വഴി പുത്തനത്താണി ആതവനാട് എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന ബസിൽ കയറി വൈരങ്കോട് സ്റ്റോപ്പിൽ ഇറങ്ങി അവിടെ നിന്ന് വലത് വശത്തുള്ള റോഡിലൂടെ അൽപം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19788
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