"ജി. യു. പി. എസ്. ചൂരക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
{{prettyurl|G. U. P. S. Choorakkattukara}}
| സ്ഥലപ്പേര്= സ്ഥലം
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്ഥലപ്പേര്=ചൂരക്കാട്ടുകര
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=22673
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64089424
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32071403301
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1880
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
|സ്കൂൾ വിലാസം=ചൂരക്കാട്ടുകര
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=പുഴക്കൽ
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=680553
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=0487 2309950
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=gupschoorakkattukara17@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം = അടാട്ട് പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=6
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=ആലത്തൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=തൃശ്ശൂർ
| പ്രധാന അദ്ധ്യാപകന്‍=          
|ബ്ലോക്ക് പഞ്ചായത്ത്=പുഴയ്ക്കൽ
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= [[പ്രമാണം:Gupschkr1.jpg|thumb|Image of School]]
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=58
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജസീന്ത എ ഒ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീനിവാസൻ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീനിഷ അനിൽ പ്രസാദ്
|സ്കൂൾ ചിത്രം=22673-New building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
140 പരം വർഷങ്ങൾ പഴക്കമുള്ള വിദ്യാലയം .അടാട്ട് പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ് ജിയുപിഎസ് ചൂരക്കാട്ടുകര

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==  
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലുള്ള മുതുവറ, പേരാമംഗലം പ്രദേശ്ശങ്ങൾക്കിടയിലായി വിലങ്ങൻകുന്നിന്റെ സമീപത്താണ് ചൂരക്കാട്ടുകര ഗവൺമെന്റ് യു.പി. സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ ഏഴുവരെ  ക്ലാസ്സുകളിലായി ഒമ്പതു അദ്ധ്യാപകരും മുപ്പത്താറ് വിദ്യാർത്ഥി വിദ്യാര്ത്ഥിനികളും ഉള്ള ഈ വിദ്യാലയത്തിന് ഒരേക്കറിലധികം ഭൂമി ഉണ്ടെങ്കിലും തട്ടു തട്ടായ ഭൂമി ആയതിനാൽ കളിസ്ഥലം വളരെ പരിമിതമാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
തൃശ്ശൂർ ജില്ലയിലെ പുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്തിലെ അടാട്ട് ഗ്രാമപഞ്ചായത്ത് ആറ് ,പത്ത് വാർഡുകളിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാർഷിക വൃത്തി തൊഴിലായി സ്വീകരിച്ചവരാണ് ഇവിടത്തെ പരിസരവാസികൾ. എല്ലാ വിഭാഗം ജനങ്ങളും ഈ പ്രദേശത്തുണണ്ടെങ്കിലും എഴുത്തച്ഛൻ സമുദായ അംഗങ്ങളാണ് ഭൂരിഭാഗവും. ചെമ്മങ്ങാട്ടുവളപ്പിൽ (വടക്കുമുറി, കൈനിക്കര എന്ന രണ്ടു കൂട്ടർ) എന്ന തറവാട്ടുകാരാണ് ഈ നാട്ടിലെ ജന്മിമാരായി അറിയപ്പെട്ടിരുന്നത്. ഇട്ടിലാവളപ്പിൽ, ഇടശ്ശേരിവളപ്പിൽ തുടങ്ങിയ കുടുംബക്കാരും സാമ്പത്തികമായി മുന്നിൽ നിന്നിരുന്ന തറവാട്ടുകാരാണ്.'''

