"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
|യൂണിറ്റ് നമ്പർ=LK/2021/22048 | |യൂണിറ്റ് നമ്പർ=LK/2021/22048 | ||
|അംഗങ്ങളുടെ എണ്ണം=32 | |അംഗങ്ങളുടെ എണ്ണം=32 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
|ഉപജില്ല= | |ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | ||
|ലീഡർ= | |ലീഡർ=അഖിൽ ഫ്രാൻകോ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ആൽവിൻ റിസ്സൺ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ആൻസി ജോർജ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഫിനു ടി ജെ | ||
|ചിത്രം= <!-- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | |ചിത്രം= <!-- രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചിത്രം അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. --> | ||
|ഗ്രേഡ്=A | |ഗ്രേഡ്=A | ||
വരി 22: | വരി 22: | ||
|+ | |+ | ||
|- | |- | ||
! | ! ക്രമനമ്പർ !!അഡ്മിഷൻ നമ്പർ | ||
! | ! അംഗത്തിന്റെ പേര് | ||
|- | |- | ||
| 1|| | | 1|| 17465 || അഭിഷേക് എസ് | ||
|- | |- | ||
| 2|| | | 2|| 18013 || എബ്രഹാം ഫ്രാൻസിസ് | ||
|- | |- | ||
| 3|| | | 3|| 17209 ||അധികേഷ് പി ഡി | ||
|- | |- | ||
| 4 || | | 4 || 17236|| അഖിൽ ഫ്രാൻകോ | ||
|- | |- | ||
|5 || | |5 || 17912 || അക്ഷയ് ആർ | ||
|- | |- | ||
| 6 || | | 6 || 17172 || ആൽവിൻ റിസ്സൺ | ||
|- | |- | ||
| 7 || | | 7 || 17197 || അമൃത് വിജയ് ജിത് യു | ||
|- | |- | ||
| | | 8 || 17269||അനറ്റ് ജോയ് | ||
|- | |- | ||
| | | 9|| 17214|| അഞ്ചേലോ ഷെറി | ||
|- | |- | ||
| | | 10 || 18185 || ഏഞ്ചൽ റോസ് ബിജു | ||
|- | |- | ||
| | | 11|| 17205 || അഞ്ജന കെ ആർ | ||
|- | |- | ||
| | | 12 || 17235 || അന്ന മരിയ ഷാജു | ||
|- | |- | ||
| | | 13|| 18178 || ആൻജോൺ സിജോ | ||
|- | |- | ||
| | | 14 || 17296 || ആന്റണി പോൾ | ||
|- | |- | ||
| | | 15 || 18145 || ആയുഷ് കെ ആ ർ | ||
|- | |- | ||
| | | 16 || 17224 || ബെബറ്റോ ജോയ് | ||
|- | |- | ||
| | | 17 || 17575 || ബെവിൻ പി ഉമ്മൻ | ||
|- | |- | ||
| | | 18 || 17221 || ബുവന വി കൈമൽ | ||
|- | |- | ||
| | | 19 || 17288 || ചൈത്ര എസ് | ||
|- | |- | ||
| | | 20 || 17532 || ക്രിസ്റ്റിൽ ജോഷി | ||
|- | |- | ||
| | | 21 || 17282 || ഡാനിഷ് ബാബു | ||
|- | |- | ||
| | | 22|| 18143 || ഡിയോൺ ടോണി | ||
|- | |- | ||
| | | 23 || 17982 || ദേവിക എം എസ് | ||
|- | |- | ||
| | | 24 || 17285 || എഡ്വിൻ കെ പി | ||
|- | |- | ||
| | | 25 || 18150 || ലിഗിത് ഇ വി | ||
|- | |- | ||
| | | 26 || 17365 || മരിയ തെരേസ് | ||
|- | |- | ||
| | | 27|| 18152 || സാന്ദ്ര പൗലോസ് | ||
|- | |- | ||
| | | 28 || 17342 || ശിവനന്ദ കെ എസ് | ||
|- | |- | ||
| | | 29 || 17171 || സൗരവ് സജീവൻ | ||
|- | |- | ||
| | | 30 || 17325 || ശ്രീഹരി എ എസ് | ||
