"യു.എ.എച്ച്.എം.യു.പി.എസ്. ഓമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 38: | വരി 38: | ||
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം. 1976ൽ എ.എം.യു.പി സ്‌കൂൾ എന്ന പേരിൽ ഉരുണിക്കുളവൻ അബൂബക്കർ ഹാജി സ്ഥാപിച്ച സ്‌കൂളിന് 1982ൽ അദ്ദേഹത്തിൻറെ മരണ ശേഷം ഉരുണിക്കുളവൻ അബൂബക്കർ ഹാജി മെമ്മോറിയൽ യു പി സ്‌കൂൾ (യു.എ.എച്ച്.എം.യു.പി സ്‌കൂൾ) എന്ന് പുനർ നാമകരണം ചെയ്തു | മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം. 1976ൽ എ.എം.യു.പി സ്‌കൂൾ എന്ന പേരിൽ ഉരുണിക്കുളവൻ അബൂബക്കർ ഹാജി സ്ഥാപിച്ച സ്‌കൂളിന് 1982ൽ അദ്ദേഹത്തിൻറെ മരണ ശേഷം ഉരുണിക്കുളവൻ അബൂബക്കർ ഹാജി മെമ്മോറിയൽ യു പി സ്‌കൂൾ (യു.എ.എച്ച്.എം.യു.പി സ്‌കൂൾ) എന്ന് പുനർ നാമകരണം ചെയ്തു | ||
.വിദ്യാഭ്യാസ പരമായി പിന്നിലായിരുന്ന ഓമാനൂർ പ്രദേശത്ത് ഒരു എൽ പി സ്‌കൂളും ഒരു ഹൈസ്‌കൂളും ഉണ്ടായിരുന്നെങ്കിലും യു പി സ്‌കൂൾ 4 കിലോമീറ്റർ അകലെയായിരുന്നു. 1976 ജൂണിൽ ഈ സ്ഥാപനം തുടങ്ങിയത് ഈ പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമായി. 4 ഡിവിഷനിൽ തുടങ്ങി ഇപ്പോൾ | .വിദ്യാഭ്യാസ പരമായി പിന്നിലായിരുന്ന ഓമാനൂർ പ്രദേശത്ത് ഒരു എൽ പി സ്‌കൂളും ഒരു ഹൈസ്‌കൂളും ഉണ്ടായിരുന്നെങ്കിലും യു പി സ്‌കൂൾ 4 കിലോമീറ്റർ അകലെയായിരുന്നു. 1976 ജൂണിൽ ഈ സ്ഥാപനം തുടങ്ങിയത് ഈ പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമായി. 4 ഡിവിഷനിൽ തുടങ്ങി ഇപ്പോൾ 20 ഡിവിഷനിലായി കുട്ടികൾ പഠിക്കുന്നു. 1976 മുതൽ 1982 വരെ ശ്രീ. ഉരുണിക്കുളവൻ അബൂബക്കർ ഹാജിയായിരുന്നു സ്‌കൂൾ മാനേജർ. അവരുടെ മരണശേഷം മകൻ ശ്രീ. യു.ഹുസൈൻ മാനേജരായി തുടർന്ന് വരുന്നു. കെ.പി ഇബ്രാഹിം ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. 1982 ൽ വിദേശ ജോലിക്കായി അദ്ദേഹം ലീവിൽ പ്രവേശിക്കുകയും ശ്രീ. എം സി തോമസ് പ്രധാനാധ്യാപകനാവുകയും ചെയ്തു. എന്നാൽ ചിലകാരണങ്ങളാൽ അദ്ദേഹത്തിന് പ്രധാനാധ്യാപകനായി തുടരാൻ സാധിക്കാതെ വരികയും 1986 ൽ ശ്രീ. എം ഗംഗാധരൻ പ്രധാനാധ്യാപകനാവുകയും ചെയ്തു. അങ്ങനെയിരിക്കെ 1992 ൽ ശ്രീ. എം ഗംഗാധരനെ മാനേജ്‌മെന്റ് കൃത്യ വിലോപത്തിന് സസ്‌പെന്റ് ചെയ്തതിനാൽ ശ്രീ. എം സി തോമസ് വീണ്ടും പ്രധാനാധ്യാപകനായി.1998 ൽ അദ്ദേഹം വിരമിക്കുകയും ശ്രീ. യു മുഹമ്മദ് അഷ്‌റഫ് പ്രധാനാധ്യാപകനായി തുടരുകയും ചെയ്യുന്നു | ||
=സ്കൂൾതല പ്രവർത്തനങ്ങൾ= | =സ്കൂൾതല പ്രവർത്തനങ്ങൾ= | ||
വരി 52: | വരി 52: | ||
* കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ | * കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ | ||
* കലാ കായിക മത്സരങ്ങൾ | * കലാ കായിക മത്സരങ്ങൾ | ||
* കരാട്ടെ ട്രെയിനിങ് | * കരാട്ടെ ട്രെയിനിങ് | ||
* ഫുട്ബോൾ കോച്ചിങ് &ടൂർണമെന്റ് | * ഫുട്ബോൾ കോച്ചിങ് &ടൂർണമെന്റ് | ||
വരി 58: | വരി 57: | ||
* ഹരിതസേന പ്രവർത്തനങ്ങൾ | * ഹരിതസേന പ്രവർത്തനങ്ങൾ | ||
* മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ | * മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ | ||
* ജൂനിയർ റെഡ് ക്രോസ്സ് | |||
* സസ്കൗട്ട് ആൻഡ് ഗൈഡ് | |||
=ഭൗതീക സൗകര്യങ്ങൾ= | =ഭൗതീക സൗകര്യങ്ങൾ= | ||
വരി 66: | വരി 67: | ||
==== മറ്റു സൗകര്യങ്ങൾ ==== | ==== മറ്റു സൗകര്യങ്ങൾ ==== | ||
* | * അഞ്ചു ബ്ലോക്ക്കെട്ടിടങ്ങൾ | ||
* പാചകപ്പുര | * പാചകപ്പുര | ||
* ടോയ്ലറ്റ് | * ടോയ്ലറ്റ് | ||
വരി 83: | വരി 84: | ||
എടവണ്ണപ്പാറയിൽ നിന്നും 4 km, | എടവണ്ണപ്പാറയിൽ നിന്നും 4 km, | ||
കൊണ്ടോട്ടിയിൽ നിന്നും 9.2 km ദൂരം ആണ് സ്കൂൾക്ക് ഉള്ളത്{{ | കൊണ്ടോട്ടിയിൽ നിന്നും 9.2 km ദൂരം ആണ് സ്കൂൾക്ക് ഉള്ളത്{{Slippymap|lat=11.216972|lon=75.968777|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
= '''മുൻ സാരഥികൾ''' = | = '''മുൻ സാരഥികൾ''' = | ||
വരി 117: | വരി 118: | ||
(1) പി പി മുഹമ്മദ് സിദ്ദീഖ് | (1) പി പി മുഹമ്മദ് സിദ്ദീഖ് | ||
(2) | (2) റഫീഖ് മധുരക്കുഴിയൻ | ||
(3) | (3) യു മുഹമ്മദ് ഫൈസൽ | ||
(4) | (4) സുജമ്മ ജോസ് | ||
(5) | (5) പി ഉമ്മർ കുട്ടി | ||
(6) | (6) എ ഫസിലുറഹ്മാൻ | ||
(7) | (7) പി നജ്‌മുന്നിസ | ||
(8) പി | (8) മുഹമ്മദ് റാഷിദ് എം പി | ||
(9) | (9) അമീറാ ബാനു. യു | ||
(10) | (10) മുഹമ്മദ് ഹാരിസ് സി ടി | ||
(11) | (11) സബീഷ് വി | ||
(12) | (12) വഹീദ യു.കെ | ||
(13) | (13) മൃദുൽ എസ്. നാഥ് | ||
(14) ആശംസ് ജോസഫ് | |||
വരി 173: | വരി 175: | ||
==== താത്ക്കാലിക അധ്യാപകർ ==== | ==== താത്ക്കാലിക അധ്യാപകർ ==== | ||
(1) | (1) സഹിൽ അഷ്‌റഫ് പി ടി | ||
(2) മുഹമ്മദ് ഫായിസ് യുകെ | |||
(3) അനുശ്രീ. കെ. ആർ | |||
(4) അഫീഫ. വിപി | |||
(5) ജഫീന ജാസ്മി എം | |||
(6) റിൻഷി | |||
(7) തസ്‌ലീന. കെ സി | |||
(8) മുഹമ്മദ് അമീൻ പി. വി | |||
= '''ഫുട്ബോൾ ടീം''' = | = '''ഫുട്ബോൾ ടീം''' = |
