"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരവും സർഗ്ഗാത്‌മകവുമായി പ്രയോജനപെടുത്തുന്നതിനായി " ലിറ്റിൽ കൈറ്റ്സ് " എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മുടെ സ്‌കൂളിൽ നടന്നു വരുന്നു.കൈറ്റ്സിലെ കുട്ടികൾ വളരെ ഉൽസാഹത്തോടുകൂടിയാണ് എല്ലാ ബുധനാഴ്‌ചകളിലും ചില ശനിയാഴ്ചകളിലും നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ഇൻർനെറ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. " ലിറ്റിൽ കൈറ്റ്സ് " റിസോഴ്‌സ് പേഴ്‌സൻമാരുടെ പരിശീലനം തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികൾക്ക് ലഭികുന്നുണ്ട്., 2018-19 അക്കാദമിയ വർഷത്തിൽ നമ്മുടെ സ്‍കൂളിൽ ആരംഭിച്ച " ലിറ്റിൽ കൈറ്റ്സ് " യൂണറ്റിന്റെ പ്രഥമ കൈറ്റ് മാസ്‌റ്റർ ശ്രീ സുരേഷ് കുമാർ , കൈറ്റ് മിസ്‍ട്രസ് ശ്രീമതി . വിനീത വി എസ് എന്നിവർ ആകുന്നു.വിനീത വി എസ്,രാജി പി വി എന്നിവരുടെ നേതൃത്വ- ത്തിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്. കൂടാതെ സ്‍കൂളിലെ ഹൈടെക് ക്ലാസ്‍ മുറികളിലെ ഐ ടി സി അധിഷ്ഠിത പ്രവർത്തനങ്ങൾക്കും ഐ ടി സി ഉപകരണങ്ങളുടെ പരിപാലനത്തിനും നേതൃത്വം നൽകുക എന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലയാണ്. 2022-25 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് സെപ്തംബർ മാസം ഒന്നാം തീയതി നടക്കുകയും അനിമേഷൻ പ്രോഗ്രാമിങ് വിഭാഗങ്ങളിലായി 8 കുട്ടികൾ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഫവാസുൾ റെഹ്മാൻ തിരഞ്ഞെടുക്കപ്പെടുകയും ജില്ലാക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. | സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരവും സർഗ്ഗാത്‌മകവുമായി പ്രയോജനപെടുത്തുന്നതിനായി " ലിറ്റിൽ കൈറ്റ്സ് " എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മുടെ സ്‌കൂളിൽ നടന്നു വരുന്നു.കൈറ്റ്സിലെ കുട്ടികൾ വളരെ ഉൽസാഹത്തോടുകൂടിയാണ് എല്ലാ ബുധനാഴ്‌ചകളിലും ചില ശനിയാഴ്ചകളിലും നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ഇൻർനെറ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. " ലിറ്റിൽ കൈറ്റ്സ് " റിസോഴ്‌സ് പേഴ്‌സൻമാരുടെ പരിശീലനം തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികൾക്ക് ലഭികുന്നുണ്ട്., 2018-19 അക്കാദമിയ വർഷത്തിൽ നമ്മുടെ സ്‍കൂളിൽ ആരംഭിച്ച " ലിറ്റിൽ കൈറ്റ്സ് " യൂണറ്റിന്റെ പ്രഥമ കൈറ്റ് മാസ്‌റ്റർ ശ്രീ സുരേഷ് കുമാർ , കൈറ്റ് മിസ്‍ട്രസ് ശ്രീമതി . വിനീത വി എസ് എന്നിവർ ആകുന്നു.വിനീത വി എസ്,രാജി പി വി എന്നിവരുടെ നേതൃത്വ- ത്തിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്. കൂടാതെ സ്‍കൂളിലെ ഹൈടെക് ക്ലാസ്‍ മുറികളിലെ ഐ ടി സി അധിഷ്ഠിത പ്രവർത്തനങ്ങൾക്കും ഐ ടി സി ഉപകരണങ്ങളുടെ പരിപാലനത്തിനും നേതൃത്വം നൽകുക എന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലയാണ്. 2022-25 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് സെപ്തംബർ മാസം ഒന്നാം തീയതി നടക്കുകയും അനിമേഷൻ പ്രോഗ്രാമിങ് വിഭാഗങ്ങളിലായി 8 കുട്ടികൾ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഫവാസുൾ റെഹ്മാൻ തിരഞ്ഞെടുക്കപ്പെടുകയും ജില്ലാക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. | ||
