"സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|A UPS}} | {{prettyurl|A UPS}} | ||
<!-- | {{Infobox School | ||
|സ്ഥലപ്പേര്=ഇടയാഴം | |||
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=45232 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87661314 | |||
|യുഡൈസ് കോഡ്=32101300802 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1930 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=വെച്ചൂർ | |||
|പിൻ കോഡ്=686144 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=stmaryslpsedm@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വൈക്കം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=വൈക്കം | |||
|താലൂക്ക്=വൈക്കം | |||
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=41 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=46 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=87 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷൈനി എം ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ബാബു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു രാജേഷ് | |||
|സ്കൂൾ ചിത്രം=45232.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | ഇടയാഴം ഗ്രാമത്തിന്റെ വികസനം മുന്നിൽ കണ്ടുകൊണ്ട് വെച്ചൂർ പള്ളി വികാരിയായ റെവ. ഫാ. ജോർജ് മണിയംകോട്ട് 1930 - ൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെൻറ്.മേരീസ് എൽ പി സ്കൂൾ . 32 വർഷത്തെ അധ്യാപന ജീവിതത്തിൽ വെറും രണ്ടാഴ്ച മാത്രം ലീവെടുത്ത് മാതൃകാധ്യാപകനായ ശ്രീ .കുര്യാക്കോസ് സാറിനെപ്പോലെ തന്നെ ആദ്യ കാലം മുതൽ ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന അധ്യാപകർ ഉത്തമ മാതൃകകളായിരുന്നു . ശരിയായ ശിക്ഷണത്തിൽ കുട്ടികളെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും അവർ എന്നെന്നും ശ്രദ്ധിച്ചിരുന്നു. അത് ഇന്നും തുടർന്ന് പോരുന്നു. | ||
== | പഠനത്തിലും കലാകായിക മേഖലയിലും പഠന പാഠ്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നു. മിക്ക വർഷങ്ങളിലും എൽ എസ് എസ് സ്കോളര്ഷിപ്പുകളും 2014 -15 അധ്യയന വർഷത്തിൽ വൈക്കം ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും 2015 -16 ൽ രണ്ടാം സ്ഥാനവും ഈ സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി . | ||
== ഭൗതികസൗകര്യങ്ങൾ == | |||
സ്മാർട്ട് ക്ലാസ്റൂം, സ്കൂൾവാൻ, കളിയുപകരണങ്ങൾ, കളിമുറ്റം, ആവശ്യാനുസരണം ടോയ് ലറ്റുകൾ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
==== വിദ്യാരംഗം കലാ സാഹിത്യ വേദി. ==== | |||
റവ. സി. ജാൻസി CHF ന്റെ നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു. ഓൺലൈൻ പഠനകാലത്ത് കുട്ടികൾക്ക് മാനസികോല്ലാസത്തിനുള്ള വലിയൊരു വേദിയാണ് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിലുള്ള' സർഗ്ഗ സന്ധ്യ.' ' ശിശുദിന സന്ധ്യ ' പോലുള്ള പ്രത്യേക ഗൂഗിൾ മീറ്റുകൾ വിദ്യാരംഗം കലാസാഹിത്യ വേദി പ്രശസ്തരെ ഉൾക്കൊള്ളിച്ചു കൊണ്ടു നടത്തുന്നു. | |||
==== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==== | |||
മാതൃഭൂമി സീഡ് ക്ലബ്ബുമായി ചേർന്ന് നടത്തിയ ' ഓരോ വീട്ടിലും ഒരു ഔഷധത്തോട്ടം ' ഓൺലൈൻ പഠന കാലത്ത് കുട്ടികളെ കർമ്മോത്സുകരാക്കി. | |||
ശാസ്ത്ര രംഗം ക്ലബ്ബ് ഓൺലൈൻ ക്ലാസ്സുകളുടെ പരിമിതിയെ ഉല്ലംഘിച്ചുകൊണ്ട് ലഘു പരീക്ഷണങ്ങൾ ചെയ്ത് പ്രദർശിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം നൽകി. | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:45232picno1.jpeg | |||
പ്രമാണം:45232picno2.jpeg | |||
പ്രമാണം:45232picno3.jpeg | |||
പ്രമാണം:45232picno4.jpeg | |||