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വിദ്യാഭ്യാസ രംഗങ്ങളിൽ ഉയർന്ന ജാതിക്കാർ മേൽക്കോയ്മ പുലർത്തിയുരുന്നു.എന്നാൽ എഴുത്തച്ഛൻ സമുദായക്കാർ കൂടുതലായിരുന്ന ഈ പ്രദേശത്ത് ,കുടിപ്പളളിക്കൂടത്തിൽ വിദ്യ അഭ്യസിപ്പിച്ചിരുന്നു. മലയാളവും ,സംസ്ക്രതവുമായിരുന്നു പ്രധാനമായും അഭ്യസിപ്പിച്ചിരുന്നത്.ഈ വിദ്യാലയത്തിൻറ സ്ഥാപകനായ ചെമ്മങ്ങാട് വളപ്പിൽ അപ്പൻ എഴുത്തച്ഛൻറ സമകാലികനായിരുന്ന പറന്തോട്ടിൽ ‌(മേച്ചേരി വളപ്പിൽ) നാരായണ൯ എഴുത്തച്ഛ൯, ബാലവൈദ്യ൯ എന്ന നിലയിലും, നിമിഷകവി എന്ന നിലയിലും പ്രശ്സതനായിരുന്നു. അഭ്യസ്തവിദ്യനും നാട്ടുപ്രണാണിയും ആയിരുന്ന ചെമ്മാങ്ങാട്ടു വളപ്പിൽ കിട്ടു എന്ന അപ്പ൯എഴുത്തച്ഛ൯ ത൯റെ ഗ്രാമവാസികൾക്ക് എഴുത്തുവായനയും പരിശീലിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു പാഠശാല സ്ഥാപിക്കാ൯ ആഗ്രഹിച്ചു.ഇതിനായി അദ്ദേഹം സ്വന്തം സ്ഥലം തന്നെ തിരഞ്ഞടുക്കുകയായിരുന്നു.നാട്ടുകാരുടെ സഹായസഹകരണങ്ങളും അദ്ദേഹത്തിനു വേണ്ടുവോളം ലഭിക്കുകയുണ്ടായി.

==മുന്‍ സാരഥികള്‍==
ചൂരക്കാട്ടുക്കുര പ്രദ്ദേശത്ത് 1880-85 കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട ഈ പളളിക്കുടം ആദ്യം ചെറിയൊരു ഓലപ്പുരയായിരുന്നു.മണലിൽ എഴുതിയാണ് അക്ഷരങ്ങൾ അഭ്യസിച്ചിരുന്നത്.എഴുത്താണികൊണ്ട് ഓലയിൽ എഴുതാ൯ അഭ്യസിച്ചിരുന്നു.അന്ന് ഒരു ആശാ൯ മാത്രമേ ഉണ്ടായിരുന്നുളളു. അക്ഷരജ്ഞാനമുളളവർ കുറവായിരുന്നു. സാമ്പത്തികമായി പിന്നോക്കവസ്ഥയിലായിരുന്ന ഗ്രാമീണർ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല.അതിന്ൽ തന്നെ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ആദ്യകാലത്ത് ഉണ്ടായിരുന്നില്ല.

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
ഇരുപത് കൊല്ലത്തിനു ശേഷം ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം അപ്പനെഴുത്തച്ഛ൯ ഈ സ്കൂൾ സർക്കാരിനു സ്വമനസ്സാലെ വിട്ടു കൊടുത്തു.1907 സർക്കാർ ഇത് ഏറെറടുത്ത് പ്രൈമറി സ്ക്കൂളാക്കീ നിലനിർത്തി.മലയാളം സ്ക്കൂൾ എന്നായിരുന്നു പേര്. ഈ കാലഘട്ടം ഈ സ്ക്കൂളിനും ചൂരക്കാട്ടുക്കര എന്ന ഗ്രാമത്തിനുതന്നെയും പരിവർത്തനത്തിൻറ കാലമായിരുന്നു. പുഴയ്ക്കൽ വില്ലേജീലെ ആദ്യത്തെ വിദ്യാലയമാണ് ഇത്.പുറനാട്ടുക്കര,പേരാമംഗലം,ചിററില്ലപ്പിളളി,പുഴയ്ക്കൽ എന്നി പ്രദേശങ്ങളിൽനിന്നെല്ലാം വിദ്യാർത്ഥികൾ സ്ക്കൂളിൽ വിദ്യ അഭ്യസിപ്പിക്കുന്നതിനായി എത്തിയിരുന്നു.

