"സെന്റ് ജോസഫ്‌സ് യു പി എസ് കണ്ണാടിയുറുമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31535 (സംവാദം | സംഭാവനകൾ)
No edit summary
Ksjups (സംവാദം | സംഭാവനകൾ)
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|st.josephupskannadiurump}}
{{prettyurl|st.josephupskannadiurump}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കണ്ണാടിയുറുമ്പ്
{{Infobox School
| വിദ്യാഭ്യാസ ജില്ല= പാലാ
|സ്ഥലപ്പേര്=കണ്ണാടിയുറുമ്പ്
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=പാലാ
| സ്കൂള്‍ കോഡ്= 31535
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവര്‍ഷം=1909
|സ്കൂൾ കോഡ്=31535
| സ്കൂള്‍ വിലാസം= പാലാ പി., <br/> കോട്ടയം
|വിക്കിഡാറ്റ ക്യു ഐഡി=Q87658864
| പിന്‍ കോഡ്=686575
|യുഡൈസ് കോഡ്=32101000903
| സ്കൂള്‍ ഫോണ്‍= 04822200766
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= ksjups@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1875
| ഉപ ജില്ല=പാലാ
|സ്കൂൾ വിലാസം=St.Joseph's U.P. School, Kannadiurump Pala, Kottayam Dt., Pin- 686575
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=പാലാ
| ഭരണ വിഭാഗം=എയ്‌ഡഡ്
|പിൻ കോഡ്=686575
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=04822-200766
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ksjups@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= യു .പി  
|ഉപജില്ല=പാലാ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പാലാ മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം=  24
|വാർഡ്=16
| പെൺകുട്ടികളുടെ എണ്ണം= 42
|ലോകസഭാമണ്ഡലം=പാലാ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  66
|നിയമസഭാമണ്ഡലം=പാലാ
| അദ്ധ്യാപകരുടെ എണ്ണം8  
|താലൂക്ക്=മീനച്ചിൽ
| പ്രധാന അദ്ധ്യാപകന്‍=   സിസ്റ്റര്‍.അന്നം. വി. യു
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
| പി.ടി.. പ്രസിഡണ്ട്= സിജു ജോസഫ്     
|സ്കൂൾ വിഭാഗം=
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം - 29
|പെൺകുട്ടികളുടെ എണ്ണം - 21
|വിദ്യാർത്ഥികളുടെ എണ്ണം - 50
|അദ്ധ്യാപകരുടെ എണ്ണം - 8
|പ്രധാന അദ്ധ്യാപകൻ=Sr.Jijimol KK
|പി.ടി.. പ്രസിഡണ്ട്= Sebastian Thomas
|എം.പി.ടി.. പ്രസിഡണ്ട് = Ushas Sijo
|സ്കൂൾ ചിത്രം=31535-school.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോട്ടയം ജില്ലയിലെ പാലാ പ്രദേശത്തെ കണ്ണാടിയുറുമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ലാര സഭാ സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അതി പുരാതനമായ ഒരു വിദ്യാലയമാണിത്.
 