പ്രമാണം:45232picno5.jpeg | |||
പ്രമാണം:45232picno6.jpeg | |||
പ്രമാണം:45232picno7.jpeg | |||
പ്രമാണം:45232picno8.jpeg | |||
പ്രമാണം:45232picno9.jpeg | |||
പ്രമാണം:45232picno10.jpeg | |||
പ്രമാണം:45232picno12.jpeg | |||
പ്രമാണം:45232picno13.jpeg | |||
പ്രമാണം:45232picno14.jpeg | |||
പ്രമാണം:45232picno15.jpeg | |||
പ്രമാണം:45232picno16.jpeg | |||
പ്രമാണം:45232picno17.jpeg | |||
പ്രമാണം:45232picno18.jpeg | |||
പ്രമാണം:45232picno19.jpeg | |||
പ്രമാണം:45232picno20.jpeg | |||
പ്രമാണം:45232picno21.jpeg | |||
പ്രമാണം:45232picno22.jpeg | |||
പ്രമാണം:45232picno23.jpeg | |||
പ്രമാണം:45232picno24.jpeg | |||
പ്രമാണം:45232picno25.jpeg | |||
പ്രമാണം:45232picno26.jpeg | |||
പ്രമാണം:45232picno27.jpeg | |||
പ്രമാണം:45232picno28.jpeg | |||
പ്രമാണം:45232picno29.jpeg | |||
പ്രമാണം:45232picno30.jpeg | |||
പ്രമാണം:45232picno32.jpeg | |||
പ്രമാണം:45232picno33.jpeg | |||
പ്രമാണം:45232picno34.jpeg | |||
</gallery> | |||
== നേട്ടങ്ങൾ == | |||
2014-15 അദ്ധ്യയന വർഷത്തിൽ വൈക്കം ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും 2015-16 -ൽ രണ്ടാം സ്ഥാനവും ഈ സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി. 2018 - 19 അദ്ധ്യയന വർഷത്തിൽ ഗണിത ശാസ്ത്ര മേളയ്ക്ക് സബ് ജില്ലാതലം നാലാം സ്ഥാനം. LSS പരീക്ഷയ്ക്ക് ഇതേ വർഷം മൂന്നു പേർക്ക് മികവുറ്റ വിജയം. | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | |||
1995-96 അദ്ധ്യയന വർഷം ഈ സ്കൂളിൽ നിന്നും പഠിച്ചു പോയ അരുൺ. എസ് പിൽക്കാലത്ത് ഹോമിയോ ചികിത്സാ രംഗത്തെ പ്രശസ്ത ഡോക്ടറായി. | |||
പൂർവ്വ വിദ്യാർത്ഥികളായിരുന്ന ശ്രീജിത്ത് . എസ് , ജയകൃഷ്ണൻ .ആർ എന്നിവർ ആയുർവേദ ഡോക്ടർമാരായി. കോട്ടയം മെഡിക്കൽ കോളേജിൽ ശ്രീനാഥ് എസ് ഡോക്ടറായും സേവനമനുഷ്ഠിക്കുന്നു. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | 1) വൈക്കത്തു നിന്നും വരുമ്പോൾ വൈക്കം വെച്ചൂർ റൂട്ടിൽ ഇടയാഴം സ്‌റ്റോപ്പിൽ ഇറങ്ങുക. ഇടയാഴത്തുനിന്നും കല്ലറ റൂട്ടിൽ അര കിലോമീറ്റർ ദൂരം സ്കൂളിലേയ്ക്ക് . | ||
2) കോട്ടയത്തു നിന്നും വരുന്നവർ കുമരകം വഴി വൈക്കം വെച്ചൂർ റൂട്ടിൽ വന്ന് ഇടയാഴത്ത് ഇറങ്ങുക. ഇടയാഴത്തുനിന്നും കല്ലറ റൂട്ടിൽ അര കിലോമീറ്റർ ദൂരം സ്കൂളിലേയ്ക്ക് .{{Slippymap|lat=9.687122|lon= 76.423325|zoom=16|width=800|height=400|marker=yes}} |
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം | |
---|---|
വിലാസം | |
ഇടയാഴം വെച്ചൂർ പി.ഒ. , 686144 , കോട്ടയം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | stmaryslpsedm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45232 (സമേതം) |
യുഡൈസ് കോഡ് | 32101300802 |
വിക്കിഡാറ്റ | Q87661314 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി എം ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു രാജേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഇടയാഴം ഗ്രാമത്തിന്റെ വികസനം മുന്നിൽ കണ്ടുകൊണ്ട് വെച്ചൂർ പള്ളി വികാരിയായ റെവ. ഫാ. ജോർജ് മണിയംകോട്ട് 1930 - ൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെൻറ്.മേരീസ് എൽ പി സ്കൂൾ . 32 വർഷത്തെ അധ്യാപന ജീവിതത്തിൽ വെറും രണ്ടാഴ്ച മാത്രം ലീവെടുത്ത് മാതൃകാധ്യാപകനായ ശ്രീ .കുര്യാക്കോസ് സാറിനെപ്പോലെ തന്നെ ആദ്യ കാലം മുതൽ ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന അധ്യാപകർ ഉത്തമ മാതൃകകളായിരുന്നു . ശരിയായ ശിക്ഷണത്തിൽ കുട്ടികളെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും അവർ എന്നെന്നും ശ്രദ്ധിച്ചിരുന്നു. അത് ഇന്നും തുടർന്ന് പോരുന്നു.
