LK Main Home
LK Portal
LK Help
എസ് സി എസ് എച്ച് എസ് വളമംഗലം സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റ് LK/2018/34041 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2018 - 2020 ക്ലബ്ബിൽ 26 അംഗങ്ങളാനുള്ളത് .അനിമേഷൻ, ഡിജിറ്റൽ പെയിൻറിങ്, മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്, റോബോട്ടിക്സ്,ഹാർഡ്‍വെയർ,ഓൺലൈൻ ക്ലാസ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്നു. ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിൻെറ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ബാലചന്ദ്രൻ ജി , മഞ്ജുഷ കെ എം എന്നിവർ കൈറ്റ് മാസ്റ്റർ /മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിൻെറ പ്രവർത്തനപരിപാടി.ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.യൂണിറ്റ്,ജില്ലാ തലങ്ങളിൽ പരിശീലനങ്ങൾ സമയക്രമം അനുസരിച്ച് നടന്നു വരുന്നു.
| 34041-ലിറ്റിൽകൈറ്റ്സ് |
|---|
 |
| സ്കൂൾ കോഡ് | 34041 |
|---|
| യൂണിറ്റ് നമ്പർ | LK/2018/34041 |
|---|
| അംഗങ്ങളുടെ എണ്ണം | 26 |
|---|
| റവന്യൂ ജില്ല | ആലപ്പുഴ |
|---|
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
|---|
| ഉപജില്ല | തുറവൂർ |
|---|
| ലീഡർ | നിജിയ എൻ |
|---|
| ഡെപ്യൂട്ടി ലീഡർ | അശ്വിനി വി ആർ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബാലചന്ദ്രൻ ജി. |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മഞ്ജുഷ കെ. എം |
|---|
|
| 14-03-2024 | 34041SCSHSS |
|---|
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| Sl Nr |
Admission Nr |
Name of Students |
Class
|
| 1 |
034 |
Ashlin K M |
8`
|
| 2 |
10422 |
Akshai Gireesh C G |
8
|
| 3 |
10423 |
Aswin U |
8
|
| 4 |
10430 |
Animon M O |
8
|
| 5 |
10431 |
Devapriya P N |
8
|
| 6 |
10433 |
Akshayjith A |
8
|
| 7 |
10434 |
Jithuraj K N |
8
|
| 8 |
10437 |
Samjith M s |
8
|
| 9
|
10438
|
Sreyas S
|
8
|
| 10
|
10443
|
Athin K S
|
8
|
| 11
|
10444
|
Ajay R
|
8
|
| 12
|
10446
|
Nijiya N
|
8
|
| 13
|
10448
|
Sachu K S
|
8
|
| 14
|
10458
|
Rahul K U
|
8
|
| 15
|
10471
|
Sanjay Krishna s
|
8
|
| 16
|
10476
|
Anandhu Prasad
|
8
|
| 17
|
10479
|
Krishnendhu P B
|
8
|
| 18
|
10486
|
Rahul V R
|
8
|
| 19
|
10493
|
Abhijith Kumar A N
|
8
|
| 20
|
10507
|
Mirosh Raj R
|
8
|
| 21
|
10692
|
Anupama Raju
|
8
|
| 22
|
10812
|
Swaroopa M
|
8
|
| 23
|
10858
|
Priyhvi Prasad
|
8
|
| 24
|
10991
|
Aswini V R
|
8
|
| 25
|
11029
|
Naghil N C
|
8
|
| 26
|
138
|
Vasundhara devi J
|
8
|