കോട്ടയം ജില്ലയിലെ പാലാ പ്രദേശത്തെ കണ്ണാടിയുറുമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ലാര സഭാ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ച അതി പുരാതനമായ ഒരു വിദ്യാലയമാണിത്.
== ചരിത്രം ==
== ചരിത്രം ==
<big>1875 - ൽ കണ്ണാടിയുറുമ്പിൽ മുളപൊട്ടി 1888 - ൽ ചങ്ങനാശ്ശേരിയിൽ വേരുറപ്പിച്ചു .ക്ലാരിസ്റ്റ് സിസ്റ്റേഴ്സ് ന്റെ നേതൃത്വത്തിൽ 1909 ലാണ് സ്കൂൾ ആരംഭിച്ചത്. ഗവണ്മെന്റ് അംഗീകാരം ലഭിച്ചത് 1918 ലാണ്.1 മുതൽ 4 വരെ ക്ലാസ്സുകളാണ് ആദ്യം തുടങ്ങിയത്. 1925 മെയ് 25 ന് ഈ സ്‌കൂൾ  ളാലത്തിലേയ്ക്കു മാറ്റി .1930 - ൽ ഇതൊരു ഹൈസ്കൂൾ ആയി .ഇതാണ് ഇന്നത്തെ St.Mary's G.H.S.S.</big>
===ലൈബ്രറി===
---- <big>പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. കുട്ടികൾക്ക്‌ യോജിച്ച വിധത്തിൽ ക്ലാസ് ലൈബ്രറി റൂമുകൾ ക്രമീകരിച്ചിട്ടുണ്ട് . കുട്ടികളുടെ പഠനത്തിനായി ലൈബ്രറി ഉപയോഗപെടുത്തുന്നുണ്ട് .</big>
===വായനാ മുറി===
<big>സ്‌കൂളിൽ വിശാലമായ ഒരു വായനാ മുറിയുണ്ട് . ഓരോ ക്ലാസ്സിനും പറ്റിയ തരത്തിലുള്ള വായനാ പുസ്തകങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത് .കഥപുസ്തകങ്ങൾ, സാഹിത്യപുസ്തകങ്ങൾ, കവിതകൾ, ചരിത്രം തുടങ്ങിയ പുസ്തകങ്ങൾ ശേഖരത്തിലുണ്ട് . കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.</big>
----
===സ്കൂൾ ഗ്രൗണ്ട്===
<big>കുട്ടികളുടെ കായികശേഷി,നൈപുണികൾ,ആരോഗ്യ൦ എന്നിവ വളർത്തുന്നതിനു ഉതകുന്ന അതിവിശാലമായ ഒരു സ്കൂൾഗ്രൗണ്ട്‌ ഉണ്ട്.ഫുട്ബോൾ,ക്രിക്കറ്റ്,വോളീബോൾ,ഷട്ടിൽ എന്നിവയ്‌ക്ക്‌ ഇവിടെ പരിശീലനം നൽകുന്നുണ്ട് .മതിലുകൾ ഉയരത്തിൽ കെട്ടി ആകർഷകമായി പെയിന്റ് ചെയ്‌തിട്ടുണ്ട് .</big>
===സയൻസ് ലാബ്===
<big>കുട്ടികളുടെ പഠനത്തിനാവശ്യമായ ശാസ്ത്രലാബ് സ്കൂളിൽ സജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് സ്വന്തമായി പ്രവർത്തിച്ചു പഠിക്കുന്നതിന് ആവശ്യമായ പഠനോപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .ജിജ്ഞാസ, പരീക്ഷണ നിരീക്ഷണപാടവം എന്നിവ പരിപോഷിപ്പിക്കുന്നതിനായി കുട്ടികൾ ശാസ്ത്രലാബ് ഉപയോഗപ്പെടുത്തുന്നുണ്ട് .  എല്ലാ ക്ലസ്സിലും കുട്ടികൾക്ക് സ്വയം പരീക്ഷണം ചെയ്യുന്നതിനും നിഗമനത്തിൽ എത്തിച്ചേരുന്നതിനും ആവശ്യമായ ശാസ്ത്രമൂല ഒരുക്കിയിട്ടുണ്ട് .</big>
===ഐടി ലാബ്===
<big>വിവരവിനിമയ സാങ്കേതിക വിദ്യ എല്ലാ കുട്ടികൾക്കും ഉപയോഗപ്പെടുത്തുന്നതിനായി കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട് .എല്ലാ അധ്യാപകരും ഐടി മേഖലയിൽ പ്രാവിണ്യം നേടിയവരാണ് .  മറ്റു വിഷയങ്ങളുടെ പഠനത്തിനായി  I CT ഉപയോഗിക്കുന്നുണ്ട് .</big>
===സ്കൂൾ ബസ്===
<big>ദൂരെയുള്ള കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ ബസ് സൗകര്യമുണ്ട്.കുട്ടികളെ കൃത്യ സമയത്തു തന്നെ സ്കൂളിൽ  എത്തിക്കുന്നതിന് ശ്രദ്ധിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നുണ്ട് .</big>
==പാഠ്യേതര പ്രവർത്തനങ്ങൾ==
===ജൈവ കൃഷി ===
<big>പ്രകൃതിയോടൊപ്പം പ്രകൃതിയുടെ ഭാഗമായി കുട്ടി വളരണം എന്ന ലക്‌ഷ്യം മുൻനിർത്തികൊണ്ട് സ്കൂളിൽ  ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട് . ജൈവവൈവിധ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുന്നുണ്ട് .ഇതുവഴി കുട്ടികൾ പ്രകൃതി വസ്തുക്കളെ അറിയുകയും പ്രകൃതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യും .</big>
===സ്കൗട്ട് & ഗൈഡ്===
===വിദ്യാരംഗം കലാസാഹിത്യ വേദി===
<big>പാഠ്യേതര പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് കലാസാഹിത്യപരമായ പരിശീലനം നൽകുന്നു . ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനപരിപാടികൾ ഉൾപ്പെടുത്തിയിരിക്കുന്നു .പദ്യം ചൊല്ലൽ , ഭരതനാട്യം , കുച്ചിപ്പുടി , മോഹിനിയാട്ടം , തയ്യൽ, പെയിന്റിംഗ് എന്നിവയിൽ കഴിവ് തെളിയിച്ച കുട്ടികൾ ഇവിടെയുണ്ട് .</big>


== ഭൗതികസൗകര്യങ്ങള്‍ ==
===ക്ലബ് പ്രവർത്തനങ്ങൾ===
<big>ഓരോ വിഷയത്തിലും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ ക്ലബുകളിൽ അംഗമാക്കികൊണ്ട് സ്കൂളിൽ ക്ലബ് പ്രവർത്തനങ്ങൾ ഉർജ്ജിതപ്പെടുത്തിയിട്ടുണ്ട് . ശാസ്ത്ര ക്ലബ് , സാമൂഹ്യശാസ്ത്ര ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്, ഐടി ക്ലബ് എന്നീ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ക്ലബ് ഭാരവാഹികളുടെയും , അധ്യാപകരുടെയും മേൽനോട്ടത്തിൽ നടത്തപ്പെടുന്നുണ്ട് .</big>