==നേട്ടങ്ങൾ .അവാർഡുകൾ.==
 
സ്ക്കൂൾ എൽ.പി ആയതിനു ശേഷം ആദ്യത്തെ പ്രധാനാധ്യാപക൯ രാമകൃഷ്ണയ്യർ ആയിരുന്നു.ആദ്യകാലത്തെ മൂന്നാംക്ളാസ്സിലെ അദ്ധ്യാപകനായിരുന്ന ബാലകൃഷ്ണമേനോ൯ പാഠ്യെതര വിഷയങൾ അഭ്യസിപ്പിച്ചിരുന്നു. അദ്ദേഹത്തിെ൯റ നേത്രത്വത്തിൽ മുണ്ട് നെയ്യൽ, പുൽപായനെയ്ത്ത് എന്നിവയും അഭ്യസിപ്പിച്ചിരുന്നു.
 
ഈ കാലഘട്ടത്തിൽ വിദ്യ അഭ്യസിപ്പിക്കേണ്ടതിെ൯റ ആവശ്യം ആളുകൾക്ക് ബോധ്യമായിത്തുടങ്ങിയതിെ൯റ ഫലമായി കുട്ടികളുടെ എണ്ണത്തിൽ  ഗണ്യമായി വർദ്ധനവുണ്ടായി.സ്ക്കൂളിെ൯റ വാർഷികയോഗത്തിൽസംബന്ധിക്കുന്നതിനായി കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടി എത്തിയിരുന്നു. അദ്ദേഹത്തെ വരവേൽക്കാനായി സ്ഥാപിച്ച ആർച്ച് ഇപ്പോഴും ഉണ്ട്..സ്ക്കൂൾ സർക്കാർ എറെറടുത്ത് അമ്പത് വർഷം കഴിഞ്ഞപ്പോൾ അപ്പർപ്രൈമറിയായി ഉയർത്തി. സ്ഥലപരിമിതി നിമിത്തം ഹൈസ്ക്കൂൾ ആക്കിയില്ല.
 
സ്വാതന്ത്ര സമര സേനാനിയായിരുന്ന എം.കെ. ശങ്കര൯കുട്ടി എഴുത്തച്ഛ൯(എം.കെ.എസ് മാസ്ററർ) ഇവിടുത്തെ പൂർവവിദ്യാർത്ഥിയായിരുന്നു.വി ആർ.കൃഷ്ണനെഴുത്തച്ഛെ൯റ സഹോദരിയുടെ മകനായിരുന്ന ഇദ്ദേഹം കോൺഗ്രസ്സിൽ പ്രവർത്തിക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
 
