"വളയം നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{prettyurl| VALAYAM NORTH LPS }} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| VALAYAM NORTH LPS }} | {{prettyurl| VALAYAM NORTH LPS }} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= വടകര | |സ്ഥലപ്പേര്=വളയം | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16641 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64553264 | ||
| | |യുഡൈസ് കോഡ്=32041200408 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1942 | |||
| | |സ്കൂൾ വിലാസം=വളയം | ||
|പോസ്റ്റോഫീസ്=വളയം | |||
| | |പിൻ കോഡ്=673517 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=valayamnlps@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=നാദാപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വളയം | ||
| | |വാർഡ്=9 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=വടകര | ||
| പ്രധാന | |നിയമസഭാമണ്ഡലം=നാദാപുരം | ||
| പി.ടി. | |താലൂക്ക്=വടകര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=തൂണേരി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=31 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=29 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രസീല. വി. പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കുഞ്ഞിക്കണ്ണൻ. ടി. പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിൻജു | |||
|സ്കൂൾ ചിത്രം=WhatsApp Image 2022-01-31 at 12.33.27 PM.jpeg|}} | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
വളയം കുറ്റിക്കാടിനടുത്ത് കുളമുള്ളതിൽ എന്ന പറമ്പിൽ പ്രവർത്തിച്ചിരുന്ന വളയം ഹിന്ദു ഗേൾസ് എലിമെന്റ്റി സ്കൂൾ ആണ് വളയം നോർത്ത് എൽ പി സ്കൂൾ എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നത്. വളയം പഞ്ചായത്തിൽ ആറാം വാർഡിൽ 343 നമ്പർ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഹിന്ദു ഗേൾസ് എലമെന്ററി സ്കൂൾ സർക്കാർ എബോളിഷ് ചെയുന്ന ഈ അവസരത്തിൽ അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ നിർദേശവും പൗര പ്രമുഖനുമായിരുന്ന ശ്രീ കെ പി കുഞ്ഞിക്കേളുക്കുറുപ്പിന്റെ തളരാത്ത ഉത്സാഹവും ഒത്തു ചേർന്നപ്പോഴാണ് 1942 ൽ വളയം നോർത്ത് എൽപി സ്കൂൾ എന്ന ഇന്നത്തെ വിദ്യാലയം യാഥാർഥ്യമായത്. ഗേൾസ് സ്കൂളിലെ കുട്ടികളെ അവിടുന്ന് ഏതാണ്ട് ഒന്നര കിലോമീറ്റർ അകലെയുള്ള വളയത്തെ മാരാംങ്കണ്ടിപ്പോയിൽ എന്ന സ്ഥലത്ത് വളയം നോർത്ത് സ്കൂൾ സ്ഥാപിച്ച് അവിടെ ചേർത്തു പഠിപ്പിക്കുകയായിരുന്നു.1942ൽ സ്കൂൾ മാനേജർ കെ പി കുഞ്ഞിക്കേളുക്കു റുപ്പ് ഉദ്ഘാടനം ചെയ്ത പ്രസ്തുത വിദ്യാലയം അന്നും ഇന്നും അറിയപ്പെടുന്നത് മാരാംങ്കണ്ടി സ്കൂൾ എന്ന പ്രാദേശിക നാമത്തിലാണ്. | |||
കുഞ്ഞിക്കേളുക്കുറിപ്പ് സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസ്സ് പ്രവർത്തക നുമായിരുന്നു. അദ്ദേഹം ഡിസ്ട്രിക്ട് ബോർഡ് മെമ്പറായിരുന്നു. അദ്ദേഹത്തിന്റെ മാനേജ്മെന്റ് ലുള്ള മറ്റുരണ്ട് വിദ്യാലയങ്ങളാ യിരുന്നു വളയം മാപ്പിള എൽ പി സ്കൂളും ചെറുമോത്ത് മാപ്പിള എൽ പി സ്കൂളും. | |||
കുഴിക്കണ്ടിയിൽ മന്ദി ആയിരുന്നു വളയം നോർത്ത് എൽ പി സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിനി. സ്കൂൾ നിലവിൽവന്നകാലത്ത് അതിന്റെ സ്ഥിതി ഭേദപ്പെട്ടതായിരുന്നില്ലെങ്കിലും മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് മെച്ചമായിരുന്നു. സ്കൂൾ കെട്ടിടമായി മരത്തിന്റെ തൂണുകളോടുകൂടിയ ഓലമേഞ്ഞ ഒറ്റ ഷെഡ്ഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ വെങ്കിലും സ്വന്തമായി ഒരു കിണറും മനോഹരമായ ഒരു പൂന്തോട്ടവും കളിസ്ഥലവും മൂത്രപ്പുരയും മൊക്കെ ഉണ്ടായിരുന്നു. | |||
==പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{| | {{Slippymap|lat= 11.7332 |lon= 75.6761 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
| | |||
|} | |||
<!-- | |||
21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വളയം നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
വളയം വളയം , വളയം പി.ഒ. , 673517 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഇമെയിൽ | valayamnlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16641 (സമേതം) |
യുഡൈസ് കോഡ് | 32041200408 |
വിക്കിഡാറ്റ | Q64553264 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വളയം |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രസീല. വി. പി |
പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞിക്കണ്ണൻ. ടി. പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിൻജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
................................