===ശാസ്ത്രക്ലബ്===
അധ്യാപകരായ അമല സിസ്റ്റർ ,സുബി ടീച്ചർ  എന്നിവരുടെ മേൽനോട്ടത്തിലാണ് ശാസ്ത്രപഠനവും ,ശാസ്ത്രപരീക്ഷണങ്ങളും കുട്ടികൾക്കായി സ്കൂളിൽ നടത്തുന്നത് .
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ -അമല സിസ്റ്റർ ,സുബി ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ ഗണിതകളികൾ , ഗണിതക്വിസ് തുടങ്ങിയവ കുട്ടികൾക്കായി നടത്തപ്പെടുന്നു .
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ -ഹെലൻ ടീച്ചർ ,സുബി ടീച്ചർ ,അമല സിസ്‌റ്റർ എന്നിവരുടെ മേൽനോട്ടത്തിൽ സാമൂഹ്യശാസ്ത്രക്വിസ് ,ചരിത്ര കഥകൾ എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു .
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ -ജിജി ടീച്ചർ ,ഹെലൻ ടീച്ചർ  എന്നിവരുടെ മേൽനോട്ടത്തിൽ പരി സ്ഥിതി ക്വിസ് ,പരീക്ഷണങ്ങൾ  എന്നിവ കുട്ടികൾക്കായി നടത്തപ്പെടുന്നു .
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- അധ്യാപകരായ ആനിയമ്മ ടീച്ചർ ,ജെസ്സി ടീച്ചർ   എന്നിവരുടെ മേൽനോട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാമുകൾ    കുട്ടികൾക്കായി നടത്തപ്പെടുന്നു .


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==നേട്ടങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*സ്കൂളിൽ കുട്ടികൾക്ക് വേണ്ടി കമ്പ്യൂട്ടർ അധിഷ്ഠിത പഠന റൂം ഉണ്ട് .കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ നടത്തപ്പെടുന്നു.കുട്ടികൾക്ക് പുസ്‌തകവും യൂണിഫോമും ഫ്രീ ആണ് .
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*വൃത്തിയുള്ള സ്കൂൾ പരിസരവും ,വിശാലമായ ഗ്രൗണ്ടും ഉണ്ട്.പ്രവേശനോത്സവവും മികവുത്സവവും നടത്തപ്പെടുന്നു.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പരിശീലനം , L.S.S, U.S.S പരിശീലനം
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
==ജീവനക്കാർ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
===അധ്യാപകർ===
#
Jijimol  kk
#
Smt.Binnu Mathew
#
Smt.Helen Tom
== നേട്ടങ്ങള്‍ ==
Smt.Jintu Maria Thomas
Smt.Ans Mathew
Dayana Mathew
Sir.Don Sebastian
Smt.Ann Maria Prince


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
===അനധ്യാപകർ===
#
Bineesh Baby
#
 
#
==മുൻ പ്രധാനാധ്യാപകർ ==
* 2012 -2015> സിസ്റ്റർ .ഫിലോമിന കെ .ജോർജ്
* 2016-2021 ->സിസ്റ്റർ .അന്നം വി.യൂ
* 2011-2012->സിസ്റ്റർ .അന്നം വി.യൂ
2022 - 2023 Sri. Mathew PM
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#കെ .എം. ചാണ്ടി -മുൻ മേഘാലയ ഗവർണ്ണർ 
#ഡോ.ബാബു സെബാസ്റ്റ്യൻ -എം. ജി യൂണിവേഴ്സിറ്റി
#ഡോ .റ്റി .സി .തങ്കച്ചൻ -അസി .പ്രൊഫ .സെന്റ്  തോമസ് ടീച്ചർ എഡ്യൂക്കേഷൻ പാലാ
#ഡോ .ശ്രീമോൻ ഈ .പി -ചെന്നൈ
#ഡോ .സുനില ജോ .മുറികല്ലേൽ -അമേരിക്ക
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " |സെന്റ് ജെസഫ് യു പി എസ് കണ്ണാടിയുറുമ്പ്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.7001|lon=76.685644|zoom=16|width=full|height=400|marker=yes}}
|----
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* -- സ്ഥിതിചെയ്യുന്നു.
 
|}
*പാല പഴയ ബസ് സ്റ്റാന്റിൽനിന്നും പൊൻകുന്നും റോഡിൽ 2 കി.മി അകലം.
*പാലയിൽ നിന്നും പൊൻകുന്ന ഭാഗത്തേക്ക് പോകുന്ന ബസിൽ കയറി കണ്ണാടിയുറമ്പ് സ്റ്റോപ്പിൽ ഇറങ്ങി ഇടതു വശത്തേക്കുള്ള ടാർ ചെയ്തറോഡിലൂടെ 200 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം.
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!--visbot verified-chils->-->
{{#multimaps:9.7001
, 76.685644|width=800px
|zoom=13}}