"എസ്.എം.എ.യു.പി.എസ്. പനയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 141: | വരി 141: | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*ദേശീയ പാതയിൽ കാഞ്ഞങ്ങാട്-കാസറഗോഡ് റൂട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 20 കി.മി. സഞ്ചരിച്ചാൽ പെരിയാട്ടടുക്കം ജംഗ്ഷനിലെത്തും അവിടെനിന്നും പെരിയാട്ടടുക്കം ബേക്കലം റോഡിൽ 2കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ച് പനയാൽ മഹാലിംഗേശ്വര ക്ഷേത്ര കവാടത്തിൽകൂടി 500 മീറ്റർ വലതുഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം | *ദേശീയ പാതയിൽ കാഞ്ഞങ്ങാട്-കാസറഗോഡ് റൂട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 20 കി.മി. സഞ്ചരിച്ചാൽ പെരിയാട്ടടുക്കം ജംഗ്ഷനിലെത്തും അവിടെനിന്നും പെരിയാട്ടടുക്കം ബേക്കലം റോഡിൽ 2കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ച് പനയാൽ മഹാലിംഗേശ്വര ക്ഷേത്ര കവാടത്തിൽകൂടി 500 മീറ്റർ വലതുഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം | ||
{{ | {{Slippymap|lat=12.42439|lon= 75.06035|zoom=16|width=full|height=400|marker=yes}} |
20:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എം.എ.യു.പി.എസ്. പനയാൽ | |
---|---|
വിലാസം | |
പനയാൽ പോസ്റ്റ് പനയാൽ , പനയാൽ പി.ഒ. , 671318 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഇമെയിൽ | hmsmaupspanayal@gmail.com |
വെബ്സൈറ്റ് | schoolwiki.in/12247 |
കോഡുകൾ | |
സ്കൂൾ കോഡ് | 12247 (സമേതം) |
യുഡൈസ് കോഡ് | 32010400212 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസറഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹൊസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കര |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാഭ്യാസം (എയ്ഡഡ് ) |
സ്കൂൾ വിഭാഗം | അപ്പർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 194 |
പെൺകുട്ടികൾ | 167 |
ആകെ വിദ്യാർത്ഥികൾ | 361 |
അദ്ധ്യാപകർ | 14 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുശീല കെ |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ആയിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കാസറഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമ പഞ്ചയത്തിലെ പനയാൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണിത്
ചരിത്രം
വിദ്യാലയത്തിൻറെ പേര് എസ് എം എ യു പി എസ് എന്നാണ് .1947 ൽ കൂക്കൾ ചിണ്ടൻ നായർ സ്ഥാപിച്ചു . ആദ്യം ഈ സ്കൂൾ ഒരു ലോവർ പ്രൈമറി സ്ക്കൂളായിരുന്നു 1952 ൽ സ്കൂളിനെ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു .ഷെയ്ഖ് അഹമ്മദ്
ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകൻ.ഇംഗ്ലീഷ് അക്ഷരമാലയിലെ E എന്ന അക്ഷര ക്രമത്തിലാണ് സ്ക്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
പേര് | കാലയളവ് | |
---|---|---|
01 | ഷെയ്ഖ് അഹമ്മദ് | 1947-1955 |
02 | കുഞ്ഞമ്പു | 1955-1965 |
03 | നാരായണ അഡിഗ | 1965-1977 |
04 | ജെ പി രാമചന്ദ്ര | 1977-1984 |
05 | വാസുദേവ ശിവരൂർ | 1984-1987 |
06 | അമ്പു കെ | 1987-1990 |
07 | പി വി ചാക്കോ | 1990-2004 |
08 | അമ്പു കെ | 2004-2010 |
09 | സരളാദേവി കെ കെ | 2010- 2020 |
10 | സുശീല. കെ | Present |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബാലകൃഷ്ണൻ നായർ റിട്ടയേർഡ് ഡി വൈ എസ് പി
- പി വി കെ പനയാൽ സാഹിത്യകാരൻ
- ഉത്പൽ വി നായനാർ ചലച്ചിത്ര ക്യാമറാമാൻ
- മേലത്ത്ചന്ദ്രശേഖരൻ നായർ സാഹിത്യകാരൻ
- വിഷ്ണു പി വി ഫുട്ബോൾ താരം
- ചന്ദ്രൻ നായർ ചിത്രകാരൻ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ദേശീയ പാതയിൽ കാഞ്ഞങ്ങാട്-കാസറഗോഡ് റൂട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 20 കി.മി. സഞ്ചരിച്ചാൽ പെരിയാട്ടടുക്കം ജംഗ്ഷനിലെത്തും അവിടെനിന്നും പെരിയാട്ടടുക്കം ബേക്കലം റോഡിൽ 2കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ച് പനയാൽ മഹാലിംഗേശ്വര ക്ഷേത്ര കവാടത്തിൽകൂടി 500 മീറ്റർ വലതുഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാഭ്യാസം (എയ്ഡഡ് ) വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ പൊതുവിദ്യാഭ്യാസം (എയ്ഡഡ് ) വിദ്യാലയങ്ങൾ
- 12247
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