"ജി. യു. പി. എസ്. മലാപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|G. U. P. S. Malapparamba }} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |സ്ഥലപ്പേര്=മലാപറമ്പ് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=17246 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64551613 | ||
| | |യുഡൈസ് കോഡ്=32040501409 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1917 | ||
| | |സ്കൂൾ വിലാസം= ഗവൺമെൻറ് യുപിസ്കൂൾ മലാപറമ്പ് | ||
| | |പോസ്റ്റോഫീസ്=മലാപറമ്പ് | ||
| | |പിൻ കോഡ്=673009 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=aupsmalapparamba@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=കോഴിക്കോട് സിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=14 | ||
| | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| അദ്ധ്യാപകരുടെ എണ്ണം=8 | |നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക് | ||
| | |താലൂക്ക്=കോഴിക്കോട് | ||
| | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പി.ടി. | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
}} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
ലോകം മുഴുവ൯ ശ്രദ്ധിക്കപ്പെടുകയും കേരളവിദ്യാഭ്യസ ചരിത്രത്തിലെ ഇതിഹാസമായി മാറുകയും ചെയ്ത | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=59 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=50 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=109 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=109 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=8 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=109 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മോളി എഡി ഡി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബൈജു എം സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീഷ. പി | |||
| സ്കൂൾ ചിത്രം= പ്രമാണം:17246-GUPS-Malapparamba-Shaji-MT-KKD.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ലോകം മുഴുവ൯ ശ്രദ്ധിക്കപ്പെടുകയും കേരളവിദ്യാഭ്യസ ചരിത്രത്തിലെ ഇതിഹാസമായി മാറുകയും ചെയ്ത മലാപ്പറമ്പ് എ.യു.പി സ്കൂൾ ,ഇന്ന് ഗവണ്മെന്റ് യു.പി. സ്കൂളായിമാറി. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1917 ൽ സ്ഥാപിതമായി. | |||
==ചരിത്രം== | ==ചരിത്രം== | ||
നാടിന്റെ് വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവിശിഷ്ഠ വ്യക്തിത്വങ്ങളെ ആദരവോടെ ഇവിടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1917ൽ സ്ഥാപിതമായി. തുടക്കത്തിൽ 200-ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. പ്രധാനധ്യാപിക ശ്രിമതി. എ൯.എംപ്രീതി.യുടെ | നാടിന്റെ് വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവിശിഷ്ഠ വ്യക്തിത്വങ്ങളെ ആദരവോടെ ഇവിടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1917ൽ സ്ഥാപിതമായി. തുടക്കത്തിൽ 200-ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. പ്രധാനധ്യാപിക ശ്രിമതി. എ൯.എംപ്രീതി.യുടെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||
സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും കമ്പൃൂട്ടർലാബും ലബോറട്ടറിയും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും കമ്പൃൂട്ടർലാബും ലബോറട്ടറിയും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
സൗകര്യപ്രദമായതും വൈദ്യുതീകരിച്ചതുമായ കെട്ടിടങ്ങൾ, കളിസ്ഥലം, കളി ഉപകരണങ്ങൾ, ടച്ച് സ്ക്രീനോടുകൂടിയ പ്രോജക്ടർ ഉള്ള കംപ്യൂട്ടർ ലാബ്, വിപുലമായ ലൈബ്രറി, സയൻസ് ലാബ്, ശുദ്ധജലത്തിനായി പ്യൂരിഫയർ, സൗകര്യ പ്രദമായ ബാത്റൂമുകൾ, നല്ല ഇരിപ്പിടസൗകര്യങ്ങൾ......... | |||
==പാഠ്യേതര | |||
* [[{{PAGENAME}} / | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * [[{{PAGENAME}} / മലയാളം ക്ലബ്ബ്.|മലയാളം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ജാഗ്രതാസമിതി.|ജാഗ്രതാസമിതി]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | |||
* | |||
* | |||
*[[{{PAGENAME}}/ പൊതുപ്രവർത്തനങ്ങൾ|പൊതുപ്രവർത്തനങ്ങൾ.]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