ചരിത്രം
വളയം കുറ്റിക്കാടിനടുത്ത് കുളമുള്ളതിൽ എന്ന പറമ്പിൽ പ്രവർത്തിച്ചിരുന്ന വളയം ഹിന്ദു ഗേൾസ് എലിമെന്റ്റി സ്കൂൾ ആണ് വളയം നോർത്ത് എൽ പി സ്കൂൾ എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നത്. വളയം പഞ്ചായത്തിൽ ആറാം വാർഡിൽ 343 നമ്പർ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഹിന്ദു ഗേൾസ് എലമെന്ററി സ്കൂൾ സർക്കാർ എബോളിഷ് ചെയുന്ന ഈ അവസരത്തിൽ അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടറുടെ നിർദേശവും പൗര പ്രമുഖനുമായിരുന്ന ശ്രീ കെ പി കുഞ്ഞിക്കേളുക്കുറുപ്പിന്റെ തളരാത്ത ഉത്സാഹവും ഒത്തു ചേർന്നപ്പോഴാണ് 1942 ൽ വളയം നോർത്ത് എൽപി സ്കൂൾ എന്ന ഇന്നത്തെ വിദ്യാലയം യാഥാർഥ്യമായത്. ഗേൾസ് സ്കൂളിലെ കുട്ടികളെ അവിടുന്ന് ഏതാണ്ട് ഒന്നര കിലോമീറ്റർ അകലെയുള്ള വളയത്തെ മാരാംങ്കണ്ടിപ്പോയിൽ എന്ന സ്ഥലത്ത് വളയം നോർത്ത് സ്കൂൾ സ്ഥാപിച്ച് അവിടെ ചേർത്തു പഠിപ്പിക്കുകയായിരുന്നു.1942ൽ സ്കൂൾ മാനേജർ കെ പി കുഞ്ഞിക്കേളുക്കു റുപ്പ് ഉദ്ഘാടനം ചെയ്ത പ്രസ്തുത വിദ്യാലയം അന്നും ഇന്നും അറിയപ്പെടുന്നത് മാരാംങ്കണ്ടി സ്കൂൾ എന്ന പ്രാദേശിക നാമത്തിലാണ്.
കുഞ്ഞിക്കേളുക്കുറിപ്പ് സ്വാതന്ത്ര്യ സമരസേനാനിയും കോൺഗ്രസ്സ് പ്രവർത്തക നുമായിരുന്നു. അദ്ദേഹം ഡിസ്ട്രിക്ട് ബോർഡ് മെമ്പറായിരുന്നു. അദ്ദേഹത്തിന്റെ മാനേജ്മെന്റ് ലുള്ള മറ്റുരണ്ട് വിദ്യാലയങ്ങളാ യിരുന്നു വളയം മാപ്പിള എൽ പി സ്കൂളും ചെറുമോത്ത് മാപ്പിള എൽ പി സ്കൂളും.
കുഴിക്കണ്ടിയിൽ മന്ദി ആയിരുന്നു വളയം നോർത്ത് എൽ പി സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിനി. സ്കൂൾ നിലവിൽവന്നകാലത്ത് അതിന്റെ സ്ഥിതി ഭേദപ്പെട്ടതായിരുന്നില്ലെങ്കിലും മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് മെച്ചമായിരുന്നു. സ്കൂൾ കെട്ടിടമായി മരത്തിന്റെ തൂണുകളോടുകൂടിയ ഓലമേഞ്ഞ ഒറ്റ ഷെഡ്ഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ വെങ്കിലും സ്വന്തമായി ഒരു കിണറും മനോഹരമായ ഒരു പൂന്തോട്ടവും കളിസ്ഥലവും മൂത്രപ്പുരയും മൊക്കെ ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16641
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