"എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= നീലേശ്വരം | | സ്ഥലപ്പേര്= നീലേശ്വരം | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കാസർഗോഡ് | ||
| | | സ്കൂൾ കോഡ്= 12352 | ||
| | | സ്ഥാപിതവർഷം= 06 06 1933 | ||
| | | സ്കൂൾ വിലാസം= നീലേശ്വരം <br/> നീലേശ്വരം പി. ഒ | ||
| | | പിൻ കോഡ്= 671532 | ||
| | | സ്കൂൾ ഫോൺ=9495909522 | ||
| | | സ്കൂൾ ഇമെയിൽ= 12352nkbmaupsnileshwar@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= 12352nkbmaupsnileshwar.blogspot.in/ | ||
| ഉപ ജില്ല= | | ഉപ ജില്ല= ഹോസ്ദുർഗ്ഗ് | ||
| ഭരണ വിഭാഗം= എയ്ഡഡ് | | ഭരണ വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു. പി | ||
| മാദ്ധ്യമം= മലയാളം , English | | മാദ്ധ്യമം= മലയാളം , English | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 181 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 176 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 357 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 18 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജ്യോതിലക്ഷ്മി. സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ഹാരിസ് എ എം | ||
| | | സ്കൂൾ ചിത്രം= 12352.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 | നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വർഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ. 1933 ൽ നീലേശ്വരം മാർക്കറ്റിന് സമീപം സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന പരേതനായ എൻ.കെ.ബാലകൃഷ്ണനായിരുന്നു ദീർഘകാലം ഈ സ്കൂളിന്റെ മാനേജർ. പത്ത്കിലോമീറ്റർ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങിൽ നിന്നുപോലും വിദ്യർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വർഷം നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എൻ.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 15 ക്ലാസ്സുകളിലായി 357 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വർഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്. [[എയുപിഎസ് നീലേശ്വരം/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
*ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത സ്കൂളിനുണ്ടെങ്കിലും പാഠ്യ-പാഠ്യേതര | *ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത സ്കൂളിനുണ്ടെങ്കിലും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ നിഴലിക്കാറില്ല. ദേശിയപാതയോരത്ത് മൂന്ന് കെട്ടിടങ്ങളും പൂതുതായി നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടവുമാണുള്ളത്. കംപ്യൂട്ടർ ലാബ്, ഹൈട്ടെക് ക്ലാസ്സ് മുറി ,ലൈബ്രറി എന്നിവ പ്രത്യകമായുണ്ട് .കുടിവെള്ളം ശുദ്ധീകരിച്ചതിന് ശേഷമാണ് വിദ്യാർത്ഥികൾ ക്ക് നൽകുന്നത്. | ||
*...................... | *...................... | ||
*.................... | *.................... | ||
*.......................... | *.......................... | ||
== പഠനാനുബന്ധ | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
*പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന | *പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലെ അനുഭവങ്ങളിൽനിന്നും ഉൾക്കൊള്ളുക. ഈ രണ്ടു കാര്യങ്ങൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്. കാർഷിക, വ്യവസായിക മേഖലകളിൽ സന്ദർശനം നടത്തിക്കൊണ്ടുള്ള പഠനമാണ് പലപ്പോഴും നടക്കുന്നത്. | ||
*. | *സ്കൂളിന്റെ പരിസരത്തുള്ളവരെ പരിസ്ഥിതി ദിനത്തിൽ ബോധവാന്മാരാക്കി വൃക്ഷതൈകൾ നൽകാറുണ്ട് .ഹരിതകർമ്മസേന പ്രവർത്തകരെ ആദരിക്കാറുണ്ട്. | ||
*.................... | *.................... | ||
*............................. | *............................. | ||
== | ==ക്ലബ്ബുകൾ == | ||
*പരിസ്ഥിതി ക്ലബ്ബ് | *പരിസ്ഥിതി ക്ലബ്ബ് | ||
*ഹെൽത്ത് ക്ലബ്ബ് | *ഹെൽത്ത് ക്ലബ്ബ് | ||
*സയൻസ് ക്ലബ്ബ് | *സയൻസ് ക്ലബ്ബ് | ||
*ഗണിതശാസ്ത്ര ക്ലബ്ബ് | |||
*ഇംഗ്ലീഷ് ക്ലബ്ബ് | |||
* ഹിന്ദി ക്ലബ്ബ് | |||
*വിദ്യാരംഗം | *വിദ്യാരംഗം | ||