സ്ക്കുളിൽ 16 ക്ളാസ്സു മുറികളും ഒരു ലൈബ്രറി റും ഒരു റീഡീംഗ്റും ഒരു കമ്പ്യട്ടർ റും ഓഫീസ് റും സ്ററാഫ്റും ഇവയുണ്ട്. സ്ക്കുളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക  മുത്രപ്പുരകളും കക്കുസുകളും ഉണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യക കക്കുസും ഉണ്ട്. സെററപ്പുകൾക്കു സമീപം ഭിന്ന ശേഷിക്കാർക്കായി  റാമ്പുകളും ഉണ്ട്. എല്ലാ ക്ളാസ്സ് മുറികളിലും ലൈററ്, ഫാൻ സൗകു്ര്യങ്ങളുണ്ട്. അത്യാവശ്യം ബഞ്ചുകളും ഡസ്ക്കുകളും ഉണ്ട്. ചെറിയ ഒരു കളിസ്ഥലം മാത്രമേ ഉളളു. നല്ലൊരു പൂന്തോട്ടം ,കൃഷിത്തോട്ടം എന്നിവ ഉണ്ട്. നല്ല ഒരു അടുക്കള,കിണർ ,കുടിവെളള സൗകര്യം എന്നിവയുണ്ട്. 5 ഷെൽഫ് ഉണ്ട്. അടഛ്ചുറപ്പുളള ക്ളാസസ് മുറികളാണ്. സ്ക്കുളിന് നല്ല കോമ്പൗണ്ട് വാളുണ്ട്. മുന്ന് ഗേററുകളുണ്ട്. സ്ക്കുൾ കോമ്പൗണ്ടിൽ നല്ല നാലു നാട്ടു മാവുകളും രണ്ട് പ്ളാവുകളും ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
==മുൻ സാരഥികൾ==
M.രാമനെഴുത്തച്ച൯,ജോസഫ് മാസ്ററർ,കുമാര൯ മാസ്ററർ, അച്ചുത൯ മാസ്ററർ, സി .രഘുനന്ദ൯ മാസ്ററർ, വൈദ്യർ മാഷ്, കൊച്ചുവറീത്, എ൯.സി. ശ്രീധര൯ മാസ്ററർ, ചന്ദ്രമതി ടീച്ചർ, P.N.ഭാസ്കര൯ മാസ്ററർ, K.A. ഭാസ്കര൯ മാസ്ററർ, PSN നന്പുതിരി മാഷ്,CM അബ്ജുൾ സലാം മാസ്ററർ, പത്മം ടീച്ചർ, സരള ടീച്ചർ, റോസ്സി ടീച്ചർ, സാറ ടീച്ചർ, ശാന്ത ടീച്ചർ,കോമളവല്ലീ ടീച്ചർ,VIJAYALAKSHMI TR,MAULY TR.
{| class="wikitable"
|+മുൻ സാരഥികൾ
!ക.
!
!
!
|-
|1
|M.രാമനെഴുത്തച്ച൯
|
|
|-
|2
|,ജോസഫ് മാസ്ററർ
|
|
|-
|
|
|
|
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
==[[ജി. യു. പി. എസ്. ചൂരക്കാട്ടുകര/നേട്ടങ്ങൾ .|നേട്ടങ്ങൾ .]]<nowiki/>അവാർഡുകൾ.==

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.557592|lon=76.172808|zoom=18|width=full|height=400|marker=yes}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തൃശൂർ കുന്ദംകുളം വഴിയിൽ വിലങ്ങൻ സ്റ്റോപ്. പ്രധാന വഴിയിൽ മാനവസേവ ആശുപത്രിക്ക് സമീപം.
<!--visbot  verified-chils->-->

22:53, 27 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. ചൂരക്കാട്ടുകര
വിലാസം
ചൂരക്കാട്ടുകര

ചൂരക്കാട്ടുകര
,
പുഴക്കൽ പി.ഒ.
,
680553
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ0487 2309950
ഇമെയിൽgupschoorakkattukara17@gmail.com
കോഡുകൾ
സ്കൂൾ കോഡ്22673 (സമേതം)
യുഡൈസ് കോഡ്32071403301
വിക്കിഡാറ്റQ64089424
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംഅടാട്ട് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജസീന്ത എ ഒ
പി.ടി.എ. പ്രസിഡണ്ട്ശ്രീനിവാസൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീനിഷ അനിൽ പ്രസാദ്
അവസാനം തിരുത്തിയത്
27-08-2024Manojk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

140 പരം വർഷങ്ങൾ പഴക്കമുള്ള വിദ്യാലയം .അടാട്ട് പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ് ജിയുപിഎസ് ചൂരക്കാട്ടുകര

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലുള്ള മുതുവറ, പേരാമംഗലം പ്രദേശ്ശങ്ങൾക്കിടയിലായി വിലങ്ങൻകുന്നിന്റെ സമീപത്താണ് ചൂരക്കാട്ടുകര ഗവൺമെന്റ് യു.പി. സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലായി ഒമ്പതു അദ്ധ്യാപകരും മുപ്പത്താറ് വിദ്യാർത്ഥി വിദ്യാര്ത്ഥിനികളും ഉള്ള ഈ വിദ്യാലയത്തിന് ഒരേക്കറിലധികം ഭൂമി ഉണ്ടെങ്കിലും തട്ടു തട്ടായ ഭൂമി ആയതിനാൽ കളിസ്ഥലം വളരെ പരിമിതമാണ്.