# തിലകം. | |||
# സുശീല. | |||
# ടി. രവീന്ദ്രനാഥ് | |||
# ദേവയാനി. | |||
# എെ.പി.കനകദാസൻ | |||
# ചന്ദ്രമതി.കെ.പി. | |||
# നാസർ | |||
== നേട്ടങ്ങൾ == | |||
സർക്കാർ അടച്ചു പൂട്ടാൻ ഉത്തരവിറക്കിയെങ്കിലും സമൂഹ പങ്കാളിത്തത്തോടെയുള്ള ചെറുത്തുനിൽപിലൂടെ എയ്ഡഡ് സ്കൂൾ ഗവൺമെൻറ് സ്കൂളായിമാറി ചരിത്രം സൃഷ്ടിച്ചു. ഇൗവിദ്യാലയത്തിൽ പഠിച്ച നിരവധി പേർ വിവിധ മേഖലകളിൽ വിരാജിക്കുന്നു. | |||
== പ്രശസ്തരായ | |||
# | |||
# | |||
# | |||
തുടർന്നു വരുന്ന വർഷങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുമെന്ന ആത്മ വിശ്വാസത്തോടെ.................... | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# ഭാസി മലാപ്പറമ്പ് | |||
# സന്തോഷ്.എം.സി. | |||
# ഗംഗാധരൻ.കെ.പി. | |||
# സുഗതൻ മലാപ്പറമ്പ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോഴിക്കോട് | * കോഴിക്കോട് മാനാഞ്ചിറ നിന്നും വെള്ളിമാടു കുന്ന് റൂട്ടിൽ 8കി.മി അകലത്തിൽ , മലാപ്പറമ്പ് ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് വെള്ളിമാടു കുന്ന് റൂട്ടിൽ 200 മീറ്റർ ദൂരം സഞ്ചരിച്ചാൽ വലതു ഭാഗത്തു സ്ഥിതി ചെയ്യുന്നു. | ||
{{Slippymap|lat=11.28687|lon=75.803548000000006 |zoom=18|width=full|height=400|marker=yes}} | |||
{{ |
20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. യു. പി. എസ്. മലാപ്പറമ്പ് | |
---|---|
വിലാസം | |
മലാപറമ്പ് ഗവൺമെൻറ് യുപിസ്കൂൾ മലാപറമ്പ് , മലാപറമ്പ് പി.ഒ. , 673009 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | aupsmalapparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17246 (സമേതം) |
യുഡൈസ് കോഡ് | 32040501409 |
വിക്കിഡാറ്റ | Q64551613 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
താലൂക്ക് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 8 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി എഡി ഡി |
പി.ടി.എ. പ്രസിഡണ്ട് | ബൈജു എം സി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീഷ. പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ലോകം മുഴുവ൯ ശ്രദ്ധിക്കപ്പെടുകയും കേരളവിദ്യാഭ്യസ ചരിത്രത്തിലെ ഇതിഹാസമായി മാറുകയും ചെയ്ത മലാപ്പറമ്പ് എ.യു.പി സ്കൂൾ ,ഇന്ന് ഗവണ്മെന്റ് യു.പി. സ്കൂളായിമാറി. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1917 ൽ സ്ഥാപിതമായി.
ചരിത്രം
നാടിന്റെ് വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവിശിഷ്ഠ വ്യക്തിത്വങ്ങളെ ആദരവോടെ ഇവിടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1917ൽ സ്ഥാപിതമായി. തുടക്കത്തിൽ 200-ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. പ്രധാനധ്യാപിക ശ്രിമതി. എ൯.എംപ്രീതി.യുടെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും കമ്പൃൂട്ടർലാബും ലബോറട്ടറിയും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സൗകര്യപ്രദമായതും വൈദ്യുതീകരിച്ചതുമായ കെട്ടിടങ്ങൾ, കളിസ്ഥലം, കളി ഉപകരണങ്ങൾ, ടച്ച് സ്ക്രീനോടുകൂടിയ പ്രോജക്ടർ ഉള്ള കംപ്യൂട്ടർ ലാബ്, വിപുലമായ ലൈബ്രറി, സയൻസ് ലാബ്, ശുദ്ധജലത്തിനായി പ്യൂരിഫയർ, സൗകര്യ പ്രദമായ ബാത്റൂമുകൾ, നല്ല ഇരിപ്പിടസൗകര്യങ്ങൾ.........
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- തിലകം.
- സുശീല.
- ടി. രവീന്ദ്രനാഥ്
- ദേവയാനി.
- എെ.പി.കനകദാസൻ
- ചന്ദ്രമതി.കെ.പി.
- നാസർ
നേട്ടങ്ങൾ
സർക്കാർ അടച്ചു പൂട്ടാൻ ഉത്തരവിറക്കിയെങ്കിലും സമൂഹ പങ്കാളിത്തത്തോടെയുള്ള ചെറുത്തുനിൽപിലൂടെ എയ്ഡഡ് സ്കൂൾ ഗവൺമെൻറ് സ്കൂളായിമാറി ചരിത്രം സൃഷ്ടിച്ചു. ഇൗവിദ്യാലയത്തിൽ പഠിച്ച നിരവധി പേർ വിവിധ മേഖലകളിൽ വിരാജിക്കുന്നു.
തുടർന്നു വരുന്ന വർഷങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുമെന്ന ആത്മ വിശ്വാസത്തോടെ....................
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഭാസി മലാപ്പറമ്പ്
- സന്തോഷ്.എം.സി.
- ഗംഗാധരൻ.കെ.പി.
- സുഗതൻ മലാപ്പറമ്പ്
വഴികാട്ടി
- കോഴിക്കോട് മാനാഞ്ചിറ നിന്നും വെള്ളിമാടു കുന്ന് റൂട്ടിൽ 8കി.മി അകലത്തിൽ , മലാപ്പറമ്പ് ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് വെള്ളിമാടു കുന്ന് റൂട്ടിൽ 200 മീറ്റർ ദൂരം സഞ്ചരിച്ചാൽ വലതു ഭാഗത്തു സ്ഥിതി ചെയ്യുന്നു.
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17246
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