|- | |- | ||
| | | 31 || 17158 || ശ്രീറാം ടി ആർ | ||
|- | |- | ||
| | | 32 || 17359 || വർണ കൃഷ്ണ കെ ജി | ||
|- | |- | ||
|} | |} | ||
17:48, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
22048-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 22048 |
യൂണിറ്റ് നമ്പർ | LK/2021/22048 |
അംഗങ്ങളുടെ എണ്ണം | 32 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ലീഡർ | അഖിൽ ഫ്രാൻകോ |
ഡെപ്യൂട്ടി ലീഡർ | ആൽവിൻ റിസ്സൺ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ആൻസി ജോർജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഫിനു ടി ജെ |
അവസാനം തിരുത്തിയത് | |
15-07-2024 | 22048 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2021-2024
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
---|---|---|
1 | 17465 | അഭിഷേക് എസ് |
2 | 18013 | എബ്രഹാം ഫ്രാൻസിസ് |
3 | 17209 | അധികേഷ് പി ഡി |
4 | 17236 | അഖിൽ ഫ്രാൻകോ |
5 | 17912 | അക്ഷയ് ആർ |
6 | 17172 | ആൽവിൻ റിസ്സൺ |
7 | 17197 | അമൃത് വിജയ് ജിത് യു |
8 | 17269 | അനറ്റ് ജോയ് |
9 | 17214 | അഞ്ചേലോ ഷെറി |
10 | 18185 | ഏഞ്ചൽ റോസ് ബിജു |
11 | 17205 | അഞ്ജന കെ ആർ |
12 | 17235 | അന്ന മരിയ ഷാജു |
13 | 18178 | ആൻജോൺ സിജോ |
14 | 17296 | ആന്റണി പോൾ |
15 | 18145 | ആയുഷ് കെ ആ ർ |
16 | 17224 | ബെബറ്റോ ജോയ് |
17 | 17575 | ബെവിൻ പി ഉമ്മൻ |
18 | 17221 | ബുവന വി കൈമൽ |
19 | 17288 | ചൈത്ര എസ് |
20 | 17532 | ക്രിസ്റ്റിൽ ജോഷി |
21 | 17282 | ഡാനിഷ് ബാബു |
22 | 18143 | ഡിയോൺ ടോണി |
23 | 17982 | ദേവിക എം എസ് |
24 | 17285 | എഡ്വിൻ കെ പി |
25 | 18150 | ലിഗിത് ഇ വി |
26 | 17365 | മരിയ തെരേസ് |
27 | 18152 | സാന്ദ്ര പൗലോസ് |
28 | 17342 | ശിവനന്ദ കെ എസ് |
29 | 17171 | സൗരവ് സജീവൻ |
30 | 17325 | ശ്രീഹരി എ എസ് |
31 | 17158 | ശ്രീറാം ടി ആർ |
32 | 17359 | വർണ കൃഷ്ണ കെ ജി |
മാർച്ച്-3-2022ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ 19/3/22 ന് ഓൺലൈൻ ആയി നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 90 കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2021-2024 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടനം
18.7. 22 തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെഔദ്യോഗിക ഉദ്ഘാടനം നടന്നു.പ്രൊഫസർ പിസി തോമസ് മാനേജർ സാർഉദ്ഘാടകനായി തീരുമാനിച്ചെങ്കിലും അദ്ദേഹത്തിൻറെ അഭാവത്തിൽ പിടിഎ പ്രസിഡൻറ് ശ്രീ ബിജു മൂലയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രത്യേകംതയ്യാറാക്കിയ പ്രമോഷൻ വീഡിയോ സ്വിച്ച് ഓൺ ചെയ്തു ഉദ്ഘാടനകർമ്മം നിർവഹിച്ചു പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ് അനു ആനന്ദ് ടീച്ചർ സ്വാഗതം പറഞ്ഞു.ആൻസി ടീച്ചർ പദ്ധതി വിശദീകരണം നടത്തിസൺസ്സി ടീച്ചർ ,സോന ടീച്ചർ എന്നിവർ ആശംസ പ്രസംഗം നടത്തി.ഫിനു ടീച്ചർനന്ദി പ്രസംഗം നടത്തി.