തൃശ്ശൂർ ജില്ലയിലെ പുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്തിലെ അടാട്ട് ഗ്രാമപഞ്ചായത്ത് ആറ് ,പത്ത് വാർഡുകളിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാർഷിക വൃത്തി തൊഴിലായി സ്വീകരിച്ചവരാണ് ഇവിടത്തെ പരിസരവാസികൾ. എല്ലാ വിഭാഗം ജനങ്ങളും ഈ പ്രദേശത്തുണണ്ടെങ്കിലും എഴുത്തച്ഛൻ സമുദായ അംഗങ്ങളാണ് ഭൂരിഭാഗവും. ചെമ്മങ്ങാട്ടുവളപ്പിൽ (വടക്കുമുറി, കൈനിക്കര എന്ന രണ്ടു കൂട്ടർ) എന്ന തറവാട്ടുകാരാണ് ഈ നാട്ടിലെ ജന്മിമാരായി അറിയപ്പെട്ടിരുന്നത്. ഇട്ടിലാവളപ്പിൽ, ഇടശ്ശേരിവളപ്പിൽ തുടങ്ങിയ കുടുംബക്കാരും സാമ്പത്തികമായി മുന്നിൽ നിന്നിരുന്ന തറവാട്ടുകാരാണ്.

വിദ്യാഭ്യാസ രംഗങ്ങളിൽ ഉയർന്ന ജാതിക്കാർ മേൽക്കോയ്മ പുലർത്തിയുരുന്നു.എന്നാൽ എഴുത്തച്ഛൻ സമുദായക്കാർ കൂടുതലായിരുന്ന ഈ പ്രദേശത്ത് ,കുടിപ്പളളിക്കൂടത്തിൽ വിദ്യ അഭ്യസിപ്പിച്ചിരുന്നു. മലയാളവും ,സംസ്ക്രതവുമായിരുന്നു പ്രധാനമായും അഭ്യസിപ്പിച്ചിരുന്നത്.ഈ വിദ്യാലയത്തിൻറ സ്ഥാപകനായ ചെമ്മങ്ങാട് വളപ്പിൽ അപ്പൻ എഴുത്തച്ഛൻറ സമകാലികനായിരുന്ന പറന്തോട്ടിൽ ‌(മേച്ചേരി വളപ്പിൽ) നാരായണ൯ എഴുത്തച്ഛ൯, ബാലവൈദ്യ൯ എന്ന നിലയിലും, നിമിഷകവി എന്ന നിലയിലും പ്രശ്സതനായിരുന്നു. അഭ്യസ്തവിദ്യനും നാട്ടുപ്രണാണിയും ആയിരുന്ന ചെമ്മാങ്ങാട്ടു വളപ്പിൽ കിട്ടു എന്ന അപ്പ൯എഴുത്തച്ഛ൯ ത൯റെ ഗ്രാമവാസികൾക്ക് എഴുത്തുവായനയും പരിശീലിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു പാഠശാല സ്ഥാപിക്കാ൯ ആഗ്രഹിച്ചു.ഇതിനായി അദ്ദേഹം സ്വന്തം സ്ഥലം തന്നെ തിരഞ്ഞടുക്കുകയായിരുന്നു.നാട്ടുകാരുടെ സഹായസഹകരണങ്ങളും അദ്ദേഹത്തിനു വേണ്ടുവോളം ലഭിക്കുകയുണ്ടായി.

