"എസ്.പി.എം.എൽ.പി.എസ്.മുളഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= ഒറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മുളഞ്ഞൂർ
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20220
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64690394
|യുഡൈസ് കോഡ്=32060800301
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം= മുളഞ്ഞൂർ
|പോസ്റ്റോഫീസ്=മുളഞ്ഞൂർ
|പിൻ കോഡ്=679511
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=spmlpsmulanhur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഒറ്റപ്പാലം
|തദ്ദേശസ്വയംഭരണസ്ഥാപനം =ലക്കിടി-പേരൂർ  പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=2൦
|വിദ്യാർത്ഥികളുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹേമ.ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജിത എ പി
|എം.പി.ടി.എ. പ്രസിഡണ്ട്=haseena begum
|സ്കൂൾ ചിത്രം=20220 school dummy picture.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
== ചരിത്രം ==
ലെക്കിടി  പേരുർ പഞ്ചായത്തിലെ മുളഞ്ഞൂർ എന്ന ഗ്രാമത്തിലെ രണ്ടാം വാർഡിലാണ് ശേഖരപണിക്കർ മെമ്മോറിയൽ ലോവർപ്രൈമറി സ്‌കൂൾ എന്ന എസ് .പി .എം .എൽ .പി .സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌ .ഈ വിദ്യാലയം ചേറ്റൂർ കുടുംബാംഗങ്ങൾ മുളഞ്ഞൂരിലെ സാധാരണകാർക്ക് വേണ്ടി സ്ഥാപിച്ചതാണ് .പിന്നീട് ഈ വിദ്യാലയം ഇതിലെ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ .ശേഖരപണിക്കർക്ക് കൈമാറി .അതിന് ശേഷം അദ്ദേഹത്തിന്റെ പുത്രനായ ശ്രീ .ബാലകൃഷ്ണമേനോനാണ് ഇതിന്റെ സാരഥ്യം  ഏറ്റെടുത്തത് .അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ മകനായ ശ്രീ.മുരളീധരൻമാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തിച്ചത് .അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ശ്രീ .കെ .പി .രാമകൃഷ്ണന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .
                                         ആദ്യം അഞ്ചാം തരം വരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ നാലാം തരം വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.പ്രൗഢഗംഭീരമായ ചുറ്റുമതിലും ,ടൈലിട്ട നിലവും ,ആകർഷകമായ ഇരിപ്പിടവും ഉള്ള ഈ വിദ്യാലയത്തിന് ജലനിധി പദ്ധതിയുടെ ഭാഗമായി കിട്ടിയ ശൗചാലയങ്ങളും ഉണ്ട് .പ്രീപ്രൈമറി അടക്കം 73 ഓളം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയത്തിൽ 5 അധ്യാപകരുമുണ്ട് .

{{Infobox AEOSchool
   
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്=
| സ്ഥാപിതവര്‍ഷം=  
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്= 
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
== ചരിത്രം ==

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രകൃതിയോട് ഇണങ്ങുന്നതും ശിശുക്കൾക്ക് ഏറെ ആകര്ഷിക്കാവുന്നതുമായ ചുമരുകൾ ,സ്മാർട്ക്ലാസ്സ്‌റൂം ,എല്ലാ ക്ലാസ്സുകളിലും പ്രോജെക്ടറുകൾ ,വർണ്ണാപമായ ഇരിപ്പിടങ്ങൾ ,ചുറ്റുമതിലാൽ കാമനത്തോടുകൂടിയ പ്രേവേശനകവാടം ,മനോഹരമായ സ്റ്റേജ് ,കൊച്ചു പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,കുട്ടികൾക്ക് സൗകര്യപ്രദമായ ശൗചാലയങ്ങൾ .......etc

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ  ==

വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിവിധ ക്ലബ്ബ്
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* വിദ്യാരംഗം കലാസാഹിത്യവേദി
* ബാലസഭ 
* പ്രവൃത്തി പരിചയമേള  
* കലോത്സവം
* സ്പോർട്സ്
* വാർഷികം  
* വ്യായാമക്ലാസ്സുകൾ ..........etc

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ .കെ .പി .രാമകൃഷ്‌ണന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|മുരളീധരൻമാസ്റ്റർ
|1980-1994
|-
|2
|കുമാരൻമാസ്റ്റർ
|1994-2005
|-
|3
|ഉഷടീച്ചർ
|2005-2015
|}

== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
എൽ .എസ് .എസ് .ജേതാക്കൾ

അനുപ്രിയ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
രുദ്ര
 
അദുല്  കൃഷ്ണ--------------------------
 
അജയ് കൃഷ്ണ  
 
അഞ്ജലി
 
വിഷ്ണുജ
 
അപർണ
 
വിനീത്യ
 
പ്രവൃത്തിപരിചയമേളയിലെവിജയികൾ
 
<nowiki>------------------------------------</nowiki>
 
അനു
 
അഞ്ജന
 
നന്ദന
 
ശ്രീജന്യ
 
കലോത്സവജേതാക്കൾ
 
<nowiki>----------------------</nowiki>
 
പ്രിൻസി
 
ഹിസാന തസ്‌നി
 
ആദിത്യ

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|
 
*ഒറ്റപ്പാലം ടൗണിൽനി 11 കിലോമീറ്റർ മംഗലം വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
*ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

|}
*പാലക്കാട് പൊന്നാനി  സംസ്ഥാന പാതയിൽ  ലക്കിടി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps: 10.800897706507692, 76.43211911082872|zoom=18}}