21:53, 24 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.എ.എച്ച്.എം.യു.പി.എസ്. ഓമാനൂർ | |
---|---|
വിലാസം | |
ഓമാനൂർ ഓമാനൂർ പി.ഒ, , മലപ്പുറം 673645 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 04832728888 |
ഇമെയിൽ | uahmupsomr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18245 (സമേതം) |
യുഡൈസ് കോഡ് | 32050100813 |
വിക്കിഡാറ്റ | (Q64564304) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യു മുഹമ്മദ് അശ്‌റഫ് |
അവസാനം തിരുത്തിയത് | |
24-09-2024 | 18245 |
ചരിത്രം
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലാണ് ഈ സ്ഥാപനം. 1976ൽ എ.എം.യു.പി സ്‌കൂൾ എന്ന പേരിൽ ഉരുണിക്കുളവൻ അബൂബക്കർ ഹാജി സ്ഥാപിച്ച സ്‌കൂളിന് 1982ൽ അദ്ദേഹത്തിൻറെ മരണ ശേഷം ഉരുണിക്കുളവൻ അബൂബക്കർ ഹാജി മെമ്മോറിയൽ യു പി സ്‌കൂൾ (യു.എ.എച്ച്.എം.യു.പി സ്‌കൂൾ) എന്ന് പുനർ നാമകരണം ചെയ്തു
.വിദ്യാഭ്യാസ പരമായി പിന്നിലായിരുന്ന ഓമാനൂർ പ്രദേശത്ത് ഒരു എൽ പി സ്‌കൂളും ഒരു ഹൈസ്‌കൂളും ഉണ്ടായിരുന്നെങ്കിലും യു പി സ്‌കൂൾ 4 കിലോമീറ്റർ അകലെയായിരുന്നു. 1976 ജൂണിൽ ഈ സ്ഥാപനം തുടങ്ങിയത് ഈ പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിന് കൂടുതൽ സൗകര്യമായി. 4 ഡിവിഷനിൽ തുടങ്ങി ഇപ്പോൾ 20 ഡിവിഷനിലായി കുട്ടികൾ പഠിക്കുന്നു. 1976 മുതൽ 1982 വരെ ശ്രീ. ഉരുണിക്കുളവൻ അബൂബക്കർ ഹാജിയായിരുന്നു സ്‌കൂൾ മാനേജർ. അവരുടെ മരണശേഷം മകൻ ശ്രീ. യു.ഹുസൈൻ മാനേജരായി തുടർന്ന് വരുന്നു. കെ.പി ഇബ്രാഹിം ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. 1982 ൽ വിദേശ ജോലിക്കായി അദ്ദേഹം ലീവിൽ പ്രവേശിക്കുകയും ശ്രീ. എം സി തോമസ് പ്രധാനാധ്യാപകനാവുകയും ചെയ്തു. എന്നാൽ ചിലകാരണങ്ങളാൽ അദ്ദേഹത്തിന് പ്രധാനാധ്യാപകനായി തുടരാൻ സാധിക്കാതെ വരികയും 1986 ൽ ശ്രീ. എം ഗംഗാധരൻ പ്രധാനാധ്യാപകനാവുകയും ചെയ്തു. അങ്ങനെയിരിക്കെ 1992 ൽ ശ്രീ. എം ഗംഗാധരനെ മാനേജ്‌മെന്റ് കൃത്യ വിലോപത്തിന് സസ്‌പെന്റ് ചെയ്തതിനാൽ ശ്രീ. എം സി തോമസ് വീണ്ടും പ്രധാനാധ്യാപകനായി.1998 ൽ അദ്ദേഹം വിരമിക്കുകയും ശ്രീ. യു മുഹമ്മദ് അഷ്‌റഫ് പ്രധാനാധ്യാപകനായി തുടരുകയും ചെയ്യുന്നു
സ്കൂൾതല പ്രവർത്തനങ്ങൾ
കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കുതകുന്ന രീതിയിലുള്ള പഠന-പാഠ്യേതര പ്രവർത്തനങ്ങൾ ആണ് എല്ലാ സ്കൂൾ തല പ്രവർത്തനങ്ങളും .ഓരോ കുട്ടിയും വ്യത്യസ്തരാണ് എന്ന തിരിച്ചറിവോടു കൂടി എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കാറ് .