ചൂരക്കാട്ടുക്കുര പ്രദ്ദേശത്ത് 1880-85 കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട ഈ പളളിക്കുടം ആദ്യം ചെറിയൊരു ഓലപ്പുരയായിരുന്നു.മണലിൽ എഴുതിയാണ് അക്ഷരങ്ങൾ അഭ്യസിച്ചിരുന്നത്.എഴുത്താണികൊണ്ട് ഓലയിൽ എഴുതാ൯ അഭ്യസിച്ചിരുന്നു.അന്ന് ഒരു ആശാ൯ മാത്രമേ ഉണ്ടായിരുന്നുളളു. അക്ഷരജ്ഞാനമുളളവർ കുറവായിരുന്നു. സാമ്പത്തികമായി പിന്നോക്കവസ്ഥയിലായിരുന്ന ഗ്രാമീണർ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല.അതിന്ൽ തന്നെ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ആദ്യകാലത്ത് ഉണ്ടായിരുന്നില്ല.

ഇരുപത് കൊല്ലത്തിനു ശേഷം ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം അപ്പനെഴുത്തച്ഛ൯ ഈ സ്കൂൾ സർക്കാരിനു സ്വമനസ്സാലെ വിട്ടു കൊടുത്തു.1907 സർക്കാർ ഇത് ഏറെറടുത്ത് പ്രൈമറി സ്ക്കൂളാക്കീ നിലനിർത്തി.മലയാളം സ്ക്കൂൾ എന്നായിരുന്നു പേര്. ഈ കാലഘട്ടം ഈ സ്ക്കൂളിനും ചൂരക്കാട്ടുക്കര എന്ന ഗ്രാമത്തിനുതന്നെയും പരിവർത്തനത്തിൻറ കാലമായിരുന്നു. പുഴയ്ക്കൽ വില്ലേജീലെ ആദ്യത്തെ വിദ്യാലയമാണ് ഇത്.പുറനാട്ടുക്കര,പേരാമംഗലം,ചിററില്ലപ്പിളളി,പുഴയ്ക്കൽ എന്നി പ്രദേശങ്ങളിൽനിന്നെല്ലാം വിദ്യാർത്ഥികൾ സ്ക്കൂളിൽ വിദ്യ അഭ്യസിപ്പിക്കുന്നതിനായി എത്തിയിരുന്നു.

സ്ക്കൂൾ എൽ.പി ആയതിനു ശേഷം ആദ്യത്തെ പ്രധാനാധ്യാപക൯ രാമകൃഷ്ണയ്യർ ആയിരുന്നു.ആദ്യകാലത്തെ മൂന്നാംക്ളാസ്സിലെ അദ്ധ്യാപകനായിരുന്ന ബാലകൃഷ്ണമേനോ൯ പാഠ്യെതര വിഷയങൾ അഭ്യസിപ്പിച്ചിരുന്നു. അദ്ദേഹത്തിെ൯റ നേത്രത്വത്തിൽ മുണ്ട് നെയ്യൽ, പുൽപായനെയ്ത്ത് എന്നിവയും അഭ്യസിപ്പിച്ചിരുന്നു.

ഈ കാലഘട്ടത്തിൽ വിദ്യ അഭ്യസിപ്പിക്കേണ്ടതിെ൯റ ആവശ്യം ആളുകൾക്ക് ബോധ്യമായിത്തുടങ്ങിയതിെ൯റ ഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായി വർദ്ധനവുണ്ടായി.സ്ക്കൂളിെ൯റ വാർഷികയോഗത്തിൽസംബന്ധിക്കുന്നതിനായി കൊച്ചി ദിവാനായിരുന്ന ഷൺമുഖം ചെട്ടി എത്തിയിരുന്നു. അദ്ദേഹത്തെ വരവേൽക്കാനായി സ്ഥാപിച്ച ആർച്ച് ഇപ്പോഴും ഉണ്ട്..സ്ക്കൂൾ സർക്കാർ എറെറടുത്ത് അമ്പത് വർഷം കഴിഞ്ഞപ്പോൾ അപ്പർപ്രൈമറിയായി ഉയർത്തി. സ്ഥലപരിമിതി നിമിത്തം ഹൈസ്ക്കൂൾ ആക്കിയില്ല.