*അലിഫ് അറബിക് ക്ലബ് | |||
*സംസ്കൃതം ക്ലബ് | |||
*ഉറുദു ക്ലബ് | |||
*I T ക്ലബ് | |||
*ഗേൾസ് ക്ലബ് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന പരേതനായ എൻ.കെ.ബാലകൃഷ്ണൻ | |||
*ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ വി.വി.കരുണാകരൻ | |||
*എഴുത്തുകാരായ സുബൈദ, രാജ്മോഹൻ നീലേശ്വരം | |||
*ഡോക്ടർ രാജ് മോഹൻ കോഴിക്കോട് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് കവലയ്ക്കടുത്താണ് വിദ്യാലയം. നീലേശ്വരം റൈയിൽവേസ്റ്റഷനിൽ നിന്ന് ഒന്നരകിലോമീറ്റർ പടിഞ്ഞാറോട്ട് പഞ്ചായത്ത് റോഡിലൂടെ യാത്രചെയ്താൽ സ്കൂളിലെത്താം. | |||
---- | |||
{{Slippymap|lat=12.255184510652754|lon= 75.12788262644412|zoom=16|width=800|height=400|marker=yes}} | |||
|} | |||
11:04, 2 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എയുപിഎസ് നീലേശ്വരം | |
|---|---|
| വിലാസം | |
നീലേശ്വരം നീലേശ്വരം , നീലേശ്വരം പി. ഒ 671532 | |
| സ്ഥാപിതം | 06 06 1933 |
| വിവരങ്ങൾ | |
| ഫോൺ | 9495909522 |
| ഇമെയിൽ | 12352nkbmaupsnileshwar@gmail.com |
| വെബ്സൈറ്റ് | 12352nkbmaupsnileshwar.blogspot.in/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12352 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം , English |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജ്യോതിലക്ഷ്മി. സി |
| അവസാനം തിരുത്തിയത് | |
| 02-07-2025 | 12352HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വർഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ. 1933 ൽ നീലേശ്വരം മാർക്കറ്റിന് സമീപം സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന പരേതനായ എൻ.കെ.ബാലകൃഷ്ണനായിരുന്നു ദീർഘകാലം ഈ സ്കൂളിന്റെ മാനേജർ. പത്ത്കിലോമീറ്റർ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങിൽ നിന്നുപോലും വിദ്യർത്ഥികൾ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വർഷം നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എൻ.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 15 ക്ലാസ്സുകളിലായി 357 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളിൽ വർഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാൻ വിദ്യാലയത്തിന് കഴിയുന്നുണ്ട്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത സ്കൂളിനുണ്ടെങ്കിലും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ നിഴലിക്കാറില്ല. ദേശിയപാതയോരത്ത് മൂന്ന് കെട്ടിടങ്ങളും പൂതുതായി നിർമ്മിച്ച കോൺക്രീറ്റ് കെട്ടിടവുമാണുള്ളത്. കംപ്യൂട്ടർ ലാബ്, ഹൈട്ടെക് ക്ലാസ്സ് മുറി ,ലൈബ്രറി എന്നിവ പ്രത്യകമായുണ്ട് .കുടിവെള്ളം ശുദ്ധീകരിച്ചതിന് ശേഷമാണ് വിദ്യാർത്ഥികൾ ക്ക് നൽകുന്നത്.
- ......................
- ....................
- ..........................
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലെ അനുഭവങ്ങളിൽനിന്നും ഉൾക്കൊള്ളുക. ഈ രണ്ടു കാര്യങ്ങൾ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്. കാർഷിക, വ്യവസായിക മേഖലകളിൽ സന്ദർശനം നടത്തിക്കൊണ്ടുള്ള പഠനമാണ് പലപ്പോഴും നടക്കുന്നത്.
- സ്കൂളിന്റെ പരിസരത്തുള്ളവരെ പരിസ്ഥിതി ദിനത്തിൽ ബോധവാന്മാരാക്കി വൃക്ഷതൈകൾ നൽകാറുണ്ട് .ഹരിതകർമ്മസേന പ്രവർത്തകരെ ആദരിക്കാറുണ്ട്.
- ....................
- .............................
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- വിദ്യാരംഗം
- അലിഫ് അറബിക് ക്ലബ്
- സംസ്കൃതം ക്ലബ്
- ഉറുദു ക്ലബ്
- I T ക്ലബ്
- ഗേൾസ് ക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ്വാതന്ത്ര്യസമരസേനാനിയും മുൻമന്ത്രിയുമായിരുന്ന പരേതനായ എൻ.കെ.ബാലകൃഷ്ണൻ
- ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ വി.വി.കരുണാകരൻ
- എഴുത്തുകാരായ സുബൈദ, രാജ്മോഹൻ നീലേശ്വരം
- ഡോക്ടർ രാജ് മോഹൻ കോഴിക്കോട്
വഴികാട്ടി
- ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റ് കവലയ്ക്കടുത്താണ് വിദ്യാലയം. നീലേശ്വരം റൈയിൽവേസ്റ്റഷനിൽ നിന്ന് ഒന്നരകിലോമീറ്റർ പടിഞ്ഞാറോട്ട് പഞ്ചായത്ത് റോഡിലൂടെ യാത്രചെയ്താൽ സ്കൂളിലെത്താം.