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
- USS കോച്ചിങ്
- ക്ലാസ് ടെസ്റ്റുകൾ
- പൊതുവിജ്ഞാന ക്വിസ്സുകൾ
- ഹാലോ ഇംഗ്ലീഷ്
- മലയാളത്തിളക്കം
- വിവിധ ക്ലബ് പ്രവർത്തനങ്ങൾ
- കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ
- കലാ കായിക മത്സരങ്ങൾ
- കരാട്ടെ ട്രെയിനിങ്
- ഫുട്ബോൾ കോച്ചിങ് &ടൂർണമെന്റ്
- കുട്ടികളുടെ കരകൗശല പ്രദർശനവും ഫുഡ് എക്സ്പോയും
- ഹരിതസേന പ്രവർത്തനങ്ങൾ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്സ്
- സസ്കൗട്ട് ആൻഡ് ഗൈഡ്
ഭൗതീക സൗകര്യങ്ങൾ
പ്രകൃതി ഭംഗിയിൽ കുളിച്ചു നിൽക്കുന്ന ഗ്രാമം ആണ് ഓമാനൂർ . ഭൂപ്രകൃതിക്കു ഉചിതമായ രീതിയിൽ പണി കഴിപ്പിച്ച സ്കൂളിൽ പല തട്ടുകളിലായാണ് ഓരോ ബ്ലോക്കും സ്ഥിതി ചെയ്യുന്നത് . ഓരോ ബ്ലോക്കിന്റെയും ചുറ്റിലും സ്കൂൾ ആകമാനവും മരങ്ങളും ചെടികളും വച്ച് പിടിപ്പിച്ചിട്ടുണ്ട്.
എല്ലാ ക്ലാസ്സുകളും ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് . എല്ലാ ബ്ളോക്കിലും പ്രൊജക്ടർ സംവിധാനം. ഓരോ ക്ലാസ് മുറികൾക്കും വേണ്ടി ഓരോ ലാപ്ടോപ്പും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ് .
മറ്റു സൗകര്യങ്ങൾ
- അഞ്ചു ബ്ലോക്ക്കെട്ടിടങ്ങൾ
- പാചകപ്പുര
- ടോയ്ലറ്റ്
- പ്രാർത്ഥന ഹാൾ
- വാട്ടർ ഫൗണ്ടൈൻ
- ഗ്രൗണ്ട്
- ചുറ്റുമതിൽ
- കംപ്യൂട്ടർലാബ്
- ഓപ്പൺ സ്റ്റേജ്
- കുടിവെള്ളം
- ക്ലാസ് ലൈബ്രറി
- ഔഷധത്തോട്ടം
- തണൽ മരങ്ങലും അവയ്ക്കു ചുറ്റും ആകർഷണീയമായ ഇരിപ്പിടങ്ങളും
വഴികാട്ടി
എടവണ്ണപ്പാറയിൽ നിന്നും 4 km,
കൊണ്ടോട്ടിയിൽ നിന്നും 9.2 km ദൂരം ആണ് സ്കൂൾക്ക് ഉള്ളത്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | കെ.പി ഇബ്രാഹിം | 1976-1982 |
2 | എം സി തോമസ് | 1982-1986 |
3 | എം ഗംഗാധരൻ | 1986-1992 |
4 | എം സി തോമസ് | 1992-1998 |
പ്രധാന അധ്യാപകൻ
യു മുഹമ്മദ് അഷ്‌റഫ്
മറ്റു അധ്യാപകർ
(1) പി പി മുഹമ്മദ് സിദ്ദീഖ്
(2) റഫീഖ് മധുരക്കുഴിയൻ
(3) യു മുഹമ്മദ് ഫൈസൽ
(4) സുജമ്മ ജോസ്
(5) പി ഉമ്മർ കുട്ടി
(6) എ ഫസിലുറഹ്മാൻ
(7) പി നജ്‌മുന്നിസ
(8) മുഹമ്മദ് റാഷിദ് എം പി
(9) അമീറാ ബാനു. യു
(10) മുഹമ്മദ് ഹാരിസ് സി ടി
(11) സബീഷ് വി
(12) വഹീദ യു.കെ
(13) മൃദുൽ എസ്. നാഥ്
(14) ആശംസ് ജോസഫ്
അറബിക് അധ്യാപകർ
(1) മുഹമ്മദ് മുസ്തഫ മാട്ടിൽ
(2) ജമാലുദ്ധീൻ യു
ഹിന്ദി അധ്യാപകർ
(1) യു ജാസിർ ഹുസൈൻ
(2) പി. നസീമ
ഉറുദു അധ്യാപകർ
(1) യു മുഹ്സിന
സംസ്‌കൃതം അധ്യാപകർ
(1) പി ഡി ജയശ്രീ
കായിക അധ്യാപകൻ
(1) മുഹമ്മദ് നസീഫ് കെ
ഓഫീസ് അറ്റന്റന്റ്
(1) ആകാശ് രാഘവൻ
താത്ക്കാലിക അധ്യാപകർ
(1) സഹിൽ അഷ്‌റഫ് പി ടി
(2) മുഹമ്മദ് ഫായിസ് യുകെ
(3) അനുശ്രീ. കെ. ആർ
(4) അഫീഫ. വിപി
(5) ജഫീന ജാസ്മി എം
(6) റിൻഷി
(7) തസ്‌ലീന. കെ സി
(8) മുഹമ്മദ് അമീൻ പി. വി