"സെന്റ്.ജോൺ ബാപിസ്റ്റ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:ST JOHNS THE BAPTIST CSI EMHS ALUVA.jpg|250px]]
{{prettyurl
|St. John The Baptist C. S. I. E. M. H. S. Aluva}}

{{PHSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= ആലുവ
| സ്കൂൾ കോഡ്= 25008
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം=  പി.ഒ,

| പിൻ കോഡ്=
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=
| ഭരണം വിഭാഗം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ=
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂൾ ചിത്രം=St.John_the_Baptist_CSIEMHS_Aluva.jpg‎|

1961 ല്‍ ദീപം  തെളിഞ്ഞു.  അന്നത്തെ  സി.എസ്.ഐ. പള്ളിവികാരിയായിരുന്ന റവ  എം. പി. മാത്യു മാനേജരായുംഇംഗ്ലണ്ടുകാരിയും. കോട്ടയം  ബേക്കര്‍  മെമ്മോറിയല്‍ സ്‌കൂളില്‍ വളരെ വര്‍ഷം Principal  ആയിരുന്ന മിസ്സ്. എം. ഇ. ഈസ്റ്റ്  സ്‌കൂളിന്റെ  ചുമതല  വഹിക്കുന്നവരായിരുന്നു.  ആരംഭത്തില്‍ 12 കുട്ടികളും  ഒരു അദ്ധ്യാപികയും  മാത്രം ഉള്ള ഒരു ചെറിയ school ആയിരുന്നു.  ക്ലാസ് മുറി സി.എസ്.ഐ. പള്ളിയുടെ  ഒരു ചെറിയ മുറിയിലായിരുന്നു. 1962 ല്‍  YMCA വരാന്തയിലേക്കു മാറ്റി. 1963ല്‍  std ആരംഭിച്ചു. ഇടവക വികാരിയും  കമ്മറ്റി അംഗങ്ങളും  ചേര്‍ന്ന് സ്‌കൂളില്‍  ഭരിച്ചിരുന്നു.   1967 ആയതോടെ  മിസിസ്. ശാന്ത ഫിലിപ്പ്      Headmistress ആയും. Mr. ജോര്‍ജ്ജ് സ്റ്റീഫാതോസ് Secretary ആയും ഭരണം  നടത്തി. ആറുപേര്‍ക്ക് sister training  നല്‍കുകയും ചെയ്തു. അങ്ങനെ ഒരു  എല്‍.പി സ്‌കുള്‍ ആയി.  1982 ആ.യപ്പോള്‍  യു. പി. വിഭഗം  ആരംഭിക്കുകയും  1983 ല്‍  അംഗീകാരം  ലഭിക്കുകയും  ഉണ്ടായി. സ്‌കൂളില്‍ ഒരു നല്ല boarding  ഉം തുടങ്ങി.  അര്‍പ്പണ മനോഭാവമുള്ള അദ്ധ്യാപകയും ഉണ്ടായി. 1990 ആയപ്പോള്‍ 975 വിദ്യാര്‍ത്ഥികളും 43 ജീവനക്കാരും ഉണ്ടായിരുന്നുപിന്നീട് ഒരു ഹൈസ്‌കൂള്‍ ആയി ഉയരുകയും  ഇപ്പോള്‍ 100% വിജയത്തോടെ  St: Johns school   അഭിവൃദ്ധിയുടെ പാതയിലേക്ക്  നീങ്ങിക്കൊണ്ടിരിക്കുകയാണ്.  എറണാകുളം  ജില്ലയുടെ മുന്‍ കളക്ടറും '''ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ ഡയറ്ക്ടര്    ശ്രീ:  മുഹമ്മദ് ഹനീഷ്'''  ഈ സ്‌കൂളിലെ  പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.  1996 September  7-ാം തൂയതി തൃശ്ശൂര്‍ ജില്ലയില്‍ ഒട്ടുപാറ എന്ന സ്ഥലത്തുള്ള ബെഥേല്‍ ആശ്രമവളപ്പില്‍ മിസ്. ഈസ്റ്റ് അന്ത്യ വിശ്രമം കൊള്ളുന്നു.

== സൗകര്യങ്ങൾ ==
റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

ഭൗതികസൗകര്യങ്ങൾ

Play ground, Basketball court, Park, Vegetable Garden

പാഠ്യേതര പ്രവർത്തനങ്ങൾ

Red Cross
Gandhi Darsan club
Eco & Health club
Vidyarangam Kalasahityavedi
Dance & Music classes

ക്ലാസ് മാഗസിൻ.
== മാനേജ്മെന്റ് ==
St. John The Baptist C.S.I chruch,
Aluva

== മുൻ സാരഥികൾ ==

Mrs.Santa Philip,
Mr. N.S Joseph
Mr. Kochunni
Mr. Narayanan Moosseth
Mrs. Betsy Sara Albert
Mr. Zachariah Panicker
Mrs. Ponnamma John

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
Mr. A.P Mohammed Haneesh (D.P.I - Education Department)

== വഴികാട്ടി ==
{{Slippymap|lat=10.108296|lon= 76.360505|zoom=16|width=800|height=400|marker=yes}}

വർഗ്ഗം: Recognized Unaided school in Aluva Education Distr

"https://schoolwiki.in/സെന്റ്.ജോൺ_ബാപിസ്റ്റ്_ആലുവ" എന്ന താളിൽനിന്ന് ശേഖരിച്ചത്