"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
എസ് സി എസ് എച്ച് എസ് വളമംഗലം സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/34041 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2022 - 2025 ക്ലബ്ബിൽ 18 അംഗങ്ങളാനുള്ളത് .അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ബാലചന്ദ്രൻ ജി , മഞ്ജുഷ കെ എം എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു. | എസ് സി എസ് എച്ച് എസ് വളമംഗലം സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/34041 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2022 - 2025 ക്ലബ്ബിൽ 18 അംഗങ്ങളാനുള്ളത് .അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ബാലചന്ദ്രൻ ജി , മഞ്ജുഷ കെ എം എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു. | ||
'''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022''' | == '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022''' == | ||
2022 -25 വർഷത്തെ സ്കൂൾ ക്യാമ്പ് സെപ്തംബർ ഒന്നാം തീയതി നടന്നു.റെജീന ടീച്ചർ നേതൃത്വം നൽകി .18 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ലിറ്റിൽ കൈറ്റ് മിസ്ട്രസ് മഞ്ജുഷ കെ എം സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക സുജ യു നായർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.രാവിലെ 9.30 ന് ആരംഭിച്ച ക്ലാസ്സ് വൈകുന്നേരം 4.00 യോടെ പൂർത്തിയാക്കി.അനിമേഷൻ , പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി .അതിൽ നിന്നും സബ് ജില്ലാ ക്യാമ്പിലേക്ക് ആറ് കുട്ടികളെ തിരഞ്ഞെടുത്തു .ചിൻമയീ , ആര്യലക്ഷ്മി ,ശ്രീലക്ഷ്മി സൈജു , ദേവനന്ദ ,നിരഞ്ജന, ഗൗതം രഞ്ജിത് എന്നിവർക്കാണ് അവസരം ലഭിച്ചത് . ലിറ്റിൽ കൈറ്റ് ലീഡർ ചിൻമയി എസ് നന്ദി പറഞ്ഞു. | 2022 -25 വർഷത്തെ സ്കൂൾ ക്യാമ്പ് സെപ്തംബർ ഒന്നാം തീയതി നടന്നു.റെജീന ടീച്ചർ നേതൃത്വം നൽകി .18 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ലിറ്റിൽ കൈറ്റ് മിസ്ട്രസ് മഞ്ജുഷ കെ എം സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക സുജ യു നായർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.രാവിലെ 9.30 ന് ആരംഭിച്ച ക്ലാസ്സ് വൈകുന്നേരം 4.00 യോടെ പൂർത്തിയാക്കി.അനിമേഷൻ , പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി .അതിൽ നിന്നും സബ് ജില്ലാ ക്യാമ്പിലേക്ക് ആറ് കുട്ടികളെ തിരഞ്ഞെടുത്തു .ചിൻമയീ , ആര്യലക്ഷ്മി ,ശ്രീലക്ഷ്മി സൈജു , ദേവനന്ദ ,നിരഞ്ജന, ഗൗതം രഞ്ജിത് എന്നിവർക്കാണ് അവസരം ലഭിച്ചത് . ലിറ്റിൽ കൈറ്റ് ലീഡർ ചിൻമയി എസ് നന്ദി പറഞ്ഞു. | ||
[[പ്രമാണം:34041 lk camp.jpg|ലഘുചിത്രം]] | [[പ്രമാണം:34041 lk camp.jpg|ലഘുചിത്രം]] | ||
വരി 94: | വരി 93: | ||
|498 | |498 | ||
|അനുശ്രീ ആർ | |അനുശ്രീ ആർ | ||
|8B | |||
|- | |||
|19 | |||
|500 | |||
|അഭിമന്യു കെ എ | |||
|8B | |8B | ||
|} | |} |
16:49, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
34041-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 34041 |
യൂണിറ്റ് നമ്പർ | LK/2018/34041 |
അംഗങ്ങളുടെ എണ്ണം | 18 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ലീഡർ | ശ്രീലക്ഷ്മി സൈജു |
ഡെപ്യൂട്ടി ലീഡർ | ചിൻമയീ എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബാലചന്ദ്രൻ ജി. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മഞ്ജുഷ കെ. എം |
അവസാനം തിരുത്തിയത് | |
22-03-2024 | 34041SCSHSS |
എസ് സി എസ് എച്ച് എസ് വളമംഗലം സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/34041 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2022 - 2025 ക്ലബ്ബിൽ 18 അംഗങ്ങളാനുള്ളത് .അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ബാലചന്ദ്രൻ ജി , മഞ്ജുഷ കെ എം എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022
2022 -25 വർഷത്തെ സ്കൂൾ ക്യാമ്പ് സെപ്തംബർ ഒന്നാം തീയതി നടന്നു.റെജീന ടീച്ചർ നേതൃത്വം നൽകി .18 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ലിറ്റിൽ കൈറ്റ് മിസ്ട്രസ് മഞ്ജുഷ കെ എം സ്വാഗതം ആശംസിച്ച ഉദ്‌ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക സുജ യു നായർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.രാവിലെ 9.30 ന് ആരംഭിച്ച ക്ലാസ്സ് വൈകുന്നേരം 4.00 യോടെ പൂർത്തിയാക്കി.അനിമേഷൻ , പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി .അതിൽ നിന്നും സബ് ജില്ലാ ക്യാമ്പിലേക്ക് ആറ് കുട്ടികളെ തിരഞ്ഞെടുത്തു .ചിൻമയീ , ആര്യലക്ഷ്മി ,ശ്രീലക്ഷ്മി സൈജു , ദേവനന്ദ ,നിരഞ്ജന, ഗൗതം രഞ്ജിത് എന്നിവർക്കാണ് അവസരം ലഭിച്ചത് . ലിറ്റിൽ കൈറ്റ് ലീഡർ ചിൻമയി എസ് നന്ദി പറഞ്ഞു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ്സ് |
---|---|---|---|
1 | 152 | ശ്രീലക്ഷ്മി സൈജു | 8A |
2 | 101 | ആദിത്യ അജിമോൻ | 8C |
3 | 10895 | ദേവനന്ദ പി എൻ | 8B |
4 | 10905 | സംചിത്ര ശ്രീദർ എസ് | 8B |
5 | 10922 | നിരഞ്ജന വി | 8B |
6 | 10934 | വൈദേഹി ബി | 8B |
7 | 10936 | ഭാഗ്യലക്ഷ്മി എസ് | 8C |
8 | 514 | അഭിരാമി ജി | 8A |
9 | 195 | ദിൽഷ ദിലീഷ് | 8B |
10 | 199 | സ്വർഗ്ഗ റൈജു | 8A |
11 | 207 | അശ്വതി അശോകൻ | 8B |
12 | 246 | ഗൗതം രഞ്ജിത് | 8A |
13 | 275 | അഖില എ | 8B |
14 | 425 | ചിൻമയീ എസ് | 8A |
15 | 452 | ആര്യലക്ഷ്മി എസ് | 8A |
16 | 453 | വിവേക് പി വി | 8C |
17 | 468 | യാദവ് കൃഷ്ണൻ | 8C |
18 | 498 | അനുശ്രീ ആർ | 8B |
19 | 500 | അഭിമന്യു കെ എ | 8B |