14:36, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.പി.എം.എൽ.പി.എസ്.മുളഞ്ഞൂർ
വിലാസം
മുളഞ്ഞൂർ

മുളഞ്ഞൂർ
,
മുളഞ്ഞൂർ പി.ഒ.
,
679511
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽspmlpsmulanhur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20220 (സമേതം)
യുഡൈസ് കോഡ്32060800301
വിക്കിഡാറ്റQ64690394
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംലക്കിടി-പേരൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ2൦
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹേമ.ബി
പി.ടി.എ. പ്രസിഡണ്ട്സജിത എ പി
എം.പി.ടി.എ. പ്രസിഡണ്ട്haseena begum
അവസാനം തിരുത്തിയത്
20-03-2024Remyapr

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ലെക്കിടി  പേരുർ പഞ്ചായത്തിലെ മുളഞ്ഞൂർ എന്ന ഗ്രാമത്തിലെ രണ്ടാം വാർഡിലാണ് ശേഖരപണിക്കർ മെമ്മോറിയൽ ലോവർപ്രൈമറി സ്‌കൂൾ എന്ന എസ് .പി .എം .എൽ .പി .സ്‌കൂൾ സ്ഥിതിചെയ്യുന്നത്‌ .ഈ വിദ്യാലയം ചേറ്റൂർ കുടുംബാംഗങ്ങൾ മുളഞ്ഞൂരിലെ സാധാരണകാർക്ക് വേണ്ടി സ്ഥാപിച്ചതാണ് .പിന്നീട് ഈ വിദ്യാലയം ഇതിലെ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ .ശേഖരപണിക്കർക്ക് കൈമാറി .അതിന് ശേഷം അദ്ദേഹത്തിന്റെ പുത്രനായ ശ്രീ .ബാലകൃഷ്ണമേനോനാണ് ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് .അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ മകനായ ശ്രീ.മുരളീധരൻമാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തിച്ചത് .അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ശ്രീ .കെ .പി .രാമകൃഷ്ണന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .

                                         ആദ്യം അഞ്ചാം തരം വരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ നാലാം തരം വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്.പ്രൗഢഗംഭീരമായ ചുറ്റുമതിലും ,ടൈലിട്ട നിലവും ,ആകർഷകമായ ഇരിപ്പിടവും ഉള്ള ഈ വിദ്യാലയത്തിന് ജലനിധി പദ്ധതിയുടെ ഭാഗമായി കിട്ടിയ ശൗചാലയങ്ങളും ഉണ്ട് .പ്രീപ്രൈമറി അടക്കം 73 ഓളം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഈ വിദ്യാലയത്തിൽ 5 അധ്യാപകരുമുണ്ട് .

ഭൗതികസൗകര്യങ്ങൾ

പ്രകൃതിയോട് ഇണങ്ങുന്നതും ശിശുക്കൾക്ക് ഏറെ ആകര്ഷിക്കാവുന്നതുമായ ചുമരുകൾ ,സ്മാർട്ക്ലാസ്സ്‌റൂം ,എല്ലാ ക്ലാസ്സുകളിലും പ്രോജെക്ടറുകൾ ,വർണ്ണാപമായ ഇരിപ്പിടങ്ങൾ ,ചുറ്റുമതിലാൽ കാമനത്തോടുകൂടിയ പ്രേവേശനകവാടം ,മനോഹരമായ സ്റ്റേജ് ,കൊച്ചു പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,കുട്ടികൾക്ക് സൗകര്യപ്രദമായ ശൗചാലയങ്ങൾ .......etc

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിവിധ ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • പ്രവൃത്തി പരിചയമേള
  • കലോത്സവം
  • സ്പോർട്സ്
  • വാർഷികം
  • വ്യായാമക്ലാസ്സുകൾ ..........etc

മാനേജ്മെന്റ്

ശ്രീ .കെ .പി .രാമകൃഷ്‌ണന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 മുരളീധരൻമാസ്റ്റർ 1980-1994
2 കുമാരൻമാസ്റ്റർ 1994-2005
3 ഉഷടീച്ചർ 2005-2015

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എൽ .എസ് .എസ് .ജേതാക്കൾ

അനുപ്രിയ

രുദ്ര

അദുല് കൃഷ്ണ--------------------------

അജയ് കൃഷ്ണ  

അഞ്ജലി

വിഷ്ണുജ

അപർണ

വിനീത്യ

പ്രവൃത്തിപരിചയമേളയിലെവിജയികൾ

------------------------------------

അനു

അഞ്ജന

നന്ദന

ശ്രീജന്യ

കലോത്സവജേതാക്കൾ

----------------------

പ്രിൻസി

ഹിസാന തസ്‌നി

ആദിത്യ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഒറ്റപ്പാലം ടൗണിൽനി 11 കിലോമീറ്റർ മംഗലം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് പൊന്നാനി സംസ്ഥാന പാതയിൽ ലക്കിടി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps: 10.800897706507692, 76.43211911082872|zoom=18}}