ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19738 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=91
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=101
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=209
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=ശ്രീലത.കെ.പി
|പ്രധാന അദ്ധ്യാപിക=ശ്രീലത.കെ.പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഖാജാ മുഹീയുദ്ദീൻ
|പി.ടി.എ. പ്രസിഡണ്ട്=സക്കീർ മങ്കടവത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ധനിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=GMLPS.jpg
|സ്കൂൾ ചിത്രം=GMLPS.jpg
|size=350px
|size=350px
|caption=ഗുണമേൻമയുളള വിദ്യാഭ്യാസം
|caption=ഗുണമേൻമയുളള വിദ്യാഭ്യാസം
|ലോഗോ=
|ലോഗോ=പ്രമാണം:Logo 19738.jpg
|logo_size=50px
|logo_size=50px
}}
}}
വരി 71: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ലപ്പ‍ുറം ജില്ലയിൽ തന്നെ ഏറ്റവ‍ും ക‍ൂട‍ുതൽ ഭ‍ൂവിസ്തൃതിയ‍ുള്ള വിദ്യാലയമാണ് വലിയപറപ്പ‍ൂർ ജി.എം.എൽ.പി സ്ക‍ൂൾ (1 Acre, 0.5 Cent). LKG ക്ലാസ്സ‍ുകൾ മ‍ുതൽ നാലാം ക്ലാസ്സ് വരെ യ‍ുള്ള ഈ വിദ്യാലയത്തിൽ എല്ലാ  ക്ലാസ് മ‍ുറികള‍ും സ്മാർട്ട് ക്ലാസ് റ‍ൂമുകളാണ്. പകുതി ക്ലാസ് മുറികൾ എ.സി സൗകര്യം ഉളളവയാണ്. മികച്ച കളിസ്ഥലം, ലൈബ്രറി, ലാബ് സൗകര്യം , ഗണിത ലാബ് , മഴ വെളള സംഭരണി, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയുണ്ട്. നിലവിൽ മൂന്ന് കെട്ടിടങ്ങളിലായി ഒൻപത് ക്ലാസ്സ് മുറികളാണ് വിദ്യാലത്തിനുള്ളത്. കിണറും കുഴൽക്കിണറും അടങ്ങുന്ന‍ കുടിവെള്ള സ്രോതസ്സുകൾ സ്ക്കൂളിൽ ഉണ്ട്. മികച്ച‍ ക‍ുടിവെള്ള വിതരണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബയോഗ്യാസ് അടങ്ങുന്ന‍ ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ വൃത്തിയുള്ള‍ സാഹചര്യത്തിൽ ഉച്ചഭക്ഷണം പാകം ചെയ്ത് വിതരണം നടത്തുന്നുണ്ട്. അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കുന്നതിനായി കുറ്റമറ്റ രീതിയിലുള്ള‍ സ്റ്റോർ റൂം ഉണ്ട്. മികച്ച കളിസഥലമായി ഒരുക്കാൻ കഴിയുന്ന വിദ്യാലയാങ്കണം ഇവിടെ ഉണ്ട്. ഗേൾഫ്രണ്ട്‌ലി ടോയ്‌ലറ്റ് അടക്കം 6 ടോയ്‌ലറ്റുകളും അഞ്ച് യൂറിനലുകളും ഈ വിദ്യാലയത്തിൽ ഉണ്ട്. എട്ട് കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്ടറും അടങ്ങുന്ന‍ സ്മാർട്ട് ക്ലാസ് റൂം ഉപയോഗിച്ച് കമ്പ്യൂട്ടർ പഠനവും, വിവര സാങ്കേതികവിദ്യ ഉൾച്ചേർത്ത‍ുള്ള ഫലപ്രദമായ ക്ലാസ്സ് റ‍ൂം ബോധന പ്രക്രിയയ‍ും നടക്കുന്നുണ്ട്. 2015-2016 അധ്യയനവർഷത്തിൽ ലാംഗ്വേജ് ലാബും ഡിജിറ്റൽ ലൈബ്രറിയും വിദ്യാലയത്തിന് അനുവദിച്ചു കിട്ടിയിട്ടുണ്ട്. സൈക്ലിംഗ് പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി വിദ്യാലയത്തിന്ന് സ്വന്തമായി സൈക്കിൾ ഉണ്ട്. ത​ണൽ വൃക്ഷളാൽ വിദ്യാലയാങ്കണം ആകർഷണീയമാണ്. മികച്ച‍ പഠനോപകരണങ്ങളും ലബോറട്ടറി ഉപകരണങ്ങളും വിദ്യാലയത്തിൽ ഉണ്ട്. മികച്ച‍ ഫർണിച്ചറോടു കൂടിയ ഓഫീസ് റൂം ചിട്ടയായി പരിപാലിച്ച് പോരുന്നുണ്ട്. ഓഫീസും പാചകപ്പുരയും ക്ലാസ് മുറികളും ടൈൽസ് വിരിച്ചവയാണ്. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചവയാണ്. ആയിരത്തിൽപരം പുസ്തകങ്ങൾ അടങ്ങുന്ന മികച്ചലൈബ്രറി വിദ്യാലയത്തിൽ ഉണ്ട്. ഇരിപ്പിടങ്ങളോടുകൂടിയ വായനാമുറിയും സജ്ജീകരിച്ചിട്ടുണ്ട്. അണുവിമുക്തമായ തിളപ്പിച്ചാറിയ കുടിവെള്ള സൗകര്യം വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ള‍ പച്ചക്കറി കൃഷിയിലൂടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഒരു പരിധിവരെ ലഭ്യമാക്കാൻ കഴിയുന്നുണ്ട്. വാഴകൃഷിയും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. പിന്നോക്കം നിൽക്കുന്ന വിദ്യാർതഥികൾക്കായി പ്രത്യേക പരിശീലനങ്ങൾ നൽകി വരുന്നു. സോപ്പ്,ചന്ദനത്തിരി തുടങ്ങിയവയുടെ നിർമാണയൂണിറ്റുകള‍ും വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്.  
ലപ്പ‍ുറം ജില്ലയിൽ തന്നെ ഏറ്റവ‍ും ക‍ൂട‍ുതൽ ഭ‍ൂവിസ്തൃതിയ‍ുള്ള വിദ്യാലയമാണ് വലിയപറപ്പ‍ൂർ ജി.എം.എൽ.പി സ്ക‍ൂൾ (1 Acre, 0.5 Cent). LKG ക്ലാസ്സ‍ുകൾ മ‍ുതൽ നാലാം ക്ലാസ്സ് വരെ യ‍ുള്ള ഈ വിദ്യാലയത്തിൽ എല്ലാ  ക്ലാസ് മ‍ുറികള‍ും സ്മാർട്ട് ക്ലാസ് റ‍ൂമുകളാണ്. നാല് ക്ലാസ്സ് മുറികൾ എ.സി സൗകര്യം ഉളളവയാണ്. [[ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/സൗകര്യങ്ങൾ|ക‍ൂട‍ുത‍ൽ വായിക്ക‍ുക.]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 128: വരി 128:


കുറ്റിപ്പുറം ഭാഗത്തുനിന്നും വരുമ്പോൾ തിരൂർ ബസിൽ കയറി, തിരുനാവായയിൽ ഇറങ്ങുക.  കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് ക‍ുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.
കുറ്റിപ്പുറം ഭാഗത്തുനിന്നും വരുമ്പോൾ തിരൂർ ബസിൽ കയറി, തിരുനാവായയിൽ ഇറങ്ങുക.  കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് ക‍ുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.
{{#multimaps:10°53'31.6"N ,76°00'00.1"E| zoom=16 }}
{{Slippymap|lat=10°53'31.6"N |lon=76°00'00.1"E|zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->

10:40, 14 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ
ഗുണമേൻമയുളള വിദ്യാഭ്യാസം
വിലാസം
വലിയപറപ്പൂർ

അനന്താവൂർ പി.ഒ.
,
676301
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04942572345, 9446802126
ഇമെയിൽgmlps.valiyaparappur.school@gmail.com
കോഡുകൾ
സ്കൂൾ കോഡ്19738 (സമേതം)
യുഡൈസ് കോഡ്32051000305
വിക്കിഡാറ്റQ64563852
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരുനാവായ ഗ്രാമപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത.കെ.പി
പി.ടി.എ. പ്രസിഡണ്ട്സക്കീർ മങ്കടവത്ത്
അവസാനം തിരുത്തിയത്
14-03-2026Jktavanur