സ്കൂൾ തല ക്യാമ്പ്
LK 2021- 24ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 03-12-22 ൽ നടന്നു, 37 കുട്ടികൾപങ്കെടുത്തു. 10 am മുതൽ 4 pm വരെയായിരുന്നു ക്യാമ്പ്.ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഉച്ചഭക്ഷണവും അതിനുശേഷം ചായയും നൽകി. ഈ ക്യാമ്പിൽ നിന്നും ആനിമേഷൻ വിഭാഗത്തിൽ നന്നായി പെർഫോം ചെയ്ത നാല് കുട്ടികളെയും സ്ക്രാച്ച് വിഭാഗത്തിൽ നാലു പേരെയും ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
ഫ്രീഡം ഫസ്റ്റ്
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് നടത്തി.ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളുടെ തുടക്കമായി ഓഗസ്റ്റ് 9 2023 സ്കൂൾലീഡർ അഖിൽ ഫ്രാങ്കോ ഫ്രീഡം ഫസ്റ്റ് മെസ്സേജ് നൽകി.കൂടാതെ ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള ഒരു പ്രസംഗം മിസ്ട്രസ് ശ്രീമതി ആൻസി ടീച്ചർ അവതരിപ്പിച്ചു.ഓഗസ്റ്റ് 12 മുതൽ 15 വരെ ദിവസങ്ങളിൽ ഐടി കോർണർ സജ്ജീകരിച്ചു LK യൂണിറ്റിലെ വിവിധ ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, പ്രസന്റേഷനുകൾ,റോബോട്ടിക് പ്രവർത്തനങ്ങൾ എന്നിവപ്രദർശിപ്പിച്ചു .യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഇത്കാണാനും അവസരം ഒരുക്കി.
കരിയർ ഗൈഡൻസ് പ്രോഗ്രാം
എല്ലാ ആഴ്ചയിലും സ്കൂൾ അസംബ്ലിയിൽ വിവിധ മത്സര പരീക്ഷകളെ കുറിച്ചും ജോലി സാധ്യതയുള്ള കോഴ്സുകളെ കുറിച്ചും വിശദീകരിക്കുന്ന വീഡിയോകൾ പ്രൊജക്ടർ സഹായത്തോടുകൂടി സ്കൂൾ ഓഡിറ്റോറിയത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും ആയി പ്രദർശിപ്പിക്കുകയും ചെയ്യുന്നു .ശ്രീമതി ധന്യ ജോബി ടീച്ചറുടെ നേതൃത്വത്തിൽ ലിറ്റിൽ വിദ്യാർഥികളാണ് വിദ്യാർത്ഥികളാണ് ഇത് സംഘടിപ്പിക്കുന്നത്.
ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽസ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർപരിശീലനം നൽകി വരുന്നു
സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ
സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളുടെയും ആഘോഷ പരിപാടികളുടെയും ഡോക്യുമെന്റേഷൻ നടത്തുന്നത് വിദ്യാർത്ഥികളാണ് ഡിഎസ്എൽആർ ക്യാമറയും മൊബൈൽ ഫോണും ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുകയും അത് ഉൾപ്പെടുത്തി വീഡിയോകൾ നിർമ്മിക്കുകയും ചെയ്തു സ്കൂളിൻറെ യൂട്യൂബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നു
ഷോർട്ട് ഫിലിം നിർമ്മാണം
ലഹരി വിരുദ്ധ സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനുതകുന്ന ഒരു ഷോർട്ട് ഫിലിം ‘STOFFER’ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായ സൗരവ് സജീവൻ അഖിൽ ഫ്രാങ്കോ ആൽവിൻ റിസൾട്ട് എന്നിവരുടെ നേതൃത്വത്തിൽ നിർമ്മിച്ചു സ്കൂളും സ്കൂൾ പരിസരവും ഉൾപ്പെടുത്തി ഡിഎസ്എൽആർ ക്യാമറ ഉപയോഗിച്ചാണ് ഷൂട്ടിംഗ് നടത്തിയത് .ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തന്നെയായിരുന്നു ഇതിൽ അഭിനയിച്ചത്.
ഡിജിറ്റൽ മാഗസിൻ
അമൃത് വിജയ് ജിത്ത്,ശ്രീറാം ടി ആർ,ഡാനിഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ Techeon എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി പ്രദർശിപ്പിച്ചു.
ന്യൂസ് റിപ്പോർട്ടിംഗ്
2023 24 അധ്യയന വർഷത്തിലെ സ്കൂളിൽ മികവുകൾ വിശദീകരിക്കുന്ന ന്യൂസ് റിപ്പോർട്ടിംഗ് വീഡിയോകൾ ബബറ്റോ ജോയ്,എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കി അവതരിപ്പിച്ചു