കെെറ്റ് പ്രവർത്തന കലണ്ടർ പ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങലും ഫെബ്രുവരി മാസത്തിൽ പൂർത്തിയാക്കി. | കെെറ്റ് പ്രവർത്തന കലണ്ടർ പ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങലും ഫെബ്രുവരി മാസത്തിൽ പൂർത്തിയാക്കി.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്ത്വത്തിൽ മിഴി എന്ന പേരിൽ സ്കൂൾ മാഗസീൻ പുറത്തിക്കി. | ||
[[പ്രമാണം:42071 arduino class.jpg|ലഘുചിത്രം|അർഡിനോ ക്ലാസ്]]'''<u>1.അർഡിനോ ക്ലാസ്</u>''' | |||
അർഡിനോയെക്കുറിച്ചുള്ള ക്ലാസുകൾ 8,9 ക്ലാസുകളിലെ കുട്ടികൾക്ക് നൽകി. |
20:02, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
42071-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42071 |
യൂണിറ്റ് നമ്പർ | KL/2018/42071 |
അംഗങ്ങളുടെ എണ്ണം | 42 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ലീഡർ | മെഹ്റു ഫാത്തിമ |
ഡെപ്യൂട്ടി ലീഡർ | ആഷിക് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | വിനീത വി എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രാജി പി വി |
അവസാനം തിരുത്തിയത് | |
01-10-2024 | Gvhsskallara |
ലിറ്റിൽ കൈറ്റ്സ്
സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരവും സർഗ്ഗാത്‌മകവുമായി പ്രയോജനപെടുത്തുന്നതിനായി " ലിറ്റിൽ കൈറ്റ്സ് " എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മുടെ സ്‌കൂളിൽ നടന്നു വരുന്നു.കൈറ്റ്സിലെ കുട്ടികൾ വളരെ ഉൽസാഹത്തോടുകൂടിയാണ് എല്ലാ ബുധനാഴ്‌ചകളിലും ചില ശനിയാഴ്ചകളിലും നടക്കുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ഇൻർനെറ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. " ലിറ്റിൽ കൈറ്റ്സ് " റിസോഴ്‌സ് പേഴ്‌സൻമാരുടെ പരിശീലനം തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികൾക്ക് ലഭികുന്നുണ്ട്., 2018-19 അക്കാദമിയ വർഷത്തിൽ നമ്മുടെ സ്‍കൂളിൽ ആരംഭിച്ച " ലിറ്റിൽ കൈറ്റ്സ് " യൂണറ്റിന്റെ പ്രഥമ കൈറ്റ് മാസ്‌റ്റർ ശ്രീ സുരേഷ് കുമാർ , കൈറ്റ് മിസ്‍ട്രസ് ശ്രീമതി . വിനീത വി എസ് എന്നിവർ ആകുന്നു.വിനീത വി എസ്,രാജി പി വി എന്നിവരുടെ നേതൃത്വ- ത്തിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്. കൂടാതെ സ്‍കൂളിലെ ഹൈടെക് ക്ലാസ്‍ മുറികളിലെ ഐ ടി സി അധിഷ്ഠിത പ്രവർത്തനങ്ങൾക്കും ഐ ടി സി ഉപകരണങ്ങളുടെ പരിപാലനത്തിനും നേതൃത്വം നൽകുക എന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലയാണ്. 2022-25 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് സെപ്തംബർ മാസം ഒന്നാം തീയതി നടക്കുകയും അനിമേഷൻ പ്രോഗ്രാമിങ് വിഭാഗങ്ങളിലായി 8 കുട്ടികൾ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഫവാസുൾ റെഹ്മാൻ തിരഞ്ഞെടുക്കപ്പെടുകയും ജില്ലാക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.
കെെറ്റ് പ്രവർത്തന കലണ്ടർ പ്രകാരമുള്ള എല്ലാ പ്രവർത്തനങ്ങലും ഫെബ്രുവരി മാസത്തിൽ പൂർത്തിയാക്കി.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്ത്വത്തിൽ മിഴി എന്ന പേരിൽ സ്കൂൾ മാഗസീൻ പുറത്തിക്കി.
1.അർഡിനോ ക്ലാസ്
അർഡിനോയെക്കുറിച്ചുള്ള ക്ലാസുകൾ 8,9 ക്ലാസുകളിലെ കുട്ടികൾക്ക് നൽകി.