സ്വാതന്ത്ര സമര സേനാനിയായിരുന്ന എം.കെ. ശങ്കര൯കുട്ടി എഴുത്തച്ഛ൯(എം.കെ.എസ് മാസ്ററർ) ഇവിടുത്തെ പൂർവവിദ്യാർത്ഥിയായിരുന്നു.വി ആർ.കൃഷ്ണനെഴുത്തച്ഛെ൯റ സഹോദരിയുടെ മകനായിരുന്ന ഇദ്ദേഹം കോൺഗ്രസ്സിൽ പ്രവർത്തിക്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്ക്കുളിൽ 16 ക്ളാസ്സു മുറികളും ഒരു ലൈബ്രറി റും ഒരു റീഡീംഗ്റും ഒരു കമ്പ്യട്ടർ റും ഓഫീസ് റും സ്ററാഫ്റും ഇവയുണ്ട്. സ്ക്കുളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മുത്രപ്പുരകളും കക്കുസുകളും ഉണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യക കക്കുസും ഉണ്ട്. സെററപ്പുകൾക്കു സമീപം ഭിന്ന ശേഷിക്കാർക്കായി റാമ്പുകളും ഉണ്ട്. എല്ലാ ക്ളാസ്സ് മുറികളിലും ലൈററ്, ഫാൻ സൗകു്ര്യങ്ങളുണ്ട്. അത്യാവശ്യം ബഞ്ചുകളും ഡസ്ക്കുകളും ഉണ്ട്. ചെറിയ ഒരു കളിസ്ഥലം മാത്രമേ ഉളളു. നല്ലൊരു പൂന്തോട്ടം ,കൃഷിത്തോട്ടം എന്നിവ ഉണ്ട്. നല്ല ഒരു അടുക്കള,കിണർ ,കുടിവെളള സൗകര്യം എന്നിവയുണ്ട്. 5 ഷെൽഫ് ഉണ്ട്. അടഛ്ചുറപ്പുളള ക്ളാസസ് മുറികളാണ്. സ്ക്കുളിന് നല്ല കോമ്പൗണ്ട് വാളുണ്ട്. മുന്ന് ഗേററുകളുണ്ട്. സ്ക്കുൾ കോമ്പൗണ്ടിൽ നല്ല നാലു നാട്ടു മാവുകളും രണ്ട് പ്ളാവുകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

M.രാമനെഴുത്തച്ച൯,ജോസഫ് മാസ്ററർ,കുമാര൯ മാസ്ററർ, അച്ചുത൯ മാസ്ററർ, സി .രഘുനന്ദ൯ മാസ്ററർ, വൈദ്യർ മാഷ്, കൊച്ചുവറീത്, എ൯.സി. ശ്രീധര൯ മാസ്ററർ, ചന്ദ്രമതി ടീച്ചർ, P.N.ഭാസ്കര൯ മാസ്ററർ, K.A. ഭാസ്കര൯ മാസ്ററർ, PSN നന്പുതിരി മാഷ്,CM അബ്ജുൾ സലാം മാസ്ററർ, പത്മം ടീച്ചർ, സരള ടീച്ചർ, റോസ്സി ടീച്ചർ, സാറ ടീച്ചർ, ശാന്ത ടീച്ചർ,കോമളവല്ലീ ടീച്ചർ,VIJAYALAKSHMI TR,MAULY TR.

മുൻ സാരഥികൾ
ക.
1 M.രാമനെഴുത്തച്ച൯
2 ,ജോസഫ് മാസ്ററർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