പഠനത്തിലും കലാകായിക മേഖലയിലും പഠന പാഠ്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നു. മിക്ക വർഷങ്ങളിലും എൽ എസ് എസ് സ്കോളര്ഷിപ്പുകളും 2014 -15 അധ്യയന വർഷത്തിൽ വൈക്കം ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും 2015 -16 ൽ രണ്ടാം സ്ഥാനവും ഈ സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി .
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്റൂം, സ്കൂൾവാൻ, കളിയുപകരണങ്ങൾ, കളിമുറ്റം, ആവശ്യാനുസരണം ടോയ് ലറ്റുകൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.
റവ. സി. ജാൻസി CHF ന്റെ നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു. ഓൺലൈൻ പഠനകാലത്ത് കുട്ടികൾക്ക് മാനസികോല്ലാസത്തിനുള്ള വലിയൊരു വേദിയാണ് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിലുള്ള' സർഗ്ഗ സന്ധ്യ.' ' ശിശുദിന സന്ധ്യ ' പോലുള്ള പ്രത്യേക ഗൂഗിൾ മീറ്റുകൾ വിദ്യാരംഗം കലാസാഹിത്യ വേദി പ്രശസ്തരെ ഉൾക്കൊള്ളിച്ചു കൊണ്ടു നടത്തുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാതൃഭൂമി സീഡ് ക്ലബ്ബുമായി ചേർന്ന് നടത്തിയ ' ഓരോ വീട്ടിലും ഒരു ഔഷധത്തോട്ടം ' ഓൺലൈൻ പഠന കാലത്ത് കുട്ടികളെ കർമ്മോത്സുകരാക്കി.
ശാസ്ത്ര രംഗം ക്ലബ്ബ് ഓൺലൈൻ ക്ലാസ്സുകളുടെ പരിമിതിയെ ഉല്ലംഘിച്ചുകൊണ്ട് ലഘു പരീക്ഷണങ്ങൾ ചെയ്ത് പ്രദർശിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം നൽകി.
ചിത്രശാല
നേട്ടങ്ങൾ
2014-15 അദ്ധ്യയന വർഷത്തിൽ വൈക്കം ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും 2015-16 -ൽ രണ്ടാം സ്ഥാനവും ഈ സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി. 2018 - 19 അദ്ധ്യയന വർഷത്തിൽ ഗണിത ശാസ്ത്ര മേളയ്ക്ക് സബ് ജില്ലാതലം നാലാം സ്ഥാനം. LSS പരീക്ഷയ്ക്ക് ഇതേ വർഷം മൂന്നു പേർക്ക് മികവുറ്റ വിജയം.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
1995-96 അദ്ധ്യയന വർഷം ഈ സ്കൂളിൽ നിന്നും പഠിച്ചു പോയ അരുൺ. എസ് പിൽക്കാലത്ത് ഹോമിയോ ചികിത്സാ രംഗത്തെ പ്രശസ്ത ഡോക്ടറായി.
പൂർവ്വ വിദ്യാർത്ഥികളായിരുന്ന ശ്രീജിത്ത് . എസ് , ജയകൃഷ്ണൻ .ആർ എന്നിവർ ആയുർവേദ ഡോക്ടർമാരായി. കോട്ടയം മെഡിക്കൽ കോളേജിൽ ശ്രീനാഥ് എസ് ഡോക്ടറായും സേവനമനുഷ്ഠിക്കുന്നു.
വഴികാട്ടി
1) വൈക്കത്തു നിന്നും വരുമ്പോൾ വൈക്കം വെച്ചൂർ റൂട്ടിൽ ഇടയാഴം സ്‌റ്റോപ്പിൽ ഇറങ്ങുക. ഇടയാഴത്തുനിന്നും കല്ലറ റൂട്ടിൽ അര കിലോമീറ്റർ ദൂരം സ്കൂളിലേയ്ക്ക് .
2) കോട്ടയത്തു നിന്നും വരുന്നവർ കുമരകം വഴി വൈക്കം വെച്ചൂർ റൂട്ടിൽ വന്ന് ഇടയാഴത്ത് ഇറങ്ങുക. ഇടയാഴത്തുനിന്നും കല്ലറ റൂട്ടിൽ അര കിലോമീറ്റർ ദൂരം സ്കൂളിലേയ്ക്ക് .