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ്ജില്ലയിലാണ് ഗവ.മോപ്പിള ലോവർ പ്രൈമറി സ്കൂൾ , ( ജി.എം.എൽ.പി.എസ്)വലിയപറപ്പൂർ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

തിര‍ൂർ നിയോജകമണ്ഡലം, തിര‍ുനാവായ ഗ്രാമപഞ്ചായത്ത് പത്തൊൻപതാം വാർഡിൽ ക‍ുണ്ട്‍ലങ്ങാടി എന്ന സ്ഥലത്ത് പ്രവർത്തിക്ക‍ുന്ന വലിയപറപ്പ‍ൂർ GMLP സ്ക‍ൂൾ 1927 ൽ സ്ഥാപിതമായി. ക‍ൂട‍ുത‍ൽ വായിക്ക‍ുക.

ഭൗതികസൗകര്യങ്ങൾ

ലപ്പ‍ുറം ജില്ലയിൽ തന്നെ ഏറ്റവ‍ും ക‍ൂട‍ുതൽ ഭ‍ൂവിസ്തൃതിയ‍ുള്ള വിദ്യാലയമാണ് വലിയപറപ്പ‍ൂർ ജി.എം.എൽ.പി സ്ക‍ൂൾ (1 Acre, 0.5 Cent). LKG ക്ലാസ്സ‍ുകൾ മ‍ുതൽ നാലാം ക്ലാസ്സ് വരെ യ‍ുള്ള ഈ വിദ്യാലയത്തിൽ എല്ലാ ക്ലാസ് മ‍ുറികള‍ും സ്മാർട്ട് ക്ലാസ് റ‍ൂമുകളാണ്. നാല് ക്ലാസ്സ് മുറികൾ എ.സി സൗകര്യം ഉളളവയാണ്. ക‍ൂട‍ുത‍ൽ വായിക്ക‍ുക.

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്ബ്, ഹരിത ക്ലബ്ബ്, സാമൂഹ്യ ക്ലബ്ബ്, ഗണിത ക്ലബ്ബ് , കലാ കായിക പരിശീലനങ്ങൾ

പ്രധാന കാൽവെപ്പ്

മന്ദസ്മിതം പദ്ധതി, പൂർണമായും ഹരിത ക്യാമ്പസ്

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

മുൻ പ്രധാനാധ്യാപകർ

ക്രമ നമ്പർ കാലഘട്ടം പേര്
1 2023 ശ്രീലത.കെ.പി
2 2021-2023 ഷീബ കെ മാത്യു
3 2015 - 2021 ശശീന്ദ്രൻ
4 2014 - 2015 ഷൗക്കത്തലി
5 2012-2014 ബ്ലോസ്സം
6 2009-2012 വിജയൻ. പി.കെ

G. M. L. P. S. Valiya Parappur

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

	G. M. L. P. S. Valiya Parappur

വഴികാട്ടി

തിരുനാവായയിൽ റെയിൽവേസ്റ്റേഷനിൽ ഇറങ്ങിയാൽ കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് ക‍ുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.

പുത്തനത്താണി വഴി വരുമ്പോൾ തിരുനാവായ ബസിൽ കയറി പട്ടർനടക്കാവ് സ്റ്റോപ്പിൽ ഇറങ്ങുക.ആതവനാട് ഭാഗത്തേക്ക് ഒരു കിലോമീറ്റർ യാത്ര ചെയ്ത് സ്കൂളിലെത്താം.

തിരൂർ ബസ് സ്റ്റാന്റിൽ നിന്നും വൈരങ്കോട് വഴി പുത്തനത്താണി പോകുന്ന ബസിൽ കയറി പട്ടർനടക്കാവ് സ്റ്റോപ്പിൽ ഇറങ്ങുക.ആതവനാട് ഭാഗത്തേക്ക് ഒരു കിലോമീറ്റർ യാത്ര ചെയ്ത് സ്കൂളിലെത്താം.

തിരൂർ ബസ് സ്റ്റാന്റിൽ നിന്നും കുറ്റിപ്പുറം ബസിൽ കയറി തിരുനാവായയിൽ ഇറങ്ങുക. കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് ക‍ുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. G. M. L. P. S. ValiyaParappur

കുറ്റിപ്പുറം ഭാഗത്തുനിന്നും വരുമ്പോൾ തിരൂർ ബസിൽ കയറി, തിരുനാവായയിൽ ഇറങ്ങുക. കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് ക‍ുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.

Map